<<= Back Next =>>
You Are On Question Answer Bank SET 359

17951. മുന്തിരി - ശാസത്രിയ നാമം? [Munthiri - shaasathriya naamam?]

Answer: വിറ്റിസ് വിനി ഫെറ [Vittisu vini phera]

17952. ചാൾസ് ബാബേജ് ഫെലോ ഓഫ് റോയൽ സൊസൈറ്റിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം ? [Chaalsu baabeju phelo ophu royal sosyttiyaayi thiranjedukkappetta varsham ?]

Answer: 1816

17953. അസർബൈജാന്‍റെ നാണയം? [Asarbyjaan‍re naanayam?]

Answer: മനാത് [Manaathu]

17954. ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം? [Bhakshanatthile sookshmaanukkale nashippikkunna ensym?]

Answer: ലൈസോസൈം [Lysosym]

17955. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍? [Hadaaspasu yuddham nadannathu aarellaam thammil‍?]

Answer: അലക്സാണ്ടര്‍; പോറസ് [Alaksaandar‍; porasu]

17956. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്? [Kaashmeer simham ennariyappedunnath?]

Answer: ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള [Sheykku muhammadu abdulla]

17957. കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം? [Kingu phishar eyarlynsu roopeekruthamaaya varsham?]

Answer: 2003

17958. കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍? [Keralatthile aadya gavar‍nnar‍?]

Answer: ബി.രാമകൃഷ്ണറാവു [Bi. Raamakrushnaraavu]

17959. ചൊവ്വയെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം? [Chovvaye kuricchu padtikkaan naasa vikshepiccha pedakam?]

Answer: ഒഡീസി [Odeesi]

17960. ആറ്റംബോംബിന്റെ പിതാവ് ? [Aattambombinte pithaavu ?]

Answer: റോബർട്ട് ഓപ്പണ് ‍ ഹൈമർ [Robarttu oppanu ‍ hymar]

17961. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ വൈസ്രോയി? [Kripsu mishan inthyayil vannappol vysroyi?]

Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]

17962. സ്റ്റിബ് നൈറ്റ് എന്തിന്‍റെ ആയിരാണ്? [Sttibu nyttu enthin‍re aayiraan?]

Answer: ആന്റീ മണി [Aantee mani]

17963. ഓടി വിളയാട് പാപ്പാ എന്ന പ്രശ്സ്ത തമിഴ് ഗാനത്തിന്‍റെ രചയിതാവ്? [Odi vilayaadu paappaa enna prashstha thamizhu gaanatthin‍re rachayithaav?]

Answer: സുബ്രമണ്യ ഭാരതി [Subramanya bhaarathi]

17964. സ്കൌട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ? [Skouttu prasthaanatthinte upajnjaathaavu ?]

Answer: റോബർട്ട് ബേഡൻ പവൽ [Robarttu bedan paval]

17965. പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്? [Pandittu karuppanu vidvaan bahumathi nalkiyath?]

Answer: കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan]

17966. പീറ്റർ ചക്രവർത്തി വധിച്ച സ്വന്തം പുത്രൻ? [Peettar chakravartthi vadhiccha svantham puthran?]

Answer: അലക്സ് രാജകുമാരൻ [Alaksu raajakumaaran]

17967. ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്? [Jodhpoor raajaavinte kshanam sveekaricchu kodaaratthiletthi visham kalarnna aahaaram kazhicchu marikkaanidayaaya saamoohya parishkartthaav?]

Answer: സ്വാമി ദയാനന്ദ സരസ്വതി (1883) [Svaami dayaananda sarasvathi (1883)]

17968. റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ? [Radaar kandupidiccha shaasthrajnjan ?]

Answer: റോബർട്ട് വാട്ട്സണ് ‍ വാട്ട് [Robarttu vaattsanu ‍ vaattu]

17969. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ( ബ്രിട്ടണ് ‍)? [Lokatthile aadyatthe pradhaanamanthri ( brittanu ‍)?]

Answer: റോബർട്ട് വാൾവേൾ [Robarttu vaalvel]

17970. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയതാര് ? [Bamgaalil dvibharanam erppedutthiyathaaru ?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

17971. അപേക്ഷിക അർദ്രത (Relative Humidity) കണ്ടു പിടിക്കുവാനുള്ള ഉപകരണം? [Apekshika ardratha (relative humidity) kandu pidikkuvaanulla upakaranam?]

Answer: ഹൈഗ്രോമീറ്റർ [Hygromeettar]

17972. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്? [Maraykkaar kotta sthithi cheyyunnath?]

Answer: ഇരിങ്ങൽ [Iringal]

17973. ഫ്രെഷ്ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Phreshphudu vyttamin ennariyappedunnath?]

Answer: വൈറ്റമിൻ C [Vyttamin c]

17974. അശോകന്‍റെ എത്രാമത്തെ ശിലാ ശാസനത്തിലാണ് കേരളത്തെ കുറിച്ച് പരാമര്‍ശം ഉള്ളത്? [Asheaakan‍re ethraamatthe shilaa shaasanatthilaanu keralatthe kuricchu paraamar‍sham ullath?]

Answer: രണ്ട് [Randu]

17975. ദേശീയ സുരക്ഷാ ദിനം? [Desheeya surakshaa dinam?]

Answer: മാർച്ച് 4 [Maarcchu 4]

17976. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ? [Inthyayile aadyatthe thaddhesheeyamaaya nishabda sinima?]

Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]

17977. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ? [Britteeshu paarlamentinte uparisabhayaaya hausu ophu lordileykku thiranjedukkappetta aadya inthyaakkaaran?]

Answer: എസ്.പി. സിൻഹ [Esu. Pi. Sinha]

17978. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം? [Ettavum kooduthal kozhuppu adangiyirikkunna sugandhavyanjjanam?]

Answer: ജാതിക്ക [Jaathikka]

17979. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മേഘങ്ങളുടെ പേര്? [Panjikkettukal pole aakaashatthu vyaapicchukidakkunna meghangalude per?]

Answer: ക്യുമുലസ് [Kyumulasu]

17980. അമ്പലമണി - രചിച്ചത്? [Ampalamani - rachicchath?]

Answer: സുഗതകുമാരി (കവിത) [Sugathakumaari (kavitha)]

17981. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്? [Keralatthil aadyamaayi atm sthaapicchath?]

Answer: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം [Britteeshu baanku ophu midil eesttu -thiruvananthapuram]

17982. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി? [Keralam sandarshiccha aadya arabi sanchaari?]

Answer: മാലിക് ബിൻ ദിനാർ [Maaliku bin dinaar]

17983. സുബ്രമണ്യന്റെ വാഹനം? [Subramanyante vaahanam?]

Answer: മയിൽ [Mayil]

17984. ടൈറ്റാനിക്കപ്പൽ ദുരന്തം നടന്ന വർഷം? [Dyttaanikkappal durantham nadanna varsham?]

Answer: 1912 ഏപ്രിൽ 14 ( അറ്റ്ലാന്റിക് സമുദ്രത്തിൽ) [1912 epril 14 ( attlaantiku samudratthil)]

17985. ബ്രിട്ടണിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി? [Brittanile ettavum uyarnna synika bahumathi?]

Answer: വിക്ടോറിയ ക്രോസ് [Vikdoriya krosu]

17986. ചൊവ്വയിൽ ജലം കണ്ടെത്തിയ പര്യവേക്ഷണ വാഹനം? [Chovvayil jalam kandetthiya paryavekshana vaahanam?]

Answer: ക്യൂരിയോസിറ്റി [Kyooriyositti]

17987. രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് ? [Raajeevu gaandhiyude makal priyankaa gaandhiyude bhartthaavu ?]

Answer: റോബർട്ട് വധേര [Robarttu vadhera]

17988. കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണു നീർത്തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്? [Kaalatthinte kaviltthadatthile kannu neertthulli ennu thaajmahaline visheshippicchath?]

Answer: ടാഗോർ [Daagor]

17989. അന്താരാഷ്ട്ര ജല സഹകരണ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Anthaaraashdra jala sahakarana varshamaayi aikyaraashdrasabha aacharicchath?]

Answer: 2013

17990. 2010- ൽ വൈദ്യശാസ്ത്രത്തിലെ നോബേൽ സമ്മാനം നേടിയതാര് ? [2010- l vydyashaasthratthile nobel sammaanam nediyathaaru ?]

Answer: റോബർട്ട് . ജി . എഡ്വേർഡ്സ് [Robarttu . Ji . Edverdsu]

17991. ഇന്ത്യയുടെ ദേശീയ നദി? [Inthyayude desheeya nadi?]

Answer: ഗംഗ [Gamga]

17992. തെക്കേമുഖം; വടക്കേ മുഖം;പടിഞ്ഞാറെ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്? [Thekkemukham; vadakke mukham;padinjaare mukham enningane thiruvithaamkoor naatturaajyatthe vibhajicchath?]

Answer: അയ്യൻ മാർത്താണ്ഡപിള്ള [Ayyan maartthaandapilla]

17993. അന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയ വാതകം ? [Anthareekshatthil ettavum adhikam adangiya vaathakam ?]

Answer: നൈട്രജൻ [Nydrajan]

17994. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് എത്ര ? [Anthareekshatthile oksijante alavu ethra ?]

Answer: 0.2094

17995. സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം? [Sooryaprakaashatthe ettavum kooduthal prathiphalippikkunna graham?]

Answer: ശുക്രൻ (Venus) [Shukran (venus)]

17996. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ച ചിത്രം? [Yeshudaasinu aadyamaayi mikaccha gaayakanulla desheeya avaar‍du labhiccha chithram?]

Answer: അച്ഛനും ബാപ്പയും [Achchhanum baappayum]

17997. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്‍റെ യഥാര്‍ത്ഥ പേര്? [Giyaasuddheen‍ thuglakkin‍re yathaar‍ththa per?]

Answer: ഗാസി മാലിക് [Gaasi maaliku]

17998. ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്? [Lokatthile aadyatthe hrudayamaattivaykkal shasthrakreeya nadatthiyathaar?]

Answer: ഡോ. ക്രിസ്ത്യൻ ബർനാഡ് (ദക്ഷിണാഫിക്കയിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ - 1967 ഡിസംബർ 3 ന് ) [Do. Kristhyan barnaadu (dakshinaaphikkayile groottu shoor aashupathriyil - 1967 disambar 3 nu )]

17999. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു? [Heemoglobinil adangiyirikkunna dhaathu?]

Answer: ഇരുമ്പ് (Iron) [Irumpu (iron)]

18000. ബീജസംയോഗം (Fertilization ) നടക്കുന്നത്? [Beejasamyogam (fertilization ) nadakkunnath?]

Answer: അണ്ഡവാഹിനിക്കുള്ളിൽ (fallopian tube ) [Andavaahinikkullil (fallopian tube )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions