<<= Back
Next =>>
You Are On Question Answer Bank SET 372
18601. TST (Tuberculosis skin test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Tst (tuberculosis skin test) ethu rogavumaayi bandhappettirikkunnu?]
Answer: ക്ഷയം [Kshayam]
18602. ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട പരിപാടി? [Bhaarathatthile janangale rediyoyiloode abhisambodhana cheyyunnathileykkaayi pradhaanamanthri narendra modi thudakkamitta paripaadi?]
Answer: മൻകി ബാത്ത് [Manki baatthu]
18603. ദ്വീപസമൂഹമായ അമേരിക്കയിലെ ഏക സംസ്ഥാനം? [Dveepasamoohamaaya amerikkayile eka samsthaanam?]
Answer: ഹവായ് [Havaayu]
18604. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം? [Dalhi inthyayude thalasthaanamaaya varsham?]
Answer: 1911
18605. ഏതു ഹോർമോണിന്റെ ഉത്‌പാനം കൂടുന്നതാണ് ഭീമാകാരത്വം എന്ന രോഗാവസ്ഥയ്ക്ക് കാരണം? [Ethu hormoninte uthpaanam koodunnathaanu bheemaakaarathvam enna rogaavasthaykku kaaranam?]
Answer: സൊമാറ്റോട്രോഫിൻ [Seaamaattodrophin]
18606. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം? [Shree naaraayana guru aruvippuratthu shivaprathishdta nadatthiya varsham?]
Answer: 1888
18607. ബഹിരാകാശ പേടകത്തിൽ കരുതുന്ന സസ്യം? [Bahiraakaasha pedakatthil karuthunna sasyam?]
Answer: ക്ലോറെല്ലാ [Klorellaa]
18608. കേരള ഫോക്ക് ലോര്‍ അക്കാദമി നിലവില്‍ വന്നത്? [Kerala phokku lor akkaadami nilavil vannath?]
Answer: 1995 ജൂണ്‍ 28 [1995 joon 28]
18609. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം? [Vi. Di bhattathippaadu antharicchavarsham?]
Answer: 1982 ഫെബ്രുവരി 12 [1982 phebruvari 12]
18610. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയർവർഗത്തിൽപ്പെട്ട സസ്യം? [Lokatthu ettavum kooduthal krushi cheyyunna payarvargatthilppetta sasyam?]
Answer: സോയാബീൻ [Soyaabeen]
18611. 'Indian War of Independence 1857'?
Answer: വി.ഡി. സവർക്കർ [Vi.di. Savarkkar]
18612. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം? [Inthyayile ettavum valiya sttediyam?]
Answer: യുവ ഭാരതി സ്റ്റേഡിയം (Salt Lake Stadium) കൊൽക്കത്ത [Yuva bhaarathi sttediyam (salt lake stadium) kolkkattha]
18613. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്? [Bhaumaanthareekshatthile sharaashari ooshmaav?]
Answer: 14°C
18614. ഔറംഗബാദിന്‍റെ പുതിയപേര്? [Auramgabaadinre puthiyaper?]
Answer: സാംബാജിനഗർ [Saambaajinagar]
18615. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം? [Inrernaashanal eyarporttu athoritti ophu inthyayum naashanal eyarporttu athorittiyum yojippicchu roopeekariccha sthaapanam?]
Answer: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ [Eyarpordsu athoritti ophu inthya]
18616. കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? [Kyga attomiku pavar stteshan sthithi cheyyunnath?]
Answer: കർണ്ണാടക [Karnnaadaka]
18617. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ? [Inthyayile aadyatthe vanithaa gavarnnar?]
Answer: സരോജിനി നായിഡു (ഉത്തർപ്രദേശ്) [Sarojini naayidu (uttharpradeshu)]
18618. റബ്ബറിന്റെ കറയ്ക്ക് പറയുന്ന പേര് ? [Rabbarinte karaykku parayunna peru ?]
Answer: ലാറ്റക്സ് [Laattaksu]
18619. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്? [Inthyan indipendansu aakdu nilavil vannath?]
Answer: 1947 ആഗസ്റ്റ് 15 [1947 aagasttu 15]
18620. എന്താണ് ലാറ്റക്സ് എന്നറിയപ്പെടുന്നത് ? [Enthaanu laattaksu ennariyappedunnathu ?]
Answer: റബ്ബറിന്റെ കറ [Rabbarinte kara]
18621. ക്രിക്കറ്റ് ബാറ്റിന്റെ നിർമാണത്തിനുപയോഗിക്കുന്ന തടി ? [Krikkattu baattinte nirmaanatthinupayogikkunna thadi ?]
Answer: വില്ലോ [Villo]
18622. ഏറ്റവും വലിയ അസ്ഥി? [Ettavum valiya asthi?]
Answer: തുടയെല്ല് (Femur) [Thudayellu (femur)]
18623. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്? [1900 l randaam eezhava memmoriyal samarppikkappettathaarkku?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
18624. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്? [Advakkettu janaraline niyamikkunnath?]
Answer: ഗവർണ്ണർ [Gavarnnar]
18625. രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം? [Rakthasammarddham alakkuvaanupayogikkunna upakaranam?]
Answer: സ്ഫിഗ്‌മോമാനോമീറ്റർ [Sphigmomaanomeettar]
18626. "നാവികരുടെ പ്ളേഗ്" എന്നറിയപ്പെടുന്ന രോഗമേത്? ["naavikarude plegu" ennariyappedunna rogameth?]
Answer: സ്‌കർവി [Skarvi]
18627. പതാകകളെക്കുറിച്ചുള്ള പ0നം? [Pathaakakalekkuricchulla pa0nam?]
Answer: വെക്സില്ലോളജി [Veksillolaji]
18628. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘prabuddhabhaaratham’ pathratthinre sthaapakan?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
18629. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന വർണകം? [Prakaashasamshleshanatthinu sahaayikkunna varnakam?]
Answer: ഹരിതകം [Harithakam]
18630. കേരഫെഡിന്‍റെ ആസ്ഥാനം? [Keraphedinre aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
18631. പ്രകാശസംശ്ലേഷണ സമയത്ത് സ്വീകരിക്കപ്പെടുന്ന വാതകം? [Prakaashasamshleshana samayatthu sveekarikkappedunna vaathakam?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
18632. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്? [Vaanila keralatthil evideyaanu ettavum kooduthal krushi cheyyunnath?]
Answer: അമ്പലവയൽ [Ampalavayal]
18633. 1970 വരെ ഗുജറാത്തിന്‍റെ തലസ്ഥാനമായിരുന്ന പട്ടണം? [1970 vare gujaraatthinre thalasthaanamaayirunna pattanam?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
18634. ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം? [Daadra nagar haveliyude thalasthaanam?]
Answer: സിൽവാസ [Silvaasa]
18635. കേരളത്തിലെ ആദ്യ സഹകരണ സംഘം? [Keralatthile aadya sahakarana samgham?]
Answer: ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ് [Draavankoor sendral ko-opparetteevu]
18636. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്? [Brahmapuram deesal vydyutha nilayam sthithi cheyyunnath?]
Answer: എറണാകുളം ജില്ല [Eranaakulam jilla]
18637. ദൂരദർശന്‍റെ ആപ്തവാക്യം? [Dooradarshanre aapthavaakyam?]
Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]
18638. ‘ബംഗാദർശൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘bamgaadarshan’ pathratthinre sthaapakan?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
18639. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം? [Prakaashasamshleshana samayatthu oson puranthallunna sasyam?]
Answer: തുളസി [Thulasi]
18640. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യഗ്രഹം? [Deliskoppiloode kandetthappetta aadyagraham?]
Answer: യുറാനസ് [Yuraanasu]
18641. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി? [Aayu raajavamshatthekkuricchu paraamarshamulla thamizhu kruthi?]
Answer: പുറ നാനൂറ് [Pura naanooru]
18642. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്? [Lijaahatthulla muhammadeeya asosiyoshan sthaapicchath?]
Answer: വക്കം മൗലവി [Vakkam maulavi]
18643. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്? [Thiruvithaamkoor raajaakkanmaar ariyappettirunnath?]
Answer: ശ്രീപത്മനാഭ ദാസൻമാർ [Shreepathmanaabha daasanmaar]
18644. പ്രകാശസംശ്ലേഷണ സമയത്ത് തുളസി പുറന്തള്ളുന്ന വാതകം? [Prakaashasamshleshana samayatthu thulasi puranthallunna vaathakam?]
Answer: ഓസോൺ [Oson]
18645. പാമ്പാസ്; ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം? [Paampaasu; laanosu ennee pulmedukal kaanappedunna bhookhandam?]
Answer: തെക്കേ അമേരിക്ക [Thekke amerikka]
18646. സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധ ന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി? [Sookshma vyavasaaya yoonittukalude dha na poshanatthinaayi 2015 epril 8 nu pradhaanamanthri prakhyaapiccha paddhathi?]
Answer: മുദ്ര മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്‍റ് ആന്‍റ് റി ഫിനാൻസ് ഏജൻസി [Mudra mykro yoonittsu davalappmenru aanru ri phinaansu ejansi]
18647. 1 ഹെക്ടർ എത്ര ഏക്കറാണ്? [1 hekdar ethra ekkaraan?]
Answer: 2.47 ഏക്കർ [2. 47 ekkar]
18648. പ്രകാശസംശ്ലേഷണത്തിൽ എത്ര ഘട്ടം ഉണ്ട്? [Prakaashasamshleshanatthil ethra ghattam undu?]
Answer: രണ്ട്(പ്രകാശഘട്ടം, ഇരുണ്ടഘട്ടം) [Randu(prakaashaghattam, irundaghattam)]
18649. അനാക്കോണ്ട എന്നയിനം പമ്പ് കാണപ്പെടുന്ന വൻകര? [Anaakkonda ennayinam pampu kaanappedunna vankara?]
Answer: തെക്കേ അമേരിക്ക [Thekke amerikka]
18650. കുറത്തി - രചിച്ചത്? [Kuratthi - rachicchath?]
Answer: കടമനിട്ട രാമകൃഷ്ണന് (കവിത) [Kadamanitta raamakrushnanu (kavitha)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution