<<= Back Next =>>
You Are On Question Answer Bank SET 380

19001. സെറിബ്രൽ കേന്ദ്രത്തിൽ നിന്നുമുണ്ടാവുന്ന താളം തെറ്റിയ അമിത വൈദ്യുത ചാർജ് മൂലമുള്ള രോഗാവസ്ഥ ഏത്? [Seribral kendratthil ninnumundaavunna thaalam thettiya amitha vydyutha chaarju moolamulla rogaavastha eth?]

Answer: അപസ്മാരം [Apasmaaram]

19002. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം? [Kunkumatthil kaanunna varnnakanam?]

Answer: ബിക്സിൻ [Biksin]

19003. 2001 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2001 l muttatthuvarkki puraskaaram labhicchathaarkku?]

Answer: എന.പി.മുഹമ്മദ് [Ena. Pi. Muhammadu]

19004. 2002 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2002 l muttatthuvarkki puraskaaram labhicchathaarkku?]

Answer: പൊങ്കുന്നം വർക്കി [Ponkunnam varkki]

19005. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ? [Anthargrahangalil ettavum valuthu ?]

Answer: ഭൂമി [Bhoomi]

19006. 2003 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2003 l muttatthuvarkki puraskaaram labhicchathaarkku?]

Answer: സേതു [Sethu]

19007. ഫ്രഞ്ച് സർക്കാരിന്‍റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്‍റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി? [Phranchu sarkkaarin‍re kamaandar ophu di ordar ophu aardsu aan‍ru lettezhsu enna puraskaaram nediya malayaali?]

Answer: അടൂർ ഗോപലകൃഷ്ണൻ [Adoor gopalakrushnan]

19008. 2004 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2004 l muttatthuvarkki puraskaaram labhicchathaarkku?]

Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]

19009. 2005 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2005 l muttatthuvarkki puraskaaram labhicchathaarkku?]

Answer: പോൾ സക്കറിയ [Pol sakkariya]

19010. പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്? [Prathama vayalaar‍ avaar‍du jothaav?]

Answer: ലളിതാംബിക അന്തര്‍ജനം [Lalithaambika anthar‍janam]

19011. 2006 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2006 l muttatthuvarkki puraskaaram labhicchathaarkku?]

Answer: കമല സുരയ്യ (മാധവിക്കുട്ടി) [Kamala surayya (maadhavikkutti)]

19012. 2007 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2007 l muttatthuvarkki puraskaaram labhicchathaarkku?]

Answer: ടി.പദ്മനാഭൻ [Di. Padmanaabhan]

19013. ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്? [‘madhuram gaayathi’ enna kruthiyude rachayithaav?]

Answer: ഒവി വിജയൻ [Ovi vijayan]

19014. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്? [‘indulekha’ enna kruthiyude rachayithaav?]

Answer: ചന്തുമേനോൻ [Chanthumenon]

19015. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ? [Keralatthil graama panchaayatthukal?]

Answer: 941

19016. കലാമണ്ഡലത്തിന്‍റെ പ്രധമ സെക്രട്ടറി ആരായിരുന്നു? [Kalaamandalatthin‍re pradhama sekrattari aaraayirunnu?]

Answer: മുകുന്ദരാജ [Mukundaraaja]

19017. 2008 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2008 l muttatthuvarkki puraskaaram labhicchathaarkku?]

Answer: എം.സുകുമാരൻ [Em. Sukumaaran]

19018. 2009 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2009 l muttatthuvarkki puraskaaram labhicchathaarkku?]

Answer: എൻ .എസ് .മാധവൻ [En . Esu . Maadhavan]

19019. കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി? [Keralatthile ettavum cheriya jalavydyutha paddhathi?]

Answer: മാട്ടുപ്പെട്ടി (ഇടുക്കി) [Maattuppetti (idukki)]

19020. ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം? [Aamnestti intarnaashanalinte aasthaanam?]

Answer: ലണ്ടൻ [Landan]

19021. ശ്രീലങ്കൻ ദേശീയ ഗാനം? [Shreelankan desheeya gaanam?]

Answer: ശ്രീലങ്ക മാതാ (mother of sri Lanka) [Shreelanka maathaa (mother of sri lanka)]

19022. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്? [Melmundu samaratthinu prachodanam nalkiya saamoohya parishkartthaav?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

19023. ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ? [Di sikstthu sensu; di villeju; an brekkabil enni sinimakalude samvidhaayakan?]

Answer: മനോജ് നൈറ്റ് ശ്യാമളൻ [Manoju nyttu shyaamalan]

19024. 2010 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2010 l muttatthuvarkki puraskaaram labhicchathaarkku?]

Answer: പി.വത്സല [Pi. Vathsala]

19025. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്? [Vi. Di bhattathippaadu (1896-1982) janicchath?]

Answer: 1896 മാർച്ച് 26 [1896 maarcchu 26]

19026. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്? [Aadyatthe sampoornna shuchithva panchaayatthu?]

Answer: പോത്തുകൽ - മലപ്പുറം [Potthukal - malappuram]

19027. മനുഷ്യൻ; ചിമ്പാൻസി എന്നിവ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി? [Manushyan; chimpaansi enniva kazhinjaal ettavum buddhiyulla jeevi?]

Answer: ഡോൾഫിൻ [Dolphin]

19028. രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചിത്രം? [Raashdrapathiyude velli medal‍ nediya aadya malayaala chithram?]

Answer: ചെമ്മീന്‍(സംവിധാനം: രാമു കാര്യാട്ട്) [Chemmeen‍(samvidhaanam: raamu kaaryaattu)]

19029. ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്? [Chandrayaan pedakatthe vahicchukondupoya rokkattu?]

Answer: PSLV C XI

19030. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Minisdri ophu sttettu sekyooritti ethu rahasyaanveshana ejansiyaan?]

Answer: ചൈന [Chyna]

19031. 2011 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2011 l muttatthuvarkki puraskaaram labhicchathaarkku?]

Answer: സാറാ ജോസഫ് [Saaraa josaphu]

19032. ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് ഏത് സംഘടനയുടെ ബാങ്കാണ്? [Nyoo devalapmentu baanku ethu samghadanayude baankaan?]

Answer: ബ്രിക്സ് [Briksu]

19033. ബൈ ഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്? [By phokkal lensu kandu pidicchath?]

Answer: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ [Benchamin phraanklin]

19034. ബ്രഹ്മ സമാജ് (ബ്രഹ്മ സഭ) (1828) - സ്ഥാപകന്‍? [Brahma samaaju (brahma sabha) (1828) - sthaapakan‍?]

Answer: - രാജാറാം മോഹൻ റോയി [- raajaaraam mohan royi]

19035. സ്വർണ്ണത്തിന്‍റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര? [Svarnnatthin‍re parishuddhi amgeekarikkunna mudra?]

Answer: BlS ഹാൾമാർക്ക് [Bls haalmaarkku]

19036. 2012 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2012 l muttatthuvarkki puraskaaram labhicchathaarkku?]

Answer: എൻ.പ്രഭാകരൻ [En. Prabhaakaran]

19037. പെരിയാറിൽ ഏതു വർഷമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് കൊടുങ്ങല്ലൂർ അഴിമുഖം നികന്നു പോയത് ? [Periyaaril ethu varshamundaaya vellappokkatthe thudarnnaanu kodungalloor azhimukham nikannu poyathu ?]

Answer: 1341

19038. ശ്രീനാരായണഗുരുവിന്‍റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത്-? [Shreenaaraayanaguruvin‍re jeevitham aaspadamaakki guru enna noval rachicchath-?]

Answer: കെ.സുരേന്ദ്രൻ [Ke. Surendran]

19039. സർവരാജ്യസഖ്യം സ്ഥാപിതമായ വർഷം? [Sarvaraajyasakhyam sthaapithamaaya varsham?]

Answer: 1920

19040. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്? [Pothiyil selvan ennariyappedunna aayu raajaav?]

Answer: തിതിയൻ [Thithiyan]

19041. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം? [Nakshathrangalude thilakkatthinu kaaranam?]

Answer: റിഫ്രാക്ഷൻ [Riphraakshan]

19042. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം? [Inthyayil ettavum neelam koodiya ranveyulla vimaanatthaavalam?]

Answer: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം [Indiraagaandhi anthaaraashdra vimaanatthaavalam]

19043. വൈവിദ്ധ്യത്തിലും ഒരുമിച്ച് എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്? [Vyviddhyatthilum orumicchu ennathu ethu samghadanayude aapthavaakyamaan?]

Answer: യൂറോപ്യൻ യൂണിയൻ. [Yooropyan yooniyan.]

19044. പുതുവൈപ്പ് സംവത്സരം ആരംഭിച്ചതെന്ന് ? [Puthuvyppu samvathsaram aarambhicchathennu ?]

Answer: 1341

19045. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്? [Sanmaarggapradeepa sabha sthaapikkappettath?]

Answer: കുമ്പളം [Kumpalam]

19046. "99 " ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം? ["99 " le vellappokkam undaaya varsham?]

Answer: 1924 ( കൊല്ലവർഷം : 1099) [1924 ( kollavarsham : 1099)]

19047. ഗോത്ര സമര നേതാവായ ബിർസാമുണ്ടയെ കേന്ദ്ര കഥാപാത്രമാക്കി "അരണ്യേർ അധികാർ" എന്ന ബംഗാളി നോവൽ രചിച്ചത്? [Gothra samara nethaavaaya birsaamundaye kendra kathaapaathramaakki "aranyer adhikaar" enna bamgaali noval rachicchath?]

Answer: മഹാശ്വേതാദേവി [Mahaashvethaadevi]

19048. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഈജിപ്ഷ്യൻ നാവികൻ ആര്? [Thekkupadinjaaran kaalavarshakkaattinte gathi kandupidiccha eejipshyan naavikan aar?]

Answer: ഹിപ്പലാസ് [Hippalaasu]

19049. ആർ. ബി.ഐ ഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറ ക്കി തുടങ്ങിയത്? [Aar. Bi. Ai gaandhi seerisilulla nottukal puratthira kki thudangiyath?]

Answer: 1996 മുതൽ [1996 muthal]

19050. 'കറുത്ത പൊന്ന്' എന്നറിയപ്പെട്ട കേരളത്തിലെ സുഗന്ധദ്രവ്യം ഏത്? ['karuttha ponnu' ennariyappetta keralatthile sugandhadravyam eth?]

Answer: കുരുമുളക് [Kurumulaku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution