<<= Back Next =>>
You Are On Question Answer Bank SET 3539

176951. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu desheeya vidyaabhyaasa dinamaayi aacharikkunnath?]

Answer: മൗലാനാ അബ്ദുൽ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

176952. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്? [Kendrasaahithya akkaadami pheloshippu nediya aadya inthyakkaaran aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176953. 1931- ൽ ഡോ. എസ് രാധാകൃഷ്ണൻ ഏത് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയാണ് തെരഞ്ഞെടുക്കപ്പെട്ടത്? [1931- l do. Esu raadhaakrushnan ethu yoonivezhsittiyude vysu chaansalar aayaanu theranjedukkappettath?]

Answer: ആന്ധ്ര യൂണിവേഴ്സിറ്റി [Aandhra yoonivezhsitti]

176954. 1938 മുതൽ 1947 വരെയുള്ള കാലയളവിൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലർ ആയിട്ട് സേവനമനുഷ്ഠിച്ചത് ആര്? [1938 muthal 1947 vareyulla kaalayalavil banaarasu hindu sarvakalaashaalayude vysu chaansalar aayittu sevanamanushdticchathu aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176955. രാജ്യസഭയുടെ ആദ്യ ചെയർമാൻ ആരായിരുന്നു? [Raajyasabhayude aadya cheyarmaan aaraayirunnu?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176956. ‘കിംഗ് ഓഫ് ഫിലോസഫേഴ്സ്’ എന്നറിയപ്പെടുന്നത് ആരാണ്? [‘kimgu ophu philosaphezhs’ ennariyappedunnathu aaraan?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176957. ഡോ. എസ് രാധാകൃഷ്ണന്റെ ആത്മകഥാപരമായ കൃതിയുടെ പേര്? [Do. Esu raadhaakrushnante aathmakathaaparamaaya kruthiyude per?]

Answer: എന്റെ സത്യാന്വേഷണങ്ങൾ [Ente sathyaanveshanangal]

176958. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന് അറിയപ്പെടുന്നതാര്? [Keralatthile vidyaabhyaasa parishkarana niyamatthinte srashdaavu ennu ariyappedunnathaar?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

176959. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്? [Keralatthile aadyatthe vidyaabhyaasa manthri aar?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

176960. പ്രാഥമിക വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ആരംഭിച്ച പദ്ധതി ഏത്? [Praathamika vidyaalayangalile adisthaana saukaryangal mecchappedutthaan vendi aarambhiccha paddhathi eth?]

Answer: ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് [Oppareshan blaakku bordu]

176961. ഡോ. എസ് രാധാകൃഷ്ണൻ ബിരുദാനന്തര ബിരുദം എടുത്തത് ഏത് വിഷയത്തിൽ ആയിരുന്നു? [Do. Esu raadhaakrushnan birudaananthara birudam edutthathu ethu vishayatthil aayirunnu?]

Answer: ഫിലോസഫി [Philosaphi]

176962. മദർ തെരേസയ്ക്ക് ശേഷം ഭാരതത്തിൽ നിന്ന് ‘ടെമ്പിൾടൺ പുരസ്കാരം’ നേടിയ വ്യക്തി ആര്? [Madar theresaykku shesham bhaarathatthil ninnu ‘dempildan puraskaaram’ nediya vyakthi aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176963. ഇന്ത്യയിലെ മികച്ച അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഫോർ ടീച്ചേഴ്സ് സമ്മാനിക്കുന്നത് ആരാണ്? [Inthyayile mikaccha adhyaapakarkkulla naashanal avaardu phor deecchezhsu sammaanikkunnathu aaraan?]

Answer: രാഷ്ട്രപതി [Raashdrapathi]

176964. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി ആര്? [Ethirillaathe thiranjedukkappetta aadya uparaashdrapathi aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176965. ഉപരാഷ്ട്രപതി പദവി വഹിച്ച ശേഷം രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച ആദ്യത്തെ വ്യക്തി ആര്? [Uparaashdrapathi padavi vahiccha shesham raashdrapathi sthaanam alankariccha aadyatthe vyakthi aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176966. സ്വതന്ത്ര ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് ഡോ. എസ് രാധാകൃഷ്ണൻ? [Svathanthra inthyayude ethraamatthe raashdrapathiyaanu do. Esu raadhaakrushnan?]

Answer: രണ്ടാമത്തെ [Randaamatthe]

176967. ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയിരുന്ന കാലഘട്ടം ഏത്? [Do. Esu raadhaakrushnan raashdrapathi aayirunna kaalaghattam eth?]

Answer: 1962 മെയ് 13 മുതൽ- 1967 മെയ് 13 വരെ [1962 meyu 13 muthal- 1967 meyu 13 vare]

176968. ഇന്ത്യയിൽ ആദ്യമായി (1962) ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്? [Inthyayil aadyamaayi (1962) desheeya adiyantharaavastha prakhyaapiccha raashdrapathi aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176969. അടിയന്തരാവസ്ഥ ഒപ്പുവെക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസിഡന്റ് ആര്? [Adiyantharaavastha oppuvekkunna inthyayile aadyatthe prasidantu aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ (1962-ൽ ) [Do. Esu raadhaakrushnan (1962-l )]

176970. ഭാരതരത്നപുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Bhaaratharathnapuraskaaram erppedutthiya varsham?]

Answer: 1954

176971. 1954- ൽ ഭാരതരത്നം ലഭിച്ചവർ ആരൊക്കെയാണ്? [1954- l bhaaratharathnam labhicchavar aarokkeyaan?]

Answer: സി. രാജഗോപാലാചാരി, ഡോ. എസ് രാധാകൃഷ്ണൻ, സി.വി. രാമൻ [Si. Raajagopaalaachaari, do. Esu raadhaakrushnan, si. Vi. Raaman]

176972. ഭാരതരത്നം ലഭിച്ച ആദ്യത്തെ ഉപരാഷ്ട്രപതി? [Bhaaratharathnam labhiccha aadyatthe uparaashdrapathi?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176973. ഉപരാഷ്ട്രപതി ആയിരിക്കെ ഭാരതരത്നം ലഭിച്ച ഏക വ്യക്തി? [Uparaashdrapathi aayirikke bhaaratharathnam labhiccha eka vyakthi?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176974. ഡോ. എസ് രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്? [Do. Esu raadhaakrushnanu bhaaratharathnam labhiccha varsham eth?]

Answer: 1954

176975. ‘അക്കാദമി’ എന്ന പഠന കേന്ദ്രം ആരംഭിച്ച തത്വചിന്തകൻ ആരാണ്? [‘akkaadami’ enna padtana kendram aarambhiccha thathvachinthakan aaraan?]

Answer: പ്ലേറ്റോ [Pletto]

176976. വിദ്യാഭ്യാസം മൗലിക അവകാശമാ ക്കിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്? [Vidyaabhyaasam maulika avakaashamaa kkiyathu ethraamatthe bharanaghadanaa bhedagathiyiloodeyaan?]

Answer: 86 ആം ഭരണഘടനാഭേദഗതി [86 aam bharanaghadanaabhedagathi]

176977. ‘തത്വചിന്തകനായ രാഷ്ട്രപതി’ എന്നറിയപ്പെടുന്നത് ആര്? [‘thathvachinthakanaaya raashdrapathi’ ennariyappedunnathu aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176978. ഡോ. എസ് രാധാകൃഷ്ണൻ രചിച്ച പ്രധാന കൃതികൾ ഏവ? [Do. Esu raadhaakrushnan rachiccha pradhaana kruthikal eva?]

Answer: ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യൻ ഫിലോസഫി, പ്രിൻസിപ്പൽ ഉപനിഷത്ത്, ആൻ ഐഡിയലിസ്റ്റിക് വ്യൂ ഓഫ് ലൈഫ്. [Di hindu vyoo ophu lyphu, inthyan philosaphi, prinsippal upanishatthu, aan aidiyalisttiku vyoo ophu lyphu.]

176979. ഏറ്റവും കൂടുതൽ കാലം രാജ്യസഭാ ചെയർമാൻ ആയിരുന്ന രണ്ടാമത്തെ വ്യക്തി ആരാണ്? [Ettavum kooduthal kaalam raajyasabhaa cheyarmaan aayirunna randaamatthe vyakthi aaraan?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176980. “അറിവിന്റെയും ശാസ്ത്രത്തിന്റെയും അടിത്തറയിൽ നിന്നു മാത്രമേ സന്തോഷകരമായ മനുഷ്യജീവിതം സൃഷ്ടിക്കാനാവു” എന്ന് അഭിപ്രായപ്പെട്ടതാര്? [“arivinteyum shaasthratthinteyum adittharayil ninnu maathrame santhoshakaramaaya manushyajeevitham srushdikkaanaavu” ennu abhipraayappettathaar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176981. ഡോ. എസ് രാധാകൃഷ്ണൻ രചിച്ച ആദ്യ കൃതി ഏത്? [Do. Esu raadhaakrushnan rachiccha aadya kruthi eth?]

Answer: ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ [Philosaphi ophu raveendranaatha daagor]

176982. ‘രാജ്യസഭയുടെ പിതാവ്’ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്? [‘raajyasabhayude pithaav’ ennu javaharlaal nehru visheshippicchathu aareyaan?]

Answer: ഡോ. എസ് രാധാകൃഷ്ണനെ [Do. Esu raadhaakrushnane]

176983. ‘ഡോ. എസ് രാധാകൃഷ്ണന് ലഭിച്ച രാഷ്ട്രപതി പദവിയെ ലോക തത്വശാസ്ത്ര ശാഖയ്ക്ക് ലഭിച്ച അംഗീകാരം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്? [‘do. Esu raadhaakrushnanu labhiccha raashdrapathi padaviye loka thathvashaasthra shaakhaykku labhiccha amgeekaaram’ ennu visheshippicchathu aaraan?]

Answer: ബർട്രാൻഡ് റസ്സൽ [Bardraandu rasal]

176984. ഡോ. എസ്. രാധാകൃഷ്ണൻ ജനിച്ചവർഷം ഏത്? [Do. Esu. Raadhaakrushnan janicchavarsham eth?]

Answer: 1888 സെപ്തംബർ 5 [1888 septhambar 5]

176985. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആരാണ്? [Svathanthra inthyayil aadyamaayi niyamiccha unnatha vidyaabhyaasa kammeeshante adhyakshan aaraan?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176986. ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം? [Do. Esu raadhaakrushnan kammeeshan nilavil vanna varsham?]

Answer: 1948

176987. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷനായ ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷന്റെ അന്വേഷണ വിഷയം എന്തായിരുന്നു? [Svathanthra inthyayile aadya vidyaabhyaasa kammeeshanaaya do. Esu. Raadhaakrushnan kammeeshante anveshana vishayam enthaayirunnu?]

Answer: സർവ്വകലാശാല വിദ്യാഭ്യാസം [Sarvvakalaashaala vidyaabhyaasam]

176988. രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ടി ന്റെ അടിസ്ഥാനത്തിൽ യു.ജി.സി. നിലവിൽ വന്നത് എന്ന്? [Raadhaakrushnan kammeeshan ripportti nte adisthaanatthil yu. Ji. Si. Nilavil vannathu ennu?]

Answer: 1953 ഡിസംബർ 28-ന് [1953 disambar 28-nu]

176989. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്ന്? [Vidyaabhyaasa avakaasha niyamam praabalyatthil vannathu ennu?]

Answer: 2010 ഏപ്രിൽ 1ന് [2010 epril 1nu]

176990. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി ആര്? [Dakshinenthyayil ninnulla aadyatthe raashdrapathi aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176991. അധ്യാപകരെ കുറിച്ച് ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞ പ്രശസ്തമായ വാക്കുകൾ എന്താണ്? [Adhyaapakare kuricchu do. Esu raadhaakrushnan paranja prashasthamaaya vaakkukal enthaan?]

Answer: “അദ്ധ്യാപകർ രാജ്യത്തെ മികച്ച മനസ്സുള്ളവർ ആയിരിക്കണം“ [“addhyaapakar raajyatthe mikaccha manasullavar aayirikkanam“]

176992. തത്വശാസ്ത്രജ്ഞനായ ഇന്ത്യൻ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ആര്? [Thathvashaasthrajnjanaaya inthyan raashdrapathi ennariyappedunnathu aar?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

176993. ഡോ. എസ് രാധാകൃഷ്ണൻ അന്തരിച്ചത് എന്ന്? [Do. Esu raadhaakrushnan antharicchathu ennu?]

Answer: 1975 ഏപ്രിൽ 17ന് [1975 epril 17nu]

176994. ഏകാധ്യാപകവിദ്യാലയത്തിലെ രവി എന്ന അധ്യാപകൻ കേന്ദ്രകഥാപാത്രമാകുന്ന ഒ. വി വിജയന്റെ നോവൽ ഏത്? [Ekaadhyaapakavidyaalayatthile ravi enna adhyaapakan kendrakathaapaathramaakunna o. Vi vijayante noval eth?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

176995. വള്ളത്തോളും മണക്കുളം മുകുന്ദ രാജയും ചേർന്ന് സ്ഥാപിച്ച സർവ്വകലാശാല ഏത്? [Vallattholum manakkulam mukunda raajayum chernnu sthaapiccha sarvvakalaashaala eth?]

Answer: കേരള കലാമണ്ഡലം [Kerala kalaamandalam]

176996. 2020 – ൽ പ്രസിദ്ധീകരിച്ച 110 അധ്യാപകരുടെ അനുഭവ കഥകളുടെ സമാഹാരത്തിന്റെ പേര്? [2020 – l prasiddheekariccha 110 adhyaapakarude anubhava kathakalude samaahaaratthinte per?]

Answer: ഫസ്റ്റ് ബെൽ [Phasttu bel]

176997. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ചർച്ചചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ പേര്? [Kyttu vikdezhsu chaanaliloode onnu muthal plasu du vareyulla klaasukal charcchacheyyunna pothuvidyaabhyaasa vakuppinte paddhathiyude per?]

Answer: ഫസ്റ്റ് ബെൽ [Phasttu bel]

176998. നവംബർ 20 അധ്യാപക ദിനമായി ആചരിക്കുന്ന രാജ്യം ഏത്? [Navambar 20 adhyaapaka dinamaayi aacharikkunna raajyam eth?]

Answer: വിയറ്റ്നാം [Viyattnaam]

176999. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്? [Inthyan vidyaabhyaasatthinte maagnaakaartta ennariyappedunnath?]

Answer: വുഡ്സ് ഡെസ്പാച്ച് [Vudsu despaacchu]

177000. അമേരിക്കയിൽ എന്നാണ് അധ്യാപക ദിനം ആചരിക്കുന്നത്? [Amerikkayil ennaanu adhyaapaka dinam aacharikkunnath?]

Answer: മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച [Meyu maasatthile aadya chovvaazhcha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution