<<= Back
Next =>>
You Are On Question Answer Bank SET 3538
176901. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഐജി നോബൽ പ്രൈസ് 2020 ലഭിച്ചതാർക്ക്? [Medikkal vidyaabhyaasatthinulla aiji nobal prysu 2020 labhicchathaarkku?]
Answer: നരേന്ദ്ര മോദി [Narendra modi]
176902. ഇറ്റാലിയൻ ഓപ്പൺ 2020 പുരുഷ സിംഗിൾസ് ചാമ്പ്യൻ ആര്? [Ittaaliyan oppan 2020 purusha simgilsu chaampyan aar?]
Answer: നൊവാക്ക് ദോക്ക്യോവിച്ച് [Novaakku dokkyovicchu]
176903. ഇറ്റാലിയൻ ഓപ്പൺ 2020 വനിതാ സിംഗിൾസ് ചാമ്പ്യൻ ആര്? [Ittaaliyan oppan 2020 vanithaa simgilsu chaampyan aar?]
Answer: സിമോണ ഹാലെപ്പ് [Simona haaleppu]
176904. ലേ -മണാലി ഹൈവേയിലെ റോഹ്ടങ് ടണലിന്റെ പുതിയ പേര് എന്ത്? [Le -manaali hyveyile rohdangu danalinte puthiya peru enthu?]
Answer: അടൽ ടണൽ (മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ഓർമ്മയ്ക്കായി) [Adal danal (munpradhaanamanthri adal bihaari vaajpeyude ormmaykkaayi)]
176905. ലോക മാരിടൈം ദിനമായി ആചരിക്കുന്നത് എന്ന്? [Loka maaridym dinamaayi aacharikkunnathu ennu?]
Answer: സെപ്റ്റംബർ 24 [Septtambar 24]
176906. റാഫേൽ യുദ്ധവിമാനം പറത്താനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ് ആര്? [Raaphel yuddhavimaanam paratthaanaayi thiranjedukkappetta aadya vanithaa pylattu aar?]
Answer: ശിവാംഗി സിങ് [Shivaamgi singu]
176907. ടൈം മാഗസിനിൽ 2020- ൽ തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളുടെ ലിസ്റ്റിൽ ഇടം പിടിച്ചതാര്? [Dym maagasinil 2020- l thiranjeduttha lokatthile ettavum svaadheenamulla nooru vyakthikalude listtil idam pidicchathaar?]
Answer: നരേന്ദ്രമോദി [Narendramodi]
176908. ഗ്ലോബൽ ക്ലൈമറ്റ് സമ്മിറ്റിന് യു.എൻ-ന് ഒപ്പം ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്? [Global klymattu sammittinu yu. En-nu oppam aathitheyathvam vahikkunna raajyam eth?]
Answer: ബ്രിട്ടൺ [Brittan]
176909. ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ച സംസ്ഥാനം ഏത്? [Jeevithashyli roga niyanthranatthinulla aikyaraashdrasabhayude avaardu labhiccha samsthaanam eth?]
Answer: കേരള [Kerala]
176910. ലോക ടൂറിസം ദിനം എന്ന്? [Loka doorisam dinam ennu?]
Answer: സെപ്റ്റംബർ 27 [Septtambar 27]
176911. ലോക റാബീസ് ദിനം എന്ന്? [Loka raabeesu dinam ennu?]
Answer: സെപ്റ്റംബർ 28 [Septtambar 28]
176912. CEAT ബ്രാൻഡ് അംബാസഡറായി ബോളി വുഡ് താരമേത്? [Ceat braandu ambaasadaraayi boli vudu thaarameth?]
Answer: അമീർ ഖാൻ [Ameer khaan]
176913. ‘ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം’ ആരുടെ പുസ്തകമാണ്? [‘jinna: inthya, vibhajanam, svaathanthryam’ aarude pusthakamaan?]
Answer: ജസ്വന്ത് സിംഗ് മുൻ കേന്ദ്രമന്ത്രി) [Jasvanthu simgu mun kendramanthri)]
176914. ലോക ഹൃദയദിനമെന്ന്? [Loka hrudayadinamennu?]
Answer: സെപ്റ്റംബർ 29 [Septtambar 29]
176915. അറബിക്കടലിൽ നടക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം ഏത്? [Arabikkadalil nadakkunna inthya-jappaan samyuktha naavika abhyaasam eth?]
Answer: JIMEX 20
176916. ബിസിസിഐയുടെ വനിതാ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ആര്? [Bisisiaiyude vanithaa krikkattu selakshan kammittiyude cheyarmaan aar?]
Answer: നീതു ഡേവിഡ് [Neethu devidu]
176917. ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Desheeya adhyaapaka dinamaayi aacharikkunnathu aarude janmadinamaan?]
Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
176918. ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്? [Do. Esu. Raadhaakrushnante poornnamaaya per?]
Answer: സർവേപ്പള്ളി രാധാകൃഷ്ണൻ [Sarveppalli raadhaakrushnan]
176919. ഡോ. എസ്. രാധാകൃഷ്ണൻ ജനിച്ചവർഷം ഏത്? [Do. Esu. Raadhaakrushnan janicchavarsham eth?]
Answer: 1888 സെപ്തംബർ 5 [1888 septhambar 5]
176920. ഡോ . എസ് രാധാകൃഷ്ണൻ ജനിച്ചത് എവിടെയാണ്? [Do . Esu raadhaakrushnan janicchathu evideyaan?]
Answer: തമിഴ്നാട്ടിലെ തിരുത്തണി ഗ്രാമത്തിൽ [Thamizhnaattile thirutthani graamatthil]
176921. ഡോ. എസ്. രാധാകൃഷ്ണന്റെ പിതാവിന്റെ പേര്? [Do. Esu. Raadhaakrushnante pithaavinte per?]
Answer: സർവ്വേപ്പള്ളി വീരസ്വാമി [Sarvveppalli veerasvaami]
176922. ഡോ. എസ്. രാധാകൃഷ്ണന്റെ മാതാവിന്റെ പേര്? [Do. Esu. Raadhaakrushnante maathaavinte per?]
Answer: സീതമ്മ [Seethamma]
176923. ഡോ . എസ് രാധാകൃഷ്ണൻ ഇന്ത്യൻ പ്രസിഡന്റ് ആയ വർഷം? [Do . Esu raadhaakrushnan inthyan prasidantu aaya varsham?]
Answer: 1962
176924. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ഡോ . എസ് രാധാകൃഷ്ണൻ? [Inthyayude ethraamatthe uparaashdrapathiyaanu do . Esu raadhaakrushnan?]
Answer: ഒന്നാമത്തെ ഉപരാഷ്ട്രപതി [Onnaamatthe uparaashdrapathi]
176925. ‘ India Philosophy ‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [‘ india philosophy ‘ enna granthatthinte rachayithaav?]
Answer: ഡോ . എസ് രാധാകൃഷ്ണൻ [Do . Esu raadhaakrushnan]
176926. ഡോ.എസ് രാധാകൃഷ്ണന്റെ പത്നിയുടെ പേര്? [Do. Esu raadhaakrushnante pathniyude per?]
Answer: ശിവകാമു [Shivakaamu]
176927. രണ്ടാം വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്? [Randaam vivekaanandan ennariyappettath?]
Answer: ഡോ.എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
176928. സ്പാള്‍ഡിംഗ് പ്രൊഫസര്‍ ആരുടെ അപരനാമം? [Spaaldimgu prophasar aarude aparanaamam?]
Answer: ഡോ.എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
176929. ഉപരാഷ്ട്രപതിയാവാൻ ഡോ.എസ് രാധാകൃഷ്ണനെ ക്ഷണിച്ചതാര്? [Uparaashdrapathiyaavaan do. Esu raadhaakrushnane kshanicchathaar?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
176930. ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത് എവിടെയാണ്? [Do. Esu. Raadhaakrushnan adhyaapakanaayi audyogika jeevitham aarambhicchathu evideyaan?]
Answer: മദ്രാസ് പ്രസിഡൻസി കോളേജ് (1909-ൽ ) [Madraasu prasidansi koleju (1909-l )]
176931. ദേശീയ അധ്യാപകദിനമായി സപ്തംബർ 5 ഇന്ത്യയിൽ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്? [Desheeya adhyaapakadinamaayi sapthambar 5 inthyayil aacharicchu thudangiyathu ethu varsham muthalaan?]
Answer: 1962 മുതൽ [1962 muthal]
176932. ലോക അധ്യാപക ദിനം എന്നാണ്? [Loka adhyaapaka dinam ennaan?]
Answer: ഒക്ടോബർ 5-ന് [Okdobar 5-nu]
176933. ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത്? [Okdobar 5 loka adhyaapaka dinamaayi aacharikkaan theerumaaniccha samghadana eth?]
Answer: യുനെസ്കോ [Yunesko]
176934. ലോക അധ്യാപക ദിനം ഏത് വർഷം മുതലാണ് ആഘോഷിച്ചു തുടങ്ങിയത്? [Loka adhyaapaka dinam ethu varsham muthalaanu aaghoshicchu thudangiyath?]
Answer: 1994 മുതൽ [1994 muthal]
176935. ലോക അധ്യാപകദിനമായി ഒക്ടോബർ 5 – ആചരിക്കാൻ തീരുമാനിച്ചത് എന്തിന്റെ സ്മരണയ്ക്ക് ആയിട്ടാണ്? [Loka adhyaapakadinamaayi okdobar 5 – aacharikkaan theerumaanicchathu enthinte smaranaykku aayittaan?]
Answer: 1966 ഒക്ടോബർ 5- ന് യുനെസ്കോയും ഐ. എൽ. ഒ യും ചേർന്ന് അധ്യാപകരുടെ പദ്ധതിയെക്കുറിച്ചുള്ള ശുപാർശകൾ ഒപ്പുവെച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് [1966 okdobar 5- nu yuneskoyum ai. El. O yum chernnu adhyaapakarude paddhathiyekkuricchulla shupaarshakal oppuvecchathinte smaranaykkaayittaanu]
176936. ലോക വിദ്യാഭ്യാസ ദിനം ആചരിക്കുന്നത് എന്നാണ്? [Loka vidyaabhyaasa dinam aacharikkunnathu ennaan?]
Answer: ജനവരി 24 [Janavari 24]
176937. ലോക വിദ്യാഭ്യാസ ദിനം UNO ആചരിക്കാൻ തുടങ്ങിയത് എന്നുമുതൽ? [Loka vidyaabhyaasa dinam uno aacharikkaan thudangiyathu ennumuthal?]
Answer: 2018 മുതൽ [2018 muthal]
176938. “രാജ്യസഭാ സമ്മേളനങ്ങൾ ഡോ.എസ് രാധാകൃഷ്ണൻ കുടുംബ സമ്മേളനങ്ങൾ പോലെയാക്കി ” എന്നു പറഞ്ഞത് ആര്? [“raajyasabhaa sammelanangal do. Esu raadhaakrushnan kudumba sammelanangal poleyaakki ” ennu paranjathu aar?]
Answer: ജവഹർലാൽ നെഹ് റു [Javaharlaal nehu ru]
176939. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 മറ്റൊരു പ്രശസ്ത വനിതയുടെ ചരമദിനം കൂടിയാണ്. ആരുടെ? [Do. Esu raadhaakrushnante janmadinamaaya septtambar 5 mattoru prashastha vanithayude charamadinam koodiyaanu. Aarude?]
Answer: മദർ തെരേസ ( 1997 സെപ്റ്റംബർ അഞ്ചിനാണ് മരണമടഞ്ഞത് ) [Madar theresa ( 1997 septtambar anchinaanu maranamadanjathu )]
176940. പള്ളിക്കൂട വിദ്യാഭ്യാസരീതിയിൽ അധ്യാപകൻ അറിയപ്പെട്ടിരുന്ന പേര്? [Pallikkooda vidyaabhyaasareethiyil adhyaapakan ariyappettirunna per?]
Answer: ആശാൻ [Aashaan]
176941. ഗുരു എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Guru enna vaakkinte arththam enthaan?]
Answer: ഇരുട്ടിനെ അകറ്റുന്നവൻ [Iruttine akattunnavan]
176942. “മികച്ച അധ്യാപകനായിരുന്നു അദ്ദേഹം എന്ന് ജനങ്ങൾ ഓർത്തിരിക്കുന്നുവെങ്കിൽ അതാണ് എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ആദരം” ആരുടെ വാക്കുകളാണിത്? [“mikaccha adhyaapakanaayirunnu addheham ennu janangal ortthirikkunnuvenkil athaanu enikku kittaavunnathil ettavum valiya aadaram” aarude vaakkukalaanith?]
Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]
176943. നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ രൂപീകരിക്കപ്പെട്ട വർഷം? [Naashanal kaunsil phor deecchezhsu edyukkeshan roopeekarikkappetta varsham?]
Answer: 1995
176944. നടന്നു കൊണ്ട് മാത്രം പഠിപ്പിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ പ്രശസ്ത അധ്യാപകൻ ആരാണ്? [Nadannu kondu maathram padtippicchirunna greekku thathvachinthakanaaya prashastha adhyaapakan aaraan?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
176945. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ സ്ഥാപിച്ച കലാലയത്തിന്റെ പേര്? [Greekku chinthakanaaya aristtottil sthaapiccha kalaalayatthinte per?]
Answer: ലൈസിയം [Lysiyam]
176946. അരിസ്റ്റോട്ടിലിന്റെ ഒരു ശിഷ്യൻ ലോകപ്രശസ്തനായ ഒരു ചക്രവർത്തിയാണ് ആരാണ് ആ ചക്രവർത്തി? [Aristtottilinte oru shishyan lokaprashasthanaaya oru chakravartthiyaanu aaraanu aa chakravartthi?]
Answer: അലക്സാണ്ടർ [Alaksaandar]
176947. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്? [Inthyayude aadyatthe uparaashdrapathi aar?]
Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
176948. ഡോ. എസ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതി പദവി അലങ്കരിച്ച കാലഘട്ടം ഏതായിരുന്നു? [Do. Esu raadhaakrushnan uparaashdrapathi padavi alankariccha kaalaghattam ethaayirunnu?]
Answer: 1952- 1962
176949. രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്? [Randuthavana uparaashdrapathiyaaya aadya vyakthi aar?]
Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
176950. ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്? [Desheeya vidyaabhyaasa dinam ennaan?]
Answer: നവംബർ 11 [Navambar 11]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution