<<= Back
Next =>>
You Are On Question Answer Bank SET 375
18751. ഗ്രീക്കുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത കലാരൂപം? [Greekkukaar inthyaykku sambhaavana cheytha kalaaroopam?]
Answer: ഗാന്ധാരകല [Gaandhaarakala]
18752. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്? [Ettavum adhikam samsthaanangaliloode kadannupokunna dreyin sarvees?]
Answer: മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ [Mamgalaapuram - jammu thaavi navayugu eksprasu 13 samsthaanangaliloode]
18753. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം? [Inthyayude kizhakke attatthulla samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
18754. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ സ്ഥാപകൻ [Inthyan preemiyar leegu krikkattinte sthaapakan]
Answer: ലളിത് മോഡി (ഇദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റ് കണ് ട്രോൾ ബോർഡ് ആജീവനാന്തം വിലക്കി) [Lalithu modi (iddhehatthe inthyan krikkattu kanu drol bordu aajeevanaantham vilakki)]
18755. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം? [Inthyayil pin kodu sampradaayam erppedutthiya varsham?]
Answer: 1972 ആഗസ്റ്റ് 15 [1972 aagasttu 15]
18756. ചെമ്മീന്‍ രചിച്ചത്? [Chemmeen rachicchath?]
Answer: തകഴി [Thakazhi]
18757. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്? [Chipko prasthaanam sthaapicchath?]
Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]
18758. സാന്താൾ കലാപ സമയത്തെ ഗവർണർ ജനറൽ? [Saanthaal kalaapa samayatthe gavarnar janaral?]
Answer: ഡൽഹൗസി [Dalhausi]
18759. ദേശിയ അന്തർ മേഖലാ അത് ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ? [Deshiya anthar mekhalaa athu lattiku meettil onnaam sthaanatthetthiya samsthaanam ?]
Answer: തമിഴ് നാട് (കേരളം രണ്ടാമത്) [Thamizhu naadu (keralam randaamathu)]
18760. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kumarakam vinoda sanchaara kendram sthithi cheyyunnath?]
Answer: വേമ്പനാട്ട് കായലില്‍ [Vempanaattu kaayalil]
18761. ജ്ഞാനപ്പാന രചിച്ചത്? [Jnjaanappaana rachicchath?]
Answer: പൂന്താനം [Poonthaanam]
18762. മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? [Maleshyayil nadanna eshyan skool meettil inthyayude sthaanam ethra ?]
Answer: രണ്ട് (ഒന്നാം സ്ഥാനം മലേഷ്യ നേടി ) [Randu (onnaam sthaanam maleshya nedi )]
18763. ജാലിയൻവാലാബാഗ് സംഭവത്തെ "Deeply shamefull" എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [Jaaliyanvaalaabaagu sambhavatthe "deeply shamefull" ennu visheshippiccha britteeshu pradhaanamanthri?]
Answer: ഡേവിഡ് കാമറൂൺ [Devidu kaamaroon]
18764. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള മാക് ആർതർ ഫൌണ്ടേഷന്റെ ജീനിയസ് ഗ്രാൻഡ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ? [Kalaaramgatthu vyakthimudra pathippicchavarkkulla maaku aarthar phoundeshante jeeniyasu graandu puraskaaram labhiccha inthyan vamshajan ?]
Answer: വിജയ് അയ്യർ [Vijayu ayyar]
18765. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച തുടർ നാടകം ? [Amerikkayil delivishan ramgatthu nalkunna pramukha puraskaaramaaya emmi avaardu labhiccha thudar naadakam ?]
Answer: ബ്രേക്കിംഗ് ബാഡ് (അഞ്ചാം സീസണ് ) [Brekkimgu baadu (anchaam seesanu )]
18766. വയനാട്ടിലെ ആദിവാസി ഗോത്രവിഭാഗമായിരുന്നു? [Vayanaattile aadivaasi gothravibhaagamaayirunnu?]
Answer: കുറിച്യർ [Kurichyar]
18767. തിക്കോടിയന്‍റെ യഥാര്‍ത്ഥനാമം? [Thikkodiyanre yathaarththanaamam?]
Answer: പി;കുഞ്ഞനന്തന്‍നായര്‍ [Pi;kunjananthannaayar]
18768. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച ഹാസ്യ പരിപാടി ? [Amerikkayil delivishan ramgatthu nalkunna pramukha puraskaaramaaya emmi avaardu labhiccha haasya paripaadi ?]
Answer: മോഡേണ് ഫാമിലി [Modenu phaamili]
18769. ബ്രഹ്മസമാജം സ്ഥാപിച്ചത്? [Brahmasamaajam sthaapicchath?]
Answer: രാജാറാം മോഹന്‍ റോയ് [Raajaaraam mohan royu]
18770. തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ? [Thiruvananthapuratthe gavanmenru sekratteriyattil klarkkaayi audyogika jeevithamaarambhiccha navoththaana naayakan?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
18771. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപമാണ്? [Britteeshukaarkkethire keralatthil nadanna aadya samghaditha kalaapamaan?]
Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]
18772. ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം? [Idasheriyude prasiddhamaaya naadakam?]
Answer: കൂട്ടു കൃഷി [Koottu krushi]
18773. വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്? [Vedakaalaghattatthil kaattinte devanaayi kanakkaakkiyirunnath?]
Answer: മാരുത് [Maaruthu]
18774. കുടമാളൂർ ജനാർദ്ദനൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kudamaaloor janaarddhanan ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: പുല്ലാങ്കുഴൽ [Pullaankuzhal]
18775. പ്രസിഡന്‍റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Prasidanru drophi vallamkali nadakkunna kaayal?]
Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]
18776. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്? [Oru paar sekku ethra prakaasha varshamaan?]
Answer: 3.26 പ്രകാശ വർഷം [3. 26 prakaasha varsham]
18777. ‘ഹീര’ എന്ന കൃതിയുടെ രചയിതാവ്? [‘heera’ enna kruthiyude rachayithaav?]
Answer: ഉള്ളൂർ [Ulloor]
18778. ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ? [Jooliyan kalandarile aake dinangal?]
Answer: 365
18779. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച മികച്ച നടി ? [Amerikkayil delivishan ramgatthu nalkunna pramukha puraskaaramaaya emmi avaardu labhiccha mikaccha nadi ?]
Answer: ജെഫ് ഡാനിയേൽ (ദി ന്യൂസ് റൂം ) [Jephu daaniyel (di nyoosu room )]
18780. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം? [Naashanal kol devalappmentu korppareshanre aasthaanam?]
Answer: റാഞ്ചി(ജാർഖണ്ഡ്) [Raanchi(jaarkhandu)]
18781. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച മികച്ച നടൻ ? [Amerikkayil delivishan ramgatthu nalkunna pramukha puraskaaramaaya emmi avaardu labhiccha mikaccha nadan ?]
Answer: ക്ലെയർ ഡാനസ് [Kleyar daanasu]
18782. പതിനഞ്ചാം മുംബൈ രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമകൾ ? [Pathinanchaam mumby raajyaanthara chalacchithra melayil mathsara vibhaagatthilekku thiranjeduttha malayaala sinimakal ?]
Answer: കന്യക ടാക്കിസ് (സംവിധാനം - കെ.ആർ .മനോജ്) ; ലയേഴ്സ് (സംവിധാനം - ഗീതു മോഹൻദാസ് ) [Kanyaka daakkisu (samvidhaanam - ke. Aar . Manoju) ; layezhsu (samvidhaanam - geethu mohandaasu )]
18783. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം? [Thapaal samvidhaanam nilavil vanna aadya raajyam?]
Answer: ഈജിപ്ത് [Eejipthu]
18784. ഇന്ത്യൻ സിനിമയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപന ചടങ്ങ് ആരാണ് ഉത്ഘാടനം ചെയ്തത് ? [Inthyan sinimayude shathaabdi aaghoshatthinte samaapana chadangu aaraanu uthghaadanam cheythathu ?]
Answer: രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി [Raashdrapathi pranabu kumaar mukharji]
18785. ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻസ് ചെയർമാനായി നിയമിതനായത് [Odittu byuro ophu sarkkuleshansu cheyarmaanaayi niyamithanaayathu]
Answer: രവീന്ദ്ര പിഷാരടി [Raveendra pishaaradi]
18786. കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Kanninre ulvasham parishodhikkaan upayogikkunna upakaranam?]
Answer: ഒഫ്താൽമോ സ്കോപ് [Ophthaalmo skopu]
18787. ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം? [Chandraniloode sanchariccha aadya vaahanam?]
Answer: ലൂണാർ റോവർ (1971-ൽ) [Loonaar rovar (1971-l)]
18788. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത്? [Yuraal parvatham sthithi cheyyunnathu ethu raajyatthu?]
Answer: റഷ്യ [Rashya]
18789. ബ്ലാക്ക് ബെറിയെ ഏറ്റെടുക്കാൻ രംഗത്തുള്ള ഇന്ത്യൻ കമ്പനി ? [Blaakku beriye ettedukkaan ramgatthulla inthyan kampani ?]
Answer: ഫെയർ ഫാക്സ് ഫിനാനാൻഷ്യൽ ഹോൾഡിംഗ് ലിമിറ്റഡ് [Pheyar phaaksu phinaanaanshyal holdimgu limittadu]
18790. . ആരുടെ നേതൃത്വത്തിൽ ഉള്ള കമ്പനിയാണ് 'ഫെയർ ഫാക്സ് ഫിനാനാൻഷ്യൽ ഹോൾഡിംഗ് ലിമിറ്റഡ് '? [. Aarude nethruthvatthil ulla kampaniyaanu 'pheyar phaaksu phinaanaanshyal holdimgu limittadu '?]
Answer: പ്രേം വത്സ [Prem vathsa]
18791. എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി) നടന്നിട്ടുണ്ട്? [Ethra lokasabhaa thiranjedu ppukal ithuvare (2014 janava ri) nadannittundu?]
Answer: 15
18792. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്? [Inthyayil aadyamaayi doyi dreyin aarambhicchath?]
Answer: ഡാർജിലിംഗ് [Daarjilimgu]
18793. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? [Indiraagaandhiyude anthyavishramasthalam?]
Answer: ശക്തി സ്ഥൽ [Shakthi sthal]
18794. മികച്ച കേര കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha kera karshakanulla krushi vakuppinte pramukha puraskaarameth?]
Answer: കേരകേസരി [Kerakesari]
18795. കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി? [Keralatthile neelam koodiya moonnaamatthe nadi?]
Answer: പമ്പ - 176 കി.മി. [Pampa - 176 ki. Mi.]
18796. മികച്ച ക്ഷീരകർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha ksheerakarshakanulla krushi vakuppinte pramukha puraskaarameth?]
Answer: ക്ഷീരധാര [Ksheeradhaara]
18797. പടയണിയുടെ ബോധം ഉൾക്കൊണ്ട് മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ കവി ആര്? [Padayaniyude bodham ulkkondu malayaala kaavyalokatthe sampannamaakkiya kavi aar?]
Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]
18798. നൈകോ ( Naicho) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Nyko ( naicho) ethu rahasyaanveshana ejansiyaan?]
Answer: ജപ്പാൻ [Jappaan]
18799. പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം? [Pakarcchavyaadhikale kkuricchulla padtanam?]
Answer: എപ്പി ഡെമിയോളജി [Eppi demiyolaji]
18800. വി.ടി. സ്മാരക കലാലയം സ്ഥിതി ചെയ്യുന്നത്? [Vi. Di. Smaaraka kalaalayam sthithi cheyyunnath?]
Answer: മണംപേട്ട [Manampetta]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution