<<= Back Next =>>
You Are On Question Answer Bank SET 350

17501. വനാഞ്ചൽ? [Vanaanchal?]

Answer: ജാർഖണ്ഡ് [Jaarkhandu]

17502. ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന തടി? [Chundanvallangalude nirmaanatthinupayogikkunna thadi? ]

Answer: ആഞ്ഞിലി [Aanjili ]

17503. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്? [Prakruthiyile shucheekarana jolikkaar ennariyappedunnath? ]

Answer: ഫംഗസുകൾ [Phamgasukal ]

17504. ആരൊക്കെ തമ്മിലായിരുന്ന കർണാട്ടികയുദ്ധങ്ങൾ? [Aarokke thammilaayirunna karnaattikayuddhangal?]

Answer: ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ [Imgleeshukaarum phranchukaarum thammil]

17505. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്? [Phaundan pen kandupidicchath?]

Answer: വാട്ടർ മാൻ [Vaattar maan]

17506. ലോഹങ്ങളുടെ അതിചാലകത (Super Conductivity) കണ്ടുപിടിച്ചത്? [Lohangalude athichaalakatha (super conductivity) kandupidicchath?]

Answer: കാമർലിങ്ങ് ഓൺസ് [Kaamarlingu onsu]

17507. ‘ജാതി വേണ്ട മതം വേണ്ട’ എന്ന് പറഞ്ഞത്? [‘jaathi venda matham venda’ ennu paranjath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

17508. സൂക്ഷ്മജീവികളുടെ അത്ഭതലോകം മൈക്രോസ് കോപ്പിലൂടെ ദർശിച്ച ആദ്യശാസ്ത്രജ്ഞൻ? [Sookshmajeevikalude athbhathalokam mykrosu koppiloode darshiccha aadyashaasthrajnjan? ]

Answer: ലീവെൻ ഹുക്ക് [Leeven hukku ]

17509. ‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്? [‘kaama shaasthram’ enna kruthi rachicchath?]

Answer: വാത്സ്യായനൻ [Vaathsyaayanan]

17510. മരണാനന്തരം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക സെക്രട്ടറി ജനറൽ? [Maranaanantharam samaadhaanatthinulla nobal sammaanam nediya eka sekrattari janaral?]

Answer: ഡാഗ് ഹാമർഷോൾഡ് - 1961 ൽ [Daagu haamarsholdu - 1961 l]

17511. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത് ? [Keralatthile aadyatthe baanku ethu ?]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

17512. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു? [Manalaaranyatthil valarunna sasyangal engane ariyappedunnu? ]

Answer: സീറോഫൈറ്റുകൾ [Seerophyttukal ]

17513. പ്ലാസി യുദ്ധത്തിന് കാരണം? [Plaasi yuddhatthinu kaaranam?]

Answer: ഇരുട്ടറ ദുരന്തം (1756) [Iruttara durantham (1756)]

17514. ചൈനയിലെ ആദ്യ സാമ്രാജ്യം? [Chynayile aadya saamraajyam?]

Answer: ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221) [Chin saamraajyam ( sthaapakan: shihvaangthi- bc 221)]

17515. എന്താണ് സീറോഫൈറ്റുകൾ എന്നറിയപ്പെടുന്നത് ? [Enthaanu seerophyttukal ennariyappedunnathu ? ]

Answer: മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ [Manalaaranyatthil valarunna sasyangal ]

17516. പഴയ എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്? [Pazhaya ethra roopaayude nottilaanu dandiyaathra chithreekaricchittullath?]

Answer: 500 രൂപാ [500 roopaa]

17517. ഗ്രാമസ്വരാജ് യാഥാർത്ഥ്യമാക്കാനായി മദിരാശി സർക്കാർ നടപ്പാക്കിയ പദ്ധതിയേത്? [Graamasvaraaju yaathaarththyamaakkaanaayi madiraashi sarkkaar nadappaakkiya paddhathiyeth?]

Answer: ഫർക്കാ വികസന പദ്ധതി [Pharkkaa vikasana paddhathi]

17518. കേ​ന്ദ്ര പ​രു​ത്തി ഗ​വേ​ഷ​ണ​കേ​ന്ദ്രം? [Ke​ndra pa​ru​tthi ga​ve​sha​na​ke​ndram?]

Answer: നാ​ഗ്​പൂർ [Naa​g​poor]

17519. ജലസസ്യങ്ങളെ വിളിക്കുന്നത്? [Jalasasyangale vilikkunnath? ]

Answer: ഹൈഡ്രോഫൈറ്റുകൾ [Hydrophyttukal ]

17520. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം? [Kasthoorbaa gaandhiye vivaaham kazhikkumpol gaandhijiyude praayam?]

Answer: 13 വയസ്സ് [13 vayasu]

17521. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം? [Hom rool‍ prasthaanam sthaapithamaaya varsham?]

Answer: 1916

17522. സംസ്ഥാന വൈദ്യുത ബോര്‍ഡ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ബില്ലിങ്ങ് സംവിധാനം? [Samsthaana vydyutha bor‍du svathanthra sophttu veyar‍ upayogicchu roopappedutthiya billingu samvidhaanam?]

Answer: ഒരുമ. [Oruma.]

17523. എന്താണ് ഹൈഡ്രോഫൈറ്റുകൾ എന്നറിയപ്പെടുന്നത് ? [Enthaanu hydrophyttukal ennariyappedunnathu ? ]

Answer: ജലസസ്യങ്ങൾ [Jalasasyangal ]

17524. ജിൻ കണ്ടു പിടിച്ചത്? [Jin kandu pidicchath?]

Answer: വാൾട്ടർ എസ്. സട്ടൺ [Vaalttar esu. Sattan]

17525. പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ? [Poornamaayum sooryaprakaashatthil valarunna sasyangal? ]

Answer: ഹീലിയോഫൈറ്റുകൾ [Heeliyophyttukal ]

17526. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം? [Mathsarangalil vijayikkunnavarkku saamoothiri nalkiyirunna prathyeka sthaanam?]

Answer: ഭട്ട സ്ഥാനം [Bhatta sthaanam]

17527. ‘മാലതീമാധവം’ എന്ന കൃതി രചിച്ചത്? [‘maalatheemaadhavam’ enna kruthi rachicchath?]

Answer: ഭവഭൂതി [Bhavabhoothi]

17528. കാൽപ്പാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി? [Kaalppaadatthil vacchu mutta viriyikkunna pakshi?]

Answer: പെൻഗ്വിൻ [Pengvin]

17529. "കിഴക്കിന്‍റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന തലസ്ഥാനനഗരം ഏതാണ്? ["kizhakkin‍re skodu laandu ennariyappedunna thalasthaananagaram ethaan?]

Answer: ഷില്ലോങ്ങ് (മേഘാലയ) [Shillongu (meghaalaya)]

17530. റോസ് വിപ്ലവം അരങ്ങേറിയ രാജ്യം? [Rosu viplavam arangeriya raajyam?]

Answer: ജോർജിയ [Jorjiya]

17531. മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം? [Mundineeru baadhikkunna shareerabhaagam?]

Answer: പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി [Parottidu grasthi or umineer grandhi]

17532. ഇട്ടാവാ പദ്ധതിക്ക് വേദിയായതെവിടെ? [Ittaavaa paddhathikku vediyaayathevide?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

17533. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്? [Inthyan simham ennariyappedunnath?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

17534. എന്താണ് ഹീലിയോഫൈറ്റുകൾ എന്നറിയപ്പെടുന്നത് ? [Enthaanu heeliyophyttukal ennariyappedunnathu ? ]

Answer: പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ [Poornamaayum sooryaprakaashatthil valarunna sasyangal ]

17535. അവസാന മാമാങ്കം നടന്ന വര്‍ഷം? [Avasaana maamaankam nadanna var‍sham?]

Answer: AD 1755

17536. അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ? [Abdul kalaam aasaadinte aathmakatha?]

Answer: ഇന്ത്യ വിൻസ് ഫ്രീഡം [Inthya vinsu phreedam]

17537. കാരറ്റിന്റെ നിറത്തിന് കാരണം? [Kaarattinte niratthinu kaaranam? ]

Answer: കരോട്ടിൻ [Karottin ]

17538. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം? [Aldraasoniku tharamgangal upayogicchu vazhiyile thadasangal thiricchariyaan sahaayikkunna prathibhaasam?]

Answer: എക്കോലൊക്കേഷൻ (Echolocation) [Ekkolokkeshan (echolocation)]

17539. ഒരു സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ? [Oru sasyatthinte valarcchaykku kaaranamaaya hormon? ]

Answer: ആക്സിൻ [Aaksin ]

17540. ഇന്ത്യയിൽ ഫ്രഞ്ചുശക്തിയുടെ അധഃപതനത്തിന്കാരണമായ യുദ്ധം? [Inthyayil phranchushakthiyude adhapathanatthinkaaranamaaya yuddham?]

Answer: കർണാടിക് യുദ്ധം [Karnaadiku yuddham]

17541. ചന്ദ്രഗുപ്തൻ I അധികാരത്തിൽ വന്ന വർഷം? [Chandragupthan i adhikaaratthil vanna varsham?]

Answer: 320 AD

17542. രണ്ടാം കർണാട്ടിക ്യുദ്ധം നയിച്ച ഇംഗ്ലീഷ് സേനാനായകൻ? [Randaam karnaattika ്yuddham nayiccha imgleeshu senaanaayakan?]

Answer: റോബർട്ട് ക്‌ളൈവ് [Robarttu klyvu]

17543. സസ്യങ്ങളിൽ ആക്സിൻ ഹോർമോണിന്റെ ധർമം ? [Sasyangalil aaksin hormoninte dharmam ? ]

Answer: ഒരു സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ [Oru sasyatthinte valarcchaykku kaaranamaaya hormon ]

17544. കപ്പൽ മറിക്കുന്ന മൊള സ്ക? [Kappal marikkunna mola ska?]

Answer: റ്റിറിഡിയോ [Ttiridiyo]

17545. സോക്രട്ടീസിനെ വധിക്കാനായി നൽകിയ വിഷസസ്യം? [Sokratteesine vadhikkaanaayi nalkiya vishasasyam? ]

Answer: ഹെംലോക്ക് [Hemlokku ]

17546. വിത്തുകളെക്കുറിച്ചുള്ള പഠനം? [Vitthukalekkuricchulla padtanam? ]

Answer: കാർപ്പോളജി [Kaarppolaji ]

17547. നീലോക്കരിയിലെ പുനരുദ്ധാരണ സംരംഭങ്ങൾക്ക് ചുക്കാൻ പിടിച്ചതാര്? [Neelokkariyile punaruddhaarana samrambhangalkku chukkaan pidicchathaar?]

Answer: എസ്.കെ. ഡേ [Esu. Ke. De]

17548. എന്താണ് കാർപ്പോളജി എന്നറിയപ്പെടുന്നത് ? [Enthaanu kaarppolaji ennariyappedunnathu ? ]

Answer: വിത്തുകളെക്കുറിച്ചുള്ള പഠനം [Vitthukalekkuricchulla padtanam ]

17549. കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്? [Kaarboniku aasidu ennariyappedunnath?]

Answer: സോഡാ വെള്ളം [Sodaa vellam]

17550. കയ്യുർസമര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ? [Kayyursamara pashchaatthalatthil ezhuthappetta noval?]

Answer: ചിരസ്മരണ [Chirasmarana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution