<<= Back Next =>>
You Are On Question Answer Bank SET 358

17901. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ? [Dantha krameekaranatthe kuricchulla shaasthra shaakha?]

Answer: ഓർത്തോ ഡെന്റോളജി [Orttho dentolaji]

17902. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര്? [Bharanaghadanayude aamukhatthin‍re shilpi aar?]

Answer: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു [Pandittu javaharlaal nehru]

17903. സഫീർ - സിംപ്സ്ണ് ‍ (Saffir Simpson Scale ) രേഖപ്പെടുത്തുന്നത് എന്താണ് ? [Sapheer - simpsnu ‍ (saffir simpson scale ) rekhappedutthunnathu enthaanu ?]

Answer: ഹരിക്കെനുകളുടെ ശക്തി [Harikkenukalude shakthi]

17904. പോയിന്‍റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Poyin‍ru kaalimar‍ vanyajeevi sanketham sthithi cheyyunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

17905. ഭുമിയുടെ ഉപരിതലത്തിൽ നിന്നും 12 കിലോ മീറ്ററുകളോളം ഉയരത്തിലുണ്ടാവുന്ന , വിമാന സഞ്ചാരത്തെ സഹായിക്കുന്ന , വായു പ്രവാഹം ഏത് ? [Bhumiyude uparithalatthil ninnum 12 kilo meettarukalolam uyaratthilundaavunna , vimaana sanchaaratthe sahaayikkunna , vaayu pravaaham ethu ?]

Answer: ജെറ്റ് സ്ട്രീം (Jet Stream ) [Jettu sdreem (jet stream )]

17906. 2008ൽ ഒ.പി.ഇ.സിൽ നിന്ന് ഒഴിവായ രാജ്യം? [2008l o. Pi. I. Sil ninnu ozhivaaya raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

17907. 1899 ലെ ബൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചത്? [1899 le boovar yuddhatthil inthyan aambulansu vibhaagam samghadippicchath?]

Answer: ഗാന്ധിജി [Gaandhiji]

17908. ബുധൻ ഗ്രഹത്തിലിറങ്ങിയ മനുഷ്യനിർമ്മിത പേടകം? [Budhan grahatthilirangiya manushyanirmmitha pedakam?]

Answer: മറീനർ 10 [Mareenar 10]

17909. ചൈനാക്കടലിൽ രൂപം കൊള്ളുന്ന ചക്രവാതം ഏത് ? [Chynaakkadalil roopam kollunna chakravaatham ethu ?]

Answer: ടൈഫൂണ് ‍ (Typhoon) [Dyphoonu ‍ (typhoon)]

17910. ആദ്യകാലത്ത് നിള;പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്? [Aadyakaalatthu nila;peraar‍ ennee perukalil‍ ariyappettirunnath?]

Answer: ഭാരതപ്പുഴ. [Bhaarathappuzha.]

17911. ആദ്യ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്? [Aadya ezhutthachchhan‍ puraskaaram labhicchath?]

Answer: ശൂരനാട് കുഞ്ഞന്‍പിള്ള (1993) [Shooranaadu kunjan‍pilla (1993)]

17912. ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്? [‘sarvvamatha saamarasyam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

17913. ജപ്പാൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Jappaan gaandhi ennariyappedunnath?]

Answer: കഗേവ [Kageva]

17914. മെഡിറ്ററേനിയന്‍റെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Medittareniyan‍re thaakkol ennu visheshippikkappedunna sthalam?]

Answer: ജിബ്രാൾട്ടർ [Jibraalttar]

17915. നൈജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Nyjeeriyan prasidan‍rn‍re audyogika vasathi?]

Answer: അസോവില്ല [Asovilla]

17916. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്? [Pazhashiraajaye keralasimham ennu visheshippath?]

Answer: സർദാർ കെ.എം പണിക്കർ [Sardaar ke. Em panikkar]

17917. ചൊവ്വ ഗ്രഹത്തെ ഭ്രമണം ചെയ്ത മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനിർമ്മിത പേടകം? [Chovva grahatthe bhramanam cheytha mattoru grahatthe bhramanam cheytha aadya manushyanirmmitha pedakam?]

Answer: മറീനർ 9 [Mareenar 9]

17918. ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെട്ട അടിമ വംശ ഭരണാധികാരി? [Bhagavathu daasanmaarude sahaayi ennariyappetta adima vamsha bharanaadhikaari?]

Answer: ഇൽത്തുമിഷ് [Iltthumishu]

17919. ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Bhookampangale kuricchulla shaasthreeya padtanam?]

Answer: സീസ് മോളജി seismology [Seesu molaji seismology]

17920. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Pazhavarggangalile raani ennariyappedunnath?]

Answer: മാംഗോസ്റ്റിൻ [Maamgosttin]

17921. ലോകനായക് എന്നറിയപ്പെടുന്നത്? [Lokanaayaku ennariyappedunnath?]

Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]

17922. ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? [Bhoomiyude ethu ar‍ddhagolatthilaanu inthya sthithi cheyyunnath?]

Answer: ഉത്തരാര്‍ദ്ധഗോളത്തില്‍ [Uttharaar‍ddhagolatthil‍]

17923. അർജന്റീനയുടെ നാണയം? [Arjanteenayude naanayam?]

Answer: പെസോ [Peso]

17924. കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Kosham kandetthiya shaasthrajnjan ?]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

17925. ക്ഷയരോഗാണുക്കളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Kshayarogaanukkale kandetthiya shaasthrajnjan ?]

Answer: റോബർട്ട് കോക്ക് [Robarttu kokku]

17926. കൊച്ചി തുറമുഖത്തിന്റെ ശില്പി , വെലിംഗ്ടണ് ‍ ദ്വീപിന്റെ സ്രഷ്ടാവ് ? [Kocchi thuramukhatthinte shilpi , velimgdanu ‍ dveepinte srashdaavu ?]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

17927. കോശത്തിനുള്ളിൽ മർമം ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Koshatthinullil marmam undennu kandetthiya shaasthrajnjan ?]

Answer: റോബർട്ട് ബ്രൌണ് ‍ [Robarttu brounu ‍]

17928. The Road Not Taken എന്ന കൃതിയുടെ കർത്താവ് ? [The road not taken enna kruthiyude kartthaavu ?]

Answer: റോബർട്ട് ഫ്രോസ്റ്റ് [Robarttu phrosttu]

17929. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്? [Prabuddhakeralam enna prasiddheekaranam aarambhicchath?]

Answer: ആഗമാനന്ദൻ [Aagamaanandan]

17930. പാല വംശ സ്ഥാപകൻ? [Paala vamsha sthaapakan?]

Answer: ഗോപാലൻ [Gopaalan]

17931. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ ellu ul‍ppaadippikkunna jilla?]

Answer: കൊല്ലം [Kollam]

17932. ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthil aadyamaayi thrikona aakruthiyilulla sttaampu puratthirakkiya raajyam?]

Answer: കേപ് ഓഫ് ഗുഡ് ഹോപ്പ് - 1853 ൽ [Kepu ophu gudu hoppu - 1853 l]

17933. ഭൂഗുരുത്വാകർഷത്തിന്‍റെ ദിശയാൽ വളരാനുള്ള സസ്യങ്ങളുടെ കഴിവ്? [Bhooguruthvaakarshatthin‍re dishayaal valaraanulla sasyangalude kazhiv?]

Answer: ജിയോട്രോപ്പിസം [Jiyodroppisam]

17934. 1 മൈൽ എത്ര ഫർലോങ് ആണ്? [1 myl ethra pharlongu aan?]

Answer: 8 ഫർലോങ് [8 pharlongu]

17935. കല്ലടയാറിന്‍റെ പതനസ്ഥാനം? [Kalladayaarin‍re pathanasthaanam?]

Answer: അഷ്ടമുടിക്കായല്‍ [Ashdamudikkaayal‍]

17936. സി.കേശവന്‍റെ ആത്മകഥ? [Si. Keshavan‍re aathmakatha?]

Answer: ജീവിതസമരം [Jeevithasamaram]

17937. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ? [Sahakarana prasthaanatthinte pithaavu ?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

17938. ലിതാർജ് എന്തിന്‍റെ ആയിരാണ്? [Lithaarju enthin‍re aayiraan?]

Answer: ലെഡ് [Ledu]

17939. ക്രിസ്തുമതത്തിന്‍റെ തത്വങ്ങൾ എന്ന ഗ്രന്ധത്തിന്‍റെ കർത്താവ്? [Kristhumathatthin‍re thathvangal enna grandhatthin‍re kartthaav?]

Answer: ജോൺ കാൽവിൻ [Jon kaalvin]

17940. യഹൂദരുടെ വിശുദ്ധഗ്രന്ഥം ഏതുപേരിൽ അറിയപ്പെടുന്നു? [Yahoodarude vishuddhagrantham ethuperil ariyappedunnu?]

Answer: തോറ [Thora]

17941. ശബരി ഡാം സ്ഥിതി ചെയ്യുനത്? [Shabari daam sthithi cheyyunath?]

Answer: പമ്പാ നദി [Pampaa nadi]

17942. അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം? [Anthareekshavaayuvil ettavumkooduthal kaanappedunna alasa vaathakam?]

Answer: ആർഗൺ [Aargan]

17943. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം? [Janakeeyaasoothrana paddhathi keralatthil nadappaakkiya varsham?]

Answer: 1996

17944. ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി? [Jammu- kaashmeer asambliyude kaalaavadhi?]

Answer: 6 വർഷം [6 varsham]

17945. ഹീമോഗ്ലോബിനിലെ ഓക്സിജൻ വാഹക ഘടകം? [Heemoglobinile oksijan vaahaka ghadakam?]

Answer: ഇരുമ്പ് (lron) [Irumpu (lron)]

17946. സോഷ്യലിസത്തിന്റെ പിതാവ് ? [Soshyalisatthinte pithaavu ?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

17947. ‘വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്? [‘viveka choodaamani’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

17948. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Bhaaratheeya sugandhavila gaveshana kendram sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

17949. ന്യൂസിലാന്‍റ്ന്റിന്‍റെ നാണയം? [Nyoosilaan‍rntin‍re naanayam?]

Answer: ന്യൂസാലാൻന്‍റ് ഡോളർ [Nyoosaalaann‍ru dolar]

17950. പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല? [Pattikavar‍ggakkaar‍ kooduthalulla jilla?]

Answer: വയനാട് [Vayanaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution