<<= Back Next =>>
You Are On Question Answer Bank SET 373

18651. കനിഷ്കന്റെ തലസ്ഥാനം? [Kanishkante thalasthaanam?]

Answer: പുരുഷ പുരം (പെഷവാർ ) [Purusha puram (peshavaar )]

18652. പ്രകാശസംശ്ലേഷണത്തിന്റെ രണ്ടു ഘട്ടങ്ങൾ ഏതെല്ലാം ? [Prakaashasamshleshanatthinte randu ghattangal ethellaam ?]

Answer: പ്രകാശഘട്ടം, ഇരുണ്ടഘട്ടം [Prakaashaghattam, irundaghattam]

18653. 1857​ലെ വി​പ്ള​വ​കാ​ല​ത്തെ ബ്രി​ട്ട​നി​ലെ പ്ര​ധാ​ന​മ​ന്ത്രി? [1857​le vi​pla​va​kaa​la​tthe bri​tta​ni​le pra​dhaa​na​ma​nthri?]

Answer: പാർ​മ​സ്റ്റൻ പ്ര​ഭു [Paar​ma​sttan pra​bhu]

18654. പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവ് നടക്കുന്നത്? [Prakaashasamshleshana nirakku ettavum kuravu nadakkunnath?]

Answer: മഞ്ഞ പ്രകാശത്തിൽ [Manja prakaashatthil]

18655. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina guruvaayoor‍ ennariyappedunna kshethram?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]

18656. വ്യാസമഹാഭാരതം പൂര്‍ണ്ണമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി? [Vyaasamahaabhaaratham poor‍nnamaayi malayaalatthilekku thar‍jjama cheytha mahaakavi?]

Answer: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ [Kunjikkuttan‍ thampuraan‍]

18657. ലോകത്തിലാദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം? [Lokatthilaadyamaayi yuddha daanku nirmmikkukayum upayogikkukayum cheytha raajyam?]

Answer: ബ്രിട്ടൺ [Brittan]

18658. അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ? [Anthareekshamarddham aadyamaayi alanna shaasthrajnjan?]

Answer: ടൊറി സെല്ലി [Dori selli]

18659. സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? [Soshyalisam kongrasinte lakshyamaayi prakhyaapiccha kongrasu sammelanam?]

Answer: 1955 ലെ ആവഡി സമ്മേളനം (അദ്ധ്യക്ഷൻ: യു.എൻ. ദെബ്ബാർ) [1955 le aavadi sammelanam (addhyakshan: yu. En. Debbaar)]

18660. ഏറ്റവും കൂടുതല്‍ റാഗിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ raagiulppaadippikkunna samsthaanam?]

Answer: കർണാടക [Karnaadaka]

18661. സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം? [Sigarattin‍reyum pukayila ulppannangaludeyum chillara vilppana nirodhiccha aadya samsthaanam?]

Answer: പഞ്ചാബ് [Panchaabu]

18662. സാർക്ക് (SAARC ) രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി? [Saarkku (saarc ) roopeekarikkuvaan theerumaaniccha ucchakodi?]

Answer: ധാക്ക ഉച്ചകോടി - 1985 [Dhaakka ucchakodi - 1985]

18663. ‘മുല്ലൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘mulloor’ enna thoolikaanaamatthil‍ ariyappedunnath?]

Answer: എ. പരമേശ്വരപ്പണിക്കർ [E. Parameshvarappanikkar]

18664. ‘ബിലാത്തിവിശേഷം’ എന്ന യാത്രാവിവരണം എഴുതിയത്? [‘bilaatthivishesham’ enna yaathraavivaranam ezhuthiyath?]

Answer: കെ.പി .കേശവമേനോൻ [Ke. Pi . Keshavamenon]

18665. പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ നടക്കുന്നത് ? [Prakaashasamshleshana nirakku ettavum kooduthal nadakkunnathu ?]

Answer: ചുവപ്പ് പ്രകാശത്തിൽ [Chuvappu prakaashatthil]

18666. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ? [Yuraanasinte pradhaana upagrahangal?]

Answer: ഏരിയൽ; മിറാൻഡ ;കാലിബാൻ; ജൂലിയറ്റ്;ഡെസ്റ്റിമോണ; പ്രോസ് പെറോ [Eriyal; miraanda ;kaalibaan; jooliyattu;desttimona; prosu pero]

18667. ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ? [Shasthrakreeyaa upakaranangal nirmmikkaanupayogikkunna stteel?]

Answer: ഹൈ കാർബൺ സ്റ്റീൽ [Hy kaarban stteel]

18668. വേനൽക്കാലവിള രീതി? [Venalkkaalavila reethi?]

Answer: സയ്ദ് [Saydu]

18669. ജാർഖണ്ഡിലെ സന്താൾ ആദിവാസി വിഭാഗക്കാരുടെ സന്താളി ഭാഷയുടെ ലിപി? [Jaarkhandile santhaal aadivaasi vibhaagakkaarude santhaali bhaashayude lipi?]

Answer: ഓൾ ചിക്കി [Ol chikki]

18670. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Krushnapuram kottaaram panikazhippiccha thiruvithaamkoor raajaav?]

Answer: അനിഴം തിരുന്നാൾ മാർത്താണ്ഡവർമ [Anizham thirunnaal maartthaandavarma]

18671. എന്താണ് സയ്ദ് വിള രീതി എന്നറിയപ്പെടുന്നത് ? [Enthaanu saydu vila reethi ennariyappedunnathu ?]

Answer: വേനൽക്കാലവിള രീതി [Venalkkaalavila reethi]

18672. പ്രഥമ ശുശ്രൂഷയുടെ പിതാവ്? [Prathama shushrooshayude pithaav?]

Answer: ഡോ.ഇസ്മാർക്ക് [Do. Ismaarkku]

18673. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്? [Vyathyastha maadhyamatthiloode prakaasham sancharikkunnathu vyathyastha alavilaayirikkumennu kandu pidicchath?]

Answer: ലിയോൺ ഫുക്കാൾട്ട് [Liyon phukkaalttu]

18674. ‘ഒരു ദേശത്തിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘oru deshatthin‍re katha’ enna kruthiyude rachayithaav?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

18675. പഞ്ചായത്തീരാജിന്‍റെ പിതാവെന്നറിയപ്പെടുന്നത്? [Panchaayattheeraajin‍re pithaavennariyappedunnath?]

Answer: ബൽവന്ത് റായി മേത്ത [Balvanthu raayi mettha]

18676. ‘ജാതീയ സങ്സദ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘jaatheeya sangsad‘ ethu raajyatthe paar‍lamen‍ru aan?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

18677. ന്യൂസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം? [Nyoosilaan‍rntin‍re thalasthaanam?]

Answer: വെല്ലിംഗ്ടൺ [Vellimgdan]

18678. നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത്? [Nallalam thaapanilayam ethu jillayilaanu sththi cheyyunnath?]

Answer: കോഴിക്കോട് [Keaazhikkeaadu]

18679. സിന്ധു നദീതട കേന്ദ്രമായ ‘കോട്ട് സിജി’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘kottu siji’ kandetthiyath?]

Answer: ഗുറൈ (1935) [Gury (1935)]

18680. 2018ലെ ലോകകപ്പ് ഫുട്ബോളിന്‍റെ ആതിഥേയർ? [2018le lokakappu phudbolin‍re aathitheyar?]

Answer: റഷ്യ [Rashya]

18681. ജനിതക എഞ്ചിനീയറിങ്ങിലൂടെ സൃഷ്ടിച്ച എണ്ണ കുടിക്കുന്ന ബാക്ടീരിയ? [Janithaka enchineeyaringiloode srushdiccha enna kudikkunna baakdeeriya?]

Answer: സൂപ്പർബഗ് [Soopparbagu]

18682. 'ദി ഗുഡ് എർത്ത്' എഴുതിയതാര്? ['di gudu ertthu' ezhuthiyathaar?]

Answer: പേൾ എസ് ബർക്ക് [Pel esu barkku]

18683. അർബുദാഞ്ചലിന്‍റെ പുതിയപേര്? [Arbudaanchalin‍re puthiyaper?]

Answer: മൗണ്ട് അബു [Maundu abu]

18684. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം? [Sylan‍ru vaaliye desheeyodyaanamaayi prakhyaapiccha varsham?]

Answer: 1984 ( പ്രഖ്യാപിച്ചത് : ഇന്ദിരാഗാന്ധി; ഉത്ഘാടനം ചെയ്തത്: രാജീവ്ഗാന്ധി; വർഷം: 1985 സെപ്റ്റംബർ 7) [1984 ( prakhyaapicchathu : indiraagaandhi; uthghaadanam cheythath: raajeevgaandhi; varsham: 1985 septtambar 7)]

18685. വിമാനത്താവളങ്ങൾക്ക് കോഡ് നല്കുന്ന അന്താരാഷ്ട്ര ഏജൻസി? [Vimaanatthaavalangalkku kodu nalkunna anthaaraashdra ejansi?]

Answer: IATA International Air Transport Association (Montreal in Canada)

18686. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍? [Inthyan asosiyeshan(1876) - sthaapakan‍?]

Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]

18687. പിഗ്മാലിയന്‍ പോയിന്‍റെന്നും പാഴ്സണ്‍സ് പോയിന്‍റെന്നും അറിയപ്പെട്ടിരുന്നത്? [Pigmaaliyan‍ poyin‍rennum paazhsan‍su poyin‍rennum ariyappettirunnath?]

Answer: ഇന്ദിരാപോയിന്‍റ് [Indiraapoyin‍ru]

18688. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്? [E. Ke. Ji prathima sthithicheyyunnath?]

Answer: കണ്ണൂർ [Kannoor]

18689. രക്തത്തിലെ ദ്രാവകം? [Rakthatthile draavakam?]

Answer: പ്ലാസ്മ [Plaasma]

18690. മൂന്ന് C (Cake Cricket Cirus) കളുടെ നഗരം? [Moonnu c (cake cricket cirus) kalude nagaram?]

Answer: തലശ്ശേരി [Thalasheri]

18691. സയ്ദ് കാലത്തെ മുഖ്യ കൃഷി? [Saydu kaalatthe mukhya krushi?]

Answer: പച്ചക്കറി, പഴവർഗങ്ങൾ [Pacchakkari, pazhavargangal]

18692. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ അണക്കെട്ട്? [Inthyayil ettavum neelam koodiya anakkettu?]

Answer: ഹിരാക്കുസ്;ഒറീസ്സാ [Hiraakkusu;oreesaa]

18693. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Theyilayil‍ adangiyirikkunna aasidin‍re peru enthaan?]

Answer: ടാനിക്കാസിഡ് [Daanikkaasidu]

18694. ചാർമിനാർ പണികഴിപ്പിച്ചത്? [Chaarminaar panikazhippicchath?]

Answer: ഖുലി കുത്തബ് ഷാ [Khuli kutthabu shaa]

18695. കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം? [Kaalaavasthaavashyangalkku maathramaayi inthya vikshepiccha aadya upagraham?]

Answer: മെറ്റ് സാറ്റ് 1 (കൽപ്പന 1) [Mettu saattu 1 (kalppana 1)]

18696. ഖാരിഫ് വിളകൾക്ക് ഉദാഹരണം? [Khaariphu vilakalkku udaaharanam?]

Answer: നെല്ല്, ചോളം, പരുത്തി, ജോവർ [Nellu, cholam, parutthi, jovar]

18697. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്? [Jalajeevikalil ettavum buddhiyullath?]

Answer: ഡോൾഫിൻ [Dolphin]

18698. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം? [Sthreekalkku nirbandha syneeka sevanam vyavastha cheyyunna eka raajyam?]

Answer: ഇസ്രായേൽ [Israayel]

18699. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അന്താരാഷ്ട്ര കരാര്‍? [Thanneer‍tthadangale samrakshikkunnathinuvendiyulla anthaaraashdra karaar‍?]

Answer: റംസാന്‍ ഇടമ്പടി [Ramsaan‍ idampadi]

18700. സാന്ദ്രത അളക്കുന്ന യൂണിറ്റ്? [Saandratha alakkunna yoonittu?]

Answer: കിലോഗ്രാം / മീറ്റർ3 [Kilograam / meettar3]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution