<<= Back Next =>>
You Are On Question Answer Bank SET 377

18851. ഔരസാശയത്തിന്റെ സുക്ഷമാവരണം ? [Aurasaashayatthinte sukshamaavaranam ?]

Answer: പ്ലൂറ [Ploora]

18852. ആലുവാപ്പുഴ; കാലടിപ്പുഴ എന്നിങ്ങന്നെ അറിയപ്പെടുന്ന നദി? [Aaluvaappuzha; kaaladippuzha enninganne ariyappedunna nadi?]

Answer: പെരിയാർ [Periyaar]

18853. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ? [Sooryanodu ettavum aduttha graham ?]

Answer: ബുധൻ [Budhan]

18854. കേരളത്തില്‍ ആദ്യമായി എഫ്.എം.സര്‍വ്വീസ് നിലവില്‍ വന്നത്? [Keralatthil‍ aadyamaayi ephu. Em. Sar‍vveesu nilavil‍ vannath?]

Answer: കൊച്ചി (1989 ഒക്ടോബര്‍ 1). [Kocchi (1989 okdobar‍ 1).]

18855. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം? [Parampikkulam kaduvaa samrakshana kendramaayi maariya var‍sham?]

Answer: 2010

18856. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് - രചിച്ചത്? [Em. Diyude thiranjeduttha kathakalu - rachicchath?]

Answer: എംടിവാസുദേവന്നായര് (ചെറുകഥകള് ) [Emdivaasudevannaayaru (cherukathakalu )]

18857. ഇറാഖിലെ പ്രധാന നദികൾ? [Iraakhile pradhaana nadikal?]

Answer: യൂഫ്രട്ടീസ് & ടൈഗ്രീസ് [Yoophratteesu & dygreesu]

18858. ഷീലയുടെ യഥാർത്ഥ നാമം? [Sheelayude yathaarththa naamam?]

Answer: ക്ലാര [Klaara]

18859. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ? [Kongrasil ninnu viramicchu sarvvodaya prasthaanatthil chernna navoththaana naayakan?]

Answer: കെ. കേളപ്പൻ [Ke. Kelappan]

18860. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്? [‘pampayude daanam' ennariyappedunnath?]

Answer: കുട്ടനാട് [Kuttanaadu]

18861. ഉദരാശയത്തെ ഔരസാശയത്തിൽ നിന്ന് വേർതിരിക്കുന്ന പേശീ ഭിത്തി ? [Udaraashayatthe aurasaashayatthil ninnu verthirikkunna peshee bhitthi ?]

Answer: ഡയഫ്രം [Dayaphram]

18862. ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്? [Aadyamaayi vedimarunnum pepparum kandu pidicchath?]

Answer: ചൈനാക്കാർ [Chynaakkaar]

18863. ശ്വാസകോശത്തിലെ വായു അറകൾ ? [Shvaasakoshatthile vaayu arakal ?]

Answer: ആൾവിയോളുകൾ [Aalviyolukal]

18864. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം? [Indiraagaandhi ghaathakare kuricchu panchaabil puratthirangiya vivaada chithram?]

Answer: കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി ) [Kaude hare - ( samvidhaayakan: raveendar ravi )]

18865. ശ്വാസനാളത്തിന്റെ വികസിച്ച ആദ്യ ഭാഗം ? [Shvaasanaalatthinte vikasiccha aadya bhaagam ?]

Answer: സ്വനപേടകം [Svanapedakam]

18866. 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്? [1857le viplavatthinte buddhikendram ennariyappedunnath?]

Answer: നാനാ സാഹിബ് [Naanaa saahibu]

18867. ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്ന തന്തുക്കൾ ? [Shabdam purappeduvikkaan sahaayikkunna thanthukkal ?]

Answer: സ്വനതന്തുക്കൾ [Svanathanthukkal]

18868. കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Karimundan ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കുരുമുളക് [Kurumulaku]

18869. എയ്ഡ്സ് പകരുന്നത്? [Eydsu pakarunnath?]

Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]

18870. ശ്വസനവ്യവസ്ഥയുടെയും ദഹനേന്ദ്രിയവ്യവസ്ഥയുടെയും പൊതുവായ ഭാഗം ? [Shvasanavyavasthayudeyum dahanendriyavyavasthayudeyum pothuvaaya bhaagam ?]

Answer: ഗ്രസനി [Grasani]

18871. പൈ ദിനം എന്ന്? [Py dinam ennu?]

Answer: മാര്‍ച്ച് 14 [Maar‍cchu 14]

18872. മലയാളത്തിലെ ആദ്യത്തെ തനതു നാടകം? [Malayaalatthile aadyatthe thanathu naadakam?]

Answer: കലി [Kali]

18873. ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം? [Shreelankayile pradhaana vamsheeya vibhaagam?]

Answer: സിംഹള [Simhala]

18874. വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്? [Vedakaalaghattatthil maranatthinte devanaayi kanakkaakkiyirunnath?]

Answer: യമൻ [Yaman]

18875. കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല? [Kooduthal raashakal samsaarikkanna jilla?]

Answer: കാസർഗോഡ് [Kaasargodu]

18876. ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം? [‘raajya samaachaaram’ prasiddheekaricchu thudangiyavarsham?]

Answer: 1847

18877. പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം? [Paudar; kreem ivayiladangiyirikkunna sinku samyuktham?]

Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]

18878. കപ്പലിന്‍റെ ക്രുത്യസമയം കാണിക്കുന്നതിനുള്ള ഉപകരണം? [Kappalin‍re kruthyasamayam kaanikkunnathinulla upakaranam?]

Answer: ക്രോണോ മീറ്റർ [Krono meettar]

18879. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത്? [Dakshina keralatthile guruvaayoor ennariyappedunnath?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]

18880. Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Gagron fort sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

18881. ഗ്യാന്‍വാണി ആരംഭിച്ച സര്‍വ്വകലാശാല? [Gyaan‍vaani aarambhiccha sar‍vvakalaashaala?]

Answer: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സി (IGNOU). [Indiraagaandhi naashanal‍ oppan‍ yoonivezhsi (ignou).]

18882. അധിചർമ്മം ഉരുണ്ടുകൂടുമ്പോഴുണ്ടാവുന്ന ചെറിയ മുഴകളായ അരിമ്പാറക്കു കാരണമായ സൂക്ഷ്മജീവിയേത്? [Adhicharmmam urundukoodumpozhundaavunna cheriya muzhakalaaya arimpaarakku kaaranamaaya sookshmajeeviyeth?]

Answer: വൈറസ് [Vyrasu]

18883. കറുത്ത മണ്ണിനെ അറിയപ്പെടുന്ന മറ്റൊരു പേര്? [Karuttha mannine ariyappedunna mattoru per?]

Answer: റിഗര്‍ [Rigar‍]

18884. ഗംഗൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്? [Gamgy kondacholan ennariyippattirunna chola raajaav?]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

18885. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം? [Inthyayile aadya i - thuramukham nilavil vanna sthalam?]

Answer: കൊച്ചി [Kocchi]

18886. ഗ്രസനിയുടെ ചുവട്ടിൽ ശ്വാസപാതയിലേക്ക് തുറക്കുന്ന ഭാഗം ? [Grasaniyude chuvattil shvaasapaathayilekku thurakkunna bhaagam ?]

Answer: ഗ്ലോട്ടിസ് (ക്ലൊമം) [Glottisu (klomam)]

18887. SSS ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Sss ethu rahasyaanveshana ejansiyaan?]

Answer: നൈജീരിയ [Nyjeeriya]

18888. അർത്ഥശാസ്ത്രം രചിച്ചത്? [Arththashaasthram rachicchath?]

Answer: കൗടില്യൻ [Kaudilyan]

18889. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്? [Kaan‍sar‍ chikithsakku upayogikkunna aisottoppu?]

Answer: കൊബാള്‍ട്ട് 60 [Kobaal‍ttu 60]

18890. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം? [Kammyoonal avaardu prakhyaapiccha varsham?]

Answer: 1932 ആഗസ്റ്റ് 16 [1932 aagasttu 16]

18891. ആഹാരപദാർഥങ്ങൾ ശ്വാസനാളത്തിൽ കടക്കാതെ സുക്ഷിക്കുന്ന ഭാഗം ? [Aahaarapadaarthangal shvaasanaalatthil kadakkaathe sukshikkunna bhaagam ?]

Answer: എപ്പിഗ്ലോട്ടിസ്(ക്ലൊമപിധാനം) [Eppiglottisu(klomapidhaanam)]

18892. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്? [Praathamika varnnangal moonnennamaanenna thathvam aavishkkaricchath?]

Answer: തോമസ് യങ് [Thomasu yangu]

18893. ശ്വാസനാളത്തിന്റെ ഭിത്തി ബലപ്പെടുത്തിയിരിക്കുന്നത് ? [Shvaasanaalatthinte bhitthi balappedutthiyirikkunnathu ?]

Answer: തരുണാസ്ഥി വലയങ്ങൾ കൊണ്ട് [Tharunaasthi valayangal kondu]

18894. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത്? [Veluttha svar‍nnam ennu ariyappedunnathu eth?]

Answer: പ്ലാറ്റിനം [Plaattinam]

18895. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? [Aadya panchavathsara paddhathi aarambhiccha varsham?]

Answer: 1951

18896. ശ്വാസനാളം (ട്രക്കിയ) രണ്ടായി പിരിഞ്ഞുണ്ടാവുന്ന കുഴലുകൾ ? [Shvaasanaalam (drakkiya) randaayi pirinjundaavunna kuzhalukal ?]

Answer: ബ്രോണ്കൈ(ശ്വാസനികൾ) [Bronky(shvaasanikal)]

18897. പ്രക്രുതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം ) എന്നറിയപ്പെടുന്നത്? [Prakruthiyude shucheekarana jolikkaar (sasyam ) ennariyappedunnath?]

Answer: ഫംഗസുകൾ [Phamgasukal]

18898. കാന്തം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Kaantham nirmmaanatthilupayogikkunna lohasankaram?]

Answer: അൽനിക്കോ [Alnikko]

18899. മഞ്ഞ വിപ്ലവം എന്തിന്‍റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Manja viplavam enthin‍re ulpaadanavumaayi bandhappettirikkunnu?]

Answer: എണ്ണക്കുരുക്കള്‍ [Ennakkurukkal‍]

18900. യൂറോപ്യൻ യൂണിയന്‍റെ 28 മത്തെ അംഗരാജ്യം? [Yooropyan yooniyan‍re 28 matthe amgaraajyam?]

Answer: ക്രൊയേഷ്യ - 2013 ജൂലൈ 1 ന് [Kroyeshya - 2013 jooly 1 nu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution