<<= Back
Next =>>
You Are On Question Answer Bank SET 353
17651. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Perunthenaruvi vellacchaattam sthithi cheyyunnath?]
Answer: പത്തനംതിട്ട ജില്ല [Patthanamthitta jilla]
17652. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Ailattsu ophu laamgar haansile beettaa koshangal uthpaadippikkunna hormon?]
Answer: ഇൻസുലിൻ [Insulin]
17653. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം? [Upagrahangalude ennatthil moonnaam sthaanatthulla graham?]
Answer: യുറാനസ് [Yuraanasu]
17654. വ്യാപാരം വഴി അഭുതപുർവമായ വാണിജ്യാഭിവൃദ്ധി കോലത്തുനാടിനുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയ വിദേശ സഞ്ചാരി ? [Vyaapaaram vazhi abhuthapurvamaaya vaanijyaabhivruddhi kolatthunaadinundaayirunnu ennu rekhappedutthiya videsha sanchaari ?]
Answer: ഇബ്നുബത്തുത്ത [Ibnubatthuttha]
17655. കേരളത്തില് സിറാമിക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? [Keralatthilu siraamiku phaakdari sthithi cheyyunnath?]
Answer: കുണ്ടറ [Kundara]
17656. ഏതു നാടിന്റെ സംരക്ഷണത്തിനാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് ? [Ethu naadinte samrakshanatthinaanu cherusheri krushnagaatha rachicchathu ?]
Answer: കോലത്തുനാട് [Kolatthunaadu]
17657. സാമുതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിൽ ? [Saamuthiri raajavamsham aadyakaalatthu ariyappettirunnathu ethu peril ?]
Answer: നെടിയിരുപ്പ് സ്വരൂപം [Nediyiruppu svaroopam]
17658. അറബികൾ കോഴിക്കോടിനെ വിളിച്ചിരുന്ന പേര് ? [Arabikal kozhikkodine vilicchirunna peru ?]
Answer: കാലിക്കുത്ത് [Kaalikkutthu]
17659. കൊച്ചി തുറമുഖ രൂപവൽകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം നടന്ന വർഷം ? [Kocchi thuramukha roopavalkaranatthinu kaaranamaaya periyaarile vellappokkam nadanna varsham ?]
Answer: 1341
17660. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ? [Thiruvithaamkoorile avasaanatthe divaan?]
Answer: പി.ജി.എൻ. ഉണ്ണിത്താൻ [Pi. Ji. En. Unnitthaan]
17661. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Somanaatha kshethram sthithi cheyyunnath?]
Answer: ഗുജറാത്ത് [Gujaraatthu]
17662. തിരുവാതിരക്കളിക്കു പറയുന്ന മറ്റൊരു പേര് എന്ത്? [Thiruvaathirakkalikku parayunna mattoru peru enthu?]
Answer: കൈകൊട്ടിക്കളിപ്പാട്ട് [Kykottikkalippaattu]
17663. മഹോദയപുരത്തിന്റെ ഇന്നത്തെ പേര് ? [Mahodayapuratthinte innatthe peru ?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
17664. റ്റൈൻ ടെസ്റ്റ് (Tine test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ttyn desttu (tine test) ethu rogavumaayi bandhappettirikkunnu?]
Answer: ക്ഷയം [Kshayam]
17665. വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം? [Vimaanangalude sanchaaratthinu anuyojyamaaya anthareeksha mandalam?]
Answer: സ്ട്രാറ്റോസ്ഫിയർ (Stratosphere) [Sdraattosphiyar (stratosphere)]
17666. തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? [Thamaasha ethu samsthaanatthe pradhaana nruttharoopaman?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
17667. ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം ? [Chandrayaan nirmmiccha kendram ?]
Answer: ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ [Ai . Esu. Aar. O saattalyttu sentar; baagloor]
17668. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം? [Saadhaarana thaapanilayil draavakaavasthayil kaanappedunna loham?]
Answer: മെർക്കുറി [Merkkuri]
17669. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്? [Ayyappan maasttar ennu ariyappettirunnath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
17670. വേണാടിനെക്കുറിച്ച് അറിവ് നല്കുന്ന ഒരു ചരിത്ര ഉപാദാനം ? [Venaadinekkuricchu arivu nalkunna oru charithra upaadaanam ?]
Answer: മതിലകം ഗ്രന്ഥവരികൾ [Mathilakam granthavarikal]
17671. ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്? [Inthyayude desheeyapathaaka bharanaghadanaa nirmmaanasamithi amgeekaricchathu ennu?]
Answer: 1947 ജൂലൈ 22 [1947 jooly 22]
17672. അലാവുദ്ദീൻ ഖിൽജിയുടെ സർവ്വ സൈന്യാധിപൻ? [Alaavuddheen khiljiyude sarvva synyaadhipan?]
Answer: മാലിക് കഫൂർ [Maaliku kaphoor]
17673. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ? [Ettavum kooduthal upagrahangalulla graham ?]
Answer: വ്യാഴം(Jupiter) [Vyaazham(jupiter)]
17674. മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്? [Mugal poonthotta nirmmaana paaramparyatthinu thudakkam kuricchath?]
Answer: ബാബർ [Baabar]
17675. ജമ്മു കാശ്മീരിന്‍റെ ശീതകാല തലസ്ഥാനം? [Jammu kaashmeerinre sheethakaala thalasthaanam?]
Answer: ജമ്മു [Jammu]
17676. ഡാം 999 എന്ന സിനിമയുടെ സംവിധായകൻ? [Daam 999 enna sinimayude samvidhaayakan?]
Answer: സോഹൻ റോയി [Sohan royi]
17677. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്? [Kaanthika phlaksinre saandratha alakkunna yoonittu?]
Answer: ടെസ് ല (T ) [Desu la (t )]
17678. തുഗ്ലക്ക് വംശത്തിലെ അവസാന ഭരണാധികാരി? [Thuglakku vamshatthile avasaana bharanaadhikaari?]
Answer: മുഹമ്മദ് ബിൻ II (നസറുദ്ദീൻ മുഹമ്മദ് ) [Muhammadu bin ii (nasaruddheen muhammadu )]
17679. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ? [Harithakatthil adangiyirikkunna loham ?]
Answer: മെഗ്നീഷ്യം [Megneeshyam]
17680. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്? [Sthreekalude shabarimala ennariyappedunnath?]
Answer: ആറ്റുകാൽ ദേവീ ക്ഷേത്രം [Aattukaal devee kshethram]
17681. സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? [Simlipaal vanyajeevi sanketham sthithi cheyyunnath?]
Answer: ഒഡീഷ [Odeesha]
17682. വേണാട് രാജാക്കന്മാരിൽ പാണ്ഡ്യരാജ്യം കീഴടക്കിയ ഭരണാധികാരി ? [Venaadu raajaakkanmaaril paandyaraajyam keezhadakkiya bharanaadhikaari ?]
Answer: രവിവർമ [Ravivarma]
17683. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്? [1857le viplavatthinte laknauvile nethaav?]
Answer: ബീഗം ഹസ്രത് മഹൽ [Beegam hasrathu mahal]
17684. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Springu nirmmikkaan upayogikkunna lohasankaram?]
Answer: ക്രോംസ്റ്റീൽ [Kromstteel]
17685. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി? [Malayaala sahithyatthile kaalppanika kavi?]
Answer: കുമാരനാശാൻ [Kumaaranaashaan]
17686. 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്? ['kerala chooddaamani' enna sthaanapperundaayirunna kulashekhara raajaav?]
Answer: കുലശേഖര വർമ്മൻ [Kulashekhara varmman]
17687. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി? [Kammyoonal avaardinethire gaandhiji aarambhiccha niraahaara sathyaagraham avasaanippiccha udampadi?]
Answer: പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932) [Poonaa udampadi (gaandhijiyum ambedkarum thammil; 1932)]
17688. വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്? [Veerakeralan ennariyappetta venaadu raajaav?]
Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]
17689. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം? [Phalaka chalanangal (plettu dekttoniksu ) nilanilkkunna eka graham?]
Answer: ഭൂമി [Bhoomi]
17690. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ? [Inthyayile pradhaana phranchu thaavalangal?]
Answer: മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ [Maahi; kaaraykkal; yaanam; chandranagar]
17691. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പടുന്ന ആഫ്രിക്കയിലെ ദ്വീപസമൂഹം? [Ettaamatthe bhookhandam ennariyappadunna aaphrikkayile dveepasamooham?]
Answer: മഡഗാസ്ക്കർ [Madagaaskkar]
17692. യു.എൻ. പൊതുസഭയിൽ സംഗീത കച്ചേരി നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സംഗീതജ്ഞ? [Yu. En. Pothusabhayil samgeetha kaccheri nadatthi loka shraddha pidicchupattiya inthyan samgeethajnja?]
Answer: എം.എസ്സ്. സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]
17693. കണ്വ വംശസ്ഥാപകൻ? [Kanva vamshasthaapakan?]
Answer: വാസുദേവ കണ്വൻ [Vaasudeva kanvan]
17694. നാഗർഹോളെ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naagarhole desheeyodyaanam sthithi cheyyunna samsthaanam?]
Answer: കർണാടക [Karnaadaka]
17695. ജയസംഹിത എന്നറിയപ്പെടുന്നത്? [Jayasamhitha ennariyappedunnath?]
Answer: മഹാഭാരതം [Mahaabhaaratham]
17696. ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്? [‘vanmarangal veezhumpol’ enna kruthiyude rachayithaav?]
Answer: എൻ.എസ് മാധവൻ [En. Esu maadhavan]
17697. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി യായി തീര്‍ന്ന വര്ഷം? [Inthyan desheeya prasthaanatthinre yooniphom khaadi yaayi theernna varsham?]
Answer: 1921
17698. നവജാത ശിശുവിന്‍റെ അസ്ഥികളുടെ എണ്ണം? [Navajaatha shishuvinre asthikalude ennam?]
Answer: 300
17699. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആസ്ഥാനം? [Kendra thiranjeduppu kammishanre aasthaanam?]
Answer: നിർവ്വചൻ സദൻ (ഡൽഹി) [Nirvvachan sadan (dalhi)]
17700. ഇംഗ്ലീഷ് അക്ഷരമാലയിലെ S ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം? [Imgleeshu aksharamaalayile s aakruthiyil kaanappedunna samudram?]
Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution