<<= Back Next =>>
You Are On Question Answer Bank SET 370

18501. പുഷ്ടാലങ്കാര കലയ്ക്ക് പേരുകേട്ട രാജ്യം? [Pushdaalankaara kalaykku peruketta raajyam?]

Answer: ജപ്പാൻ [Jappaan]

18502. പ്രാണികളെ തിന്നുന്ന ഒരു സസ്യം? [Praanikale thinnunna oru sasyam?]

Answer: നെപ്പന്തസ് [Neppanthasu]

18503. ഇറ്റലിക്ക് റോം ലഭിച്ച വർഷം? [Ittalikku rom labhiccha varsham?]

Answer: 1870

18504. സരസ കവി? [Sarasa kavi?]

Answer: മുലൂര്‍ എസ്. പത്മനാഭപണിക്കര്‍ [Muloor‍ esu. Pathmanaabhapanikkar‍]

18505. ശരീരത്തിലെ പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന "ടെറ്റനി" എന്ന രോഗം ഏത് ഹോർമോണിന്റെ കുറവുമൂലം ഉണ്ടാവുന്നതാണ്? [Shareeratthile peshikalude pravartthanatthe baadhikkunna "dettani" enna rogam ethu hormoninte kuravumoolam undaavunnathaan?]

Answer: പാരാതൈറോയ്‌ഡ് [Paaraathyroydu]

18506. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്? [Mamgalaa devee kshethram ethu jillayilaan?]

Answer: ഇടുക്കി [Idukki]

18507. പ​ഴ​ശി​യെ സ​ഹാ​യി​ച്ച നാ​യർ പ്ര​മാ​ണി? [Pa​zha​shi​ye sa​haa​yi​ccha naa​yar pra​maa​ni?]

Answer: കൈ​തേ​രി അ​മ്പു [Ky​the​ri a​mpu]

18508. ഹൊയ്സാലൻമാരുടെ പിൽക്കാല തലസ്ഥാനം? [Hoysaalanmaarude pilkkaala thalasthaanam?]

Answer: ഹലേബിഡു [Halebidu]

18509. വേ​ലു​ത്ത​മ്പി ദ​ളവ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്? [Ve​lu​ttha​mpi da​lava aa​thma​ha​thya che​ytha​th?]

Answer: മ​ണ്ണ​ടി [Ma​nna​di]

18510. പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്‌സിജൻ ഉണ്ടാകുന്നു എന്ന് തെളിയിച്ചത് ആര് ? [Prakaashasamshleshanatthinte phalamaayi oksijan undaakunnu ennu theliyicchathu aaru ?]

Answer: ജോസഫ് പ്രീസ്റ്റിലി [Josaphu preesttili]

18511. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ? [Chuttampalamillaattha parabrahma kshethram ?]

Answer: ഓച്ചിറ [Occhira]

18512. ഓക്‌സിജന്റെ ഉറവിടം ജലമാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Oksijante uravidam jalamaanu ennu theliyiccha shaasthrajnjan?]

Answer: വാൻനീൽ [Vaanneel]

18513. ഉപ്പു സത്യാഗ്രഹത്ത്തോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം? [Uppu sathyaagrahathtthodu anubandhicchulla dandi yaathrayil‍ gaandhijiyoppamulla anuyaayikalude ennam?]

Answer: 78

18514. ഓക്‌സിജന്റെ ഉറവിടം എവിടെയാണ് ? [Oksijante uravidam evideyaanu ?]

Answer: ജലം [Jalam]

18515. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്? [Sarojini naayiduvine inthyayude vaanampaadi ennu visheshippicchath?]

Answer: ഗാന്ധിജി [Gaandhiji]

18516. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Yashpaal‍ kammitti enthumaayi bandhappettirikkunnu?]

Answer: പ്രാഥമിക വിദ്യാഭ്യാസം [Praathamika vidyaabhyaasam]

18517. പാർഥിനോൺ ക്ഷേത്രം പണികഴിപ്പിച്ച ഏഥൻസിലെ രാജാവ്? [Paarthinon kshethram panikazhippiccha ethansile raajaav?]

Answer: പെരിക്ലിയസ് (ദേവത: അഥീന) [Perikliyasu (devatha: atheena)]

18518. കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം? [Keralatthil pablikku draansporttu samvidhaana nadappilaakkiya aadya nagaram?]

Answer: തിരുവനന്തപുരം (1938) [Thiruvananthapuram (1938)]

18519. ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്? [Gavarnnar nilavilillaattha saahacharyatthil aa padavi vahikkunnath?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]

18520. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ? [Thimoor inthyayil niyamiccha gavarnnar?]

Answer: കിസർഖാൻ [Kisarkhaan]

18521. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം? [Amerikkayile ettavum mahatthaaya samskkaaram?]

Answer: മായൻ [Maayan]

18522. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി? [Guruvaayoor sathyaagraha kammittiyude sekrattari?]

Answer: കെ. കേളപ്പൻ [Ke. Kelappan]

18523. ബംഗ്ലാദേശിന്‍റെ ദേശീയഗാനം രചിച്ചത്? [Bamglaadeshin‍re desheeyagaanam rachicchath?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

18524. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി? [Viplava pravartthanangal nadatthukayum pinneedu sanyaasiyaakukayum cheytha svaathanthryasamara senaani?]

Answer: അരവിന്ദഘോഷ് [Aravindaghoshu]

18525. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്? [Svaathanthryatthinu mumpu ettavum kooduthal kaalam thudarcchayaayi kongrasu prasidantaayath?]

Answer: മൗലാനാ അബ്ദുൾ കലാം ആസാദ് (1940 - 46) [Maulaanaa abdul kalaam aasaadu (1940 - 46)]

18526. പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ച ശാസ്ത്രജ്ഞൻ? [Prakaashasamshleshanatthinte bhaagamaayi glookkosu roopappedunnathinte vividha ghattangal vishadeekariccha shaasthrajnjan?]

Answer: മെൽവിൻ കാൽവിൻ [Melvin kaalvin]

18527. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്? [Maamaankatthinu chaaverukale ayacchirunnath?]

Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]

18528. ആര്യൻമാരുടെ ഉറവിടം സപ്ത സിന്ധുവാണെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaarude uravidam saptha sindhuvaanennu abhipraayappettath?]

Answer: എ.സി. ദാസ് [E. Si. Daasu]

18529. സസ്യങ്ങൾ ഗ്ലൂക്കോസിനെ ഇലകളിൽ സംഭരിക്കുന്നതെങ്ങനെയാണ് ? [Sasyangal glookkosine ilakalil sambharikkunnathenganeyaanu ?]

Answer: അന്നജമാക്കി [Annajamaakki]

18530. കൊച്ചിയെ "അറബിക്കടലിന്‍റെ റാണി" എന്ന് വിശേഷിപ്പിച്ചത്? [Kocchiye "arabikkadalin‍re raani" ennu visheshippicchath?]

Answer: ആർ.കെ ഷൺമുഖം ഷെട്ടി [Aar. Ke shanmukham shetti]

18531. സസ്യങ്ങൾ ഇലകളിൽ സംഭരിക്കുന്ന അന്നജം പിന്നീട് എന്തായാണ് മാറുന്നത് ? [Sasyangal ilakalil sambharikkunna annajam pinneedu enthaayaanu maarunnathu ?]

Answer: സുക്രോസ് [Sukrosu]

18532. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം ? [Phalangalude raajaavu ennariyappedunna phalam ?]

Answer: മാമ്പഴം [Maampazham]

18533. പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്? [Plaasttiku layikkunna padaarththameth?]

Answer: കളോറോഫോം [Kalorophom]

18534. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്? [Bhaarathatthinte thrivarnna pathaakayumaayi moon impaakdu probu(mip) chandrante uparithalatthil pathicchath?]

Answer: 2008 നവംബർ 14 [2008 navambar 14]

18535. മാമ്പഴം വിശേഷിപ്പിക്കപ്പെടുന്നത് ? [Maampazham visheshippikkappedunnathu ?]

Answer: മാമ്പഴം [Maampazham]

18536. പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Preethi ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: പാവയ്ക്ക [Paavaykka]

18537. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി? [Gareebihadtaavo enna lakshyam munnottuvaccha pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

18538. 1857​ലെ വി​പ്ള​വ​ത്തി​ന്റെ '​ജെ​വാൻ ഒ​ഫ് ആർ​ക്' എ​ന്ന​റി​യ​പ്പെ​ട്ട​ത്? [1857​le vi​pla​va​tthi​nte '​je​vaan o​phu aar​ku' e​nna​ri​ya​ppe​tta​th?]

Answer: റാ​ണി ല​ക്ഷ്മി​ബാ​യി [Raa​ni la​kshmi​baa​yi]

18539. 1857​ലെ വി​പ്ള​വ​ത്തി​ന്റെ വ​ന്ദ്യ​വ​യോ​ധി​കൻ? [1857​le vi​pla​va​tthi​nte va​ndya​va​yo​dhi​kan?]

Answer: കൻ​വർ​സിം​ഗ് [Kan​var​sim​gu]

18540. ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്? [Jappaanil anubhavappedunna choodukaattu?]

Answer: യാമോ (yamo) [Yaamo (yamo)]

18541. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്? [Vistheernnam koodiya graama panchaayatthu?]

Answer: കുമളി (ഇടുക്കി) [Kumali (idukki)]

18542. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം അളക്കുന്നതിനുള്ള ഉപകരണം? [Ooshmaavu alakkunnathinulla upakaranam alakkunnathinulla upakaranam?]

Answer: തെർമോ മീറ്റർ [Thermo meettar]

18543. 1962-ല്‍ നിലവില്‍‍ വന്ന ഇന്ത്യന്‍ നാഷ്ണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ചിന്‍റെ ചെയര്‍മാന്‍? [1962-l‍ nilavil‍‍ vanna inthyan‍ naashnal‍ kammitti phor‍ spesu risar‍cchin‍re cheyar‍maan‍?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

18544. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Kaattumarangalude chakravartthi enna aparanaamatthil ariyappedunna vruksham ?]

Answer: തേക്കുമരം [Thekkumaram]

18545. ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം? [Harithakam ( chlorophyll ) tthil adangiyirikkunna loham?]

Answer: മഗ്നീഷ്യം [Magneeshyam]

18546. ബയോപ്സി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bayopsi desttethu rogavumaayi bandhappettirikkunnu?]

Answer: ക്യാൻസർ [Kyaansar]

18547. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്? [Aayu raajaavu athiyan‍re bharanakaalatthu aayu raaja vamshatthe aakramiccha paandyaraajaav?]

Answer: പശുംപുൻ പാണ്ഡ്യൻ [Pashumpun paandyan]

18548. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം? [Buddhane kuricchulla aadyajeevacharithram?]

Answer: ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ) [Buddhacharitham ( rachanaa : ashvaghoshan)]

18549. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്? [Oyil ophu vidriyol ennariyappedunna aasid?]

Answer: സർഫ്യൂരിക് ആസിഡ് [Sarphyooriku aasidu]

18550. ദേവതകളുടെ വൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Devathakalude vruksham enna aparanaamatthil ariyappedunna vruksham ?]

Answer: ദേവദാരു [Devadaaru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution