<<= Back
Next =>>
You Are On Question Answer Bank SET 3537
176851. ലോകത്തിലെ ആദ്യ സോളാർ ട്രീ സ്ഥാപിതമായത് എവിടെയാണ്? [Lokatthile aadya solaar dree sthaapithamaayathu evideyaan?]
Answer: ദുർഗാപൂർ (പശ്ചിമബംഗാൾ) [Durgaapoor (pashchimabamgaal)]
176852. സി. ആർ. പി. എഫ് ഇൻസ്പെക്ടർ ജനറലായി നിയമിതയായ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആര്? [Si. Aar. Pi. Ephu inspekdar janaralaayi niyamithayaaya aadya vanithaa aipiesu opheesar aar?]
Answer: ചാരു സിൻഹ [Chaaru sinha]
176853. കേന്ദ്ര ഐ ടി മന്ത്രാലയം സപ്റ്റംബർ 2-ന് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പുകൾ എത്രയാണ്? [Kendra ai di manthraalayam sapttambar 2-nu inthyayil nirodhiccha chyneesu aappukal ethrayaan?]
Answer: 118
176854. കേന്ദ്ര ഐടി മന്ത്രാലയം ഇന്ത്യയിൽ സെപ്റ്റംബർ 2-ന് നിരോധിച്ച പ്രമുഖ ഓൺലൈൻ മൾട്ടി പ്ലെയർ ഗെയിം ഏത്? [Kendra aidi manthraalayam inthyayil septtambar 2-nu nirodhiccha pramukha onlyn maltti pleyar geyim eth?]
Answer: പബ്ജി (PUBG) [Pabji (pubg)]
176855. ഇന്ത്യയിലെ ആദ്യത്തെ കാർഡിയോളജിസ്റ്റായ വനിത ആര്? [Inthyayile aadyatthe kaardiyolajisttaaya vanitha aar?]
Answer: ഡോ. എസ് പത്മാവതി [Do. Esu pathmaavathi]
176856. 2020 ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക് സിൽ ഇന്ത്യയുടെ സ്ഥാനം ഏത്? [2020 global innoveshan indaku sil inthyayude sthaanam eth?]
Answer: 48
176857. ലെബാനോന്റെ പുതിയ പ്രധാനമന്ത്രി ആയി ചുമതലയേറ്റത് ആരാണ്? [Lebaanonte puthiya pradhaanamanthri aayi chumathalayettathu aaraan?]
Answer: മുസ്തഫ ആദിബ് [Musthapha aadibu]
176858. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര്? [Prasu drasttu ophu inthyayude cheyarmaanaayi niyamithanaaya vyakthi aar?]
Answer: അവീക് സർക്കാർ [Aveeku sarkkaar]
176859. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ? [Byooro ophu sivil eviyeshante aadya vanithaa dayarakdar janaral?]
Answer: ഉഷ പഥേ [Usha pathe]
176860. ലോക നാളികേര ദിനം എന്നാണ്? [Loka naalikera dinam ennaan?]
Answer: സപ്തംബർ 2 [Sapthambar 2]
176861. ലോകത്തിലെ ഏറ്റവും വലിയ നാവിക സേന ഉള്ള രാജ്യം ഏതാണ്? [Lokatthile ettavum valiya naavika sena ulla raajyam ethaan?]
Answer: ചൈന [Chyna]
176862. റെയിൽവേ ബോർഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ? [Reyilve bordinte puthiya cheephu eksikyootteevu opheesar ?]
Answer: വി. കെ. യാദവ് [Vi. Ke. Yaadavu]
176863. 11- മത് ഇന്ത്യ- റഷ്യ സംയുക്ത നാവിക അഭ്യാസം നടന്നത് എവിടെയാണ്? [11- mathu inthya- rashya samyuktha naavika abhyaasam nadannathu evideyaan?]
Answer: ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]
176864. അന്താരാഷ്ട്ര ചാരിറ്റി ദിനം എന്നാണ്? [Anthaaraashdra chaaritti dinam ennaan?]
Answer: സെപ്റ്റംബർ 5 [Septtambar 5]
176865. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കുന്ന 13 നദികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കുന്ന പദ്ധതി ഏത്? [Kendra paristhithi manthraalayam nadappilaakkunna 13 nadikalude punaruddhaaranam lakshyamaakkunna paddhathi eth?]
Answer: കാവേരി കോളിംഗ് [Kaaveri kolimgu]
176866. റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യ യിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായതാര്? [Rippabliku ophu kroyeshya yilekkulla inthyan ambaasadaraayi niyamithanaayathaar?]
Answer: രാജകുമാർ ശ്രീവാസ്തവ [Raajakumaar shreevaasthava]
176867. ഗുൽബെൻകിയൻ പ്രൈസ് ഫോർ ഹ്യൂമാനിറ്റി അവാർഡ് ലഭിച്ച പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തക ആര്? [Gulbenkiyan prysu phor hyoomaanitti avaardu labhiccha praayam kuranja paristhithi pravartthaka aar?]
Answer: ഗ്രെറ്റതുൻ ബെർഗ് [Grettathun bergu]
176868. 48 – മത് വേൾഡ് ഓപ്പൺ ഓൺലൈൻ ചെസ്സ് ടൂർണ്ണമെന്റിൽ വിജയിയായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആര്? [48 – mathu veldu oppan onlyn chesu doornnamentil vijayiyaaya inthyan graandu maasttar aar?]
Answer: പി. ഇനിയൻ [Pi. Iniyan]
176869. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ പാർലമെന്റിനു തിരുത്താൻ ആവില്ലെന്ന് ചരിത്ര വിധി നേടിയ എടനീർ മഠാധിപതി ആരായിരുന്നു? [Bharanaghadanaaparamaaya maulikaavakaashangal paarlamentinu thirutthaan aavillennu charithra vidhi nediya edaneer madtaadhipathi aaraayirunnu?]
Answer: സ്വാമി കേശവാനന്ദ ഭാരതി (സെപ്റ്റംബർ 6 ന് അന്തരിച്ചു) [Svaami keshavaananda bhaarathi (septtambar 6 nu antharicchu)]
176870. ഇന്ത്യയിലെ ഏത് ദേശീയ പാർക്കിന്റെ വിസ്തൃതിയാണ് കൂട്ടുന്നത്? [Inthyayile ethu desheeya paarkkinte visthruthiyaanu koottunnath?]
Answer: കാസിരംഗ (അസം) [Kaasiramga (asam)]
176871. ഇന്റർനാഷണൽ ക്ലീൻ എയർ ഫോർ ബ്ലൂ സ്കൈസ് ദിനമായി ആചരിക്കുന്നത് എന്ന്? [Intarnaashanal kleen eyar phor bloo skysu dinamaayi aacharikkunnathu ennu?]
Answer: സെപ്റ്റംബർ 7 [Septtambar 7]
176872. ഇന്റർനാഷണൽ ഡേ ടു പ്രൊട്ടക്ട് എജുക്കേഷൻ ഫ്രം അറ്റാക്ക് ആയി ആചരിക്കുന്നതെന്നാണ്? [Intarnaashanal de du prottakdu ejukkeshan phram attaakku aayi aacharikkunnathennaan?]
Answer: സെപ്റ്റംബർ 9 [Septtambar 9]
176873. സപ്തംബർ പത്തിന് ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമായ യുദ്ധവിമാനം ഏത്? [Sapthambar patthinu inthyan eyarphozhsinte bhaagamaaya yuddhavimaanam eth?]
Answer: റാഫേൽ ഫൈറ്റർ ജെറ്റ്സ് [Raaphel phyttar jettsu]
176874. 2017 മുതൽ ഒഴിഞ്ഞുകിടന്ന നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ചെയർപേഴ്സണായി നിയമിതനായതാര്? [2017 muthal ozhinjukidanna naashanal skool ophu draamayude cheyarpezhsanaayi niyamithanaayathaar?]
Answer: പരേഷ് റാവൽ [Pareshu raaval]
176875. ലോക ആത്മഹത്യാ നിരോധനം ദിനം എന്ന്? [Loka aathmahathyaa nirodhanam dinam ennu?]
Answer: സപ്തംബർ 10 [Sapthambar 10]
176876. ഇന്ത്യൻ റേഡിയോ അസ്ട്രോണമി യുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyan rediyo asdronami yude pithaavu ennariyappedunnathaar?]
Answer: പ്രൊഫസർ ഗോവിന്ദസ്വരൂപ് [Prophasar govindasvaroopu]
176877. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റ് ആയി നിയമിതനായത് ആര്? [Ol inthya dennisu asosiyeshan prasidantu aayi niyamithanaayathu aar?]
Answer: അനിൽ ജയിൻ [Anil jayin]
176878. അമേരിക്കൻ ഏറോസ്പേസ് കമ്പനിയായ നോർത്രോപ് ഗ്രമ്മൻ അവരുടെ സ്പേസ് ക്രാഫ്റ്റിന് ഏത് ഇന്ത്യൻ ബഹിരാകാശ യാത്രികയുടെ പേരാണ് നൽകിയത്? [Amerikkan erospesu kampaniyaaya northropu gramman avarude spesu kraaphttinu ethu inthyan bahiraakaasha yaathrikayude peraanu nalkiyath?]
Answer: കല്പനചൗള [Kalpanachaula]
176879. ബാലവേല, അടിമപ്പണി തുടങ്ങിയ അനീതിക്കെതിരെ പോരാടിയ സന്യാസി? [Baalavela, adimappani thudangiya aneethikkethire poraadiya sanyaasi?]
Answer: സ്വാമി അഗ്നിവേശ് (സെപ്റ്റംബർ 11-ന് അന്തരിച്ചു) [Svaami agniveshu (septtambar 11-nu antharicchu)]
176880. WHO യുടെ മാരക പകർച്ചവ്യാധികളെ കുറിച്ചുള്ള പഠനത്തിനും പ്രതിരോധത്തിനും ആയി നിയോഗിച്ച കമ്മിറ്റിയിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതാര്? [Who yude maaraka pakarcchavyaadhikale kuricchulla padtanatthinum prathirodhatthinum aayi niyogiccha kammittiyil inthyayil ninnum thiranjedukkappettathaar?]
Answer: പ്രീതി സുടൻ [Preethi sudan]
176881. ദേശീയ ഹിന്ദി ദിനം എന്ന്? [Desheeya hindi dinam ennu?]
Answer: സെപ്റ്റംബർ 14 [Septtambar 14]
176882. നോബൽ സമാധാന പുരസ്കാരം 2020 ന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രസിഡണ്ട് ആര്? [Nobal samaadhaana puraskaaram 2020 nu naamanirddhesham cheyyappetta prasidandu aar?]
Answer: ഡൊണാൾഡ് ട്രംപ് (അമേരിക്ക) [Donaaldu drampu (amerikka)]
176883. യു എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2020 പുരുഷവിഭാഗം ജേതാവ്? [Yu esu oppan denneesu chaampyanshippu 2020 purushavibhaagam jethaav?]
Answer: ഡൊമനിക് തീം (ഓസ്ട്രിയ) [Domaniku theem (osdriya)]
176884. യു എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2020 വനിതാ വിഭാഗം ജേതാവ്? [Yu esu oppan denneesu chaampyanshippu 2020 vanithaa vibhaagam jethaav?]
Answer: നവോമി ഒസാക്ക (ജപ്പാൻ) [Navomi osaakka (jappaan)]
176885. എൻജിനീയേഴ്സ്നഴ്സ് ദിനം എന്ന്? [Enjineeyezhsnazhsu dinam ennu?]
Answer: സെപ് റ്റംബർ 15 [Sepu ttambar 15]
176886. ഡെയ്റ്റൺ ലിറ്റററി പീസ് പ്രൈസ് ലഭിച്ച എഴുത്തുകാരി ആര്? [Deyttan littarari peesu prysu labhiccha ezhutthukaari aar?]
Answer: മാർഗരറ്റ് ആറ്റ് വുഡ് [Maargarattu aattu vudu]
176887. സിറ്റി ഗ്രൂപ്പ് അന്താരാഷ്ട്ര ബാങ്കിന്റെ ആദ്യ വനിതാ സി ഇ ഒ ആയി നിയമിതയായത്? [Sitti grooppu anthaaraashdra baankinte aadya vanithaa si i o aayi niyamithayaayath?]
Answer: ജെയിൻ ഫ്രേസർ [Jeyin phresar]
176888. രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതാര്? [Raajyasabhaa upaadhyakshanaayi thiranjedukkappettathaar?]
Answer: ഹരിവംശ് സിംഗ് [Harivamshu simgu]
176889. UNICEF ന്റെ ഇന്ത്യയിലെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയ ബോളിവുഡ് താരം ആര്? [Unicef nte inthyayile selibritti advakkettu aaya bolivudu thaaram aar?]
Answer: ആയുഷ്മാൻ ഖുരാന [Aayushmaan khuraana]
176890. ഇന്ത്യ UN ന്റെ ഏത് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്? [Inthya un nte ethu kammeeshanilekku theranjedukkappettath?]
Answer: UN കമ്മിഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ [Un kammishan on di sttaattasu ophu viman]
176891. എത്രാമത് ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണ മീറ്റിംഗാണ് സപ്തംബർ 15 ന് നടന്നത്? [Ethraamathu inthya-amerikka prathirodha sahakarana meettimgaanu sapthambar 15 nu nadannath?]
Answer: പത്താമത് [Patthaamathu]
176892. ലോക പേഷ്യന്റ് സേഫ്റ്റി ദിനമായി ആചരിക്കുന്നതെന്ന്? [Loka peshyantu sephtti dinamaayi aacharikkunnathennu?]
Answer: സെപ്റ്റംബർ 17 [Septtambar 17]
176893. ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിടനിർമ്മാണത്തിന് അനുമതി ലഭിച്ച കമ്പനി ഏത്? [Inthyayude puthiya paarlamentu kettidanirmmaanatthinu anumathi labhiccha kampani eth?]
Answer: ടാറ്റാ ഗ്രൂപ്പ് [Daattaa grooppu]
176894. വായു മലിനീകരണ തോത് കുറയ്ക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ഏത്? [Vaayu malineekarana thothu kuraykkaan kendra gavanmentu nadappilaakkunna paddhathi eth?]
Answer: നാഷണൽ ക്ലീൻ എയർ പ്രോഗ്രാം [Naashanal kleen eyar prograam]
176895. ഗ്ലോബൽ സ്മാർട്ട് സിറ്റി ഇൻഡക്സ് 2020 ൽ ഒന്നാമതെത്തിയ നഗരം ഏത്? [Global smaarttu sitti indaksu 2020 l onnaamathetthiya nagaram eth?]
Answer: സിംഗപ്പൂർ [Simgappoor]
176896. ലോക അൽഷിമേഴ്സ് ദിനം എന്ന്? [Loka alshimezhsu dinam ennu?]
Answer: സപ്തംബർ 21 [Sapthambar 21]
176897. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷന്റെ മേധാവിയായി നിയമിതനായതാര്? [Naashanal deknikkal risarcchu organyseshante medhaaviyaayi niyamithanaayathaar?]
Answer: അനിൽ ദാസ്മാന [Anil daasmaana]
176898. ഇന്ത്യയിലെ എത്ര ബീച്ചുകൾക്കാണ് ഇന്റർനാഷണൽ ഇക്കോ ലേബൽ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചത്? [Inthyayile ethra beecchukalkkaanu intarnaashanal ikko lebal phlaagu sarttiphikkeshan labhicchath?]
Answer: 8 ബീച്ചുകൾ [8 beecchukal]
176899. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം എഡിഷൻ നടക്കുന്ന വേദി? [Inthyan preemiyar leeginte pathimoonnaam edishan nadakkunna vedi?]
Answer: യു.എ.ഇ [Yu. E. I]
176900. ലോക റൈനോ ദിനം എന്ന്? [Loka ryno dinam ennu?]
Answer: സെപ്റ്റംബർ 22 [Septtambar 22]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution