<<= Back Next =>>
You Are On Question Answer Bank SET 356

17801. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? [Inthyayil shathamaanaadisthaanatthil ettavum kooduthal vanamulla samsthaanam?]

Answer: മിസോറാം [Misoraam]

17802. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് ചിന്തകൻ? [Bhoomiyude chuttalavu kandetthiya greekku chinthakan?]

Answer: ഇറാത്തോസ്ത്തനീസ് [Iraatthostthaneesu]

17803. ഹുമയൂണിനെ തോൽപ്പിച്ച് ഭരണം കൈവശപ്പെടുത്തിയത്? [Humayoonine tholppicchu bharanam kyvashappedutthiyath?]

Answer: ഷേർഷാ [Shershaa]

17804. ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം? [Gaandhiji kongrasu vittu poya varsham?]

Answer: 1934

17805. ദുർഗം ആരുടെ കൃതിയാണ് ? [Durgam aarude kruthiyaanu ?]

Answer: പി . ആർ . ശ്യാമള [Pi . Aar . Shyaamala]

17806. മനോരമയുടെ ആപ്തവാക്യം? [Manoramayude aapthavaakyam?]

Answer: ധര്‍മ്മോസമത് കുലദൈവതം [Dhar‍mmosamathu kuladyvatham]

17807. കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം? [Kushdtam baadhikkunna shareerabhaagam?]

Answer: നാഡീവ്യവസ്ഥ [Naadeevyavastha]

17808. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Ekeekrutha sivil kodine kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 44 [Aarttikkil 44]

17809. ദുർഗം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Durgam enna kruthiyude sinima aavishkaaram ?]

Answer: ഭദ്ര ദീപം [Bhadra deepam]

17810. ദെഹനക്കേട് അറിയിപ്പെടുന്നത്? [Dehanakkedu ariyippedunnath?]

Answer: ഡിസ്പെപ്സിയ [Dispepsiya]

17811. നീല വെളിച്ചം ആരുടെ കൃതിയാണ് ? [Neela veliccham aarude kruthiyaanu ?]

Answer: ബഷീർ [Basheer]

17812. അമോണിയ കാർബൺ ഡൈഓക്സൈഡുമായി കൂടിച്ചേർന്ന് ഉണ്ടാകുന്ന വസ്തു? [Amoniya kaarban dyoksydumaayi koodicchernnu undaakunna vasthu?]

Answer: യൂറിയ [Yooriya]

17813. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ? [Ettavum kooduthal anthaaraashdra vimaanatthaavalamulla samsthaanangal?]

Answer: കേരളം & തമിഴ്നാട് (3) [Keralam & thamizhnaadu (3)]

17814. 1556-ൽ ഗ്രന്ഥശാലയുടെ പടിക്കെട്ടിൽ നിന്ന് വീണു മരണപ്പെട്ട മുഗൾ ചക്രവർത്തി? [1556-l granthashaalayude padikkettil ninnu veenu maranappetta mugal chakravartthi?]

Answer: ഹുമയൂൺ [Humayoon]

17815. ശുക്രനിലെ വിശാലമായ പീഠഭൂമി ? [Shukranile vishaalamaaya peedtabhoomi ?]

Answer: ലക്ഷിപ്ലാനം [Lakshiplaanam]

17816. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്? [27 -mathu samsthaana shaasthra kongrasu (2015) nadannath?]

Answer: ആലപ്പുഴ [Aalappuzha]

17817. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ? [Aasoothrana kammeeshan‍re aadya upaaddhyakshan?]

Answer: ഗുൽസരിലാൽ നന്ദ [Gulsarilaal nanda]

17818. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം? [Mankompu nellu gaveshana kendratthil ninnum vikasippiccheduttha nelvitthinam?]

Answer: കാർത്തിക [Kaartthika]

17819. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം? [Kvittu inthya samara kaalatthu gaandhijiye thadavil paarppiccha kottaaram?]

Answer: ആഗാഖാൻ പാലസ് (പൂനെ) [Aagaakhaan paalasu (poone)]

17820. നീല വെളിച്ചം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Neela veliccham enna kruthiyude sinima aavishkaaram ?]

Answer: ഭാർഗവി നിലയം [Bhaargavi nilayam]

17821. കേടു വരാത്ത ഒരേയൊരു ഭക്ഷണ വസ്തു? [Kedu varaattha oreyoru bhakshana vasthu?]

Answer: തേൻ [Then]

17822. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്? [Desheeya graameena thozhilurappu niyamam nilavil‍ vannath?]

Answer: 2005 സെപ്തംബര്‍ 7 [2005 septhambar‍ 7]

17823. പഴശ്ശിരാജായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Pazhashiraajaayude shavakudeeram sthithi cheyyunnath?]

Answer: മാനന്തവാടി (വയനാട്) [Maananthavaadi (vayanaadu)]

17824. നഷ്ടപ്പെട്ട നീലാംബരി ആരുടെ കൃതിയാണ് ? [Nashdappetta neelaambari aarude kruthiyaanu ?]

Answer: മാധവിക്കുട്ടി [Maadhavikkutti]

17825. നഷ്ടപ്പെട്ട നീലാംബരി എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Nashdappetta neelaambari enna kruthiyude sinima aavishkaaram ?]

Answer: മഴ [Mazha]

17826. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം? [Vadakku kizhakkan athirtthiyude samrakshanatthinaayi pravartthikkunna senaavibhaagam?]

Answer: സശസ്ത്ര സീമാബൽ [Sashasthra seemaabal]

17827. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം? [Dakshinenthyayile aadya phicchar philim?]

Answer: കീചക വധം - 1919 [Keechaka vadham - 1919]

17828. ഭാസ്കരപട്ടേലും എന്റെ ജീവിതവും ആരുടെ കൃതിയാണ് ? [Bhaaskarapattelum ente jeevithavum aarude kruthiyaanu ?]

Answer: സക്കറിയ [Sakkariya]

17829. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി? [Chera raajaakkanmaare kuricchu prathipaadicchirikkunna samghakaala kruthi?]

Answer: പതിറ്റുപ്പത്ത് [Pathittuppatthu]

17830. ശതവത്സരയുദ്ധം (Hundred years War ) നടന്ന കാലഘട്ടം? [Shathavathsarayuddham (hundred years war ) nadanna kaalaghattam?]

Answer: 1337- 1453 AD (ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ) [1337- 1453 ad (imglandum phraansum thammil )]

17831. ഭാസ്കരപട്ടേലും എന്റെ ജീവിതവും എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Bhaaskarapattelum ente jeevithavum enna kruthiyude sinima aavishkaaram ?]

Answer: വിധേയൻ [Vidheyan]

17832. ആന - ശാസത്രിയ നാമം? [Aana - shaasathriya naamam?]

Answer: എലിഫസ് മാക്സി മസ് [Eliphasu maaksi masu]

17833. കറ്റിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം? [Kattin‍re theevratha alakkunnatthinulla upakaranam?]

Answer: ബ്യൂഫോർട്ട് സ്കെയിൽ [Byoophorttu skeyil]

17834. ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി? [Chikkogo sarvva matha sammelanatthil pankeduttha pramukha malayaali?]

Answer: രാജാരവിവർമ്മ (1893) [Raajaaravivarmma (1893)]

17835. വി.ഡി.ആർ.എൽ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vi. Di. Aar. El desttethu rogavumaayi bandhappettirikkunnu?]

Answer: സിഫിലിസ് [Siphilisu]

17836. Thiruvananthapuram University College ന്റെ മലയാളിയായ ആദ്യ Principal ആര് ? [Thiruvananthapuram university college nte malayaaliyaaya aadya principal aaru ?]

Answer: എ . ആർ . രാജരാജവർമ്മ [E . Aar . Raajaraajavarmma]

17837. 1937 ൽ തിരുവിതാംകൂർ സർവകലാശാല ആരംഭിക്കുമ്പോൾ എത്ര സർക്കാർ College കളാണ് Affiliate ചെയ്തിരുന്നത് ? [1937 l thiruvithaamkoor sarvakalaashaala aarambhikkumpol ethra sarkkaar college kalaanu affiliate cheythirunnathu ?]

Answer: 6 (4 Private College ഉൾപ്പെടെ 10 College ) [6 (4 private college ulppede 10 college )]

17838. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി? [Inthyayude niyamanirmmaana vibhaagatthin‍re uparisamithi?]

Answer: രാജ്യസഭ [Raajyasabha]

17839. പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന നദി? [Pallivaasal‍ sthithi cheyyunna nadi?]

Answer: മുതിരപ്പുഴ (പെരിയാര്‍) [Muthirappuzha (periyaar‍)]

17840. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ? [Raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathalakal nadappaakkunna udyogasthan aaru ?]

Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]

17841. കേന്ദ്ര സർക്കാരിന്റെ ഏത് വകുപ്പിന്റെ കീഴിലാണ് വിദ്യാഭ്യാസത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് ? [Kendra sarkkaarinte ethu vakuppinte keezhilaanu vidyaabhyaasatthe ulppedutthiyirikkunnathu ?]

Answer: മാനവ ശേഷി വികസനം [Maanava sheshi vikasanam]

17842. ഏറ്റവും വലിയ ഏകകോശ ജീവി? [Ettavum valiya ekakosha jeevi?]

Answer: അസറ്റോബുലേറിയ [Asattobuleriya]

17843. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? [Moonnaam aamglo maraatthaa yuddham nadannath?]

Answer: 1817 - 1818

17844. ആസ്ടേലിയ യുടെ ദേശീയപക്ഷി? [Aasdeliya yude desheeyapakshi?]

Answer: എമു [Emu]

17845. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം (vitamin)? [Raktham kattapidikkaan aavashyamaaya jeevakam (vitamin)?]

Answer: ജീവകം K [Jeevakam k]

17846. ഇന്ത്യയിൽ ആദ്യമായി ഒരു അന്ധവിദ്യാലയം ആരംഭിച്ചത് എവിടെ ? [Inthyayil aadyamaayi oru andhavidyaalayam aarambhicchathu evide ?]

Answer: അമൃത്സറിൽ (Sharp Memorial School for Blind [1887]) [Amruthsaril (sharp memorial school for blind [1887])]

17847. കേരളത്തിൽ ആദ്യത്തെ SSLC പരീക്ഷ നടന്ന വർഷം ? [Keralatthil aadyatthe sslc pareeksha nadanna varsham ?]

Answer: 1952

17848. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Paalil‍ adangiyirikkunna aasidin‍re peru enthaan?]

Answer: ലാക്ടിക്ക് ആസിഡ് [Laakdikku aasidu]

17849. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്? [Shaanthasamudratthile gaalappagosu dveepu ethu raajyatthin‍re niyanthranatthilaan?]

Answer: ഇക്വഡോർ [Ikvador]

17850. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്? [Kviku sil‍var‍ ennariyappedunnath?]

Answer: മെര്‍ക്കുറി [Mer‍kkuri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution