<<= Back Next =>>
You Are On Question Answer Bank SET 366

18301. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം? [Lokatthile ettavum valiya dveepasamooham?]

Answer: ഇന്തോനേഷ്യ [Inthoneshya]

18302. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്? [Gaandhijiyude oonnuvadikal ennariyappedunnath?]

Answer: മീരാബെൻ; സരളാബെൻ [Meeraaben; saralaaben]

18303. എ​സ്.​ബി.​ഐ​യു​ടെ ആ​പ്ത​വാ​ക്യം? [E​su.​bi.​ai​yu​de aa​ptha​vaa​kyam?]

Answer: പ്യൂ​വർ ബാ​ങ്കിം​ഗ് ന​ത്തിം​ഗ് എൽ​സ് [Pyoo​var baa​nkim​gu na​tthim​gu el​su]

18304. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [Janangalude aadhyaathmika vimochanatthinte adhikaara rekhayaayasmruthi " ennu gaandhiji visheshippicchath?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

18305. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം? [Velutthampi dalava thiruvithaamkoorin‍re divaanaaya varsham?]

Answer: 1802

18306. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി? [Vijayanagara saamraajyam sandarshiccha veneeshyan sanchaari?]

Answer: നിക്കോളോ കോണ്ടി [Nikkolo kondi]

18307. ഞാറ്റുവേലകള്‍ എത്ര? [Njaattuvelakal‍ ethra?]

Answer: 27 എണ്ണം [27 ennam]

18308. ശാ​ശ്വത ഭൂ​നി​കു​തി വ്യ​വ​സ്ഥ അ​റി​യ​പ്പെ​ട്ടി​രു​ന്ന മ​റ്റൊ​രു പേ​ര് ? [Shaa​shvatha bhoo​ni​ku​thi vya​va​stha a​ri​ya​ppe​tti​ru​nna ma​tteaa​ru pe​ru ?]

Answer: സെ​മീ​ന്ദാ​രി [Se​mee​ndaa​ri]

18309. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം? [Lokatthe ettavum valiya janaadhipathyaraajyam?]

Answer: ഇന്ത്യ [Inthya]

18310. ബാലികാ ദിനം? [Baalikaa dinam?]

Answer: ഒക്‌ടോബര്‍ 11 [ okdobar‍ 11]

18311. ഹിന്ദു - മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്തതി എന്നറിയപ്പെടുന്ന നേതാവ്? [Hindu - musleem mishra samskkaaratthinte santhathi ennariyappedunna nethaav?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

18312. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്? [Keralatthile ettavum valiya anakkettu?]

Answer: മലമ്പുഴ (പാലക്കാട്) [Malampuzha (paalakkaadu)]

18313. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്? [Inthyan maakyavalli ennariyappedunnath?]

Answer: ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ ) [Chaanakyan (kaudilyan / vishnu gupthan )]

18314. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം? [Inthyan brodkaasttimngu sarveesu enna peril rediyo sampreshanam aarambhiccha varsham?]

Answer: 1930

18315. ‘അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്? [‘adukkalayil ninnum arangattheykku’ enna kruthiyude rachayithaav?]

Answer: വി.ടി ഭട്ടതിരിപ്പാട് [Vi. Di bhattathirippaadu]

18316. ടിഷ്യൂകൾച്ചർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Dishyookalcchar gaveshana kendram sthithi cheyyunnath?]

Answer: പാലോട് [Paalodu]

18317. ‘ഷോറ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘shora’ ethu raajyatthe paar‍lamen‍ru aan?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

18318. സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Silikkan vaali ennu visheshippikkappedunna sthalam?]

Answer: കാലിഫോർണിയ [Kaaliphorniya]

18319. ‘ഷൈലോക്ക്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘shylokku’ enna kathaapaathratthin‍re srushdaav?]

Answer: ഷേക്സ്പിയർ [Shekspiyar]

18320. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan araajakathvatthinte pithaavu ennariyappedunnathaaru ?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

18321. ഇന്ത്യൻ ദേശിയതയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan deshiyathayude pithaavu ennariyappedunnathaaru ?]

Answer: സുരേന്ദ്രനാഥ് ‌ ബാനർജി [Surendranaathu baanarji]

18322. രക്തം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Raktham sambandhiccha shaasthriya padtanam?]

Answer: ഹെമറ്റോളജി [Hemattolaji]

18323. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്? [Kerala samsthaana vivaraavakaasha kammeeshan roopeekruthamaayath?]

Answer: 2005 ഡിസംബർ 19 [2005 disambar 19]

18324. കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം? [Kannaadiyil pooshunna merkkuriku samyuktham?]

Answer: ടിൻ അമാൽഗം [Din amaalgam]

18325. കെനിയയുടെ നാണയം? [Keniyayude naanayam?]

Answer: കെനിയൻഷില്ലിംഗ് [Keniyanshillimgu]

18326. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്? [Anubhavachurulukal aarude aathmakathayaan?]

Answer: നെട്ടൂർ പി. ദാമോദരൻ [Nettoor pi. Daamodaran]

18327. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെന്‍റ്? [Paarlamentukalude maathaavu ennariyappedunna paarlamen‍r?]

Answer: ബ്രിട്ടീഷ് പാർലമെന്‍റ് [Britteeshu paarlamen‍ru]

18328. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം? [Inthyan reyilveyude aasthaanam?]

Answer: ബറോഡ ഹൗസ് ന്യൂഡൽഹി [Baroda hausu nyoodalhi]

18329. ഇന്ത്യൻ നവോഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan navothaanatthinte pithaavu ennariyappedunnathaaru ?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

18330. ഇറാഖിന്‍റെ നാണയം? [Iraakhin‍re naanayam?]

Answer: ദിനാർ [Dinaar]

18331. ആധുനിക ഇന്ത്യൻ ദേശിയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നതാര് ? [Aadhunika inthyan deshiyathayude pravaachakan ennariyappedunnathaaru ?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

18332. കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്? [Keralam malayaalikalude maathrubhoomiyude kartthaav?]

Answer: ഇ.എം.എസ് [I. Em. Esu]

18333. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം (Cyclone) എന്ന പേര് നല്കിയത്? [Bamgaal ulkkadalile shakthamaaya chuzhalikkaattukalkku chakravaatham (cyclone) enna peru nalkiyath?]

Answer: ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848) [Kyaapttan henri pidimgdan (1848)]

18334. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി? [Vijayanagaram sthaapikkunnathinu sahaayiccha sannyaasi?]

Answer: വിദ്ധ്യാരണ്ണ്യന്‍ [Viddhyaarannyan‍]

18335. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം? [Lokatthile ettavum neelam koodiya chundan vallam?]

Answer: നാടുഭാഗം ചുണ്ടൻ [Naadubhaagam chundan]

18336. ഇന്ത്യൻ സാമുഹ്യ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan saamuhya viplavatthinte pithaavu ennariyappedunnathaaru ?]

Answer: മഹാത്മാ ജ്യോതിറാവു ഫുലെ [Mahaathmaa jyothiraavu phule]

18337. ചത്രവും ചാമരവും - രചിച്ചത്? [Chathravum chaamaravum - rachicchath?]

Answer: എംപിശങ്കുണ്ണിനായര് (ഉപന്യാസം) [Empishankunninaayaru (upanyaasam)]

18338. പഞ്ചാബ് ‌ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Panchaabu simham enna aparanaamatthil ariyappedunnathaaru ?]

Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]

18339. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ? [Thiyosaphikkal sosyttiyude prasidantaaya aadya inthyaakkaaran?]

Answer: സി. ജീന രാജദാസ [Si. Jeena raajadaasa]

18340. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യക്കേഷൻ? [Lakshmibhaayi naashanal koleju ophu phisikkal ejyakkeshan?]

Answer: ഗ്വാളിയോർ [Gvaaliyor]

18341. പ്രകാശസംശ്ലേഷണസമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം? [Prakaashasamshleshanasamayatthu oson puratthu vidunna sasyam?]

Answer: തുളസി [Thulasi]

18342. ബംഗാളി പത്രമായ സംവാദ് കൗമുതിയുടെ ആദ്യ പത്രാധിപർ? [Bamgaali pathramaaya samvaadu kaumuthiyude aadya pathraadhipar?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

18343. മറാത്ത സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Maraattha simham enna aparanaamatthil ariyappedunnathaaru ?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

18344. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ~ ആസ്ഥാനം? [Yoonittu drasttu ophu inthya ~ aasthaanam?]

Answer: മുംബൈ [Mumby]

18345. ആസിഡ്; ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്? [Aasidu; besu ennivayude saannidhyam thiricchariyaan upayogikkunnath?]

Answer: ലിറ്റ്മസ് പേപ്പർ [Littmasu peppar]

18346. ഇന്ദ്രാവതി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Indraavathi kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

18347. തുഗ്ലക് വംശ സ്ഥാപകന്‍? [Thuglaku vamsha sthaapakan‍?]

Answer: ഗയാസുദ്ദീൻ തുഗ്ലക് [Gayaasuddheen thuglaku]

18348. മൈസൂർ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Mysoor simham enna aparanaamatthil ariyappedunnathaaru ?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

18349. പശ്ചിമ ബംഗാൾളിന്‍റെ സംസ്ഥാന മൃഗം? [Pashchima bamgaallin‍re samsthaana mrugam?]

Answer: മീൻ പിടിയൻ പൂച്ച [Meen pidiyan pooccha]

18350. കേരളത്തിലെ മയിൽസംരക്ഷണ കേന്ദ്രം? [Keralatthile mayilsamrakshana kendram?]

Answer: ചുളന്നൂർ (കെ.കെ. നീലകണ്ഠൻ പക്ഷിസങ്കേതം ) [Chulannoor (ke. Ke. Neelakandtan pakshisanketham )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution