<<= Back
Next =>>
You Are On Question Answer Bank SET 355
17751. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം? [Chaudhari charan singu anthaaraashdra vimaanatthaavalam?]
Answer: ലഖ്നൗ [Lakhnau]
17752. ശത്രു എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Shathru enna kruthiyude sinima aavishkaaram ?]
Answer: സദയം [Sadayam]
17753. ചെഗുവേരയുടെ ആത്മകഥ? [Cheguverayude aathmakatha?]
Answer: മോട്ടോർ സൈക്കിൾ ഡയറി [Mottor sykkil dayari]
17754. ഗലിന എന്തിന്‍റെ ആയിരാണ്? [Galina enthinre aayiraan?]
Answer: ലെഡ് [Ledu]
17755. ഒരു രാജ്യസ്നേഹി എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതിയത്? [Oru raajyasnehi enna peril lekhanangal ezhuthiyath?]
Answer: ജി.പി.പിള്ള [Ji. Pi. Pilla]
17756. ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം? [Lokathaku thadaakatthile samrakshitha mrugam?]
Answer: സാങ്ഗായ് മാൻ [Saanggaayu maan]
17757. കറുത്ത ചന്ദ്രൻ ആരുടെ കൃതിയാണ് ? [Karuttha chandran aarude kruthiyaanu ?]
Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]
17758. കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്? [Keralatthile aadya sttokku ekschenchu?]
Answer: കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978) [Kocchin sttokku ekschenchu (1978)]
17759. അവാനിലെ സിംഹം എന്നറിയപ്പെടുന്നത്? [Avaanile simham ennariyappedunnath?]
Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]
17760. ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി? [Inthyan koyineju aantu peppar karansi aakdu paasaakkiya vysroyi?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
17761. കറുത്ത ചന്ദ്രൻ എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Karuttha chandran enna kruthiyude sinima aavishkaaram ?]
Answer: ഏകാകിനി [Ekaakini]
17762. സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം? [Syman kammeeshan thiricchu poya varsham?]
Answer: 1929 മാർച്ച് 3 [1929 maarcchu 3]
17763. പള്ളിവാളും കാൽചിലമ്പും ആരുടെ കൃതിയാണ് ? [Pallivaalum kaalchilampum aarude kruthiyaanu ?]
Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]
17764. പള്ളിവാളും കാൽചിലമ്പും എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Pallivaalum kaalchilampum enna kruthiyude sinima aavishkaaram ?]
Answer: നിർമാല്യം [Nirmaalyam]
17765. സ്വർഗം തുറക്കുന്ന സമയം ആരുടെ കൃതിയാണ് ? [Svargam thurakkunna samayam aarude kruthiyaanu ?]
Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]
17766. വെളുത്ത റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Veluttha rashya ennu visheshippikkappedunna sthalam?]
Answer: ബെലാറസ് [Belaarasu]
17767. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ നിരയാണ്? [Himaalayatthile ettavum uyaram koodiya nirayaan?]
Answer: ഹിമാദ്രി. [Himaadri.]
17768. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Vishangalekkuricchu padtikkunna shaasthrashaakha?]
Answer: ടോക്സിക്കോളജി [Doksikkolaji]
17769. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്? [Mannennayil sookshikkunna leaahatthinre peru enthaan?]
Answer: സോഡിയം ; പൊട്ടാസ്യം [Seaadiyam ; peaattaasyam]
17770. ഇന്ത്യയിലാദ്യമായി ഒരു പബ്ളിക്സർവീസ് കമ്മിഷന് രൂപം നൽകിയത്? [Inthyayilaadyamaayi oru pabliksarveesu kammishanu roopam nalkiyath?]
Answer: ഡഫറിൻ പ്രഭു [Dapharin prabhu]
17771. രാമചരിതമാനസം രചിച്ചത്? [Raamacharithamaanasam rachicchath?]
Answer: തുളസീദാസ് [Thulaseedaasu]
17772. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം? [Inthyayile pinnokka samudaayakkaarkku prathyekaniyojakamandalangal erppedutthiya parishkkaaram?]
Answer: കമ്മ്യൂണൽ അവാർഡ് (1932) [Kammyoonal avaardu (1932)]
17773. ‘മജ്ലിസ്-ഇ-ഷൂര’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘majlis-i-shoora’ ethu raajyatthe paarlamenru aan?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
17774. കമ്പോഡിയയുടെ തലസ്ഥാനം? [Kampodiyayude thalasthaanam?]
Answer: നോംപെൻ [Nompen]
17775. ഉൽക്കാശി ലകൾ (Meteorites) എന്ത്? [Ulkkaashi lakal (meteorites) enthu?]
Answer: കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ [Katthittheeraathe bhoomiyil pathikkunna ulkkakal]
17776. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.? [Ettavum kooduthal samudratheeramulla inthyan samsthaanam.?]
Answer: ഗുജറാത്ത് [Gujaraatthu]
17777. ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം? [Jaladoshatthinre shaasthreeyanaamam?]
Answer: നാസോഫാരിഞ്ചെറ്റിസ് [Naasophaarinchettisu]
17778. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം? [Jeevikalum avayude chuttupaadukalum sambandhiccha shaasthreeya padtanam?]
Answer: ഇക്കോളജി [Ikkolaji]
17779. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം? [Neppaal raajaakkanmaarude kottaaram?]
Answer: നാരായൺ ഹിതി പാലസ് [Naaraayan hithi paalasu]
17780. സ്വർഗം തുറക്കുന്ന സമയം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Svargam thurakkunna samayam enna kruthiyude sinima aavishkaaram ?]
Answer: ആൾക്കുട്ടത്തിൽ തനിയെ [Aalkkuttatthil thaniye]
17781. ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം? [Inthyayile aadyatthe lso 9005 sarttiphydu nagaram?]
Answer: ജംഷഡ്പൂർ (ജാർഖണ്ഡ്) [Jamshadpoor (jaarkhandu)]
17782. ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം? [Barmmayude peru myaanmar ennaakkiyavarsham?]
Answer: 1989
17783. ഭിക്ഷാം ദേഹി ആരുടെ കൃതിയാണ് ? [Bhikshaam dehi aarude kruthiyaanu ?]
Answer: കെ . സുരേന്ദ്രൻ [Ke . Surendran]
17784. ഭിക്ഷാം ദേഹി എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Bhikshaam dehi enna kruthiyude sinima aavishkaaram ?]
Answer: ഏതോ ഒരു സ്വപ്നം [Etho oru svapnam]
17785. പ്രസിദ്ധ ശ്വേതംബര സന്യാസി? [Prasiddha shvethambara sanyaasi?]
Answer: സ്ഥൂല ബാഹു [Sthoola baahu]
17786. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര? [Edaykkal guha sthithi cheyyunna malanira?]
Answer: അമ്പുകുത്തിമല(വയനാട്) [Ampukutthimala(vayanaadu)]
17787. സോണാലിക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Sonaalika ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: ഗോതമ്പ് [Gothampu]
17788. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം? [Inthyayile aadya bayosphiyar riservvu nilavi. L vanna varsham?]
Answer: 1986
17789. ലോകത്തിലെ ആദ്യ നഗരം? [Lokatthile aadya nagaram?]
Answer: ഉർ (മെസപ്പൊട്ടോമിയയിൽ) [Ur (mesappottomiyayil)]
17790. ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര്? [''orachchhante ormmakkurippukal " vi rachicchathaar?]
Answer: ഈച്ഛര വാര്യർ [Eechchhara vaaryar]
17791. പാവങ്ങൾ ആരുടെ കൃതിയാണ് ? [Paavangal aarude kruthiyaanu ?]
Answer: വിക്ടർ ഹ്യുഗോ [Vikdar hyugo]
17792. പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Praacheena kaalatthu kaamaroopa ennariyappettirunna samsthaanam?]
Answer: അസം [Asam]
17793. ഇന്ത്യൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെപിതാവ് എന്നറിയപ്പെടുന്നത്? [Inthyan thaddheshasvayambharana sthaapanangaludepithaavu ennariyappedunnath?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
17794. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി? [2013 l thapaal sttaampil prathyakshappetta kerala mukhyamanthri?]
Answer: സി. അച്ചുതമേനോൻ [Si. Acchuthamenon]
17795. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന? [Shreenaaraayana guruvinre aadya rachana?]
Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് [Gajendramoksham vanchippaattu]
17796. ഇന്ത്യൻ ആസൂത്രത്തണിന്‍റെ പിതാവ്? [Inthyan aasoothratthaninre pithaav?]
Answer: എം. വിശ്വേശരയ്യ [Em. Vishvesharayya]
17797. ഭരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി? [Bharanatthil ninnu vittunilkkendivanna eka mugal chakravartthi?]
Answer: ഹുമയൂൺ [Humayoon]
17798. കേരളത്തിന്‍റെ അക്ഷര നഗരം? [Keralatthinre akshara nagaram?]
Answer: കോട്ടയം [Kottayam]
17799. പാവങ്ങൾ എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Paavangal enna kruthiyude sinima aavishkaaram ?]
Answer: നീതി പീഠം [Neethi peedtam]
17800. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു? [Azhimathikkaaraaya udyogasthare pidikoodaan karansi nottukalil upayogikkunna raasavasthu?]
Answer: Phenolphthlein
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution