<<= Back
Next =>>
You Are On Question Answer Bank SET 376
18801. മികച്ച ഫാം ജേർണലിസ്റ്റ്നുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha phaam jernalisttnulla krushi vakuppinte pramukha puraskaarameth?]
Answer: കർഷക ഭാരതി [Karshaka bhaarathi]
18802. ഘാന സ്വതന്ത്രമായ വർഷം? [Ghaana svathanthramaaya varsham?]
Answer: 1957
18803. ക്വീൻ സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kveen sitti ennu visheshippikkappedunna sthalam?]
Answer: ഫിലാഡെൽഫിയ [Philaadelphiya]
18804. മികച്ച കർഷക തൊഴിലാളിക്കുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha karshaka thozhilaalikkulla krushi vakuppinte pramukha puraskaarameth?]
Answer: ശ്രമശക്തി [Shramashakthi]
18805. 'രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം'? ['raashdreeya svaathanthryamaanu oru raajyatthinte jeevashvaasam'?]
Answer: അരവിന്ദഘോഷ് [Aravindaghoshu]
18806. ഭാരതീയ കണികാ സിദ്ധാന്തം എന്നറിയപ്പെടുന്നത്? [Bhaaratheeya kanikaa siddhaantham ennariyappedunnath?]
Answer: വൈശേഷിക ദർശനം [Vysheshika darshanam]
18807. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം? [Moothratthinu manjaniram nalkunna varnnakam?]
Answer: യൂറോക്രോം [Yoorokrom]
18808. കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകന്‍? [Kerala kalaamandalatthinre sthaapakan?]
Answer: വള്ളത്തോള്‍ [Vallatthol]
18809. മികച്ച പട്ടികജാതി/ പട്ടികവർഗ്ഗ കൃഷിക്കാരനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha pattikajaathi/ pattikavargga krushikkaaranulla krushi vakuppinte pramukha puraskaarameth?]
Answer: കർഷകജ്യോതി [Karshakajyothi]
18810. മികച്ച കൃഷി ശാസ്ത്രജ്ഞനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha krushi shaasthrajnjanulla krushi vakuppinte pramukha puraskaarameth?]
Answer: കൃഷി വിജ്ഞാൻ [Krushi vijnjaan]
18811. പണ്ടാരപ്പാട്ട വിപ്ലവം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്? [Pandaarappaatta viplavam - 1865 nadatthiya thiruvithaamkoor raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
18812. സത്യാഗ്രഹം ബലവാൻമാരുടെ ഉപകരണമാണ്? [Sathyaagraham balavaanmaarude upakaranamaan?]
Answer: ഗാന്ധിജി [Gaandhiji]
18813. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം? [Vykkam sathyaagraham nadanna varsham?]
Answer: 1924
18814. ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Chhappeli ethu samsthaanatthe nruttharoopamaan?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
18815. ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്‍റെ പിതാവ്? [Inthyayile polittikkal kaarttooninre pithaav?]
Answer: ശങ്കര്‍ [Shankar]
18816. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്? [Inthyayude aathmaavu graamangalilaan?]
Answer: ഗാന്ധിജി [Gaandhiji]
18817. മികച്ച കൃഷി ഓഫീസർക്കുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha krushi opheesarkkulla krushi vakuppinte pramukha puraskaarameth?]
Answer: കർഷകമിത്ര [Karshakamithra]
18818. മികച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha karshakanulla krushi vakuppinte pramukha puraskaarameth?]
Answer: കർഷകോത്തമ [Karshakotthama]
18819. 1921ലെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [1921le akhila kerala kongrasu sammelanatthil addhyakshatha vahicchath?]
Answer: ടി. പ്രകാശം [Di. Prakaasham]
18820. മികച്ച കർഷക വനിതക്കുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha karshaka vanithakkulla krushi vakuppinte pramukha puraskaarameth?]
Answer: കർഷകതിലകം [Karshakathilakam]
18821. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം? [Somaatto dropinre uthpaadanam adhikamaakunnathumoolam muthirnnavarilundaakunna rogam?]
Answer: അക്രോമെഗലി [Akromegali]
18822. ഏറ്റവും ജനസംഖ്യ കുറഞ്ഞ കേതളത്തിലെ ജനസംഖ്യ? [Ettavum janasamkhya kuranja kethalatthile janasamkhya?]
Answer: വയനാട് [Vayanaadu]
18823. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്? [Prottasttantu rileejiyanal roopeekaricchathu aaraan?]
Answer: മാര്‍ട്ടിന്‍ ലൂഥര്‍ [Maarttin loothar]
18824. മികച്ച യുവ കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha yuva karshakanulla krushi vakuppinte pramukha puraskaarameth?]
Answer: യുവകർഷക അവാർഡ് [Yuvakarshaka avaardu]
18825. ചാന്ദിപ്പൂർ മിസൈൽ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വീലർ ദ്വീപിന്‍റെ പുതിയ പേര്? [Chaandippoor misyl vikshepana kendram sthithi cheyyunna veelar dveepinre puthiya per?]
Answer: അബ്ദുൾ കലാം ദ്വീപ് [Abdul kalaam dveepu]
18826. സാമൂതിരി മങ്കാങ്കത്തിന്‍റെ രക്ഷാ പുരഷസ്ഥാനം കൈയ്യടക്കിയ വർഷം? [Saamoothiri mankaankatthinre rakshaa purashasthaanam kyyyadakkiya varsham?]
Answer: AD 1300
18827. കേരളത്തിൽ താലൂക്കുകൾ? [Keralatthil thaalookkukal?]
Answer: 75
18828. മികച്ച മണ്ണ് സംരക്ഷക കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha mannu samrakshaka karshakanulla krushi vakuppinte pramukha puraskaarameth?]
Answer: ക്ഷോണിമിത്ര [Kshonimithra]
18829. ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം? [Chaanakatthil ninnu labhikkunna vaathakam?]
Answer: മീഥേൻ [Meethen]
18830. ഉത്തര കൊറിയയേയും ദക്ഷിണ കൊറിയയേയും വേർതിരിക്കുന്ന അതിർത്തി? [Utthara koriyayeyum dakshina koriyayeyum verthirikkunna athirtthi?]
Answer: 38th സമാന്തര രേഖ [38th samaanthara rekha]
18831. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം? [Amerikkayile ettavum cheriya samsthaanam?]
Answer: റോഡ് ഐലന്‍റ് [Rodu ailanru]
18832. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദ്? [Lokatthile ettavum valiya masjid?]
Answer: മസ്ജിത് അൽഹാരം (സൗദി അറേബ്യ) [Masjithu alhaaram (saudi arebya)]
18833. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം? [Ethu loham kondulla paathramaanu paachakatthinu ettavum anuyojyam?]
Answer: ചെമ്പ് [Chempu]
18834. മണ്ണിനെക്കുറിച്ചുള്ള പ0നം? [Manninekkuricchulla pa0nam?]
Answer: പെഡോളജി [Pedolaji]
18835. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല? [Praacheena kaalatthu buddha matham ettavum kooduthal prachaaranatthil undaayirunna jilla?]
Answer: ആലപ്പുഴ [Aalappuzha]
18836. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന? [Mannatthu pathmanaabhan sthaapiccha samghadana?]
Answer: ഹിന്ദുമഹാമണ്ഡലം [Hindumahaamandalam]
18837. മികച്ച പച്ചക്കറി കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha pacchakkari karshakanulla krushi vakuppinte pramukha puraskaarameth?]
Answer: ഹരിതമിത്ര [Harithamithra]
18838. മികച്ച കോഴി കർഷകൻനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha kozhi karshakannulla krushi vakuppinte pramukha puraskaarameth?]
Answer: പൗൾട്രി അവാർഡ് [Pauldri avaardu]
18839. ശ്വാസകോശങ്ങൾ സ്ഥിതി ചെയ്യുന്ന അറ ? [Shvaasakoshangal sthithi cheyyunna ara ?]
Answer: ഔരസാശയം [Aurasaashayam]
18840. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Gavarnnarmaare kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 153 [Aarttikkil 153]
18841. ഏതു വൈറ്റമിന്റെ കുറവാണ് വന്ധ്യതയ്ക്കു കാരണമായി തീരാവുന്നത്? [Ethu vyttaminte kuravaanu vandhyathaykku kaaranamaayi theeraavunnath?]
Answer: വൈറ്റമിൻ ഇ [Vyttamin i]
18842. ശ്വാസകോശത്തെ പൊതിഞ്ഞു സുക്ഷിക്കുന്ന സ്തരം ? [Shvaasakoshatthe pothinju sukshikkunna stharam ?]
Answer: പ്ലൂറ [Ploora]
18843. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി? [1762 l kocchiyum thiruvithaamkoorumaayi oppuvaccha udampadi?]
Answer: ശുചീന്ദ്രം ഉടമ്പടി [Shucheendram udampadi]
18844. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്? [Inthyayude desheeyapathaaka roopa kalpana cheythathu aar?]
Answer: പിംഗള വെങ്കയ്യ [Pimgala venkayya]
18845. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം? [Inthyayile ettavum valiya thadaaka thuramukham?]
Answer: കൊച്ചി [Kocchi]
18846. ഇന്ത്യയുടെ ദുഖം എന്നറിയപ്പെടുന്ന നദി? [Inthyayude dukham ennariyappedunna nadi?]
Answer: കോസി [Kosi]
18847. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്? [Haansansu rogam ariyappedunna per?]
Answer: കുഷ്ഠം [Kushdtam]
18848. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu naacchuropathi sthithi cheyyunnath?]
Answer: പൂനെ [Poone]
18849. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം? [Oru divasatthe 24 manikkurukalaayi vibhajiccha samskkaaram?]
Answer: മെസപ്പൊട്ടോമിയക്കാർ [Mesappottomiyakkaar]
18850. വായിൽ ഉമിനീർ ഗ്രന്ധി കളുടെ എണ്ണം? [Vaayil umineer grandhi kalude ennam?]
Answer: 3
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution