<<= Back
Next =>>
You Are On Question Answer Bank SET 368
18401. ഏത് വർഷമാണ് ഗാന്ധി ഗ്രാമം പദ്ധതി ആരംഭിച്ചത് ? [Ethu varshamaanu gaandhi graamam paddhathi aarambhicchathu ?]
Answer: 2012
18402. കോശത്തിന്‍റെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത്? [Koshatthinre kemikkal phaakdari ennariyappedunnath?]
Answer: മൈറ്റോ കോൺട്രിയ [Mytto kondriya]
18403. ഏതു മതവിഭാഗത്തിന്‍റെ വിശുദ്ധഗ്രന്ഥമാണ് 'ഗ്രന്ഥ സാഹിബ്? [Ethu mathavibhaagatthinre vishuddhagranthamaanu 'grantha saahib?]
Answer: സിഖ് മതം [ sikhu matham]
18404. എത്ര വർഷത്തിനു ശേഷമാണ് യു . എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് വീഴുന്നത് ? [Ethra varshatthinu sheshamaanu yu . Esu saampatthika adiyanthiraavasthayilekku veezhunnathu ?]
Answer: 17
18405. ഏത് ലോഹത്തിന്‍റെ അയിരാണ് ഇൽമനൈറ്റ്? [Ethu lohatthinre ayiraanu ilmanyttu?]
Answer: ടൈറ്റാനിയം [Dyttaaniyam]
18406. കാശ്മീരിൽ ഷാലിമാർ, നിഷാത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ചത്? [Kaashmeeril shaalimaar, nishaathu ennee poonthottangal nirmmicchath?]
Answer: ജഹാംഗീർ [Jahaamgeer]
18407. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി? [Inthyan sinimaaramgatthe mikavinu nalkunna ettavum valiya bahumathi?]
Answer: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം [Daadaasaahibu phaalkke puraskaaram]
18408. ആദ്യ ഇന്ത്യൻ സിനിമാ? [Aadya inthyan sinimaa?]
Answer: പുണ്ഡാലിക് -1912 [Pundaaliku -1912]
18409. കേന്ദ്ര സർക്കാരിന്റെ പ്രധാന വരുമാന മാർഗം? [Kendra sarkkaarinte pradhaana varumaana maargam?]
Answer: എക്സൈസ് നികുതി [Eksysu nikuthi]
18410. ‘ ജീവിതസമരം’ ആരുടെ ആത്മകഥയാണ്? [‘ jeevithasamaram’ aarude aathmakathayaan?]
Answer: സി.കേശവൻ [Si. Keshavan]
18411. മൗണ്ട് കിളിമഞ്ചാരോഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu kilimanchaaroagniparvvatham sthithicheyyunnath?]
Answer: ടാൻസാനിയ [Daansaaniya]
18412. ദക്ഷിണ മൂകാംബിക? [Dakshina mookaambika?]
Answer: പനച്ചിക്കാട് ദേവീക്ഷേത്രം [Panacchikkaadu deveekshethram]
18413. മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം? [Maniyordar sampadu vyavastha ennariyappedunna sampadu vyavasthayulla samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
18414. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്? [Svadeshaabhimaani vakkam maulavi enna kruthi rachicchath?]
Answer: ഡോ.ജമാൽ മുഹമ്മദ് [Do. Jamaal muhammadu]
18415. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം? [Malayaalatthile aadya lakshanamottha khandakaavyam?]
Answer: വീണപ്പൂവ് (കുമാരനാശാന്‍) [Veenappoovu (kumaaranaashaan)]
18416. രണ്ടാമത്തെ വനിതാ ഗവർണ്ണർ ? [Randaamatthe vanithaa gavarnnar ?]
Answer: രാംദുലാരി സിൻഹ [Raamdulaari sinha]
18417. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വനിതയാണ്? [Saampatthikashaasthratthil nobel sammaanam labhiccha vanithayaan?]
Answer: എലിനോർ ഓസ്ട്രം [Elinor osdram]
18418. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം? [Chuvanna prakaashatthil paccha ilayude niram?]
Answer: കറുപ്പ് [Karuppu]
18419. 2013- ലെ ലോകസുന്ദരി പ്പട്ടം കരസ്ഥമാക്കിയത് ആര് ? [2013- le lokasundari ppattam karasthamaakkiyathu aaru ?]
Answer: മേഗൻ യങ്ങ് ( ഫിലിപ്പീൻസ് സുന്ദരി ) [Megan yangu ( philippeensu sundari )]
18420. ഗ്രീക്ക് പുരാണത്തിലെ പൂക്കളുടേയും വസന്തത്തിന്‍റെയും ദേവത? [Greekku puraanatthile pookkaludeyum vasanthatthinreyum devatha?]
Answer: ഫ്ളോറ [Phlora]
18421. നെഹ്രുട്രോഫി വള്ളംകളിയുടെ പഴയ പേര്? [Nehrudrophi vallamkaliyude pazhaya per?]
Answer: പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി [Prymministtezhsu drophi]
18422. ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്? [‘charithratthe agaadhamaakkiya guru’ enna jeevacharithram ezhuthiyath?]
Answer: കെ.പി.അപ്പൻ [Ke. Pi. Appan]
18423. പ്രായമായവരെ പരിചരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള രാജ്യം ഏത് ? [Praayamaayavare paricharikkunnathil munpanthiyil ulla raajyam ethu ?]
Answer: സ്വീഡൻ [Sveedan]
18424. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി? [Keralatthile randaamatthe uyaram koodiya kodumudi?]
Answer: മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ) [Meeshappulimala ( jilla: idukki; uyaram: 2640 meettar)]
18425. ഷാജഹാൻ ഡൽഹിയിൽ നിർമ്മിച്ച തലസ്ഥാന നഗരം? [Shaajahaan dalhiyil nirmmiccha thalasthaana nagaram?]
Answer: ഷാജഹാനാബാദ് [Shaajahaanaabaadu]
18426. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്? ['di soshyal kondraakttu ' enna vishva prasiddha kruthi ezhuthiyathu aaraan?]
Answer: റൂസ്സോ [Rooso]
18427. താജ്‌മഹലിന്റെ മുഖ്യശില്പി ആരാണ്? [Thaajmahalinte mukhyashilpi aaraan?]
Answer: ഉസ്താദ് അഹമ്മദ് ലഹോറി [Usthaadu ahammadu lahori]
18428. ഏഷ്യൻ ഗെയിംസിന്‍റെ പിതാവ്? [Eshyan geyimsinre pithaav?]
Answer: ഗുരുദത്ത് സോധി [Gurudatthu sodhi]
18429. ഷാജഹാന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരി? [Shaajahaante kaalatthu inthyayiletthiya phranchu sanchaari?]
Answer: ടവർണിയർ. [Davarniyar.]
18430. കേരളമൈസൂർ കടുവാ എന്നറിയപ്പെടുന്നത്? [Keralamysoor kaduvaa ennariyappedunnath?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
18431. ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്? [Rugvedatthile mandalam 6 prathipaadikkunnath?]
Answer: ഗായത്രീമന്ത്രം [Gaayathreemanthram]
18432. എൽ . ജി പുതിയതായി ഇന്ത്യയിൽ ഇറക്കിയ സ്മാർട്ട് ഫോണ് ? [El . Ji puthiyathaayi inthyayil irakkiya smaarttu phonu ?]
Answer: ജി 2 [Ji 2]
18433. 2013 ലെ മയിൽപ്പീലി പുരസ്കാരം നേടിയതാര് ? [2013 le mayilppeeli puraskaaram nediyathaaru ?]
Answer: യുസഫലി കേച്ചേരി [Yusaphali keccheri]
18434. വർണാന്ധത ഏത് തരം രോഗത്തിന് ഉദാഹരണമാണ്? [Varnaandhatha ethu tharam rogatthinu udaaharanamaan?]
Answer: പാരമ്പര്യരോഗം [Paaramparyarogam]
18435. Champions League T20 കിരീടം നേടിയത് ഏത് ടീം ? [Champions league t20 kireedam nediyathu ethu deem ?]
Answer: മുംബൈ ഇന്ത്യൻസ് ( രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ) [Mumby inthyansu ( raajasthaan royalsine paraajayappedutthi )]
18436. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം? [Aakaashiya phottokale bhoopadangalaakki maattaanupayogikkunnatthinulla upakaranam?]
Answer: സ്റ്റീരിയോ പ്ലോട്ടർ(Stereoplotter ) [Stteeriyo plottar(stereoplotter )]
18437. ' ഗുരു 'വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും? [' guru 'vinre thirakkathaakrutthum samvidhaayakanum?]
Answer: ഡോ .രാജേന്ദ്രബാബുവും; രാജീവ് അഞ്ചലും [Do . Raajendrabaabuvum; raajeevu anchalum]
18438. കായംഗബജവാംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kaayamgabajavaamga ethu samsthaanatthe nruttharoopamaan?]
Answer: രാജസ്ഥാൻ [Raajasthaan]
18439. ജൂലിയസ് സീസർ സോസി ജിൻസി എന്ന വാനനിരീക്ഷകന്‍റെ സഹായത്താൽ ജൂലിയന്‍ കലണ്ടർ ആരംഭിച്ച വർഷം? [Jooliyasu seesar sosi jinsi enna vaananireekshakanre sahaayatthaal jooliyan kalandar aarambhiccha varsham?]
Answer: ബി.സി. 46 [Bi. Si. 46]
18440. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം? [Ettavum cheriya aattamulla loham?]
Answer: ബെറിലിയം [Beriliyam]
18441. Champions League T20 യിൽ മാൻ ഓഫ് ദി ടുർണമെന്റ് ? [Champions league t20 yil maan ophu di durnamentu ?]
Answer: ഡ്വൈൻ സ്മിത്ത് (223 റണ് സ് , മുംബൈ ) [Dvyn smitthu (223 ranu su , mumby )]
18442. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം? [Ilakdro posittivitti ettavum kooduthalulla moolakam?]
Answer: സീസിയം [Seesiyam]
18443. കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി? [Kaasargodu jillayile u aakruthiyil chutti ozhukunna nadi?]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
18444. യു.എൻ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത? [Yu. En janaral asambliyil prasidantaaya aadya vanitha?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
18445. വയനാടിന്‍റെ കവാടം എന്നറിയപ്പെടുന്നത്? [Vayanaadinre kavaadam ennariyappedunnath?]
Answer: ലക്കിടി [Lakkidi]
18446. വാനിലയുടെ സത്ത്? [Vaanilayude satthu?]
Answer: വാനിലിൻ [Vaanilin]
18447. ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അറബ് ഉച്ചകോടിക്ക് 2005ൽ വേദിയായ നഗരം? [Aadyatthe laattin amerikkan arabu ucchakodikku 2005l vediyaaya nagaram?]
Answer: ബ്രസീലിയ [Braseeliya]
18448. ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ? [Ottanthullalinre sthaapakan?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
18449. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര്? [Akbarine bharanakaaryangalil sahaayicchathu aar?]
Answer: ബൈറാന്‍ഖാന്‍ [Byraankhaan]
18450. എമ്പയർ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Empayar nagaram ennu visheshippikkappedunna sthalam?]
Answer: ന്യൂയോർക്ക് [Nyooyorkku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution