1. കൂടുതൽ പാട്ടം നല്കുവാൻ തയ്യാറുള്ള കുടിയാന് പഴയ കുടിയാനെ ഒഴിവാക്കി ഭൂമി ചാർത്തിക്കൊടുക്കുന്ന സമ്പ്രദായം? [Kooduthal paattam nalkuvaan thayyaarulla kudiyaanu pazhaya kudiyaane ozhivaakki bhoomi chaartthikkodukkunna sampradaayam?]
Answer: മേൽച്ചാർത്ത് [Melcchaartthu]