<<= Back Next =>>
You Are On Question Answer Bank SET 378

18901. ബ്രോണ്കസ് (ശ്വസനി)ന്റെ ശാഖകൾ ? [Bronkasu (shvasani)nte shaakhakal ?]

Answer: ബ്രോണ്കിയോൾസ് (ശ്വാസനികകൾ) [Bronkiyolsu (shvaasanikakal)]

18902. ആധുനിക തിരുവിതാംകൂറിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? [Aadhunika thiruvithaamkoorin‍re maagnaakaarttaa ennariyappedunnath?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

18903. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്? [Thottapalli spilve sthithicheyyunnath?]

Answer: ആലപ്പുഴ [Aalappuzha]

18904. മറ്റ് ദേശിയ പാതകളുമായി ബന്ധമില്ലാത്ത ഏക ദേശീയപാത? [Mattu deshiya paathakalumaayi bandhamillaattha eka desheeyapaatha?]

Answer: ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 ) [Aandamaan dranku rodu (n. H 223 )]

18905. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്? [Sautthu vesttu aaphrikkayude puthiyaper?]

Answer: നമീബിയ [Nameebiya]

18906. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Advakkettu janaraline kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 165 [Aarttikkil 165]

18907. ഹരിത വിപ്ലവത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെത്തിയ കുറിയ, ഉദ്പാദനക്ഷമത കുടിയ നെല്ലിനങ്ങൾ ഏവ? [Haritha viplavatthinte bhaagamaayi nammude naattiletthiya kuriya, udpaadanakshamatha kudiya nellinangal eva?]

Answer: ഐ.ആർ - 8,തായ് ചുണ്ട നേറ്റീവ് - 1 [Ai. Aar - 8,thaayu chunda netteevu - 1]

18908. റിക്കോർഡ് ചെയ്ത ശബ്ദം പുനസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം? [Rikkordu cheytha shabdam punasampreshanam cheyyaan upayogikkunna upakaranam?]

Answer: ഫോണോ ഗ്രാഫ് [Phono graaphu]

18909. കേരളത്തിൽ അരിവാൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ജനവിഭാഗമേത്? [Keralatthil arivaal rogam ripporttu cheyyappettittulla janavibhaagameth?]

Answer: വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികൾ [Vayanaadu, paalakkaadu jillakalile aadivaasikal]

18910. . കേരളത്തിൽ ഏറ്റവും പ്രചാരമുള്ള നെല്ലിനങ്ങൾ ? [. Keralatthil ettavum prachaaramulla nellinangal ?]

Answer: ജ്യോതി,ഉമ [Jyothi,uma]

18911. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി? [Randaam vattamesha sammelanatthil gaandhiji pankedukkaan kaaranamaaya udampadi?]

Answer: ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5) [Gaandhi - irvin sandhi (1931 maarcchu 5)]

18912. ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്? [Shaahidu i asam ennariyappettathu aaraan?]

Answer: ഭഗത് സിംഗ് [Bhagathu simgu]

18913. സര്‍ക്കസ്സിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം? [Sar‍kkasin‍re janmanaadu ennariyappedunna sthalam?]

Answer: തലശ്ശേരി [Thalasheri]

18914. ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ നെല്ലിനം? [Aayurveda chikithsaykku upayogikkunna prasiddhamaaya nellinam?]

Answer: ഞവര [Njavara]

18915. എന്താണ് കവുങ്ങിൽ പുത്താല ? [Enthaanu kavungil putthaala ?]

Answer: മലരുണ്ടാക്കാൻ അനുയോജ്യമായ ഒരു നാടൻ നെല്ലിനം [Malarundaakkaan anuyojyamaaya oru naadan nellinam]

18916. മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം? [Meghangaludeyum aakaashagolangaludeyum vegathayum dishayum alakkunnathinulla upakaranam?]

Answer: നെഫോസ് കോപ്പ് [Nephosu koppu]

18917. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം? [Neelakkurinjiyude shaasthreeya naamam?]

Answer: സ്ട്രോബിലാന്തസ് കുന്തിയാന [Sdrobilaanthasu kunthiyaana]

18918. ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം? [Inthyayile aadya shil‍ppa nagaram?]

Answer: കോഴിക്കോട് [Kozhikkodu]

18919. എന്താണ് തെക്കൻ ? [Enthaanu thekkan ?]

Answer: അവിലുണ്ടാക്കാൻ അനുയോജ്യമായ ഒരു നാടൻ നെല്ലിനം [Avilundaakkaan anuyojyamaaya oru naadan nellinam]

18920. ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? [Chaakaraykku prasiddhamaaya purakkaadu beecchu sthithi cheyyunna jilla?]

Answer: ആലപ്പുഴ [Aalappuzha]

18921. പുട്ടിനും മുറുക്കിനും വിശേഷപ്പെട്ട നാടൻ നെല്ലിനം ? [Puttinum murukkinum visheshappetta naadan nellinam ?]

Answer: കരിവണ്ണൻ [Karivannan]

18922. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Madhumathi ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കരിമ്പ് [Karimpu]

18923. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ? [Bhoomiyil svathanthraavasthayil kaanappedunna lohangal eva?]

Answer: സ്വർണം; വെള്ളി; പ്ലാറ്റിനം [Svarnam; velli; plaattinam]

18924. ഒരേക്കറിൽ വിതയ്ക്കുന്നതിന് ശരാശരി എത്ര കിലോഗ്രാം നെൽവിത്ത് വേണ്ടിവരും? [Orekkaril vithaykkunnathinu sharaashari ethra kilograam nelvitthu vendivarum?]

Answer: 32 മുതൽ 40 കിലോഗ്രാം (ഒരു ഹെക്ടർ ആണെങ്കിൽ 80-100 കിലോഗ്രാം) [32 muthal 40 kilograam (oru hekdar aanenkil 80-100 kilograam)]

18925. പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pinku viplavam enthumaayi bandhappettirikkunnu?]

Answer: മരുന്ന് ഉത്പാദനം [Marunnu uthpaadanam]

18926. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kaanchan‍jamga kodumudi sthithi cheyyunna samsthaanam?]

Answer: സിക്കിം [Sikkim]

18927. കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യ വനിത? [Kendra kaabinattu manthriyaaya aadya vanitha?]

Answer: രാജ് കുമാരി അമൃത് കൗർ [Raaju kumaari amruthu kaur]

18928. നെൽപ്പാടങ്ങളിൽ കുമ്മായം ചേർക്കുന്നത് എന്തിന് ? [Nelppaadangalil kummaayam cherkkunnathu enthinu ?]

Answer: അമ്ലത (പുളിരസം) കുറയ്ക്കാൻ [Amlatha (pulirasam) kuraykkaan]

18929. ഉമ്റോയി വിമാനത്താവളം? [Umroyi vimaanatthaavalam?]

Answer: ഷില്ലോംഗ് [Shillomgu]

18930. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന കൃതിയുടെ രചയിതാവ്? [‘marubhoomikal undaakunnath’ enna kruthiyude rachayithaav?]

Answer: ആനന്ദ് [Aanandu]

18931. അസ്റ്റിഗ്‌മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? [Asttigmaattisam pariharikkaan upayogikkunna lens?]

Answer: സിലിൺഡ്രിക്കൽ ലെൻസ് [Silindrikkal lensu]

18932. രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം? [Revathi pattatthaanam nadakkunna kshethram?]

Answer: തളി മഹാദേവ ക്ഷേത്രം (കോഴിക്കോട്) [Thali mahaadeva kshethram (kozhikkodu)]

18933. കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ? [Kerala prasu akkaadami sthithicheyyunnathevide?]

Answer: കാക്കനാട് (എറണാകുളം) [Kaakkanaadu (eranaakulam)]

18934. പറിച്ചു നടുന്ന പാടങ്ങളിൽ ഒരേക്കറിൽ പറിച്ചു നടുന്നതിന് ഞാറ്റടി തയ്യാറാക്കാൻ എത്ര നെല്ല് വേണം ? [Paricchu nadunna paadangalil orekkaril paricchu nadunnathinu njaattadi thayyaaraakkaan ethra nellu venam ?]

Answer: 24, 34 കിലോഗ്രാം (ഒരു ഹെക്ടറിൽ 60-85 കിലോഗ്രാം) [24, 34 kilograam (oru hekdaril 60-85 kilograam)]

18935. ലോമികകളിൽ ഉയർന്നുവരുന്ന ദ്രാവകമായ ലിംഫിന്റെ ഒഴുക്ക് കുറയുന്ന രോഗാവസ്ഥ ഏത്? [Lomikakalil uyarnnuvarunna draavakamaaya limphinte ozhukku kurayunna rogaavastha eth?]

Answer: നീർവീക്കം [Neerveekkam]

18936. അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ali akbar khaan ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: സാരോദ് [Saarodu]

18937. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ? [Hebar‍prakriyayiloode nir‍mmikkunnathu ?]

Answer: അമോണിയ [Amoniya]

18938. കമ്പയിൻ ഹാർവെസ്റ്റർ എന്ന യന്ത്രത്തിന്റെ ഉപയോഗമെന്ത് ? [Kampayin haarvesttar enna yanthratthinte upayogamenthu ?]

Answer: നെൽപ്പാടങ്ങളിൽ കൊയ്തും മെതിയും ചെയ്യാൻ [Nelppaadangalil koythum methiyum cheyyaan]

18939. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ? [‘ee ardharaathriyil lokam urangikkidakkumpol inthya svaathanthryatthilekkum jeevithatthilekkum unarukayaan’ – aarudethaanu ee vaakkukal ?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

18940. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌~ ആസ്ഥാനം? [Aal inthya insttittyoottu ophu medikkal sayans~ aasthaanam?]

Answer: ഡൽഹി [Dalhi]

18941. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം? [‘keralatthin‍re netharlaand’ ennariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

18942. ഇന്ത്യന്‍ പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Inthyan‍ prasidan‍ru aakunnathinulla kuranja praayam?]

Answer: 35

18943. 1992 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1992 l muttatthuvarkki puraskaaram labhicchathaarkku?]

Answer: ഒ .വി.വിജയൻ [O . Vi. Vijayan]

18944. കമീനിന്‍റെ പ്രസിദ്ധമായ കൃതി? [Kameenin‍re prasiddhamaaya kruthi?]

Answer: ലു സിയാർഡ്സ് [Lu siyaardsu]

18945. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍? [Nyoodreaanukalude ennam thulyamaayi varunna aattangal‍?]

Answer: ഐസോടോണ്‍ [Aiseaadeaan‍]

18946. 1993 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1993 l muttatthuvarkki puraskaaram labhicchathaarkku?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

18947. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ? [Prapancha kendram bhoomiyaanennu prathipaadikkunna siddhaantham ?]

Answer: ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം) [Jiyo sendrikku siddhaantham (bhauma kendravaadam)]

18948. ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘soophi parattha katha’ enna kruthiyude rachayithaav?]

Answer: കെ.പി.രാമനുണ്ണി [Ke. Pi. Raamanunni]

18949. ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി? [Odeesi nruttham pracharippiccha pradhaana vyakthi?]

Answer: കേളുചരൺ മഹാപാത്ര [Kelucharan mahaapaathra]

18950. 1994 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1994 l muttatthuvarkki puraskaaram labhicchathaarkku?]

Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution