<<= Back
Next =>>
You Are On Question Answer Bank SET 369
18451. BBC യുടെ ആസ്ഥാനം? [Bbc yude aasthaanam?]
Answer: പോർട്ട് ലാൻഡ് പ്ലേസ് -ലണ്ടൻ [Porttu laandu plesu -landan]
18452. മലബാറിൽ ആദ്യമായി ഇംഗ്ളീഷുകാർക്കെതിരെ പട നയിച്ച ഭരണാധികാരി? [Malabaaril aadyamaayi imgleeshukaarkkethire pada nayiccha bharanaadhikaari?]
Answer: കേരളവർമ്മ പഴശിരാജ [Keralavarmma pazhashiraaja]
18453. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള? [Yoonivezhsal phybar ennariyappedunna naanyavila?]
Answer: പരുത്തി [Parutthi]
18454. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം? [Inthyayil irakkiya ettavum moolyamulla naanayam?]
Answer: 1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ 1000 വാർഷത്തിൽ പുറത്തിറക്കി ) [1000 roopaa naanayam (bruhadeshvara kshethratthinre 1000 vaarshatthil puratthirakki )]
18455. ബ്രിട്ടീഷുകാർ പഴശിരാജയെ ആക്രമിച്ചു കൊലപ്പെടുത്തിയ സ്ഥലം? [Britteeshukaar pazhashiraajaye aakramicchu keaalappedutthiya sthalam?]
Answer: മാവിലത്തോട് [Maavilatthodu]
18456. ചന്തുമേനോന്‍റെ അപൂര്‍ണ്ണ നോവല്‍? [Chanthumenonre apoornna noval?]
Answer: ശാരദ [Shaarada]
18457. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്? [Amerikkan gaandhi ennariyappedunnath?]
Answer: മാര്‍ട്ടിന്‍ ലൂഥര്‍ കിങ് [Maarttin loothar kingu]
18458. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? [Keralatthile aadya mukhyamanthri?]
Answer: ഇ. എം. എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
18459. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി? [Vishvasundarippattam nediya aadya inthyakkaari?]
Answer: സുസ്മിത സെൻ [Susmitha sen]
18460. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്നത്? [Inthyan phudbolinre mekka ennariyappedunnath?]
Answer: കൊൽക്കത്ത [Kolkkattha]
18461. Champions League T20 യിൽ ഗോൾഡൻ ബാറ്റ് ? [Champions league t20 yil goldan baattu ?]
Answer: അജിങ്ക്യ രഹാനെ (288 റണ് സ് , രാജസ്ഥാൻ ) [Ajinkya rahaane (288 ranu su , raajasthaan )]
18462. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naagin thadaakam sthithi cheyyunna samsthaanam?]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
18463. Champions League T20 യിൽ ഗോൾഡൻ ബോൾ ? [Champions league t20 yil goldan bol ?]
Answer: പ്രവീണ് ടാം ബെ (12 വിക്കറ്റ് , രാജസ്ഥാൻ ) [Praveenu daam be (12 vikkattu , raajasthaan )]
18464. കുളയട്ടയിൽ കാണപ്പെടുന്ന കൊയാഗുലന്‍റ്? [Kulayattayil kaanappedunna koyaagulanr?]
Answer: ഹിരുഡിൻ [Hirudin]
18465. അമുക്തമാല്യ രചിച്ചത്? [Amukthamaalya rachicchath?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
18466. ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Aandamaan dranku rodu (n. H 223 )bandhippikkunna sthalangal?]
Answer: പോർട്ട് ബ്ലയർ - മായാ സുന്ദർ [Porttu blayar - maayaa sundar]
18467. കാട്ടുപോത്ത് - ശാസത്രിയ നാമം? [Kaattupotthu - shaasathriya naamam?]
Answer: ബോസ് ഗാറസ് [Bosu gaarasu]
18468. ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്? [Bismatthu arettu enthinre aayiraan?]
Answer: സ്വർണ്ണം [Svarnnam]
18469. അസം റൈഫിൾസ് രൂപികൃതമായ വർഷം? [Asam ryphilsu roopikruthamaaya varsham?]
Answer: 1835
18470. ബംഗ്ലൂരിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ? [Bamgloorile deshiya krikkattu akkaadamiyude cheyarmaanaayi niyamithanaaya vyakthi ?]
Answer: ടി . സി . മാത്യു ( കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ) [Di . Si . Maathyu ( kerala krikkattu asosiyeshan prasidantu )]
18471. ബ്രിട്ടനിലെ ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി ? [Brittanile inthyan ambaasidar aayi niyamithanaaya vyakthi ?]
Answer: രഞ്ജൻ മത്തായി ( മുൻ വിദേശകാര്യ സെക്രട്ടറി ) [Ranjjan matthaayi ( mun videshakaarya sekrattari )]
18472. സസ്യത്തിന്റെ പച്ചനിറത്തിന് കാരണമായ വർണവസ്തു? [Sasyatthinte pacchaniratthinu kaaranamaaya varnavasthu?]
Answer: ക്ലോറോഫിൽ [Klorophil]
18473. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്? [Inthyan bharana ghadanayude aamukham ezhuthiyathu aaraan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
18474. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം? [Karuttha pagoda ennariyappedunna odishayile kshethram?]
Answer: കൊണാർക്കിലെ സൂര്യ ക്ഷേത്രം [Konaarkkile soorya kshethram]
18475. ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്? [Kvaasi kristtal kandupidicchath?]
Answer: ഡാൻ ഷെക്ട്മാൻ [Daan shekdmaan]
18476. അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി? [Ashoku metthaa kammittiyil amgamaayirunna malayaali?]
Answer: ഇ.എം.എസ് [I. Em. Esu]
18477. ചേരരാജവംശത്തിന്‍റെ ആസ്ഥാനം? [Cheraraajavamshatthinre aasthaanam?]
Answer: വാഞ്ചി [Vaanchi]
18478. കോമൺവെൽത്തിൽ നിന്നും വിട്ടു പോയ രാജ്യങ്ങൾ? [Komanveltthil ninnum vittu poya raajyangal?]
Answer: അയർലണ്ട് - 1949; സിംബ്ബാവെ- 2003 [Ayarlandu - 1949; simbbaave- 2003]
18479. രംഗരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ramgaraajan kammeeshan enthumaayi bandhappettirikkunnu?]
Answer: ബാങ്കിംഗ് കബ്യൂട്ടർവൽക്കരണം [Baankimgu kabyoottarvalkkaranam]
18480. താങ്ങുവേരുകൾക്ക് പ്രസിദ്ധമായ സസ്യം? [Thaanguverukalkku prasiddhamaaya sasyam?]
Answer: പേരാൽ [Peraal]
18481. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍? [Plaasi yuddham nadannathu aarellaam thammil?]
Answer: റോബര്‍ട്ട് ക്ലൈവ്; സിറാജ് ഉദ്ദൗള [Robarttu klyvu; siraaju uddhaula]
18482. ഹരിതവിപ്ലവം ആരംഭിച്ചതെന്ന്? [Harithaviplavam aarambhicchathennu?]
Answer: 1944
18483. ഇന്ത്യയിൽ ഹരിതവിപ്ലവകാലത്ത് കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു? [Inthyayil harithaviplavakaalatthu kendra krushimanthri aaraayirunnu?]
Answer: സി.സുബ്രഹ്മണ്യം [Si. Subrahmanyam]
18484. രാമായണം മലയാളത്തിൽ രചിച്ചത്? [Raamaayanam malayaalatthil rachicchath?]
Answer: തുഞ്ചത്തെഴുത്തച്ഛൻ [Thunchatthezhutthachchhan]
18485. അമസോൺ നദി കണ്ടെത്തിയത്? [Amason nadi kandetthiyath?]
Answer: ഫ്രാൻസിസ്കോ ഒറിലിയാന [Phraansisko oriliyaana]
18486. ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാനിക്കൽ ഗാർഡൻ സ്ഥാപിച്ചതെവിടെ? [Inthyayile aadyatthe bottaanikkal gaardan sthaapicchathevide?]
Answer: കൊൽക്കത്ത [Kolkkattha]
18487. പഴശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ? [Pazhashi kalaapam adicchamartthiya britteeshu udyogasthan?]
Answer: തോമസ് ഹാർവേ ബാബർ [Thomasu haarve baabar]
18488. ലിനൻ നാരുകളുടെ നിർമാണത്തിന് ഉപയോഗിപ്പെടുത്തുന്ന ചണവിഭാഗത്തിൽപ്പെട്ട സസ്യം? [Linan naarukalude nirmaanatthinu upayogippedutthunna chanavibhaagatthilppetta sasyam?]
Answer: ഫ്ളാക്സ് [Phlaaksu]
18489. മണ്ഡരിരോഗം ബാധിക്കുന്നത്? [Mandarirogam baadhikkunnath?]
Answer: തെങ്ങിനെ [Thengine]
18490. തെക്കിന്‍റെ ബ്രിട്ടൻ? [Thekkinre brittan?]
Answer: ന്യൂസിലൻറ്റ് [Nyoosilanttu]
18491. ദീർഘനാളായുള്ള മാംസ്യത്തിന്റെ കുറവുകൊണ്ട് കുട്ടികളിലുണ്ടാവുന്ന രോഗമേത്? [Deerghanaalaayulla maamsyatthinte kuravukeaandu kuttikalilundaavunna rogameth?]
Answer: ക്വാഷിയോർക്കർ [Kvaashiyorkkar]
18492. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത്? [Prym ministtezhsu drophi ennariyappedunnath?]
Answer: നെഹ്റു ട്രോഫി വള്ളംകളി [Nehru drophi vallamkali]
18493. പഴശിരാജ മ്യൂസിയം? [Pazhashiraaja myoosiyam?]
Answer: കോഴിക്കോട് [Kozhikkodu]
18494. ഗരുഡ ഏത് രാജ്യത്തിന്‍റെ എയർലൈൻസ് ആണ്? [Garuda ethu raajyatthinre eyarlynsu aan?]
Answer: ഇന്തോനേഷ്യ [Inthoneshya]
18495. ചുവന്ന രക്താണുക്കളുടെ ആയുസ്സ്? [Chuvanna rakthaanukkalude aayusu?]
Answer: 120 ദിവസം [120 divasam]
18496. ഡോൾഫിൻ നോസ്; റോസ് ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം? [Dolphin nosu; rosu hil ennee malakalaal samrakshikkappettirikkunna thuramukham?]
Answer: വിശാഖപട്ടണം [Vishaakhapattanam]
18497. ലോകത്തിലെ ഏറ്റവും പുരാതനമായ മതം? [Lokatthile ettavum puraathanamaaya matham?]
Answer: ഹിന്ദുമതം [Hindumatham]
18498. കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ Kila Raipur Sports Festival നടക്കുന്ന സംസ്ഥാനം? [Kaalayotta mathsaratthinu prasiddhamaaya kila raipur sports festival nadakkunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
18499. തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി? [Thalayaar ennu thudakkatthil ennariyappedunna nadi?]
Answer: പാമ്പാർ [Paampaar]
18500. പഴശിരാജയും, ശക്തൻ തമ്പുരാനും അന്തരിച്ച വർഷം? [Pazhashiraajayum, shakthan thampuraanum anthariccha varsham?]
Answer: 1805
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution