<<= Back
Next =>>
You Are On Question Answer Bank SET 352
17601. മൊസാംബിക്കിന്‍റെ നാണയം? [Mosaambikkinre naanayam?]
Answer: മെറ്റിക്കൽ [Mettikkal]
17602. സാഡ്ലർ വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ച വൈസ്രോയി? [Saadlar vidyaabhyaasa kammishane niyamiccha vysreaayi?]
Answer: ഹാർഡിംഗ് പ്രഭു [Haardimgu prabhu]
17603. സഹിറുദ്ദീൻ മുഹമ്മദ് ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്? [Sahiruddheen muhammadu ethu perilaanu prasiddhi nediyittullath?]
Answer: ബാബർ [Baabar]
17604. രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്? [Raajatharamgini enna kruthi ezhuthiyathu aaraan?]
Answer: കല്‍ഹണന്‍ [Kalhanan]
17605. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം? ['vilaasini'yude yathaarththa naamam?]
Answer: മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍) [Mookkanaadu krushnankutti menon(em. Ke. Menon)]
17606. കോട്ടയം ജില്ല നിലവിൽ വന്നതെന്ന് ? [Kottayam jilla nilavil vannathennu ?]
Answer: 1949 ജൂലൈ 1 [1949 jooly 1]
17607. ‘കദളീവനം’ എന്ന കൃതിയുടെ രചയിതാവ്? [‘kadaleevanam’ enna kruthiyude rachayithaav?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
17608. പ്രസിദ്ധമായ കുറവന്‍-കുറത്തി ശില്‍പം സ്ഥിതി ചെയ്യുന്നത്? [Prasiddhamaaya kuravan-kuratthi shilpam sthithi cheyyunnath?]
Answer: രാമക്കല്‍ മേട് [Raamakkal medu]
17609. തൃശൂർ ജില്ല നിലവിൽ വന്നതെന്ന് ? [Thrushoor jilla nilavil vannathennu ?]
Answer: 1949 ജൂലൈ 1 [1949 jooly 1]
17610. കണ്ണൂർ ജില്ല നിലവിൽ വന്നതെന്ന് ? [Kannoor jilla nilavil vannathennu ?]
Answer: 1957 ജനുവരി 1 [1957 januvari 1]
17611. കോഴിക്കോട് ജില്ല നിലവിൽ വന്നതെന്ന് ? [Kozhikkodu jilla nilavil vannathennu ?]
Answer: 1957 ജനുവരി 1 [1957 januvari 1]
17612. യൂറോപ്യന്മാർ നിർമ്മിച്ച ഇന്ത്യയിലെആദ്യത്തെ കോട്ട? [Yooropyanmaar nirmmiccha inthyayileaadyatthe kotta?]
Answer: ഫോർട്ട് മാനുവൽ (കൊച്ചി) [Phorttu maanuval (kocchi)]
17613. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി അലങ്കരിക്കുന്ന രീതി? [Chedikale aakarshakamaaya reethiyil vetti alankarikkunna reethi?]
Answer: ടോപ്പിയറി [Doppiyari]
17614. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം? [Manushyanre saadhaarana raktha sammarddham?]
Answer: 120/80 mm Hg
17615. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്? [Keralatthile aadyatthe anakkettu?]
Answer: മുല്ലപ്പെരിയാർ -1895 - ഇടുക്കി [Mullapperiyaar -1895 - idukki]
17616. ബാബറുടെ ആത്മകഥയായ "തുസുക് - ഇ - ബാബറി" ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത് [Baabarude aathmakathayaaya "thusuku - i - baabari" ethu bhaashayilaanu rachikkappettathu]
Answer: ഛഗതായി തുർക്കി [Chhagathaayi thurkki]
17617. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘eshyan draama’ enna saampatthika shaasathra grantham rachicchath?]
Answer: ഗുന്നാർ മിർ ദയാൽ [Gunnaar mir dayaal]
17618. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച നായ? [Aadyamaayi kloningiloode srushdiccha naaya?]
Answer: സ്നപ്പി [Snappi]
17619. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? [Kannoor yoonivezhsittiyude aasthaanam?]
Answer: മങ്ങാട്ടുപറമ്പ് [Mangaattuparampu]
17620. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡ്? [Urumpinre shariratthilulla aasid?]
Answer: ഫോര്‍മിക്ക് ആസിഡ് [Phormikku aasidu]
17621. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല? [Keralatthile aadyatthe sampoornna vydyutheekrutha jilla?]
Answer: പാലക്കാട് [Paalakkaadu]
17622. കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ടത്? [Keaacchi medreaaykku tharakkallittath?]
Answer: 2012
17623. പാലക്കാട് ജില്ല നിലവിൽ വന്നതെന്ന് ? [Paalakkaadu jilla nilavil vannathennu ?]
Answer: 1957 ജനുവരി 1 [1957 januvari 1]
17624. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം? [Ettavum kooduthal kaazhchashakthiyulla kannile bhaagam?]
Answer: പീത ബിന്ദു ( Yellow Spot ) [Peetha bindu ( yellow spot )]
17625. ആലപ്പുഴ ജില്ല നിലവിൽ വന്നതെന്ന് ? [Aalappuzha jilla nilavil vannathennu ?]
Answer: 1957 ആഗസ്റ്റ് 17 [1957 aagasttu 17]
17626. എറണാകുളം ജില്ല നിലവിൽ വന്നതെന്ന് ? [Eranaakulam jilla nilavil vannathennu ?]
Answer: 1958 ഏപ്രിൽ 1 [1958 epril 1]
17627. മലപ്പുറം ജില്ല നിലവിൽ വന്നതെന്ന് ? [Malappuram jilla nilavil vannathennu ?]
Answer: 1969 ജൂണ് 1 [1969 joonu 1]
17628. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്? [Bhoomiyude iratta ennariyappedunnath?]
Answer: ശുക്രൻ [Shukran]
17629. ഹരിതകം കണ്ടു പിടിച്ചത്? [Harithakam kandu pidicchath?]
Answer: പി.ജെ പെൽറ്റിയർ & ജെ.ബി. കവൻന്റോ [Pi. Je pelttiyar & je. Bi. Kavannto]
17630. ജലത്തിൽ ജീവിക്കുമെങ്കിലും ജലത്തിലെ വായു ശ്വസിക്കാൻ സാധിക്കാത്ത ജീവികൾ? [Jalatthil jeevikkumenkilum jalatthile vaayu shvasikkaan saadhikkaattha jeevikal?]
Answer: ആമയും മുതലയും [Aamayum muthalayum]
17631. ജന സാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം? [Jana saandrathayil keralitthinre sthaanam?]
Answer: 3
17632. ഇടുക്കി ജില്ല നിലവിൽ വന്നതെന്ന് ? [Idukki jilla nilavil vannathennu ?]
Answer: 1972 ജനുവരി 26 [1972 januvari 26]
17633. വയനാട് ജില്ല നിലവിൽ വന്നതെന്ന് ? [Vayanaadu jilla nilavil vannathennu ?]
Answer: 1980 നവംബർ 1 [1980 navambar 1]
17634. പത്തനംതിട്ട ജില്ല നിലവിൽ വന്നതെന്ന് ? [Patthanamthitta jilla nilavil vannathennu ?]
Answer: 1982 നവംബർ 1 [1982 navambar 1]
17635. ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്? [‘jeevitha paatha’ aarude aathmakathayaan?]
Answer: ചെറുകാട് ഗോവിന്ദപിഷാരടി [Cherukaadu govindapishaaradi]
17636. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം? [Kerala posttal sarkkil sthaapiccha varsham?]
Answer: 1961
17637. അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Asaminre saamskkaarika thalasthaanam ennariyappedunnath?]
Answer: ജോർഹത് [Jorhathu]
17638. പെയ്മെന്‍റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത ബാങ്ക്? [Peymenru baankukalude roopeekaranatthinu shupaarsha cheytha baanku?]
Answer: നചികേത് മോർ കമ്മീഷൻ [Nachikethu mor kammeeshan]
17639. കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെട്ട റൗലക്ട് ആ്ര്രക്പാസാക്കിയ വൈസ്രോയി? [Kariniyamam ennu visheshippikkappetta raulakdu aa്rrakpaasaakkiya vysreaayi?]
Answer: ചെംസ് ഫോർഡ് [Chemsu phordu]
17640. മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത്? [Mahaaraashdrayude rathnam ennariyappedunnath?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
17641. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ? [Plaasttikkukal katthikkumpozhundaakunna vishavaathakangal?]
Answer: ഡയോക്സിൻ [Dayoksin]
17642. കാസർഗോഡ് ജില്ല നിലവിൽ വന്നതെന്ന് ? [Kaasargodu jilla nilavil vannathennu ?]
Answer: 1984 മെയ് 24 [1984 meyu 24]
17643. കേരളത്തിലെ നാടുവാഴികളെ കുറിച്ചുള്ള ആദ്യത്തെ ലിഖിത പരാമർശം ഏത് ? [Keralatthile naaduvaazhikale kuricchulla aadyatthe likhitha paraamarsham ethu ?]
Answer: തസിരപ്പള്ളി ശാസനം [Thasirappalli shaasanam]
17644. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം? [Aasaadu hindu phauju inthyan naashanal aarmi ennu punarnaamakaranam cheythavarsham?]
Answer: 1943 (സിംഗപ്പൂരിൽ വച്ച്) [1943 (simgappooril vacchu)]
17645. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ? [Raashdrapathiyude svarnna medal nediya aadya malayaala sinima?]
Answer: ചെമ്മീന്‍ [Chemmeen]
17646. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം? [Senru thomasu kodungallooril etthiyavarsham?]
Answer: AD 52
17647. ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം? [Oksijan aagiranam cheyyunna rakthatthile ghadakam?]
Answer: ഹീമോഗ്ലോബിൻ [Heemoglobin]
17648. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു? [E. Aar raajaraajavarmma aarude sadasine alankaricchirunnu?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
17649. ' കോലത്തുനാട് ' കേരളത്തിൽ എവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത് ? [' kolatthunaadu ' keralatthil evideyaayirunnu sthithi cheythirunnathu ?]
Answer: വടക്കൻ കേരളം [Vadakkan keralam]
17650. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ? [Keralatthil laksham veedu paddhathi aavishkaricchathu ?]
Answer: എം.എൻ.ഗോവിന്ദൻ നായർ [Em. En. Govindan naayar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution