<<= Back Next =>>
You Are On Question Answer Bank SET 362

18101. ഇസ്ലാം മതത്തിന്‍റെയും ക്രിസ്തുമതത്തിന്‍റെയും മാതൃസഭയായി കണക്കാക്കുന്നത്? [Islaam mathatthin‍reyum kristhumathatthin‍reyum maathrusabhayaayi kanakkaakkunnath?]

Answer: ജൂതസഭ [Joothasabha]

18102. സൈപ്രസിന്‍റെ ദേശീയ വൃക്ഷം? [Syprasin‍re desheeya vruksham?]

Answer: ഓക്ക് [Okku]

18103. മലയാളത്തിലെ ആദ്യ സംവിധായകൻ ? [Malayaalatthile aadya samvidhaayakan ?]

Answer: ജെ . സി . ഡാനിയേൽ ( വിഗതകുമാരൻ ) [Je . Si . Daaniyel ( vigathakumaaran )]

18104. മലയാളത്തിലെ ആദ്യ സിനിമാ നിർമാതാവ് ? [Malayaalatthile aadya sinimaa nirmaathaavu ?]

Answer: ജെ . സി . ഡാനിയേൽ ( വിഗതകുമാരൻ ) [Je . Si . Daaniyel ( vigathakumaaran )]

18105. 2013ലെ മിസ് ഇന്ത്യ? [2013le misu inthya?]

Answer: നവനീത് കൗർ ദില്ലൻ [Navaneethu kaur dillan]

18106. മലയാളത്തിലെ ആദ്യ നായിക ? [Malayaalatthile aadya naayika ?]

Answer: കമലം [Kamalam]

18107. മലയാളത്തിലെ ആദ്യ ചലച്ചിത്ര നടി ? [Malayaalatthile aadya chalacchithra nadi ?]

Answer: പി . കെ . റോസി [Pi . Ke . Rosi]

18108. യു.എ.ഇ യുടെ തലസ്ഥാനം? [Yu. E. I yude thalasthaanam?]

Answer: അബുദാബി [Abudaabi]

18109. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്‍റെ പേര്? [Inthyan janasamkhya 100 kodi thikaccha kunjin‍re per?]

Answer: ആസ്ത [Aastha]

18110. മലയാളത്തിലെ ആദ്യ ' എ ' സർട്ടിഫിക്കറ്റ് ചിത്രം ? [Malayaalatthile aadya ' e ' sarttiphikkattu chithram ?]

Answer: കല്യാണരാത്രിയിൽ [Kalyaanaraathriyil]

18111. മലയാളത്തിലെ ആദ്യ സാഹിത്യ സിനിമ ? [Malayaalatthile aadya saahithya sinima ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

18112. ശനിയുടെ ഭ്രമണ കാലം? [Shaniyude bhramana kaalam?]

Answer: 10 മണിക്കൂർ [10 manikkoor]

18113. ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന ? [Inthyan samudraathirtthiyilulla raashdrangalude samghadana ?]

Answer: lOR -ARC (Indian Ocean Rim Association for Regional cooperation)

18114. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്? [Urumpin‍re shariratthilulla aasidin‍re peru enthaan?]

Answer: ഫോര്‍മിക്ക് ആസിഡ് [Pheaar‍mikku aasidu]

18115. മലയാളത്തിന്‍റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി? [Malayaalatthin‍re shaakunthalam ennariyappedunna kruthi?]

Answer: നളചരിതം ആട്ടക്കഥ [Nalacharitham aattakkatha]

18116. രാഷ്ട്ര കൂട വംശ സ്ഥാപകന്‍? [Raashdra kooda vamsha sthaapakan‍?]

Answer: ദന്തി ദുrഗ്ലൻ [Danthi durglan]

18117. മലയാളത്തിലെ ആദ്യ രാഷ്ട്രീയ ചിത്രം ? [Malayaalatthile aadya raashdreeya chithram ?]

Answer: കബനീ നദി ചുമന്നപ്പോൾ [Kabanee nadi chumannappol]

18118. മലയാളത്തിലെ ആദ്യ മാജിക്കൽ റിയലിസ്റ്റിക് ചിത്രം ? [Malayaalatthile aadya maajikkal riyalisttiku chithram ?]

Answer: എസ്തപ്പാൻ (1979) [Esthappaan (1979)]

18119. ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം? [Aakaashagamgayile ettavum valiya nakshathram?]

Answer: വൈകാനിസ് മജോറിസ് [Vykaanisu majorisu]

18120. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം? [Prakruthiyile ettavum kaadtinyamulala padaar‍tham?]

Answer: വജ്രം [Vajram]

18121. ‘മറാത്ത’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘maraattha’ pathratthin‍re sthaapakan‍?]

Answer: ബാലഗംഗാധര തിലക്‌ [Baalagamgaadhara thilaku]

18122. മലയാളത്തിലെ ആദ്യ ഗാനങ്ങളില്ലത്ത ചിത്രം ? [Malayaalatthile aadya gaanangalillattha chithram ?]

Answer: നീതി (1971) [Neethi (1971)]

18123. മലയാളത്തിലെ ആദ്യ ഡബ്ബിംഗ് ചിത്രം ? [Malayaalatthile aadya dabbimgu chithram ?]

Answer: ദേശഭക്തൻ (1952) [Deshabhakthan (1952)]

18124. ബുദ്ധമത സന്യാസിമഠം അറിയപ്പെടുന്നത്? [Buddhamatha sanyaasimadtam ariyappedunnath?]

Answer: വിഹാരങ്ങൾ [Vihaarangal]

18125. സ്വർണ്ണത്തിന്‍റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്? [Svarnnatthin‍re shuddhatha parishodhikkaanupayogikkunna aasid?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

18126. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്നത്? [Aaphrikkayile mini inthya ennariyappedunnath?]

Answer: മൗറീഷ്യസ് [Maureeshyasu]

18127. ഇറാൻ- ഇറാഖ് യുദ്ധം നടന്ന കാലഘട്ടം? [Iraan- iraakhu yuddham nadanna kaalaghattam?]

Answer: 1980- 88

18128. സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്നത്? [Sdraattosphiyarineyum misosphiyarineyum verthirikkunnath?]

Answer: സ്ട്രാറ്റോ പോസ്( Stratopause) [Sdraatto posu( stratopause)]

18129. HDFC ബാങ്കിന്‍റെ ആസ്ഥാനം? [Hdfc baankin‍re aasthaanam?]

Answer: മുംബൈ [Mumby]

18130. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? [Mullapperiyaar‍ anakkettu sthithi cheyyunnath?]

Answer: ഇടുക്കി ജില്ല [Idukki jilla]

18131. മലയാളത്തിലെ ആദ്യ ചരിത്ര സിനിമ ? [Malayaalatthile aadya charithra sinima ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

18132. ഏറ്റവും വലിയ മത്സ്യം? [Ettavum valiya mathsyam?]

Answer: വെയിൽ ഷാർക്ക് [Veyil shaarkku]

18133. ടാൻസാനിയയുടെ ദേശീയപക്ഷി? [Daansaaniyayude desheeyapakshi?]

Answer: കൊക്ക് [Kokku]

18134. എഡ്യൂസാറ്റ് വിക്ഷേപിച്ചത്? [Edyoosaattu vikshepicchath?]

Answer: 2004 സെപ്തംബര്‍ 20 [2004 septhambar‍ 20]

18135. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu prayaagu ennariyappettirunna sthalam?]

Answer: അലഹബാദ് [Alahabaadu]

18136. മലയാളത്തിലെ ആദ്യ പുരാണ ചിത്രം ? [Malayaalatthile aadya puraana chithram ?]

Answer: പ്രഹ്ലാദ [Prahlaada]

18137. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ യോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്? [Pandittu madan mohan maalavya yodulla aadarasoochakamaayi kendra sarkkaar aarambhiccha dreyin sarvees?]

Answer: മഹാമാന എക്സ്പ്രസ് ( വാരണാസി - ഡൽഹി) [Mahaamaana eksprasu ( vaaranaasi - dalhi)]

18138. കൊല്ലവർഷം ആരംഭിച്ചത്? [Kollavarsham aarambhicchath?]

Answer: എ.ഡി 825 ൽ [E. Di 825 l]

18139. പഞ്ചശീല കരാർ ഇന്ത്യയും ചൈനയുമായി ഒപ്പുവച്ചത്? [Panchasheela karaar inthyayum chynayumaayi oppuvacchath?]

Answer: 1954 ഏപ്രിൽ 29ന് [1954 epril 29nu]

18140. മലയാളത്തിലെ ആദ്യ വനചിത്രം ? [Malayaalatthile aadya vanachithram ?]

Answer: വനമാല [Vanamaala]

18141. മലയാളത്തിലെ ആദ്യ സഹകരണാടിസ്ഥാനത്തിൽ നിർമിച്ച ചിത്രം ? [Malayaalatthile aadya sahakaranaadisthaanatthil nirmiccha chithram ?]

Answer: സുഹൃത്ത് [Suhrutthu]

18142. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Chiriye kuricchulla shaasthriya padtanam?]

Answer: ജിലാട്ടോളജി [Jilaattolaji]

18143. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)? [Paalil adangiyirikkunna maamsyam (protein)?]

Answer: കേസിൻ [Kesin]

18144. മലയാളത്തിലെ ആദ്യ സെൻസർകട്ടിങ്ങിന് വിധേയമായ ചിത്രം ? [Malayaalatthile aadya sensarkattinginu vidheyamaaya chithram ?]

Answer: നവലോകം [Navalokam]

18145. മലയാളത്തിലെ ആദ്യ ഫാന്റസി ചിത്രം ? [Malayaalatthile aadya phaantasi chithram ?]

Answer: മന്ത്രവാദി [Manthravaadi]

18146. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്? [Inthyan svaathanthrya samara charithram enna kruthiyude kartthaav?]

Answer: താരാ ചന്ദ് [Thaaraa chandu]

18147. ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി? [Draavakangalilum vaathakangalilum thaapam prasarikkunna reethi?]

Answer: സംവഹനം [ Convection ] [Samvahanam [ convection ]]

18148. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്? [Peeppilsu korttu ennariyappedunnath?]

Answer: ലോക് അദാലത്ത് [Loku adaalatthu]

18149. ജപ്പാന്‍റെ ദേശീയ പതാക? [Jappaan‍re desheeya pathaaka?]

Answer: സൗര പതാക [Saura pathaaka]

18150. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘phaundeshan ophu ikkanomiku anaalisis’ enna saampatthika shaasathra grantham rachicchath?]

Answer: പോൾ എ സാമുവൽസൺ [Pol e saamuvalsan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution