1. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ട രാജ്യസഭാംഗം ആര് ? [Kriminal kesil shikshikkappedunnavar ayogyaraakumenna supreemkodathi vidhiye thudarnnu sthaanam nashdappetta raajyasabhaamgam aaru ?]
Answer: റഷീദ് മസൂദി ( ആദ്യമായി സ്ഥാനം നഷ്ടമായ എം . പി / ജനപ്രതിനിധി ) [Rasheedu masoodi ( aadyamaayi sthaanam nashdamaaya em . Pi / janaprathinidhi )]