<<= Back Next =>>
You Are On Question Answer Bank SET 351

17551. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? [Pashchimaghatta malanirakalile ettavum uyaramulla kodumudi?]

Answer: ആനമുടി [Aanamudi]

17552. തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം? [Thathvachinthakanaaya jeen pol saarthre janiccha raajyam?]

Answer: ഫ്രാൻസ് [Phraansu]

17553. ബെലാറസിന്‍റെ ദേശീയപക്ഷി? [Belaarasin‍re desheeyapakshi?]

Answer: വെള്ള കൊക്ക് [Vella kokku]

17554. മത്സ്യ; രജപുത്താന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം? [Mathsya; rajaputthaana ennee perukalil ariyappettirunna pradesham?]

Answer: രാജസ്ഥാൻ [Raajasthaan]

17555. നീളത്തിന്റെ യൂണിറ്റ് ഏത് ? [Neelatthinte yoonittu ethu ?]

Answer: മീറ്റർ [Meettar]

17556. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി? [Malabaarile aadya jalavydyutha paddhathi?]

Answer: കുറ്റ്യാടി [Kuttyaadi]

17557. എണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്? [Enna shuddheekaranatthinaayi upayogikkunna aasid?]

Answer: സർഫ്യൂരിക് ആസിഡ് [Sarphyooriku aasidu]

17558. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ? [Vykkam sathyaagrahatthodanubandhicchulla ayitthocchaadana kammittiyude addhyakshan?]

Answer: കെ. കേളപ്പൻ [Ke. Kelappan]

17559. അന്താരാഷ്ട്ര മണ്ണ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Anthaaraashdra mannu varshamaayi aikyaraashdrasabha aacharicchath?]

Answer: 2015

17560. സമയത്തിന്റെ യൂണിറ്റ് ഏത് ? [Samayatthinte yoonittu ethu ?]

Answer: സെക്കന്റ് [Sekkantu]

17561. വ്യാപ്തത്തിന്റെ യൂണിറ്റ് ഏത് ? [Vyaapthatthinte yoonittu ethu ?]

Answer: ഘന മീറ്റർ [Ghana meettar]

17562. ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Beppoor uppusathyaagrahatthinu nethruthvam nalkiyath?]

Answer: മുഹമ്മദ് അബ്ദുൾ റഹ്മാൻ [Muhammadu abdul rahmaan]

17563. ഫ്രാൻസിനേയും സ്പെയിനേയും വേർതിരിക്കുന്ന പർവ്വതനിര? [Phraansineyum speyineyum verthirikkunna parvvathanira?]

Answer: പൈറനീസ് പർവ്വതനിര [Pyraneesu parvvathanira]

17564. പാമ്പ് വിഷത്തിനുള്ള ആന്റി റവനം നിർമ്മിക്കുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Paampu vishatthinulla aanti ravanam nirmmikkunna hopkinsu insttittyoottu sthithi cheyyunnath?]

Answer: മുംബൈ [Mumby]

17565. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്? [Aadyatthe lyphu sayansu paarkku sthithi cheyyunnath?]

Answer: തോന്നിക്കൽ ബ്രയോ 360 ) [Thonnikkal brayo 360 )]

17566. സാന്‍റ് വിച്ച് ദ്വീപിന്‍റെ പുതിയപേര്? [Saan‍ru vicchu dveepin‍re puthiyaper?]

Answer: ഹവായിയൻ ദ്വീപ് [Havaayiyan dveepu]

17567. പവിഴദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Pavizhadveepu ennu visheshippikkappedunna sthalam?]

Answer: ബഹ്റിൻ [Bahrin]

17568. മുസ്തഫാ കമാൽ പാഷയും സഖ്യകക്ഷികളും തമ്മിൽ 1923 ൽപ്പെട്ട വെച്ച ഉടമ്പടി? [Musthaphaa kamaal paashayum sakhyakakshikalum thammil 1923 lppetta veccha udampadi?]

Answer: ലോസേൻ ഉടമ്പടി [Losen udampadi]

17569. ആൽബർട്ട് ഐൻസ്റ്റിന്‍റെ പേരിലുള്ള മൂലകം? [Aalbarttu ainsttin‍re perilulla moolakam?]

Answer: ഐൻസ്റ്റീനിയം [Ainstteeniyam]

17570. പാക്കിസ്ഥാന്‍റെ സാംസ്ക്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം? [Paakkisthaan‍re saamskkaarika thalasthaanamaayi kanakkaakkappedunna nagaram?]

Answer: ലാഹോർ [Laahor]

17571. പിണ്ഡത്തിന്റെ യൂണിറ്റ് ഏത് ? [Pindatthinte yoonittu ethu ?]

Answer: കിലോഗ്രാം [Kilograam]

17572. വിസ്തിർണത്തിന്റെ യൂണിറ്റ് ഏത് ? [Visthirnatthinte yoonittu ethu ?]

Answer: ചതുരശ്ര മീറ്റർ [Chathurashra meettar]

17573. ആവൃത്തിയുടെ യൂണിററ്ഏത് ? [Aavrutthiyude yoonirarethu ?]

Answer: ഹെർട്സ് [Herdsu]

17574. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം? [Arjunaa avaardu erppedutthiya varsham?]

Answer: 1961

17575. ശബ്ദത്തിന്റെ തീവ്രതയുടെ യൂണിററ്ഏത് ? [Shabdatthinte theevrathayude yoonirarethu ?]

Answer: ഡെസിബൽ [Desibal]

17576. ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉളള രാജ്യം? [Lokatthil ettavum kooduthal kaduvakal ulala raajyam?]

Answer: ഇന്ത്യ [Inthya]

17577. വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് ഏത് ? [Vydyutha pravaahatthinte yoonittu ethu ?]

Answer: ആമ്പിയർ [Aampiyar]

17578. വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റ് ഏത് ? [Vydyutha prathirodhatthinte yoonittu ethu ?]

Answer: ഓം [Om]

17579. കൊല്ലം നഗരത്തിന്‍റെ ശില്ലി? [Kollam nagaratthin‍re shilli?]

Answer: സാപിർ ഈസോ [Saapir eeso]

17580. താപനിലയുടെ യൂണിററ്ഏത് ? [Thaapanilayude yoonirarethu ?]

Answer: കെൽവിൻ [Kelvin]

17581. അരയ സമാജം സ്ഥാപിച്ചത്? [Araya samaajam sthaapicchath?]

Answer: പണ്ഡിറ്റ് കറുപ്പൻ(1907) [Pandittu karuppan(1907)]

17582. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ? [Chaavarayacchan‍ sthaapiccha sanyaasini sabha?]

Answer: സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍. [Sisttezhsu ophu madar‍ ophu kaar‍mal‍.]

17583. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വികസന ബ്ളോക്കുകൾ ആരംഭിച്ച വർഷമേത്? [Inthyayude ellaa pradeshangalilum vikasana blokkukal aarambhiccha varshameth?]

Answer: 1963

17584. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? [Muhammadan aamglo oriyantal koleju / aligar musleem yoonivezhsitti sthaapicchath?]

Answer: - സർ. സയ്യിദ് അഹമ്മദ് ഖാൻ (1875) [- sar. Sayyidu ahammadu khaan (1875)]

17585. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം? [Naavikarude plegu ennariyappedunna rogam?]

Answer: സ്കർവി [Skarvi]

17586. ക്ലോണിങ്ങിലൂടെ ആദ്യം സൃഷ്ടിച്ച ജീവി? [Kloningiloode aadyam srushdiccha jeevi?]

Answer: ഡോളി എന്ന ചെമ്മരിയാട് ( വികസിപ്പിച്ച സ്ഥാപനം സ്കോട്ട്ലാന്റിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്; വർഷം: 1996 ) [Doli enna chemmariyaadu ( vikasippiccha sthaapanam skottlaantile roslin insttittyoottu; varsham: 1996 )]

17587. ബക്സാർ യുദ്ധം അവസാനിച്ചത്ഏത് ഉടമ്പടി പ്രകാരമാണ്? [Baksaar yuddham avasaanicchathethu udampadi prakaaramaan?]

Answer: അലഹബാദ് ഉടമ്പടി [Alahabaadu udampadi]

17588. 1829ൽ ഇന്ത്യയിൽ സതി നിയമംമൂലം നിറുത്തലാക്കിയത്? [1829l inthyayil sathi niyamammoolam nirutthalaakkiyath?]

Answer: വില്യം ബെന്റിക് [Vilyam bentiku]

17589. താപോർജത്തിന്റെ യൂണിറ്റ് ഏത് ? [Thaaporjatthinte yoonittu ethu ?]

Answer: ജുൾ [Jul]

17590. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്? [Sarvodaya prasthaanatthinte upajnjaathaavaar?]

Answer: വിനോബാ ഭാവെ. [Vinobaa bhaave.]

17591. മെക്സിക്കോയുടെ തലസ്ഥാനം? [Meksikkoyude thalasthaanam?]

Answer: മെക്സിക്കോ സിറ്റി [Meksikko sitti]

17592. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്? [Shyaam benagal samvidhaanam cheytha mekkimgu ophu mahaanma yil gaandhijiyude veshamittath?]

Answer: രജത് കപൂർ [Rajathu kapoor]

17593. റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്? [Raani gydinli (rani gaidinliu) ethu sam sthaanatthe britteeshu viruddhasamarangalkkaanu nethruthvam nalkiyath?]

Answer: നാഗാലാന്റ് [Naagaalaantu]

17594. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്‍റെ സ്രുഷ്ടാവ്? [Jeyimsu bondu enna kathaapaathratthin‍re srushdaav?]

Answer: ഇയാൻ ഫ്ളെ മിങ് [Iyaan phle mingu]

17595. പ്രകാശ തീവ്രതയുടെ യൂണിററ്ഏത് ? [Prakaasha theevrathayude yoonirarethu ?]

Answer: കാൻഡ് ല [Kaandu la]

17596. ലെൻസിന്റെ പവറിന്റെ യൂണിററ്ഏത് ? [Lensinte pavarinte yoonirarethu ?]

Answer: ഡയോപ്ടർ [Dayopdar]

17597. റെയിൽവേ ശ്രുംഖലയിൽ ഏഷ്യയിൽ ഇന്ത്യയുടെ സ്ഥാനം? [Reyilve shrumkhalayil eshyayil inthyayude sthaanam?]

Answer: 2 (ഒന്ന് - ചൈന) [2 (onnu - chyna)]

17598. തിരുവനന്തപുരം ജില്ല നിലവിൽ വന്നതെന്ന് ? [Thiruvananthapuram jilla nilavil vannathennu ?]

Answer: 1949 ജൂലൈ 1 [1949 jooly 1]

17599. കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം? [Keralam bhariccha eka kristhyan raajavamsham?]

Answer: വില്വാർവട്ടം രാജവംശം [Vilvaarvattam raajavamsham]

17600. കൊല്ലം ജില്ല നിലവിൽ വന്നതെന്ന് ? [Kollam jilla nilavil vannathennu ?]

Answer: 1949 ജൂലൈ 1 [1949 jooly 1]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution