<<= Back
Next =>>
You Are On Question Answer Bank SET 371
18551. SAFTA - South Asian Free Trade Area നിലവിൽ വന്നത്? [Safta - south asian free trade area nilavil vannath?]
Answer: 2006 ജനുവരി 1 [2006 januvari 1]
18552. വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം? [Voolsorttezhsu diseesu ennariyappedunna rogam?]
Answer: ആന്ത്രാക്സ് [Aanthraaksu]
18553. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്? [Aayu raajavamshatthe dolami visheshippicchath?]
Answer: അയോയ് Aioi [Ayoyu aioi]
18554. നാണയം; പാത്രം; പ്രതിമ; ആഭരണം തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Naanayam; paathram; prathima; aabharanam thudangiyava nirmmikkaan upayogikkunna lohasankaram?]
Answer: അലുമിനിയം ബ്രോൺസ് [Aluminiyam bronsu]
18555. ദേവദാരു വൃക്ഷം വിശേഷിപ്പിക്കപ്പെടുന്നത് ? [Devadaaru vruksham visheshippikkappedunnathu ?]
Answer: ദേവതകളുടെ വൃക്ഷം [Devathakalude vruksham]
18556. തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Thalikshethram sthithi cheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
18557. ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത്? [Brahama puram deesal nilayum evideyaanu sthithi cheyyunnath?]
Answer: എര്‍ണ്ണാകുളം [Ernnaakulam]
18558. ഫിലോസഫേഴ്സ് വൂൾ എന്നറിയപ്പെടുന്നത്? [Philosaphezhsu vool ennariyappedunnath?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
18559. ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേ ജായി തിരഞ്ഞെടുക്കപ്പട്ടത്? [Inthyayile aadya sayansu ville jaayi thiranjedukkappattath?]
Answer: ജുംഗരിഘട്ട് (അസം) [Jumgarighattu (asam)]
18560. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം? [Keralatthile prathama vanyajeevi samrakshana kendram?]
Answer: പെരിയാർ [Periyaar]
18561. ഇന്ത്യയിലെ പൂർവതീര സമതലത്തിന്‍റെ തെക്കുഭാഗം അറിയപ്പെടുന്നത് ? [Inthyayile poorvatheera samathalatthinre thekkubhaagam ariyappedunnathu ?]
Answer: കോറമാൻഡൽ തീരം [Koramaandal theeram]
18562. യു.പി ഗാന്ധി എന്നറിയപ്പെടുന്നത്? [Yu. Pi gaandhi ennariyappedunnath?]
Answer: പുരുഷോത്തംദാസ് oണ്ഡൻ [Purushotthamdaasu ondan]
18563. ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് ധൂളിപടലങ്ങൾ ശേഖരിച്ച പേടകം? [Oru vaalnakshathratthinte vaalil praveshicchu dhoolipadalangal shekhariccha pedakam?]
Answer: സ്റ്റാർഡസ്റ്റ് ( അമേരിക്ക) [Sttaardasttu ( amerikka)]
18564. വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaalmeeki naashanal paarkku sthithi cheyyunna samsthaanam?]
Answer: ബീഹാർ [Beehaar]
18565. സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Sugandhavyajnjanangalude raajaavu enna aparanaamatthil ariyappedunnathu ?]
Answer: കുരുമുളക് [Kurumulaku]
18566. പുഷ്പറാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പുഷ്പം ? [Pushparaani enna aparanaamatthil ariyappedunna pushpam ?]
Answer: റോസ് [Rosu]
18567. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍? [Malayaalatthile aadyatthe aakshepahaasya noval?]
Answer: പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍) [Parangodee parinayam (kizhakkeppaattu raaman kuttimenon)]
18568. കേരള ശ്രീഹര്‍ഷന്‍ എന്നറിയപ്പെടുന്നത്? [Kerala shreeharshan ennariyappedunnath?]
Answer: ഉള്ളൂര്‍ [Ulloor]
18569. നെല്ലിനങ്ങളുടെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇനം ? [Nellinangalude raani enna aparanaamatthil ariyappedunna inam ?]
Answer: ബസ്മതി [Basmathi]
18570. ബസ്മതി നെല്ലിനം വിശേഷിപ്പിക്കപ്പെടുന്നത് ? [Basmathi nellinam visheshippikkappedunnathu ?]
Answer: നെല്ലിനങ്ങളുടെ റാണി [Nellinangalude raani]
18571. മാവിനങ്ങളുടെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇനം ? [Maavinangalude raani enna aparanaamatthil ariyappedunna inam ?]
Answer: അൽഫോൺസ [Alphonsa]
18572. ബിജു പട്നായിക് വിമാനത്താവളം? [Biju padnaayiku vimaanatthaavalam?]
Answer: ഭൂവനേശ്വർ [Bhoovaneshvar]
18573. പഴശ്ശി ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Pazhashi shavakudeeram sthithi cheyyunnath?]
Answer: മാനന്തവാടി [Maananthavaadi]
18574. സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? [Sanjjayu gaandhiyude anthyavishramasthalam?]
Answer: ശാന്തി വനം [Shaanthi vanam]
18575. ചൈനീസ് സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം? [Chyneesu samskkaaram nilaninnirunna nadeetheeram?]
Answer: ഹൊയാൻ ഹോ [Hoyaan ho]
18576. ചെങ്ങറ ഭൂസമരം നടന്ന ജില്ല? [Chengara bhoosamaram nadanna jilla?]
Answer: പത്തനംതിട്ട [Patthanamthitta]
18577. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമേത്? [Inthyayile ettavum janasaandratha kuranja samsthaanameth?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
18578. അൽഫോൺസ ഏതു ഫലത്തിന്റെ പ്രധാന ഇനമാണ് ? [Alphonsa ethu phalatthinte pradhaana inamaanu ?]
Answer: മാവ് [Maavu]
18579. ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്? [Doplar iphakdu (doppler effect) kandu pidicchath?]
Answer: ക്രിസ്റ്റ്യൻ ഡോപ്ലർ [Kristtyan doplar]
18580. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ? [Desheeya nyoonapaksha kammeeshanre prathama cheyarmaan?]
Answer: ജസ്റ്റീസ് മുഹമ്മദ് സാദിർ അലി [Jastteesu muhammadu saadir ali]
18581. ഹർഷചരിതം രചിച്ചത്? [Harshacharitham rachicchath?]
Answer: ബാണഭട്ടൻ [Baanabhattan]
18582. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്? [Kleaarin vaathakam kandu pidicchathu aar?]
Answer: കാള്‍ ഷീലെ [Kaal sheele]
18583. ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത് ? [Orkkidukalude raani ennariyappedunnathu ?]
Answer: കാറ്റ്ലിയ [Kaattliya]
18584. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? [Inthyayude mahaanaaya puthran ennu ayyankaaliye visheshippicchath?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
18585. ഏറ്റവും ചെറിയ ഭൂഖണ്ഡം? [Ettavum cheriya bhookhandam?]
Answer: ഓസ്ട്രേലിയ [Osdreliya]
18586. കാറ്റ്ലിയ ഏതു പൂവിനമാണ് ? [Kaattliya ethu poovinamaanu ?]
Answer: ഓർക്കിഡ് [Orkkidu]
18587. ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Aanthooriyangalude raani ennariyappedunnathu ?]
Answer: വറോക്വിയാനം [Varokviyaanam]
18588. കുലശേഖരന്‍ മാരുടെ ആസ്ഥാനമായിരുന്നത്? [Kulashekharan maarude aasthaanamaayirunnath?]
Answer: മഹോദയപുരം [Maheaadayapuram]
18589. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ? [Keralatthile aadya philim sttudiyo?]
Answer: ഉദയ [Udaya]
18590. ബൊട്ടാണിസ്റ്റുകളുടെ പറുദീസ? [Bottaanisttukalude parudeesa?]
Answer: അരുണാചല്‍പ്രദേശ് [Arunaachalpradeshu]
18591. വറോക്വിയാനം ഏതു പൂവിനമാണ് ? [Varokviyaanam ethu poovinamaanu ?]
Answer: ആന്തൂറിയം [Aanthooriyam]
18592. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ? [Ettavum kooduthal chithrangalil naayakanum naayikayumaayi orumicchu abhinayicchu ginasu bukkil sthaanam pidiccha malayaalikal ?]
Answer: പ്രേംനസീറും ഷീലയും - 107 സിനിമകൾ [Premnaseerum sheelayum - 107 sinimakal]
18593. 1857ലെ വിപ്ളവത്തെ 'ശിപായി ലഹള' എന്ന് ആദ്യം വിളിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ? [1857le viplavatthe 'shipaayi lahala' ennu aadyam viliccha britteeshu udyogasthan?]
Answer: ജോൺ ലോറസ്, സിലി [Jon lorasu, sili]
18594. എന്‍ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ട ഏത്? [Endi . Raamaraavu roopam koduttha raashdreeyapaartta eth?]
Answer: തെലുങ്ക് ദേശം പാര്ട്ടി [Thelunku desham paartti]
18595. പഴവർഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Pazhavargangalude raani ennariyappedunnathu ?]
Answer: മാംഗോസറ്റിൻ [Maamgosattin]
18596. സുഗന്ധവ്യജ്ഞനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Sugandhavyajnjanangalude raani ennariyappedunnathu ?]
Answer: ഏലം [Elam]
18597. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം? [Haritha viplavatthinu thudakkam kuriccha raajyam?]
Answer: മെക്സിക്കോ [Meksikko]
18598. ബ്ലാക്ക് ഹോളിനെക്കുറിച്ച് ഏറ്റവും ആധുനികമായി പഠനം നടത്തി കൊണ്ടിരിക്കുന്ന വ്യക്തി? [Blaakku holinekkuricchu ettavum aadhunikamaayi padtanam nadatthi kondirikkunna vyakthi?]
Answer: ഫൻ ഹോക്കിങ്സ് [Phan hokkingsu]
18599. ന്യൂ ഹൊറൈസൺ വിക്ഷേപിച്ചത് ? [Nyoo horysan vikshepicchathu ?]
Answer: നാസ (2006 ജനുവരി 19ന് ) [Naasa (2006 januvari 19nu )]
18600. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Pacchakkarikalude raajaavu ennariyappedunnathu ?]
Answer: പടവലങ്ങ [Padavalanga]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution