1. “മികച്ച അധ്യാപകനായിരുന്നു അദ്ദേഹം എന്ന് ജനങ്ങൾ ഓർത്തിരിക്കുന്നുവെങ്കിൽ അതാണ് എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ആദരം” ആരുടെ വാക്കുകളാണിത്? [“mikaccha adhyaapakanaayirunnu addheham ennu janangal ortthirikkunnuvenkil athaanu enikku kittaavunnathil ettavum valiya aadaram” aarude vaakkukalaanith?]
Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]