<<= Back
Next =>>
You Are On Question Answer Bank SET 364
18201. അമേരിക്കൻ പ്രസിഡൻറ് സഞ്ചരിക്കുന്ന ഫെലികോപ്റ്ററേത്? [Amerikkan prasidanru sancharikkunna phelikopttareth?]
Answer: മറൈൻ വൺ [Maryn van]
18202. നിത്യചൈതന്യയതിയുടെ ഗുരു ആര് ? [Nithyachythanyayathiyude guru aaru ?]
Answer: നടരാജ ഗുരു [Nadaraaja guru]
18203. 'ഇലിയഡ്' എന്ന ഇതിഹാസം രചിച്ചത് ആരാണ്? ['iliyadu' enna ithihaasam rachicchathu aaraan?]
Answer: ഹോമർ [Homar]
18204. ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം? [Inthyayil ettavum valiya myoosiyam?]
Answer: ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ [Inthyan myoosiyam; kolkkatthaa]
18205. മുത്തുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Mutthukalude nagaram enna aparanaamatthil ariyappedunna thamizhu naattile sthalam?]
Answer: തൂത്തുക്കുടി [Thootthukkudi]
18206. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി? [Saadhaaranayaayi kyyil naadi pidicchu nokkunna rakthadhamani?]
Answer: റേഡിയല്‍ ആര്‍ട്ടറി [Rediyal aarttari]
18207. ദേവന്മാരുടെ ഗുരു ആര് ? [Devanmaarude guru aaru ?]
Answer: ബ്രിഹസ്പതി [Brihaspathi]
18208. അസുരന്മാരുടെ ഗുരു ആര് ? [Asuranmaarude guru aaru ?]
Answer: ശുക്രാചാര്യർ [Shukraachaaryar]
18209. കരിമ്പിന്‍റെ ക്രോമസോം സംഖ്യ? [Karimpinre kromasom samkhya?]
Answer: 80
18210. ദയാനന്ദ സരസ്വതിയുടെ ഗുരു ആര് ? [Dayaananda sarasvathiyude guru aaru ?]
Answer: വിരജാനന്ദ ധൻഡീഷാ [Virajaananda dhandeeshaa]
18211. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ? [Keralatthile aadya theeradesha poleesu stteshan?]
Answer: നീണ്ടകര [Neendakara]
18212. ശിവജിയുടെ ഗുരു ആര് ? [Shivajiyude guru aaru ?]
Answer: ദാദാജി കൊണ്ട ദേവൻ [Daadaaji konda devan]
18213. സിസ്റ്റർ നിവേദിതയുടെ ഗുരു ആര് ? [Sisttar nivedithayude guru aaru ?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
18214. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ എണ്ണം? [Keralatthile ulnaadan jalaashayangalude ennam?]
Answer: 27
18215. "സി- യു -കി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്? ["si- yu -ki " enna charithra granthatthinte kartthaav?]
Answer: ഹുയാൻ സാങ് [Huyaan saangu]
18216. മീരാ ബെൻന്റെ ഗുരു ആര് ? [Meeraa bennte guru aaru ?]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
18217. ജലാലുദ്ദീൻ ഖിൽജി യെ വധിച്ച് അധികാരം പിടിച്ചെടുത്ത മരുമകൻ? [Jalaaluddheen khilji ye vadhicchu adhikaaram pidiccheduttha marumakan?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
18218. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്? [Sarjikkal hormon ennariyappedunnath?]
Answer: നോർ അഡ്രിനാലിൻ [Nor adrinaalin]
18219. സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി? [Slippar aanimal kyool ennariyappedunna jeevi?]
Answer: പരമീസിയം (ചെരുപ്പിന്‍റെ ആകൃതി) [Parameesiyam (cheruppinre aakruthi)]
18220. ഠവല ടേീൃ്യ ീള കിേലഴൃമേശീി ീള കിറശമി ടേമേല െഎഴുതിയത്? [Dtavala deeeru്ya eela kielazhrumesheei eela kirashami demela eezhuthiyath?]
Answer: വി.പി. മേനോൻ [Vi. Pi. Menon]
18221. മീരാ റിച്ചാർഡിന്റെ ഗുരു ആര് ? [Meeraa ricchaardinte guru aaru ?]
Answer: അരവിന്ദഘോഷ് [Aravindaghoshu]
18222. രവിശങ്കറിന്റെ ( സിത്താർ ) ഗുരു ആര് ? [Ravishankarinte ( sitthaar ) guru aaru ?]
Answer: ഉസ്താദ് അലാവുദീൻ ഖാൻ [Usthaadu alaavudeen khaan]
18223. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത്? [Daadaa saahibu phaalkke avaardu aadyamaayi nediyath?]
Answer: ദേവികാ റാണി റോറിച്ച് -1969 [Devikaa raani roricchu -1969]
18224. പ്ലാസിയുദ്ധം നടന്ന വർഷം? [Plaasiyuddham nadanna varsham?]
Answer: 1757
18225. സോഫോക്ലിസ്ന്റെ ഗുരു ആര് ? [Sophoklisnte guru aaru ?]
Answer: ഈസ്കിലസ് [Eeskilasu]
18226. സ്മെല്ലിംങ്ങ് സോൾട്ട് - രാസനാമം? [Smellimngu solttu - raasanaamam?]
Answer: നൈട്രസ് ഓക്സൈഡ് [Nydrasu oksydu]
18227. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ? [1942 le kvittu inthyaa samarakaalatthu gaandhijiye thadavil paarppicchirunna jayil?]
Answer: ആഗാഖാൻ കൊട്ടാരം [Aagaakhaan kottaaram]
18228. ആർക്കമിഡീസ്ന്റെ ഗുരു ആര് ? [Aarkkamideesnte guru aaru ?]
Answer: കോനോൻ [Konon]
18229. ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്? [Josaphu mundasheri smaarakam sthithi cheyyunnath?]
Answer: ചെമ്പുക്കാവ് (തൃശ്ശൂര്‍) [Chempukkaavu (thrushoor)]
18230. ആന്ധ്രാപ്രദേശിലെ കൃഷ്ണാനദിയിൽ നിന്ന് കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി? [Aandhraapradeshile krushnaanadiyil ninnu kanaalukal vazhi chenny nagaratthil kudivellametthikkunna paddhathi?]
Answer: തെലുങ്കു ഗംഗ പദ്ധതി [Thelunku gamga paddhathi]
18231. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം? [Keralatthil ettavum kooduthal mazha labhikkunna maasam?]
Answer: ജൂലൈ [Jooly]
18232. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്? [Inthyan dhana vikendreekaranatthinte pithaav?]
Answer: മേയോ പ്രഭു [Meyo prabhu]
18233. ജൂമിങ് ഏത് സംസ്ഥാനത്തെ പ്രധാന കൃഷി രീതിയാണ്? [Joomingu ethu samsthaanatthe pradhaana krushi reethiyaan?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
18234. സത്യാഗ്രഹ പത്രിക എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Sathyaagraha pathrika enna prasiddheekaranam aarambhicchath?]
Answer: പട്ടേൽ [Pattel]
18235. ഗോൽഗുംബസ് പണികഴിപ്പിച്ചത്? [Golgumbasu panikazhippicchath?]
Answer: മുഹമ്മദ് ആദിർഷാ II [Muhammadu aadirshaa ii]
18236. കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? [Kocchi porttu drasttu roopeekruthamaaya varsham?]
Answer: 1964
18237. വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്? [Vishuddhiyude kavitha' ennu visheshippikkunnathu aarude kavithakaleyaan?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
18238. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം? [Sivil niyamalamghana prasthaanatthinte bhaagamaayi gaandhiji nadatthiya samaram?]
Answer: ഉപ്പു സത്യഗ്രഹം (1930) [Uppu sathyagraham (1930)]
18239. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ? [Sasya varggeekarana sampradaayatthinre aachaaryan?]
Answer: കാരോലസ് ലീനയസ് [Kaarolasu leenayasu]
18240. സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്? [Saathriya ethu samsthaanatthe pradhaana klaasikkal nruttharoopamaan?]
Answer: അസം [Asam]
18241. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച ക്രുതി? [Pravaasikalude jeevitham aaspadamaakki banyaamin rachiccha kruthi?]
Answer: ആടുജീവിതം [Aadujeevitham]
18242. ഹണ്ടർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Handar kammeeshan (vidyaabhyaasakammishan)?]
Answer: 1882
18243. നിഖിൽ ബാനർജി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Nikhil baanarji ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: സിത്താർ [Sitthaar]
18244. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത? [Samaadhaanatthinulla nobal sammaanam nediya aadyatthe vanitha?]
Answer: ബെർത്ത വോൺ സട്ട്നർ (1905) [Berttha von sattnar (1905)]
18245. സരസ്വതി സമ്മാനത്തിന്‍റെ സ്ഥാപകൻ ആര്? [Sarasvathi sammaanatthinre sthaapakan aar?]
Answer: കെ.കെ. ബിർളാ ഫൗണ്ടേഷൻ [Ke. Ke. Birlaa phaundeshan]
18246. അക്ബറുടെ സൈനിക വിഭാഗ തലവൻ? [Akbarude synika vibhaaga thalavan?]
Answer: മീർ ബക്ഷി [Meer bakshi]
18247. കേളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്? [Kelatthile aadya sampoornna rakthadaana panchaayatthu?]
Answer: മടിക്കൈ [Madikky]
18248. ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്? [‘simha prasavam’ enna kruthi rachicchath?]
Answer: കുമാരനാശാൻ [Kumaaranaashaan]
18249. ജി-8 എന്ന സംഘടന രൂപം കൊണ്ട വർഷം? [Ji-8 enna samghadana roopam konda varsham?]
Answer: 1985
18250. കോനോൻന്റെ ഗുരു ആര് ? [Kononnte guru aaru ?]
Answer: യുക്ലിഡ് [Yuklidu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution