1. ക്ലോണിങ്ങിലൂടെ ആദ്യം സൃഷ്ടിച്ച ജീവി? [Kloningiloode aadyam srushdiccha jeevi?]
Answer: ഡോളി എന്ന ചെമ്മരിയാട് ( വികസിപ്പിച്ച സ്ഥാപനം സ്കോട്ട്ലാന്റിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്; വർഷം: 1996 ) [Doli enna chemmariyaadu ( vikasippiccha sthaapanam skottlaantile roslin insttittyoottu; varsham: 1996 )]