<<= Back
Next =>>
You Are On Question Answer Bank SET 365
18251. ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ? [Aikyaraashdra samghadanayude eshyakkaaranaaya aadya sekrattari janaral?]
Answer: യു. താണ്ട് - മ്യാൻമർ [Yu. Thaandu - myaanmar]
18252. താജ്മഹൽ സ്ഥിതിചെയ്യുന്നത്? [Thaajmahal sthithicheyyunnath?]
Answer: ആഗ്രയിൽ [Aagrayil]
18253. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം? [Inthyayile aadyatthe aasoothritha vyavasaaya nagaram?]
Answer: ജംഷഡ്പൂര്‍ [Jamshadpoor]
18254. രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്? [Randusamsthaanangalumaayi athirtthi pankidunna keralatthile eka thaalookku?]
Answer: സുല്‍ത്താന്‍ ബത്തേരി [Sultthaan battheri]
18255. നാളന്ദ സർവകലാശാലയുടെപുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്? [Naalanda sarvakalaashaalayudepunaruddhaaranatthinu nethruthvam nalkaan niyogikkappettath?]
Answer: അമർത്യ സെൻ [Amarthya sen]
18256. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം? [Pakarcchavyaadhikalekkuricchulla padtanam?]
Answer: എപ്പിഡമോളജി [Eppidamolaji]
18257. ഗംഗയുടെ ഏറ്റവും വലിയ പോഷകനദി? [Gamgayude ettavum valiya poshakanadi?]
Answer: യമുന [Yamuna]
18258. അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു ആര് ? [Alaksaandar chakravartthiyude guru aaru ?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
18259. യമുനയുടെ ആദ്യകാല പേര്? [Yamunayude aadyakaala per?]
Answer: കാളിന്ദി [Kaalindi]
18260. ഗാന്ധിജിയുടെ ഗുരു ആര് ? [Gaandhijiyude guru aaru ?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
18261. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്? [Inthyayile britteeshu saamraajya sthaapakanaayi ariyappedunnath?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
18262. താൻസെൻ സംഗീത പുരസ്കാരം നൽകിവരുന്നത് ഏത് സംസ്ഥാന സർക്കാരാണ്? [Thaansen samgeetha puraskaaram nalkivarunnathu ethu samsthaana sarkkaaraan?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
18263. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prasiddhamaaya meenaakshi kshethram sthithi cheyyunnath?]
Answer: മധുര [Madhura]
18264. ഗോപാലകൃഷ്ണ ഗോഖലെയുടെ ഗുരു ആര് ? [Gopaalakrushna gokhaleyude guru aaru ?]
Answer: മഹാദേവ് ഗോവിന്ദ റാനടേ [Mahaadevu govinda raanade]
18265. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍? [Malayaalatthile aadyatthe raashdreeya noval?]
Answer: പാറപ്പുറം (കെ.നാരായണക്കുരുക്കള്‍) [Paarappuram (ke. Naaraayanakkurukkal)]
18266. വിവേകാനന്ദന്റെ ഗുരു ആര് ? [Vivekaanandante guru aaru ?]
Answer: ശ്രീരാമ കൃഷ്ണ പരമഹംസർ [Shreeraama krushna paramahamsar]
18267. ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി? [Inthyan desheeyapathaakayude aakruthi?]
Answer: ദീർഘചതുരാ ക്രുതി [Deerghachathuraa kruthi]
18268. ഹരി വിഷ്ണു കാമത്തിന്റെ ഗുരു ആര് ? [Hari vishnu kaamatthinte guru aaru ?]
Answer: നേതാജി സുഭാഷ് ചന്ദ്ര ബോസ് [Nethaaji subhaashu chandra bosu]
18269. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ? [Vivaraavakaasha niyamam paasaakkaan kaaranamaaya samghadana ethaanu ?]
Answer: മസ്ദൂർ കിസാൻ ശക്തി സംഘതൻ [Masdoor kisaan shakthi samghathan]
18270. പത്മനാഭ ക്ഷേത്രം പുതുക്കി പണിതത്? [Pathmanaabha kshethram puthukki panithath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
18271. നേതാജി സുഭാഷ് ചന്ദ്ര ബോസ്ന്റെ ഗുരു ആര് ? [Nethaaji subhaashu chandra bosnte guru aaru ?]
Answer: ചിത്തരഞ്ജൻ ദാസ് [Chittharanjjan daasu]
18272. ജീവിതകാലം മുഴുവൻ യൂക്കാലി മരത്തിൽ കഴിച്ചുകൂട്ടുന്ന ജീവി? [Jeevithakaalam muzhuvan yookkaali maratthil kazhicchukoottunna jeevi?]
Answer: കോല [Kola]
18273. ശങ്കർ ദയാൽ ശർമ്മയുടെ അന്ത്യവിശ്രമസ്ഥലം? [Shankar dayaal sharmmayude anthyavishramasthalam?]
Answer: ഏകതാ സ്ഥൽ [Ekathaa sthal]
18274. കേരളത്തെ ആദ്യമായി മലബര്‍ എന്ന് വിളിച്ചത് ആരാണ്? [Keralatthe aadyamaayi malabar ennu vilicchathu aaraan?]
Answer: അല്‍ ബറോണി [Al bareaani]
18275. പാലക്കാട് ചുരത്തിന്‍റെ ആകെ നീളം? [Paalakkaadu churatthinre aake neelam?]
Answer: 80 കിലോമീറ്റര്‍ [80 kilomeettar]
18276. തുടയെല്ലിനെ ശരീരശാസ്ത്രജ്ഞൻമാർ വി ളിക്കുന്നത് എന്താണ്? [Thudayelline shareerashaasthrajnjanmaar vi likkunnathu enthaan?]
Answer: ഫീമർ [Pheemar]
18277. പത്മപാദറുടെ ഗുരു ആര് ? [Pathmapaadarude guru aaru ?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
18278. ആലപ്പുഴയുടെ സാംസ്കാരിക നഗരം? [Aalappuzhayude saamskaarika nagaram?]
Answer: അമ്പലപ്പുഴ [Ampalappuzha]
18279. മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ? [Maraattha saamraajyatthinte sthaapakan?]
Answer: ശിവജി [Shivaji]
18280. കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം? [Kumaaranaashaanre smaranaarththam erppedutthiya puraskkaaram?]
Answer: ആശാൻ വേൾഡ് പ്രൈസ് [Aashaan veldu prysu]
18281. സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര? [Saadhaarana panchasaarayekkaal 200 iratti madhuramulla kruthrima panchasaara?]
Answer: സാക്കറിൻ [Saakkarin]
18282. ശങ്കരാചാര്യരുടെ ഗുരു ആര് ? [Shankaraachaaryarude guru aaru ?]
Answer: ഗോവിന്ദാചാര്യൻ [Govindaachaaryan]
18283. ശിവജിയുടെ വാൾ? [Shivajiyude vaal?]
Answer: ഭവാനി [Bhavaani]
18284. റാണാപ്രതാപിന്റെ പ്രശസ്തമായ കുതിര? [Raanaaprathaapinte prashasthamaaya kuthira?]
Answer: ചേതക് [Chethaku]
18285. ജമാലിയുടെ ഗുരു ആര് ? [Jamaaliyude guru aaru ?]
Answer: മഹാവീരൻ [Mahaaveeran]
18286. ഈജിപ്തിലെ രാജാക്കൻമാർ അറിയപ്പെടുന്നത്? [Eejipthile raajaakkanmaar ariyappedunnath?]
Answer: ഫറവോ [Pharavo]
18287. ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്? [Inthyan misyl deknolajiyude pithaav?]
Answer: എ.പി.ജെ അബ്ദുൾ കലാം [E. Pi. Je abdul kalaam]
18288. ഹരിത ഗൃഹ പ്രഭാവം (Green House Effect) അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം? [Haritha gruha prabhaavam (green house effect) anubhavappedunna anthareeksha mandalam?]
Answer: ട്രോപ്പോസ്ഫിയർ (Tropposphere) [Dropposphiyar (tropposphere)]
18289. പബ്ലിക് സർവ്വിസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Pabliku sarvvisu kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 315 [Aarttikkil 315]
18290. നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ആരുടെ ജന്മദിനം? [Navambar 11 desheeya vidyaabhyaasa dinamaayi aacharikkunnu. Aarude janmadinam?]
Answer: മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu]
18291. ചന്ദ്ര ഗുപ്ത മൗര്യരുടെ ഗുരു ആര് ? [Chandra guptha mauryarude guru aaru ?]
Answer: ചാണക്യൻ [Chaanakyan]
18292. അങ്കോളയുടെ നാണയം? [Ankolayude naanayam?]
Answer: ക്വാൻസ [Kvaansa]
18293. ഗവർണറുടെ പ്രതിമാസ വേതനം? [Gavarnarude prathimaasa vethanam?]
Answer: 1.10 ലക്ഷം [1. 10 laksham]
18294. സലിം രാജകുമാരൻ ഏത് പേരിലാണ് ചക്രവർത്തിയായത്? [Salim raajakumaaran ethu perilaanu chakravartthiyaayath?]
Answer: ജഹാംഗീർ [Jahaamgeer]
18295. GST യുടെ പൂർണ്ണരൂപം? [Gst yude poornnaroopam?]
Answer: Goods and Service Tax
18296. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്? [Shanmukhadaasan enna peril ariyappettath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
18297. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Intagral kocchu phaakdari sthithicheyyunnath?]
Answer: പേരാമ്പൂർ (ചെന്നൈ) [Peraampoor (chenny)]
18298. മലയാളിയായ ആദ്യ വനിതാ ഗവർണർ? [Malayaaliyaaya aadya vanithaa gavarnar?]
Answer: ഫാത്തിമ ബീവി [Phaatthima beevi]
18299. കെ . എം . മുൻഷിയുടെ ഗുരു ആര് ? [Ke . Em . Munshiyude guru aaru ?]
Answer: അരവിന്ദഘോഷ് [Aravindaghoshu]
18300. ഇന്ത്യൻ വിപ്ലവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan viplavangalude pithaavu ennariyappedunnathaaru ?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution