<<= Back Next =>>
You Are On Question Answer Bank SET 363

18151. മലയാളത്തിലെ ആദ്യ കോമഡി ചിത്രം ? [Malayaalatthile aadya komadi chithram ?]

Answer: നീലിസാലി [Neelisaali]

18152. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി? [Mahaakaavyam ezhuthaathe mahaakavi ennariyappetta kavi?]

Answer: കുമാരനാശാൻ [Kumaaranaashaan]

18153. ഇന്ത്യയുടെ ഹൃദയം? [Inthyayude hrudayam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

18154. അമൃതസർ സന്ധി ഒപ്പുവച്ചത്? [Amruthasar sandhi oppuvacchath?]

Answer: രാജാ രഞ്ജിത്ത് സിംഗും ചാൾസ് മെറ്റ് കാഫും തമ്മിൽ [Raajaa ranjjitthu simgum chaalsu mettu kaaphum thammil]

18155. നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം? [Naashanal eviyeshan kampaniyude korpparettu aasthaanam?]

Answer: മുംബൈ [Mumby]

18156. ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം? [Dakdilitti ettavum koodiya loham?]

Answer: സ്വർണ്ണം [Svarnnam]

18157. ഹീലിയോ സെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Heeliyo sendrikku siddhaanthatthinte upajnjaathaav?]

Answer: നിക്കോളസ് കോപ്പർനിക്കസ് (എ.ഡി. | 1473-1543) [Nikkolasu kopparnikkasu (e. Di. | 1473-1543)]

18158. മലയാളത്തിലെ ആദ്യ വടക്കൻ പാട്ട് ചിത്രം ? [Malayaalatthile aadya vadakkan paattu chithram ?]

Answer: ഉണ്ണിയാർച്ച [Unniyaarccha]

18159. മലയാളത്തിലെ ആദ്യ ക്രിസ്ത്യൻ ചിത്രം ? [Malayaalatthile aadya kristhyan chithram ?]

Answer: ജ്ഞാനസുന്ദരി [Jnjaanasundari]

18160. വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം? [Viyattnaamil yuddhakaalatthu amerikka varshiccha vishavaathakam?]

Answer: ഏജന്‍റ് ഓറഞ്ച് [Ejan‍ru oranchu]

18161. പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം? [Pedrol jalatthinu mukalil parakkunnathinu kaaranam?]

Answer: പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ് [Pedrolinu jalatthekkaal saandratha kuravaanu]

18162. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്? [Svapnavaasavadattha; doothavaakya ennivayude kartthaav?]

Answer: ഭാസൻ [Bhaasan]

18163. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്? [Treatment of thiyyas in travancore enna pusthakam rachicchath?]

Answer: ഡോ.പൽപ്പു [Do. Palppu]

18164. യുറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte padakkalam ennariyappedunna raajyamethu ?]

Answer: ബെൽജിയം [Beljiyam]

18165. ഋഗേ്വേദ കാലഘട്ടത്തിലെ പത്തു രാജാക്കൻമാരുടെ യുദ്ധം അറിയപ്പെടുന്നത്? [Ruge്veda kaalaghattatthile patthu raajaakkanmaarude yuddham ariyappedunnath?]

Answer: ദശരഞ്ച [Dasharancha]

18166. പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ? [Prapanchatthil padaarththangal ettavumadhikam kaanappedunna avastha?]

Answer: പ്ലാസ്മ [Plaasma]

18167. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നും പണിപൂര്‍ത്തീകരിച്ച് ആദ്യം പുറത്തിറങ്ങിയ കപ്പല്‍? [Kocchi kappal‍ nir‍mmaanashaalayil‍ninnum panipoor‍ttheekaricchu aadyam puratthirangiya kappal‍?]

Answer: റാണിപത്മിനി [Raanipathmini]

18168. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Inthyayil vivaraavakaasha niyamam nilavil vanna aadya samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

18169. ആദ്യ ത്രി-ഡി ചിത്രം? [Aadya thri-di chithram?]

Answer: ബാന ഡെവിൾ [Baana devil]

18170. ഏറ്റവും സാന്ദ്രതയേറിയ അലോഹം? [Ettavum saandrathayeriya aloham?]

Answer: അയഡിന്‍ [Ayadin‍]

18171. യുറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte panippura ennariyappedunna raajyamethu ?]

Answer: ബെൽജിയം [Beljiyam]

18172. പദാർത്ഥത്തിന്‍റെ നാലാമത്തെ അവസ്ഥ? [Padaarththatthin‍re naalaamatthe avastha?]

Answer: പ്ലാസ്മാ [Plaasmaa]

18173. യുറോപ്പിന്റെ കോക് പിറ്റ് എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte koku pittu ennariyappedunna raajyamethu ?]

Answer: ബെൽജിയം [Beljiyam]

18174. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി? [Kocchiyile aavasaana pradhaanamanthri?]

Answer: ഇക്കണ്ട വാര്യർ [Ikkanda vaaryar]

18175. യുറോപ്പിന്റെ അറക്കമില്ല് എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte arakkamillu ennariyappedunna raajyamethu ?]

Answer: സ്വീഡൻ [Sveedan]

18176. ഇക്കോസിറ്റി? [Ikkositti?]

Answer: പാനിപ്പത്ത് [Paanippatthu]

18177. നാല് പാമരം എന്നറിയപ്പെടുന്നത്? [Naalu paamaram ennariyappedunnath?]

Answer: അത്തി; ഇത്തി ; പേരാൽ ; അരയാൽ [Atthi; itthi ; peraal ; arayaal]

18178. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്? [Aadhunika inthyayude shilpi ennariyappedunnath?]

Answer: ഡെൽഹൗസി [Delhausi]

18179. സെന്‍റ് അഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) പണികഴിപ്പിച്ച പോർച്ച്ഗീസ് വൈസ്രോയി? [Sen‍ru anchalosu kotta (kannoor kotta) panikazhippiccha porcchgeesu vysroyi?]

Answer: ഫ്രാൻസീസ് കോ ഡി അൽമേഡ (1505) [Phraanseesu ko di almeda (1505)]

18180. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം? [Saandratha ettavum kuranja graham?]

Answer: ശനി [Shani]

18181. യുറോപ്പിന്റെ കളിക്കളം എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte kalikkalam ennariyappedunna raajyamethu ?]

Answer: സ്വിറ്റ്സർലാൻഡ് ‌ [Svittsarlaandu ]

18182. യുറോപ്പിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte appatthotti ennariyappedunna raajyamethu ?]

Answer: യുക്രെയിൻ [Yukreyin]

18183. യുറോപ്പിന്റെ അമ്മായിഅമ്മ എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte ammaayiamma ennariyappedunna raajyamethu ?]

Answer: ഡെന്മാർക്ക് ‌ [Denmaarkku ]

18184. ദേശീയ വാഴപ്പഴം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Desheeya vaazhappazham gaveshana kendram sthithi cheyyunnath?]

Answer: തിരുച്ചിറപ്പിള്ളി [Thirucchirappilli]

18185. യുറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppile rogi ennariyappedunna raajyamethu ?]

Answer: തുർക്കി [Thurkki]

18186. കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം? [Keralatthil manthriyaaya aadya malayaalathaaram?]

Answer: ഗണേഷ് കുമാർ [Ganeshu kumaar]

18187. അരിസ്റ്റോട്ടിൽന്റെ ഗുരു ആര് ? [Aristtottilnte guru aaru ?]

Answer: പ്ലേറ്റോ [Pletto]

18188. അന്തർഗ്രഹങ്ങൾ (Inner Planetട)? [Anthargrahangal (inner planetda)?]

Answer: ബുധൻ; ശുക്രൻ; ഭൂമി ;ചൊവ്വ [Budhan; shukran; bhoomi ;chovva]

18189. ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത്? [Ruthuraajan ennu nehruvine visheshippicchath?]

Answer: ടാഗോർ [Daagor]

18190. 20-20 തുടക്കം കുറിച്ചവർഷം? [20-20 thudakkam kuricchavarsham?]

Answer: 2003

18191. മുഖ്യമന്ത്രി ആയ ശേഷം ഗവര്‍ണറായ ഏക വ്യക്തി? [Mukhyamanthri aaya shesham gavar‍naraaya eka vyakthi?]

Answer: പട്ടംതാണുപിള്ള [Pattamthaanupilla]

18192. പ്ലേറ്റോയുടെ ഗുരു ആര് ? [Plettoyude guru aaru ?]

Answer: സോക്രട്ടീസ് [Sokratteesu]

18193. വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും എന്നു പറഞ്ഞത് ? [Videsha kaaryangal aabhyanthara kaaryangale pinthudarum ennu paranjathu ?]

Answer: നെഹ്റു [Nehru]

18194. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാഖ? [Prapanchatthinte ulppatthiyekkuricchu padtikkunna shaakha?]

Answer: കോസ്മോഗണി (Cosmogony) [Kosmogani (cosmogony)]

18195. ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ maanga ulppaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

18196. ബ്രസീലിന്‍റെ നാണയം? [Braseelin‍re naanayam?]

Answer: റിയാൽ [Riyaal]

18197. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി? [Keralatthile aadyatthe ikko doorisam paddhathi?]

Answer: തെന്മല (കൊല്ലം) [Thenmala (kollam)]

18198. ‘ദേവീ ചന്ദ്രഗുപ്തം’ എന്ന കൃതി രചിച്ചത്? [‘devee chandraguptham’ enna kruthi rachicchath?]

Answer: വിശാഖദത്തൻ [Vishaakhadatthan]

18199. ബോധാനന്ദ സ്വാമികളുടെ ഗുരു ആര് ? [Bodhaananda svaamikalude guru aaru ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

18200. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്? [Vizhinjam anthaaraashdra thuramukham udghaadanam nadatthiyath?]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution