<<= Back
Next =>>
You Are On Question Answer Bank SET 379
18951. ഭക്ഷണം കടന്നു ചെല്ലുമ്പോഴുള്ള അന്നനാളത്തിന്‍റെ തരംഗരൂപത്തിലുള്ള ചലനം? [Bhakshanam kadannu chellumpozhulla annanaalatthinre tharamgaroopatthilulla chalanam?]
Answer: പെരിസ്റ്റാലിസിസ് [Peristtaalisisu]
18952. പ്ളേഗിന് കാരണമായ രോഗാണു? [Pleginu kaaranamaaya rogaanu?]
Answer: ബാക്ടീരിയ [Baakdeeriya]
18953. 1995 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1995 l muttatthuvarkki puraskaaram labhicchathaarkku?]
Answer: കോവിലൻ [Kovilan]
18954. ആഗോള കുടുംബദിനം? [Aagola kudumbadinam?]
Answer: ജനുവരി 1 [Januvari 1]
18955. മികച്ച നടിക്കുള്ള ദേഗീയ പുരസ്കാരം നേടിയ ആദ്യ വനിത? [Mikaccha nadikkulla degeeya puraskaaram nediya aadya vanitha?]
Answer: ശാരദ (ചിത്രം : തുലാഭാരം; വർഷം: 1968 ) [Shaarada (chithram : thulaabhaaram; varsham: 1968 )]
18956. ആശാന്‍റെ ആദ്യകാല കൃതികള്‍ പ്രസിദ്ധീകരിച്ചത്? [Aashaanre aadyakaala kruthikal prasiddheekaricchath?]
Answer: സുജനാനന്ദിനി മാസികയില്‍ [Sujanaanandini maasikayil]
18957. മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം? [Mamgalaapuram sthithi cheyyunna nadeetheeram?]
Answer: നേത്രാവതി [Nethraavathi]
18958. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ആസ്ഥാനം? [Aarkkiyolajikkal sarve ophu inthyayude ippozhatthe aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
18959. 1996 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1996 l muttatthuvarkki puraskaaram labhicchathaarkku?]
Answer: കക്കനാടാൻ [Kakkanaadaan]
18960. ദേവഭൂമി? [Devabhoomi?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
18961. പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം? [Pashchimaghattatthinre raajnji ennariyappedunna pushpam?]
Answer: നീലക്കുറിഞ്ഞി [Neelakkurinji]
18962. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ? [Araya samudaayatthinre navoththaanatthinu vendi prayathniccha navoththaana naayakan?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
18963. നെഫ്രിറ്റിസ് എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത് അവയവത്തിനാണ് ഉണ്ടാവുന്നത്? [Nephrittisu ennariyappedunna rogaavastha ethu avayavatthinaanu undaavunnath?]
Answer: വൃക്കകൾക്ക് [Vrukkakalkku]
18964. പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panniyoor 7 ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: കുരുമുളക് [Kurumulaku]
18965. അമീബയുടെ സഞ്ചാരാവയവം? [Ameebayude sanchaaraavayavam?]
Answer: കപട പാദം [Kapada paadam]
18966. വ്രജി/വജ്ജി രാജവംശത്തിന്‍റെ തലസ്ഥാനം? [Vraji/vajji raajavamshatthinre thalasthaanam?]
Answer: വൈശാലി [Vyshaali]
18967. ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി? [Ettavum adhikam jalam ulkkollunna inthyan nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
18968. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി? [Vahaabi lahala adicchamartthiya vysroyi?]
Answer: എൽഗിൻ പ്രഭു [Elgin prabhu]
18969. സംസ്ക്രുതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി? [Samskruthatthil ninnum malayaalatthilekku ettavum kooduthal praavashyam paribhaasha cheyyappetta kruthi?]
Answer: ശാകുന്തളം [Shaakunthalam]
18970. 1997 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1997 l muttatthuvarkki puraskaaram labhicchathaarkku?]
Answer: വി.കെ.എൻ [Vi. Ke. En]
18971. ഇരുമ്പിന്റെ അംശം കലർന്ന ഭക്ഷണം ശരിയായ അളവിൽ കഴിക്കാതിരിക്കുമ്പോഴുള്ള രോഗാവസ്ഥ ഏത്? [Irumpinte amsham kalarnna bhakshanam shariyaaya alavil kazhikkaathirikkumpozhulla rogaavastha eth?]
Answer: വിളർച്ച [Vilarccha]
18972. ഏതു രാജ്യമാണ് ബംഗാൾ കടുവകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്? [Ethu raajyamaanu bamgaal kaduvakalude samrakshanatthinu prathyeka paddhathi nadappaakkaan inthyayumaayi sahakarikkunnath?]
Answer: അമേരിക്ക [Amerikka]
18973. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക? [Veenapoovu aadyamaayi acchadiccha maasika?]
Answer: മിതവാദി [Mithavaadi]
18974. കുടുംബാസൂത്രണത്തിന്റെ പിതാവ്? [Kudumbaasoothranatthinte pithaav?]
Answer: ഡി.കെ. കാർവെ [Di. Ke. Kaarve]
18975. 1998 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1998 l muttatthuvarkki puraskaaram labhicchathaarkku?]
Answer: എം.മുകുന്ദൻ [Em. Mukundan]
18976. ഘനലോഹമായ കാഡ്‌മിയത്തിന്റെ മലിനീകരണ ഫലമായുള്ള രോഗമേത്? [Ghanalohamaaya kaadmiyatthinte malineekarana phalamaayulla rogameth?]
Answer: ഇതായ് - ഇതായ് രോഗം [Ithaayu - ithaayu rogam]
18977. പാറമടകളിൽ പണിയെടുക്കുന്നവരെ ബാധിക്കുന്ന ശ്വാസകോശ രോഗമേത് ? [Paaramadakalil paniyedukkunnavare baadhikkunna shvaasakosha rogamethu ?]
Answer: സിലിക്കോസിസ് [Silikkosisu]
18978. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Paakkisthaan enna padam aadyamaayi upayogicchath?]
Answer: ചൗധരി റഹ്മത്തലി [Chaudhari rahmatthali]
18979. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ? [Inthyayile aadyatthe vanithaa di. Vi chaanal?]
Answer: സഖി ടി.വി [Sakhi di. Vi]
18980. ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dulhasthi (chinaabu) projakdu sthithi cheyyunna samsthaanam?]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
18981. ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Desheeya ottaka gaveshana kendram sthithi cheyyunnath?]
Answer: ബിക്കാനീർ [Bikkaaneer]
18982. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Keralatthil ettavum uyaram koodiya kodumudi?]
Answer: ആനമുടി (2695 മീ) [Aanamudi (2695 mee)]
18983. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം? [Sindhu naagarika kaalatthe prayadhaana thuramukham?]
Answer: ലോത്തല്‍ [Lotthal]
18984. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്? [Dakshinenthyayil kaanappedunna eka varayaad?]
Answer: നീലഗിരി താർ [Neelagiri thaar]
18985. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? [Upsc- yooniyan pabliku sarvveesu kammishanre cheyarmaaneyum amgangaleyum niyamikkunnath?]
Answer: പ്രസിഡന്‍റ് [Prasidanru]
18986. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി? [Inthyayile aadyatthe kristhyan palli?]
Answer: സെന്‍റ് തോമസ് പള്ളി (കൊടുങ്ങല്ലൂര്‍) [Senru thomasu palli (kodungalloor)]
18987. അതിറോസ് ക്ളീറോസിസ് സംഭവിച്ച രക്തക്കുഴലിന്റെ ഭിത്തിയിൽ രക്തകോശങ്ങൾ ഒട്ടിപ്പിടിക്കുന്ന രോഗാവസ്ഥയേത്? [Athirosu kleerosisu sambhaviccha rakthakkuzhalinte bhitthiyil rakthakoshangal ottippidikkunna rogaavasthayeth?]
Answer: ത്രോംബോസിസ് [Thrombosisu]
18988. ‘വാൾട്ട് ഡിസ്നി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘vaalttu disni’ enna kathaapaathratthinre srushdaav?]
Answer: മിക്കി മൗസ് [Mikki mausu]
18989. ഇനി ഞാന് ഉറങ്ങട്ടെ - രചിച്ചത്? [Ini njaanu urangatte - rachicchath?]
Answer: പികെബാലക്കൃഷ്ണന് (നോവല് ) [Pikebaalakkrushnanu (novalu )]
18990. മൂന്നാം മൈസൂർ യുദ്ധം നടന്ന വർഷം? [Moonnaam mysoor yuddham nadanna varsham?]
Answer: 1789-92
18991. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം? [Lokatthil ettavum neelam koodiya reyilve plaattphom?]
Answer: ഖരഖ്പൂർ ഉത്തർപ്രദേശ്; 1355 മീറ്റർ [Kharakhpoor uttharpradeshu; 1355 meettar]
18992. 1999 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1999 l muttatthuvarkki puraskaaram labhicchathaarkku?]
Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]
18993. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി? [Kloningiloode srushdiccha aadyatthe patti?]
Answer: സ്നൂപ്പി [Snooppi]
18994. 2000 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2000 l muttatthuvarkki puraskaaram labhicchathaarkku?]
Answer: ആനന്ദ് [Aanandu]
18995. ഗുപ്തൻമാരുടെ ഔദ്യോഗിക ഭാഷ? [Gupthanmaarude audyogika bhaasha?]
Answer: സംസ്കൃതം [Samskrutham]
18996. നാവിക കലാപം നടന്നത് എവിടെയാണ്? [Naavika kalaapam nadannathu evideyaan?]
Answer: ബോംബെ [Bombe]
18997. ആഗോളതാപനത്തിന് കാരണമായ വാതകങ്ങൾ പുറത്ത് വിടുന്നത് കുറയ്ക്കാനായി ക്യോട്ടോ ഉടമ്പടി ഒപ്പുവച്ച വർഷം? [Aagolathaapanatthinu kaaranamaaya vaathakangal puratthu vidunnathu kuraykkaanaayi kyotto udampadi oppuvaccha varsham?]
Answer: 1997 - ജപ്പാനിലെ ക്യോട്ടോയിൽ [1997 - jappaanile kyottoyil]
18998. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം? [Chandranil drushyamaakunna aakaashatthinte niram?]
Answer: കറുപ്പ് [Karuppu]
18999. സാരാ ജഹാംസെ അഛാ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിന്‍റെ രചയിതാവ്? [Saaraa jahaamse achhaa ennu thudangunna deshabhakthigaanatthinre rachayithaav?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
19000. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചപ്പോൾ ഫ്രഞ്ച് ചക്രവർത്തി? [Phranchu eesttu inthyaa kampani sthaapicchappol phranchu chakravartthi?]
Answer: ലൂയി XIV [Looyi xiv]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution