1. നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്? [Nakshathratthinu golaakruthi kyvarikkuvaanaavashyamaaya balam labhikkunnath?]
Answer: അകക്കാമ്പിലേക്കുള്ള ഗുരുത്വാകർഷണ വലിവും അണുസംയോജനം മൂലമുള്ള ബാഹ്യ തള്ളലും [Akakkaampilekkulla guruthvaakarshana valivum anusamyojanam moolamulla baahya thallalum]