<<= Back Next =>>
You Are On Question Answer Bank SET 367

18351. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ കലക്ട്രേറ്റ്? [Sampoor‍nnamaayum kampyoottar‍val‍kkariccha keralatthile aadya kalakdrettu?]

Answer: പാലക്കാട് [Paalakkaadu]

18352. ചോള സാമ്രാജ്യ സ്ഥാപകൻ? [Chola saamraajya sthaapakan?]

Answer: പരാന്തകൻ [Paraanthakan]

18353. ഇറാന്‍റെ നാണയം? [Iraan‍re naanayam?]

Answer: റിയാൽ [Riyaal]

18354. കശ്മീർ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kashmeer simham enna aparanaamatthil ariyappedunnathaaru ?]

Answer: ഷെയ്ഖ് അബ്ദുള്ള [Sheykhu abdulla]

18355. വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്‍റെ പിതാവ്? [Viyattnaam vimochana prasthaanatthin‍re pithaav?]

Answer: ഹോചിമിൻ [Hochimin]

18356. കേരള സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala simham enna aparanaamatthil ariyappedunnathaaru ?]

Answer: കേരളവർമ്മ പഴശ്ശിരാജ [Keralavarmma pazhashiraaja]

18357. ഇന്ത്യൻ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Inthyan simham enna aparanaamatthil ariyappedunnathaaru ?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

18358. സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്? [Selam;koyampatthoor mekhala samghakaalatthu ariyippattirunnath?]

Answer: കൊങ്ങുനാട് [Kongunaadu]

18359. ഭഗത് സിംഗ് ജനിച്ച സ്ഥലം? [Bhagathu simgu janiccha sthalam?]

Answer: ബൽഗാ (പഞ്ചാബ്) [Balgaa (panchaabu)]

18360. ബജറ്റ് അവതരിപ്പിക്കുന്നത് ആര്? [Bajattu avatharippikkunnathu aar?]

Answer: ധനകാര്യ മന്ത്രി [Dhanakaarya manthri]

18361. യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്? [Yaachakapremam enna naadakam rachicchathu aar?]

Answer: പി. കേശവദേവ് [Pi. Keshavadevu]

18362. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്? [Sooryane pradakshinam cheyyunna ethra grahangal undu?]

Answer: 8

18363. ഏറ്റവും വലിയ സ്തൂപം? [Ettavum valiya sthoopam?]

Answer: ഗ്രേറ്റ് സ്തൂപം; സാഞ്ചി [Grettu sthoopam; saanchi]

18364. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം? [Ettavum kooduthal naashanal paarkkukalulla raajyam?]

Answer: യു.എസ്.എ [Yu. Esu. E]

18365. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ട രാജ്യസഭാംഗം ആര് ? [Kriminal kesil shikshikkappedunnavar ayogyaraakumenna supreemkodathi vidhiye thudarnnu sthaanam nashdappetta raajyasabhaamgam aaru ?]

Answer: റഷീദ് മസൂദി ( ആദ്യമായി സ്ഥാനം നഷ്ടമായ എം . പി / ജനപ്രതിനിധി ) [Rasheedu masoodi ( aadyamaayi sthaanam nashdamaaya em . Pi / janaprathinidhi )]

18366. സഹോദരസംഘം 1917-ല്‍ സ്ഥാപിച്ചത്? [Sahodarasamgham 1917-l‍ sthaapicchath?]

Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran‍ ayyappan‍]

18367. ഒരു പവൻ എത്ര ഗ്രാം? [Oru pavan ethra graam?]

Answer: 8

18368. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം? [Maartthaandavarmmayude vyaapaara thalasthaanam?]

Answer: മാവേലിക്കര [Maavelikkara]

18369. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം? [Moraarji deshaayiyude anthyavishramasthalam?]

Answer: അഭയ് ഘട്ട് [Abhayu ghattu]

18370. ചാർളി ചാപ്ലിന്‍റെ പ്രധാന ചിത്രങ്ങൾ? [Chaarli chaaplin‍re pradhaana chithrangal?]

Answer: ദി കിഡ്; ദി ചാംപ്യൻ; ദി പിൽഗ്രിം; സിറ്റി ലൈറ്റ്സ്; ലൈം ലൈറ്റ്സ്; ദി സർക്കസ്; മേഡേൺ ടൈംസ് [Di kidu; di chaampyan; di pilgrim; sitti lyttsu; lym lyttsu; di sarkkasu; meden dymsu]

18371. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ? [Dooradarshan‍re anthardesheeya chaanal?]

Answer: DD ഇന്ത്യ [Dd inthya]

18372. ഇന്ത്യയുടെ ദേശീയചിഹ്നം? [Inthyayude desheeyachihnam?]

Answer: അശോകസ്തംഭം [Ashokasthambham]

18373. നിയമസഭാ സ്പീക്കറായ ആദ്യ വനിത? [Niyamasabhaa speekkaraaya aadya vanitha?]

Answer: ഷാനോ ദേവി [Shaano devi]

18374. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ട ലോകസഭാഗം ആര് ? [Kriminal kesil shikshikkappedunnavar ayogyaraakumenna supreemkodathi vidhiye thudarnnu sthaanam nashdappetta lokasabhaagam aaru ?]

Answer: ലാലു പ്രസാദ് ‌ യാദവ് [Laalu prasaadu yaadavu]

18375. ആരു നല്കിയ ഹർജിയിൽ ആണ് സുപ്രീം കോടതി വോട്ടർമാർക്ക് ' മേൽപ്പറഞ്ഞവരിൽ ആർക്കുമില്ല (None of the Above)' എന്ന കോളം വോട്ടിംഗ് യന്ത്രത്തിൽ / ബാലറ്റ് കടലാസിൽ ഉണ്ടാകണമെന്ന് വിധി പ്രഖ്യാപിച്ചത് ? [Aaru nalkiya harjiyil aanu supreem kodathi vottarmaarkku ' melpparanjavaril aarkkumilla (none of the above)' enna kolam vottimgu yanthratthil / baalattu kadalaasil undaakanamennu vidhi prakhyaapicchathu ?]

Answer: Peoples Union for Civil Liberties

18376. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം? [Bhoomiyudethinu samaanamaaya dinaraathrangal ulla graham?]

Answer: ചൊവ്വാ [Chovvaa]

18377. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ പ്രഥമ വനിതാ പ്രസിഡണ്ട്‌? [Inthyan‍ naashanal‍ kongrasin‍re prathama vanithaa prasidandu?]

Answer: ആനി ബസന്‍റ് [Aani basan‍ru]

18378. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം? [Hidaaspasu yuddham nadanna var‍sham?]

Answer: ബി.സി.326 [Bi. Si. 326]

18379. ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം? [Lokatthile ettavumvaliya vruksha inam?]

Answer: ജയന്റ് സെക്വയ [Jayantu sekvaya]

18380. ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്? [Loka bauddhika samghadana ( world intellectual property organization- wipo) nilavil vannath?]

Answer: 1967 (UN പ്രത്യേക ഏജൻസിയായത് : 1974 ) [1967 (un prathyeka ejansiyaayathu : 1974 )]

18381. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ? [Veldu kappu krikkattu hyyesttu aavareju ulla baattmaan?]

Answer: VV Richrds

18382. തെലുങ്കാന രൂപീകരിക്കുന്നതിൽ പ്രതിഷേധിച്ച് ഏത് കേന്ദ്രമന്ത്രിയാണ് ആദ്യം രാജി വച്ചത് ? [Thelunkaana roopeekarikkunnathil prathishedhicchu ethu kendramanthriyaanu aadyam raaji vacchathu ?]

Answer: ചിരഞ്ജീവി ( കേന്ദ്ര വിനോദസഞ്ചാര മന്ത്രി ) [Chiranjjeevi ( kendra vinodasanchaara manthri )]

18383. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement -NAM ) സ്ഥാപിതമായത്? [Chericheraa prasthaanam ( non aligned movement -nam ) sthaapithamaayath?]

Answer: 1961 (ആസ്ഥാനം: ന്യൂയോർക്ക്; അംഗസംഖ്യ : 120 [1961 (aasthaanam: nyooyorkku; amgasamkhya : 120]

18384. ജ​സിയ നി​റു​ത്ത​ലാ​ക്കി​യ​ത് ? [Ja​siya ni​ru​ttha​laa​kki​ya​thu ?]

Answer: അ​ക്ബർ [A​kbar]

18385. ഭുരഹിതരില്ലാത്ത കേരളം പദ്ധതി ഉത് ഘാടനം ചെയ്തത് ആര് ? [Bhurahitharillaattha keralam paddhathi uthu ghaadanam cheythathu aaru ?]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

18386. എത്ര സെന്റ് ഭുമിയാണ് ഭുരഹിതരില്ലാത്ത കേരളം പദ്ധതി വഴി വിതരണം ചെയ്യുന്നത് ? [Ethra sentu bhumiyaanu bhurahitharillaattha keralam paddhathi vazhi vitharanam cheyyunnathu ?]

Answer: മുന്ന് സെന്റ് [Munnu sentu]

18387. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal buddhamatha anuyaayikalulla samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

18388. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? [Ettavum uyaratthil sthithi cheyyunna thadaakam?]

Answer: പൂക്കോട്ട് തടാകം [Pookkottu thadaakam]

18389. 'സിലിക്കൺ വാലി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? ['silikkan vaali enna padam aadyamaayi upayogicchathaar?]

Answer: റാൽഫ് വയെസ്റ്റ് [Raalphu vayesttu]

18390. സിക്കിമിന്‍റെ തലസ്ഥാനം? [Sikkimin‍re thalasthaanam?]

Answer: ഗാങ് ടോക്ക് [Gaangu dokku]

18391. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി? [Randaam lokamahaayuddham avasaaniccha theeyathi?]

Answer: 1945 സെപ്റ്റംബർ 2 [1945 septtambar 2]

18392. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് നാടോടിക്കഥയിലെ നായകനായ "കൊസാക് മാമേയ്"? [Ethu raajyatthin‍re desheeya vyakthithvamaanu naadodikkathayile naayakanaaya "kosaaku maameyu"?]

Answer: യുക്രെയിൻ. [Yukreyin.]

18393. ഹുമയൂണിന്റെ ജീവചരിത്രമായ ഹുമയൂൺ നാമ രചിച്ചത്? [Humayooninte jeevacharithramaaya humayoon naama rachicchath?]

Answer: ഗുൽബാദൻ ബീഗം [Gulbaadan beegam]

18394. "നിരക്ഷരനായ മുഗൾചക്രവർത്തി" എന്നറിയപ്പെടുന്നത് ? ["niraksharanaaya mugalchakravartthi" ennariyappedunnathu ?]

Answer: അക്ബർ [Akbar]

18395. ആന്റിബോഡിഇല്ലാത്ത രക്ത ഗ്രൂപ്പ്? [Aantibodiillaattha raktha grooppu?]

Answer: AB ഗ്രൂപ്പ് [Ab grooppu]

18396. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ? [Kathaapaathrangalkku perillaattha malayaala noval?]

Answer: മരണ സർട്ടിഫിക്കറ്റ് [Marana sarttiphikkattu]

18397. റെഫിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്? [Rephijarettarukalil koolantaayi upayogikkunnath?]

Answer: അമോണിയ [Amoniya]

18398. ജുവനൈൽകേസുകൾ പരിഗണിക്കുന്ന ബോർഡ് എന്നാണ് നിലവിൽ വന്നത് ? [Juvanylkesukal pariganikkunna bordu ennaanu nilavil vannathu ?]

Answer: 2003

18399. ഹിരാക്കുഡ്‌ അണക്കെട്ട് ഏത് നദിയിലാണ്? [Hiraakkudu anakkettu ethu nadiyilaan?]

Answer: മഹാനദി [Mahaanadi]

18400. അബുൾഫസൽ വധിക്കപ്പെട്ടത് ആരുടെ ഉത്തരവു പ്രകാരം? [Abulphasal vadhikkappettathu aarude uttharavu prakaaram?]

Answer: ജഹാംഗീർ [Jahaamgeer]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions