<<= Back
Next =>>
You Are On Question Answer Bank SET 354
17701. 1904ൽ ഇന്ത്യൻ യൂണിവേഴ്സിറ്റിനിയമം പാസാക്കിയ വൈസ്രോയി? [1904l inthyan yoonivezhsittiniyamam paasaakkiya vysreaayi?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
17702. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്? [Kanninte ethu nyoonatha pariharikkunnathinaanu silindrikkal lensu upayogikkunnath?]
Answer: അസ്റ്റിക്ക് മാറ്റിസം [Asttikku maattisam]
17703. ലോക്ക് ജോ ഡിസീസ് എന്നറിയപ്പെടുന്ന രോഗം? [Lokku jo diseesu ennariyappedunna rogam?]
Answer: ടെറ്റനസ് [Dettanasu]
17704. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി? [Ettavum kooduthal oskaar nomineshan nediya vyakthi?]
Answer: വാൾട്ട് ഡിസ്നി [Vaalttu disni]
17705. മീൻസ്; ഹെർമിസ് എന്നി കൃതികളുടെ കർത്താവ്? [Meensu; hermisu enni kruthikalude kartthaav?]
Answer: ഇറാത്തോസ്തനീസ് [Iraatthosthaneesu]
17706. FIFA World Cup ന്റെ ഉയരം എത്ര ? [Fifa world cup nte uyaram ethra ?]
Answer: 36 സെ . മീ [36 se . Mee]
17707. FIFA World Cup ന്റെ ഭാരം എത്ര ? [Fifa world cup nte bhaaram ethra ?]
Answer: 4.97 കിലോഗ്രാം [4. 97 kilograam]
17708. ഹിരോഷിമ ദിനം? [Hiroshima dinam?]
Answer: ആഗസ്റ്റ് 6 [Aagasttu 6]
17709. ആരാണ് FIFA World Cup രൂപകല്പന ചെയ്തത് ? [Aaraanu fifa world cup roopakalpana cheythathu ?]
Answer: സിൽവിയോ ഗസനിഗ [Silviyo gasaniga]
17710. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം? [Merkkuri vishabaadha mulamundaakunna reaagam?]
Answer: മീനമാതാ [Meenamaathaa]
17711. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? [Banaarasu hindu yoonivezhsitti sthaapicchath?]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
17712. ആദ്യ Football World Cup നടന്നത് എവിടെവച്ച് ? [Aadya football world cup nadannathu evidevacchu ?]
Answer: യുറുഗ്വേയ് [Yurugveyu]
17713. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല? [Peringalkkutthu daam sthithi cheyyunna jilla?]
Answer: ത്രിശൂർ [Thrishoor]
17714. ആദ്യം Football World Cup വിജയിച്ച രാജ്യം ? [Aadyam football world cup vijayiccha raajyam ?]
Answer: യുറുഗ്വേയ് [Yurugveyu]
17715. മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്? [Maathru klasttarinu lokkal grooppu ennu naamakaranam cheythath?]
Answer: എഡ്വിൻ ഹബിൾ [Edvin habil]
17716. Football World Cup ന്റെ പഴയ പേര് എന്ത് ? [Football world cup nte pazhaya peru enthu ?]
Answer: യൂൾറിമെ കപ്പ് [Yoolrime kappu ]
17717. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്? [Kongrasinte audyogika charithrakaaran ennariyappedunnath?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
17718. അമേരിക്കയുടെ എത്രാമതെ പ്രസിഡൻറായിരുന്നു അബ്രഹാം ലിങ്കൺ? [Amerikkayude ethraamathe prasidanraayirunnu abrahaam linkan?]
Answer: പതിനാറാമത്തെ [Pathinaaraamatthe]
17719. Yulrime Cup നു പകരം FIFA World Cup നല്കി തുടങ്ങിയത് ഏതു വർഷം മുതലാണ് ? [Yulrime cup nu pakaram fifa world cup nalki thudangiyathu ethu varsham muthalaanu ?]
Answer: 1974
17720. World Cup- ൽ ആദ്യത്തെ Hattric നേടിയ താരം ? [World cup- l aadyatthe hattric nediya thaaram ?]
Answer: ബെർട്ട് പാറ്റെനോഡ് (1930) [Berttu paattenodu (1930)]
17721. FIFA യുടെ ആസ്ഥാനം എവിടെ ? [Fifa yude aasthaanam evide ?]
Answer: സുറിച് [Surichu]
17722. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി? [Vaalil visham sookshikkunna jeevi?]
Answer: തേൾ [Thel]
17723. വിഡ്ഢികളുടെ സ്വർണ്ണം? [Vidddikalude svarnnam?]
Answer: അയൺ പൈറൈറ്റിസ് [Ayan pyryttisu]
17724. ജബൽപൂർ ഏതു നദിക്കു തീരത്താണ്? [Jabalpoor ethu nadikku theeratthaan?]
Answer: നർമ്മദ [Narmmada]
17725. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Anthaaraashdra nellu gaveshana kendram sthithi cheyyunnath?]
Answer: മനില-ഫിലിപ്പൈൻസ് [Manila-philippynsu]
17726. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? [Thiruvithaamkooril udyogangalkku videsha braahmanarkkundaayirunna amitha praadhaanyam illaathaakkaan ji. Pi. Pillayude nethruthvatthil 10028 per oppitta nivedanam - malayaali memmoriyal - shreemoolam thirunaalinu samarppiccha divasam?]
Answer: 1891 ജനുവരി 1 [1891 januvari 1]
17727. മൃത്യുജ്ഞയം ആരുടെ കൃതിയാണ് ? [Mruthyujnjayam aarude kruthiyaanu ?]
Answer: തിക്കോടിയൻ [Thikkodiyan]
17728. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ? [Keralatthil pattikavargga samvarana mandalangal?]
Answer: 2 ( സുൽത്താൻ ബത്തേരി;മാനന്തവാടി) [2 ( sultthaan battheri;maananthavaadi)]
17729. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്? [Mutthanga vanyajeevi sanketham ethu jillayilaan?]
Answer: വയനാട് [Vayanaadu]
17730. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം? [Aadyamaayi svarnnanaanayam puratthirakkiya inthyayile raajavamsham?]
Answer: കുശാനരാജവംശം [Kushaanaraajavamsham]
17731. അംബേദ്ക്കറുടെ ജന്മസ്ഥലം? [Ambedkkarude janmasthalam?]
Answer: മോവ് [Movu]
17732. സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്? [Sinsyttu enthinre aayiraan?]
Answer: സിങ്ക് [Sinku]
17733. മൃത്യുജ്ഞയം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Mruthyujnjayam enna kruthiyude sinima aavishkaaram ?]
Answer: ഇത്തിരിപ്പുവേ ചുവന്ന പുവേ [Itthirippuve chuvanna puve]
17734. വെളുത്തുള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം? [Velutthulliyude rookshagandhatthinu kaaranam?]
Answer: അലിസിൻ [Alisin]
17735. ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു? [Bhaaskkara ravi varmmanil ninnum 72 prathyeka avakaashangalodukoodi anchuvannasthaanam labhiccha joothapramaani aaraayirunnu?]
Answer: ജോസഫ് റബ്ബാന്‍ [Josaphu rabbaan]
17736. കൊച്ചിൻ ഷിപ്പായാർഡിന്‍റെ ആദ്യ കപ്പൽ? [Kocchin shippaayaardinre aadya kappal?]
Answer: റാണി പത്മിനി [Raani pathmini]
17737. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Periyaar kaduvaa samrakshana kendram sthithicheyyunna samsthaanam?]
Answer: കേരളം [Keralam]
17738. അടിയറവ് ആരുടെ കൃതിയാണ് ? [Adiyaravu aarude kruthiyaanu ?]
Answer: കക്കനാടാൻ [Kakkanaadaan]
17739. അടിയറവ് എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Adiyaravu enna kruthiyude sinima aavishkaaram ?]
Answer: പാർവതി [Paarvathi]
17740. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം? [Ilakshan kammeeshanarude kaalavadhi ethra varsham?]
Answer: 6 വർഷം [6 varsham]
17741. കാർബണിന്‍റെ ഏറ്റവും സ്ഥിരമായ രൂപം? [Kaarbaninre ettavum sthiramaaya roopam?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
17742. ഇരിക്കപിണ്ഡം ആരുടെ കൃതിയാണ് ? [Irikkapindam aarude kruthiyaanu ?]
Answer: സി . വി . ശ്രീരാമൻ [Si . Vi . Shreeraaman]
17743. ഇരിക്കപിണ്ഡം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Irikkapindam enna kruthiyude sinima aavishkaaram ?]
Answer: പുരുഷാർത്ഥം [Purushaarththam]
17744. അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഏതാണ് ? [Amerikkayile ettavum valiya sttettu ethaanu ?]
Answer: അലാസ്ക [Alaaska]
17745. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ? [Prathyaksha rakshaa dyva sabhayude sthaapakan ?]
Answer: പൊയ്കയിൽ അപ്പച്ചൻ [Poykayil appacchan]
17746. ശത്രു ആരുടെ കൃതിയാണ് ? [Shathru aarude kruthiyaanu ?]
Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]
17747. ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Haaldiya ennashuddhikaranashaala sthithi cheyyunna samsthaanam?]
Answer: പഞ്ചിമബംഗാൾ [Panchimabamgaal]
17748. ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ? [Desheeya avaardu deshiya aadyamalayaala nadan?]
Answer: പി.ജെ ആന്റണി (വർഷം: 1973; സിനിമ : നിർമ്മാല്യം ) [Pi. Je aantani (varsham: 1973; sinima : nirmmaalyam )]
17749. ധാന്യകത്തിലെ (carbohydrate) പ്രധാന മൂലകങ്ങൾ? [Dhaanyakatthile (carbohydrate) pradhaana moolakangal?]
Answer: കാർബൺ; ഹൈഡ്രജൻ; ഓക്സിജൻ [Kaarban; hydrajan; oksijan]
17750. റിപ്പബ്ലിക്ക് എന്ന ആശയം ലോകത്തിന് സംഭാവന നല്കിയത്? [Rippablikku enna aashayam lokatthinu sambhaavana nalkiyath?]
Answer: റോമാക്കാർ [Romaakkaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution