<<= Back
Next =>>
You Are On Question Answer Bank SET 374
18701. ഇബ്രാഹീം ലോദിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം? [Ibraaheem lodiye baabar paraajayappedutthiya yuddham?]
Answer: ഒന്നാം പാനിപ്പത്ത് യുദ്ധം ( 1526) [Onnaam paanippatthu yuddham ( 1526)]
18702. കേരളത്തിലെ വില്ലേജുകൾ? [Keralatthile villejukal?]
Answer: 1572
18703. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്? [Inthyayile aadya vanithaa prasidanr?]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
18704. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം? [Jaavaa manushyanre phosil labhiccha sthalam?]
Answer: ജാവാ ദ്വീപ് (ഇന്തോനേഷ്യ ) [Jaavaa dveepu (inthoneshya )]
18705. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Thoovaanam vellacchaattam sthithi cheyyunnath?]
Answer: ഇടുക്കി [Idukki]
18706. വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്? [Vedimarunnu katthumpol paccha niram labhikkaanaayi cherkkunnath?]
Answer: ബേരിയം [Beriyam]
18707. കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്? [Kaayamkulam thaapavydyutha nilayam sthithi cheyyunna graamapanchaayatthu?]
Answer: ആറാട്ടുപുഴ [Aaraattupuzha]
18708. വീഡിയോ ഗെയിംസിന്‍റെ പിതാവ്? [Veediyo geyimsinre pithaav?]
Answer: റാൽഫ് ബേർ [Raalphu ber]
18709. നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്? [Nakshathratthinu golaakruthi kyvarikkuvaanaavashyamaaya balam labhikkunnath?]
Answer: അകക്കാമ്പിലേക്കുള്ള ഗുരുത്വാകർഷണ വലിവും അണുസംയോജനം മൂലമുള്ള ബാഹ്യ തള്ളലും [Akakkaampilekkulla guruthvaakarshana valivum anusamyojanam moolamulla baahya thallalum]
18710. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം? [Inthyayile aadya aadhaar graamam?]
Answer: തെംപ്ലി (മഹാരാഷ്ട്ര) [Thempli (mahaaraashdra)]
18711. ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി? [Oru niyamasabhayude kaalaavadhi thikacchu bhariccha aadya kongrasu mukhyamanthri?]
Answer: കെ.കരുണാകരന്‍ [Ke. Karunaakaran]
18712. കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി? [Kuvyttine iraakhil ninnu mochippaakkaanaayi amerikka nadatthiya synika nadapadi?]
Answer: ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം [Oppareshan desarttu sttom]
18713. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Ojasu disaaldo agniparvvatham marubhoomi sthithi cheyyunna bhookhandam?]
Answer: തെക്കേ അമേരിക്ക [Thekke amerikka]
18714. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത? [Oskaar labhiccha aadya inthyan vanitha?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
18715. 1857ലെ വിപ്ളവത്തിനു തുടക്കം കുറിച്ചത്? [1857le viplavatthinu thudakkam kuricchath?]
Answer: മീററ്റ് [Meerattu]
18716. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ? [Nobal sammaanam nediya aadya aaphrikkan saahithyakaaran?]
Answer: വോൾസോയങ്ക 1986 നൈജീരിയ [Volsoyanka 1986 nyjeeriya]
18717. അന്നജം കൂടുതൽ ഉള്ളത് എവിടെയാണ് ? [Annajam kooduthal ullathu evideyaanu ?]
Answer: കിഴങ്ങുവർഗങ്ങളിൽ [Kizhanguvargangalil]
18718. ചന്ദ്രയാൻ - 1 ന്റെ പ്രോജക്ട് ഡയറക്ടർ? [Chandrayaan - 1 nte projakdu dayarakdar?]
Answer: എം.അണ്ണാദുരൈ [Em. Annaadury]
18719. ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്? [Ooshmaavinte (temperature) sl yoonittu?]
Answer: കെൽവിൻ (K) [Kelvin (k)]
18720. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Aathirappalli vellacchaattam sthithi cheyyunna nadi?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
18721. മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം? [Meesilsu (anchaampani ) ennariyappedunna rogam?]
Answer: റൂബിയോള [Roobiyola]
18722. സെർബിയയുടെ തലസ്ഥാനം? [Serbiyayude thalasthaanam?]
Answer: ബെൽഗ്രേഡ് [Belgredu]
18723. കേരളത്തിന് എത്ര കോടി രൂപയുടെ ശുചിത്വ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത് ? [Keralatthinu ethra kodi roopayude shuchithva paddhathikkaanu amgeekaaram labhicchathu ?]
Answer: 675 കോടി [675 kodi]
18724. സർവ്വ രാജ്യ സഘ്യം (League of Nations ) എന്ന ആശയം മുന്നോട്ട് വച്ചത്? [Sarvva raajya saghyam (league of nations ) enna aashayam munnottu vacchath?]
Answer: വുഡ്രോ വിൽസൺ [Vudro vilsan]
18725. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം? [Keralatthile ettavum cheriya pakshi sanketham?]
Answer: മംഗളവനം [Mamgalavanam]
18726. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്? [Chaarli chaaplinre prathima sthithi cheyyunnath?]
Answer: ലണ്ടൻ [Landan]
18727. ഏത് പദ്ധതിയിൽ പെടുത്തിയാണ് ശുചിത്വ പദ്ധതിക്ക് തുക വകയിരുത്തിയത് ? [Ethu paddhathiyil pedutthiyaanu shuchithva paddhathikku thuka vakayirutthiyathu ?]
Answer: നിർമ്മൽ ഭാരത് അഭിയാൻ [Nirmmal bhaarathu abhiyaan]
18728. കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനത്ത് ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി ഇരുന്ന വ്യക്തി? [Kendra prathirodhamanthristhaanatthu ettavum kooduthalkaalam thudarcchayaayi irunna vyakthi?]
Answer: എ.കെ.ആന്‍റണി [E. Ke. Aanrani]
18729. NEFA (North East Frontier Agency)എന്നറിയപ്പെടുന്ന സംസ്ഥാനം? [Nefa (north east frontier agency)ennariyappedunna samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
18730. ‘പ്രേമാമ്രുതം’ എന്ന കൃതിയുടെ രചയിതാവ്? [‘premaamrutham’ enna kruthiyude rachayithaav?]
Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
18731. കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം? [Konveksu lensil undaakunna prathibimbam?]
Answer: Real & Inverted (യഥാർത്ഥവും തലകീഴായതും) [Real & inverted (yathaarththavum thalakeezhaayathum)]
18732. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്‍റെ ആസ്ഥാനം? [Ai. Esu. Aar. O. Yude vaanijyavibhaagamaaya aandriksu korppareshanre aasthaanam?]
Answer: ബാംഗ്ലൂർ [Baamgloor]
18733. മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്? [Mugalanmaarude kidappidam ennariyappedunnath?]
Answer: ഹുമയൂണിന്‍റെ ശവകുടീരം [Humayooninre shavakudeeram]
18734. സൂര്യന്റെ പലായന പ്രവേഗം? [Sooryante palaayana pravegam?]
Answer: 618 കി.മീ / സെക്കന്‍റ് [618 ki. Mee / sekkanru]
18735. ‘മൃച്ഛഘടികം’ എന്ന കൃതി രചിച്ചത്? [‘mruchchhaghadikam’ enna kruthi rachicchath?]
Answer: ശൂദ്രകൻ [Shoodrakan]
18736. വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം? [Vivekaanandan aadyamaayi shreeraamakrushna paramahamsare sandarshiccha varsham?]
Answer: 1881
18737. ‘മാധ്യമിക സൂത്രങ്ങൾ’ എന്ന കൃതി രചിച്ചത്? [‘maadhyamika soothrangal’ enna kruthi rachicchath?]
Answer: നാഗാർജ്ജുനൻ [Naagaarjjunan]
18738. അന്താരാഷ്ട്ര തൊഴിലാളി സംഘടന ( ILO- International Labour organisation ) സ്ഥാപിതമായത്? [Anthaaraashdra thozhilaali samghadana ( ilo- international labour organisation ) sthaapithamaayath?]
Answer: 1919 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 187; അവസാന അംഗരാജ്യം : ടോങ്ക; സമാധാനനോബൽ ലഭിച്ച വർഷം: 1969; UN പ്രത്യേക ഏജൻസിയായ വർഷം: 1946; ആപ്തവാക്യം : If you desire peace cultivate Justice ) [1919 ( aasthaanam: janeeva; amgasamkhya : 187; avasaana amgaraajyam : donka; samaadhaananobal labhiccha varsham: 1969; un prathyeka ejansiyaaya varsham: 1946; aapthavaakyam : if you desire peace cultivate justice )]
18739. ആരാണ് കേരളാ ട്രാൻസ്പോർട്ട് കമ്മീഷണർ ? [Aaraanu keralaa draansporttu kammeeshanar ?]
Answer: ഋഷി രാജ് സിംഗ് [Rushi raaju simgu]
18740. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി എത്ര ? [Idukki daaminte paramaavadhi sambharana sheshi ethra ?]
Answer: 2408.5 അടി [2408. 5 adi]
18741. കേരളത്തിൽ കനത്ത മഴയ്ക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് ? [Keralatthil kanattha mazhaykku idayaakkiya chuzhalikkaattu ?]
Answer: ഉസാഗി [Usaagi]
18742. ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്? [Dalhi bharicchirunna avasaana hindu raajaav?]
Answer: പൃഥിരാജ് ചൗഹാൻ [Pruthiraaju chauhaan]
18743. കേന്ദ്ര ജീവനക്കാരുടെ എത്രാമത്തെ ശമ്പള കമ്മീഷൻ ആണ് നിലവിൽ വരാൻ പോകുന്നത് ? [Kendra jeevanakkaarude ethraamatthe shampala kammeeshan aanu nilavil varaan pokunnathu ?]
Answer: ഏഴ് [Ezhu]
18744. ജർമനിയിൽ മുന്നാമതും ചാൻസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ? [Jarmaniyil munnaamathum chaansilar aayi thiranjedukkappetta vyakthi ?]
Answer: ആഞ്ജല മെക്കൽ (ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് പാർട്ടി ) [Aanjjala mekkal (kristhyan demokraattikku paartti )]
18745. അഴിമതിക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച മുൻ ചൈനീസ് മന്ത്രി ? [Azhimathikkesil jeevaparyantham thadavu shiksha labhiccha mun chyneesu manthri ?]
Answer: ബോ ഷിലായ് [Bo shilaayu]
18746. നെയ്റോബിയിൽ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ഘാനക്കാരനായ കവിയും രാഷ്ട്രതന്ത്രജ്ഞനും ആരാണ് ? [Neyrobiyil bheekara aakramanatthil kollappetta ghaanakkaaranaaya kaviyum raashdrathanthrajnjanum aaraanu ?]
Answer: പ്രൊഫ.കോഫി അവൂനോർ [Propha. Kophi avoonor]
18747. ഉൽപരിവർത്തന സിദ്ധാന്തം (Theory of mutation) ആവിഷ്കരിച്ചത്? [Ulparivartthana siddhaantham (theory of mutation) aavishkaricchath?]
Answer: ഹ്യൂഗോ ഡിവ്രിസ് [Hyoogo divrisu]
18748. 'റീ ഡിസ്കവറി ആൻഡ് അതർ പോയംസ് ' ,' ദിസ് ഏർത്ത്' , 'മൈ ബ്രദർ' , 'നൈറ്റ് ഓഫ് മൈ ബ്ലഡ്' എന്നിവ ആരെഴുതിയ കൃതികളാണ് ? ['ree diskavari aandu athar poyamsu ' ,' disu ertthu' , 'my bradar' , 'nyttu ophu my bladu' enniva aarezhuthiya kruthikalaanu ?]
Answer: പ്രൊഫ.കോഫി അവൂനോർ [Propha. Kophi avoonor]
18749. കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്? [Keralatthil aadyamaayi mobyl sarveesu labhyamaakkiyath?]
Answer: Escotel ( ഐഡിയ ) [Escotel ( aidiya )]
18750. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്? [Du lyvsu aarude aathmakatha aan?]
Answer: വിക്രം സേത്ത് [Vikram setthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution