<<= Back
Next =>>
You Are On Question Answer Bank SET 381
19051. കാലു കൊണ്ട് രുചിയറിയുന്ന ജീവി? [Kaalu kondu ruchiyariyunna jeevi?]
Answer: ചിത്രശലഭം [Chithrashalabham]
19052. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം? [Vadakke amerikkayile ettavum valiya thadaakam?]
Answer: ടിറ്റിക്കാക്ക [Dittikkaakka]
19053. ചാണക്യന്റെ അർഥശാസ്ത്രത്തിൽ 'ചൂർണി' എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ നദി ? [Chaanakyante arthashaasthratthil 'choorni' ennu vilikkappedunna keralatthile nadi ?]
Answer: പെരിയാർ [Periyaar]
19054. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് 'ബാരിസ് ' എന്നറിയപ്പെട്ടത്? [Keralatthile ethu nadiyaanu praacheenakaalatthu 'baarisu ' ennariyappettath?]
Answer: പമ്പ [Pampa]
19055. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘shankarakkuruppu vimarshikkappedunnu’ enna kruthiyude rachayithaav?]
Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]
19056. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്? [‘maanasi’ enna kruthiyude rachayithaav?]
Answer: മാധവിക്കുട്ടി [Maadhavikkutti]
19057. മലബാറിലെ ആ പേരിൽ വിളിച്ച ആദ്യത്തെ വിദേശ സഞ്ചാരി ? [Malabaarile aa peril viliccha aadyatthe videsha sanchaari ?]
Answer: അൽബെറുണി [Alberuni]
19058. 'മുഷക വംശം' എന്ന സംസ്കൃത മഹാകാവ്യത്തിന്റെ കർത്താവ്? ['mushaka vamsham' enna samskrutha mahaakaavyatthinte kartthaav?]
Answer: അതുലൻ [Athulan]
19059. അല്ലാരഖാഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Allaarakhaakhaan ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: തബല [Thabala]
19060. കേരളീയനെഴുതിയ ആദ്യത്തെ കേരളചരിത്രഗ്രന്ധമേത് ? [Keraleeyanezhuthiya aadyatthe keralacharithragrandhamethu ?]
Answer: ശൈഖ് സൈനുദ്ദീന്റെ തുഹ്ഫത്തുൽ മുജാഹിദ്ദീൻ [Shykhu synuddheente thuhphatthul mujaahiddheen]
19061. ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്? [Aadhunika reethiyilulla atm kandu pidicchath?]
Answer: ഡൊണാൾഡ് സി. വെറ്റ് സെൽ [Donaaldu si. Vettu sel]
19062. ബ്ലാക്ക് ഹോൾ ദുരന്തം നടന്ന സ്ഥലം? [Blaakku hol durantham nadanna sthalam?]
Answer: കൽകത്ത [Kalkattha]
19063. മലേഷ്യയുടെ ഭരണ തലസ്ഥാനം? [Maleshyayude bharana thalasthaanam?]
Answer: പുത്രജയ [Puthrajaya]
19064. കൂടുതൽ പാട്ടം നല്കുവാൻ തയ്യാറുള്ള കുടിയാന് പഴയ കുടിയാനെ ഒഴിവാക്കി ഭൂമി ചാർത്തിക്കൊടുക്കുന്ന സമ്പ്രദായം? [Kooduthal paattam nalkuvaan thayyaarulla kudiyaanu pazhaya kudiyaane ozhivaakki bhoomi chaartthikkodukkunna sampradaayam?]
Answer: മേൽച്ചാർത്ത് [Melcchaartthu]
19065. റഷ്യൻ പ്രസിഡന്റായ കൊസിഗിന്‍റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ? [Rashyan prasidantaaya kosiginre saanniddhyatthil oppuvaccha karaar?]
Answer: താഷ‌്‌കന്റ് കരാർ [Thaashkantu karaar]
19066. കേരളത്തെക്കുറിച്ച് പരാമർശമുള്ള ആദ്യ സംസ്കൃതകൃതി ? [Keralatthekkuricchu paraamarshamulla aadya samskruthakruthi ?]
Answer: ഐതരേയ ആരണ്യകം [Aithareya aaranyakam]
19067. ചന്ദ്രനിലെ രഹസ്യങ്ങൾ തേടി നാസയുടെ ചെറു പര്യവേക്ഷണ പേടകം ഏത് ? [Chandranile rahasyangal thedi naasayude cheru paryavekshana pedakam ethu ?]
Answer: ലാഡി (മൈനോട്ടർ എന്ന റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.) [Laadi (mynottar enna rokkattu upayogicchu vikshepicchu.)]
19068. ആഡം സ്മിത്ത് ജനിച്ച രാജ്യം? [Aadam smitthu janiccha raajyam?]
Answer: സ്കോട്ട്ലൻഡ് [Skottlandu]
19069. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ആദ്യ സ്ഥാനത്തുള്ള രാജ്യം ഏത് ? [Loka saampatthika phoratthinte aagola mathsara kshamathayil aadya sthaanatthulla raajyam ethu ?]
Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]
19070. ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം? [Aalbarttu ainstteen vishishda aapekshika siddhaantham avatharippiccha varsham?]
Answer: 1905
19071. HDI നിലവിൽ വന്നത്? [Hdi nilavil vannath?]
Answer: 1990
19072. തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി? [Thiru-kocchi samsthaanam roopeekarikkumpol thiruvithaamkoor pradhaanamanthri?]
Answer: പറവൂര്‍ ടി.കെ.നാരായണപിള്ള [Paravoor di. Ke. Naaraayanapilla]
19073. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം? [Ettavum pazhakkamulla thiruvithaamkoor naanayam?]
Answer: കലിയുഗരായൻ പണം [Kaliyugaraayan panam]
19074. ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം? [Shoonyaakaashatthil ninnum nokkumpol bhoomi neela niratthil kaanappedaan kaaranam?]
Answer: ജലത്തിന്റെ സാന്നിധ്യം [Jalatthinte saannidhyam]
19075. ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം? [Ilakdriku chaarjinre saannidhyam ariyaanulla upakaranam?]
Answer: ഇലക്ട്രോ സ്കോപ്പ് [Ilakdro skoppu]
19076. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? [Loka saampatthika phoratthinte aagola mathsara kshamathayil inthyayude sthaanam ethra ?]
Answer: 60
19077. കേരളാ പി.എസ് .സി ആദ്യമായി ഓണ്ലൈൻ പരീക്ഷ നടത്തിയത് ഏത് പോസ്റ്റിലേക്ക് ? [Keralaa pi. Esu . Si aadyamaayi onlyn pareeksha nadatthiyathu ethu posttilekku ?]
Answer: KSRTC അസിസ്റ്റന്റ് എൻജിനീയർ തസ്തിക [Ksrtc asisttantu enjineeyar thasthika]
19078. ഇന്തോനേഷ്യക്ക് സ്വതന്ത്ര്യം നേടിക്കൊടുത്ത നേതാവ്? [Inthoneshyakku svathanthryam nedikkoduttha nethaav?]
Answer: അഹമ്മദ് സുകോർണോ [Ahammadu sukorno]
19079. സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മ്രുതി കത്തിച്ച നേതാവ്? [Savarnna hindukkalkkethiraaya samaratthinre bhaagamaayi manusmruthi katthiccha nethaav?]
Answer: ബി.ആർ. അംബേദ്ക്കർ [Bi. Aar. Ambedkkar]
19080. ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം? [Breetteeshu bharanakaalatthu malabaar jillayude aasthaanam?]
Answer: കോഴിക്കോട് [Kozhikkodu]
19081. 1920 ല്‍ കൊൽക്കത്തയില്‍ നടന്ന INC പ്രത്യേക സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1920 l kolkkatthayil nadanna inc prathyeka sammelanatthinre adhyakshan?]
Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]
19082. സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പേര് എന്ത് ? [Sahakarana baankukalile ottatthavana theerppaakkal paddhathiyude peru enthu ?]
Answer: ആശ്വാസ് (കുടിശ്ശിക നിവാരണം കേരളീയം എന്ന പേരിലും അറിയപ്പെട്ടു.) [Aashvaasu (kudishika nivaaranam keraleeyam enna perilum ariyappettu.)]
19083. കോംഗോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Komgo prasidanrnre audyogika vasathi?]
Answer: മാർബിൾ കൊട്ടാരം [Maarbil kottaaram]
19084. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal vimaanatthaavalangalulla samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
19085. 2013 ലെ പത്മ പ്രഭാ പുരസ്കാരം ലഭിച്ചത് ആർക്ക് ? [2013 le pathma prabhaa puraskaaram labhicchathu aarkku ?]
Answer: വിജയലക്ഷ്മി [Vijayalakshmi]
19086. ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന സമുദ്രം? [Bhoomiyude uttharadhruvam sthithi cheyyunna samudram?]
Answer: ആർട്ടിക് സമുദ്രം [Aarttiku samudram]
19087. "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്? ["irumpinte maamsapeshikalum urukkinte njarampukalumaanu nammude naadinaavashyam" ennu paranjath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
19088. 2013 ലെ ചങ്ങമ്പുഴ പുരസ്കാരം ലഭിച്ചത് ആർക്ക് ? [2013 le changampuzha puraskaaram labhicchathu aarkku ?]
Answer: എസ്.രമേശൻ നായർ (ഗ്രമാക്കുയിൽ എന്ന കവിതാ സമാഹാരത്തിന് ) [Esu. Rameshan naayar (gramaakkuyil enna kavithaa samaahaaratthinu )]
19089. മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം? [Munthiri viplavam arangeriya raajyam?]
Answer: മോൾഡോവ [Moldova]
19090. തുരുമ്പിക്കാത്ത സ്റ്റീൽ? [Thurumpikkaattha stteel?]
Answer: സ്റ്റെയിൻലസ് സ്റ്റിൽ [Stteyinlasu sttil]
19091. ഹാങ്ങിംഗ് ഗാർഡൻ എവിടെയായിരുന്നു? [Haangimgu gaardan evideyaayirunnu?]
Answer: ബാബിലോൺ [Baabilon]
19092. കേന്ദ്ര ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ച ഏക കമ്മ്യൂണിസ്റ്റ് നേതാവ്? [Kendra aabhyantharamanthriyaayi pravartthiccha eka kammyoonisttu nethaav?]
Answer: ഇന്ദ്രജിത്ത് ഗുപ്ത [Indrajitthu guptha]
19093. ഇറ്റാലിയൻ ഫോർമുല വണ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ? [Ittaaliyan phormula vanu kaarotta mathsaratthil kireedam nediyathu aaru ?]
Answer: സെബാസ്റ്റ്യൻ വെറ്റൽ [Sebaasttyan vettal]
19094. വർണവിവേചന ദിനം? [Varnavivechana dinam?]
Answer: മാർച്ച് 21 [Maarcchu 21]
19095. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം? [Inthyayil doorisam sooppar braanru padavikku arhamaaya eka samsthaanam?]
Answer: കേരളം [Keralam]
19096. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം? [Panchaabinreyum hariyaanayudeyum pothu thalasthaanam?]
Answer: ചണ്ഡിഗഢ് [Chandigaddu]
19097. 2020 ലെ സമ്മർ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട രാജ്യം? [2020 le sammar olimpiksu aathithyam vahikkaan thiranjedukkappetta raajyam?]
Answer: ടോകിയോ (ജപ്പാൻ) [Dokiyo (jappaan)]
19098. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അലസവാതകം? [Anthareekshatthil ettavum kooduthal adangiyirikkunna alasavaathakam?]
Answer: ആർഗൺ [Aargan]
19099. ‘വാല്യൂ ആന്‍റ് ക്യാപിറ്റൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘vaalyoo aanru kyaapittal’ enna saampatthika shaasathra grantham rachicchath?]
Answer: ജോൺ ആർ റിക്സ് [Jon aar riksu]
19100. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്‍റെ സദസ്സാണ്? [Navarathnangal ethu guptharaajaavinre sadasaan?]
Answer: ചന്ദ്രഗുപ്തന്‍ II [Chandragupthan ii]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution