<<= Back Next =>>
You Are On Question Answer Bank SET 360

18001. കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ച് കേരളാ ഗ്രാമീൺ ബാങ്ക് രൂപംകൊണ്ട വർഷം? [Keralatthil nortthu malabaar graameen baankum sautthu malabaar graameen baankum layicchu keralaa graameen baanku roopamkonda varsham?]

Answer: 2013 ജൂലൈ 8 [2013 jooly 8]

18002. ബെൽജിയത്തിന്‍റെ നാണയം? [Beljiyatthin‍re naanayam?]

Answer: യൂറോ [Yooro]

18003. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Graameena rippablikkukalude koottam ennariyappedunna samsthaanam?]

Answer: നാഗാലാന്‍റ് [Naagaalaan‍ru]

18004. ഇന്ത്യൻ തപാൽ സമ്പ്രദായത്തിന്റെ ജനയിതാവ് എന്നറിയപ്പെടുന്നത്? [Inthyan thapaal sampradaayatthinte janayithaavu ennariyappedunnath?]

Answer: ഷേർഷ [Shersha]

18005. ഷേർഷായുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം? [Shershaayude shavakudeeram sthithicheyyunna sthalam?]

Answer: സസറം (ബീഹാർ) [Sasaram (beehaar)]

18006. നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ? [Naalaam mysoor yuddha kaalatthu britteeshu synyaadhipan?]

Answer: ആർതർ വെല്ലസ്ലീ [Aarthar vellaslee]

18007. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി? [Inthyan shekspiyar ennariyappedunna kavi?]

Answer: കാളിദാസൻ [Kaalidaasan]

18008. ഉലഹനായകൻ എന്നറിയപ്പെടുന്നത്? [Ulahanaayakan ennariyappedunnath?]

Answer: കമലാഹാസൻ [Kamalaahaasan]

18009. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്? [Inthyan sooppar kampyoottarin‍re pithaav?]

Answer: ഡോ വിജയി ബി ഭട്കർ [Do vijayi bi bhadkar]

18010. ഭുവല്കത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളി ഏത് ? [Bhuvalkatthodu chernnu kidakkunna anthareeksha paali ethu ?]

Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]

18011. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്? [Ethra lokasabhaa mandalanga laanu keralatthil ninnumu llath?]

Answer: 20

18012. മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം? [Mahaa shilaayuga smaarakatthin‍re bhaagamaaya muniyarakal kaanappedunna sthalam?]

Answer: മറയൂർ [Marayoor]

18013. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല? [Saptha bhaashaa samgamabhoomi ennariyappedunna jilla?]

Answer: കാസർഗോഡ് [Kaasargodu]

18014. ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്? [‘vichithra vijayam’ enna naadakam rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

18015. രാജാ ചെല്ലയ്യ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Raajaa chellayya kammeeshan enthumaayi bandhappettirikkunnu?]

Answer: നികുതി പരിഷ്കാരം [Nikuthi parishkaaram]

18016. ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് ? [Jyvamandalam sthithi cheyyunna anthareeksha paali ethu ?]

Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]

18017. ഓസോണ് ‍ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം ? [Osonu ‍ paali kaanappedunna anthareekshamandalam ?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

18018. പ്രശസ്തമായ ഗ്ലാസ് ഹൗസ് സ്ഥിതി ചെയ്യുന്നത്? [Prashasthamaaya glaasu hausu sthithi cheyyunnath?]

Answer: ലാൽബാഗ്- ബംഗലരു [Laalbaag- bamgalaru]

18019. ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്? [Chenkallile ithihaasam ennu ariyappedunnath?]

Answer: ഫത്തേപ്പൂർ സിക്രി [Phattheppoor sikri]

18020. ഭുമിയുടെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം ? [Bhumiyude uparithalatthil ninnu 50 kilomeettar muthal 80 kilomeettar vare kaanappedunna anthareekshamandalam ?]

Answer: മിസോസ്ഫിയർ [Misosphiyar]

18021. താപനില ഏറ്റവും കുടിയ പാളി ഏത് ? [Thaapanila ettavum kudiya paali ethu ?]

Answer: തെർമോസ്ഫിയർ [Thermosphiyar]

18022. ഉപഗ്രഹ വാർത്താ വിനിമയം സാധ്യമാക്കുന്ന അന്തരീക്ഷപാളിയേത് ? [Upagraha vaartthaa vinimayam saadhyamaakkunna anthareekshapaaliyethu ?]

Answer: അയണോസ്ഫിയർ [Ayanosphiyar]

18023. അക്ബറുടെ പ്രശസ്തനായ ധനമന്ത്രി? [Akbarude prashasthanaaya dhanamanthri?]

Answer: രാജ ടോഡർമൽ [Raaja dodarmal]

18024. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി കണക്കാക്കുന്ന രേഖ ? [Anthareekshatthinteyum bahiraakaashatthinteyum athirtthiyaayi kanakkaakkunna rekha ?]

Answer: കാർമൻ രേഖ [Kaarman rekha]

18025. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം? [Dippu sultthaan mariccha yuddham?]

Answer: നാലാം മൈസൂർ യുദ്ധം (1799 മെയ് 4) [Naalaam mysoor yuddham (1799 meyu 4)]

18026. കേരളത്തിലെ ആദ്യത്തെ പത്രത്തിന്‍റെ(രാജ്യസമാചാരം) പ്രസാധകന്‍? [Keralatthile aadyatthe pathratthin‍re(raajyasamaachaaram) prasaadhakan‍?]

Answer: ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് [Her‍mman‍ gundar‍ttu]

18027. 2005 ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം? [2005 l dyoolippu viplavam nadanna raajyam?]

Answer: കിർഗിസ്ഥാൻ [Kirgisthaan]

18028. ബഹ്റൈന്‍റെ നാണയം? [Bahryn‍re naanayam?]

Answer: ബഹ്‌റൈൻ ദിനാർ [Bahryn dinaar]

18029. പാമ്പു തീനി എന്നറിയപ്പെടുന്നത്? [Paampu theeni ennariyappedunnath?]

Answer: രാജവെമ്പാല [Raajavempaala]

18030. പ്രപഞ്ചത്തിൽ ഏറ്റവും കുടുതലുള്ള മൂലകം ? [Prapanchatthil ettavum kuduthalulla moolakam ?]

Answer: ഹൈഡ്രജൻ [Hydrajan]

18031. ദക്ഷിണറൊഡേഷ്യയുടെ പുതിയപേര്? [Dakshinarodeshyayude puthiyaper?]

Answer: സിംബാബ്‌വേ [Simbaabve]

18032. കോഴി വളർത്തൽകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം? [Kozhi valartthalkendrangalil joli cheyyunnavaril kaanunna rogam?]

Answer: കാർപ്പൽ ടണൽ സിൻഡ്രോം [Kaarppal danal sindrom]

18033. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്? [Keralatthil endosalphaan nirodhicchath?]

Answer: 2006

18034. വെടിമരുന്നിന്‍റെ മണത്തിന് കാരണം? [Vedimarunnin‍re manatthinu kaaranam?]

Answer: സൾഫർ ഡൈ ഓക്സൈഡ് [Salphar dy oksydu]

18035. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]? [Isl maanadandamanusaricchu onnaam gredu doyu lattu soppinundaayirikkenda kuranja tfm [ total fatty matter ]?]

Answer: 76%

18036. 'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്‍റെ താണ്? ['nakshathraankitha pathaaka' ennu thudangunna desheeyagaanam ethu raajyatthin‍re thaan?]

Answer: യു.എസ്.എ. [Yu. Esu. E.]

18037. ‘അൽ ഹിലാൽ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘al hilaal’ pathratthin‍re sthaapakan‍?]

Answer: മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

18038. മലയാളത്തിലെ ആദ്യ ചിത്രം ? [Malayaalatthile aadya chithram ?]

Answer: വിഗതകുമാരൻ (1928) [Vigathakumaaran (1928)]

18039. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ? [Malayaalatthile aadya shabda chithram ?]

Answer: ബാലൻ (1938) [Baalan (1938)]

18040. മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രം ? [Malayaalatthile aadya nishabda chithram ?]

Answer: വിഗതകുമാരൻ (1928) [Vigathakumaaran (1928)]

18041. മുസോളിനി രൂപീകരിച്ച അർദ്ധസൈനിക വിഭാഗം? [Musolini roopeekariccha arddhasynika vibhaagam?]

Answer: കരിങ്കുപ്പായക്കാർ (Black Shirts ) [Karinkuppaayakkaar (black shirts )]

18042. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം? [Ettavum dyrghyam kuranja varshamulla graham?]

Answer: ബുധൻ [Budhan]

18043. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ജർമ്മനിയും ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധം? [Onnaam lokamahaayuddhatthin‍re bhaagamaayi jarmmaniyum brittanum thammil nadanna yuddham?]

Answer: ജട്ട്ലാന്‍റ് നാവിക യുദ്ധം [Jattlaan‍ru naavika yuddham]

18044. മലയാളത്തിലെ ആദ്യ കളർ ചിത്രം ? [Malayaalatthile aadya kalar chithram ?]

Answer: കണ്ടം ബെച്ച കോട്ട് (1961) [Kandam beccha kottu (1961)]

18045. പച്ചഗ്രഹം, ഉരുളുന്ന ഗ്രഹം എന്നെല്ലാം അറിയപ്പെടുന്നത് ? [Pacchagraham, urulunna graham ennellaam ariyappedunnathu ?]

Answer: യുറാനസ് [Yuraanasu]

18046. ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിമാർച്ച് നടന്നത്? [Gaandhijiyude nethruthvatthil dandimaarcchu nadannath?]

Answer: 1930 മാർച്ച് 12 [1930 maarcchu 12]

18047. സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം? [Svaami vivekaanandan samaadhiyaaya varsham?]

Answer: 1902 ജൂലൈ 4 [1902 jooly 4]

18048. അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്? [Ajanthaa guhaachithrangalil prathipaadicchirikkunna chithrangal ethil ninnu?]

Answer: ജാതക കഥകൾ [Jaathaka kathakal]

18049. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം? [Aadyamaayi yootthu olimbiksu nadanna varsham?]

Answer: 2010 (Singpore)

18050. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? [Cherukida vyavasaayangalude naadu ennariyappedunnath?]

Answer: പഞ്ചാബ് [Panchaabu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution