<<= Back Next =>>
You Are On Question Answer Bank SET 382

19101. സര്‍ക്കാരിയ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sar‍kkaariya kammeeshan‍ enthumaayi bandhappettirikkunnu?]

Answer: കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983) [Kendrasamsthaana bandhangal‍ (1983)]

19102. മോഹൻജദാരൊ ;ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു? [Mohanjadaaro ;haarappa ennee praacheena nagarangal innu ethu raajyatthu sthithi cheyyunnu?]

Answer: പാകിസ്ഥാൻ [Paakisthaan]

19103. 2020 ലെ സമ്മർ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാൻ മത്സര രംഗത്ത് ഉണ്ടായിരുന്ന രാജ്യങ്ങൾ ഏതൊക്കെ ? [2020 le sammar olimpiksu aathithyam vahikkaan mathsara ramgatthu undaayirunna raajyangal ethokke ?]

Answer: ടോകിയോ (ജപ്പാൻ), മാഡ്രിഡ് (സ്പെയിൻ), ഇസ്താംബുൾ(തുർക്കി) [Dokiyo (jappaan), maadridu (speyin), isthaambul(thurkki)]

19104. "ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് ? ["inthyan bharanaghadanayude samrakshakan" ennariyappedunnathu ?]

Answer: സുപ്രീംകോടതി [Supreemkodathi]

19105. നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Nellu gaveshana kendram sthithi cheyyunnath?]

Answer: പട്ടാമ്പി [Pattaampi]

19106. 2018-ലെ ശീതകാല ഒളിമ്പിക്സ് മത്സരം നടക്കുന്നത് എവിടെ ? [2018-le sheethakaala olimpiksu mathsaram nadakkunnathu evide ?]

Answer: പ്യോങ് ചാങ് (ദക്ഷിണ കൊറിയ) [Pyongu chaangu (dakshina koriya)]

19107. സ്പൈഡർമാൻ എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ സ്രഷ്ടാവ്? [Spydarmaan enna saankalpika kathaapaathratthinte srashdaav?]

Answer: സ്റ്റാൻലി [Sttaanli]

19108. ശ്രീരംഗപട്ടണം സന്ധി ഒപ്പിട്ട വര്‍ഷം? [Shreeramgapattanam sandhi oppitta var‍sham?]

Answer: 1792

19109. കൈരളി ടിവി ചെയർമാൻ [Kyrali divi cheyarmaan]

Answer: മമ്മുട്ടി [Mammutti]

19110. . ഗൂഗിൾ പുതിയതായി ഇറക്കിയ ആൻഡ്രോയിഡ് സോഫ്റ്റ്വെയർ ഏതാണ് ? [. Googil puthiyathaayi irakkiya aandroyidu sophttveyar ethaanu ?]

Answer: കിറ്റ്കാറ്റ് [Kittkaattu]

19111. ത്രിശൂരിൽ കോട്ടപ്പുറം കോട്ട നിർമ്മിച്ചത്? [Thrishooril kottappuram kotta nirmmicchath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

19112. എട്ടാമത് ജി 2 ഉച്ചകോടി നടന്നത് എവിടെ ? [Ettaamathu ji 2 ucchakodi nadannathu evide ?]

Answer: സെന്റ്പീറ്റെഴ്സ് ബർഗിൽ (റഷ്യ) [Sentpeettezhsu bargil (rashya)]

19113. സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Sahakarana prasthaanatthin‍re pithaav?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

19114. IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്? [Ibrd - international bank for reconstruction and development ) or lokabaanku nilavil vannath?]

Answer: 1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 ) [1945 disambar 27 ( aasthaanam: vaashimgdan; amgasamkhya : 189 )]

19115. വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി എന്ന പ്രസിദ്ധീകരിച്ച മാസിക? [Vengayil kunjiraaman naayarude vaasana vikruthi enna prasiddheekariccha maasika?]

Answer: വിദ്യാവിനോദിനി [Vidyaavinodini]

19116. ബഹിരാകാശത്ത് സംസാരിക്കുന്ന ആദ്യത്തെ യന്ത്ര മനുഷ്യൻ എന്ന ഖ്യാതി നേടിയത് ? [Bahiraakaashatthu samsaarikkunna aadyatthe yanthra manushyan enna khyaathi nediyathu ?]

Answer: കിറോബോ (ജപ്പാൻ) [Kirobo (jappaan)]

19117. രണ്ടാം പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ? [Randaam paddhathikkaalatthu aarambhiccha irumpurukku shaalakal?]

Answer: ദുർഗാപൂർ; ഭിലായ്; റൂർക്കേല [Durgaapoor; bhilaayu; roorkkela]

19118. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്? [Inthyayil aadyatthe medikkal koleju sthaapithamaayath?]

Answer: കൊൽക്കത്ത [Kolkkattha]

19119. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയിൽ പങ്കെടുക്കുകയും പിൽക്കാലത്ത് "ഡൽഹി ഗാന്ധി" എന്നറിയപ്പെടുകയും ചെയ്ത മലയാളി? [Mahaathmaagaandhiyude dandiyaathrayil pankedukkukayum pilkkaalatthu "dalhi gaandhi" ennariyappedukayum cheytha malayaali?]

Answer: സി. കൃഷ്ണൻനായർ [Si. Krushnannaayar]

19120. അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികളുടെ വെടിയേറ്റ് മരിച്ച ബംഗാളി എഴുത്തുകാരി ? [Aphgaanisthaanil thaalibaan poraalikalude vediyettu mariccha bamgaali ezhutthukaari ?]

Answer: സുഷ്മിത ബാനർജി [Sushmitha baanarji]

19121. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം? [Inthyayile phranchukaarude aasthaanam?]

Answer: പോണ്ടിച്ചേരി [Pondiccheri]

19122. ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്? [Daarttaariku aasidkandupidicchath?]

Answer: ജാബിർ ഇബൻ ഹയ്യാൻ [Jaabir iban hayyaan]

19123. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര? [Paandyanmaarude raajakeeya mudra?]

Answer: കരിമീന്‍ [Karimeen‍]

19124. 'ദി ബീസ്റ്റ് എന്നറിയപ്പെടുന്ന ഔദ്യോഗിക യാത്രാ കാർ ആരുടേതാണ്? ['di beesttu ennariyappedunna audyogika yaathraa kaar aarudethaan?]

Answer: അമേരിക്കൻ പ്രസിഡൻറ് [Amerikkan prasidanru]

19125. വേപ്പിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Veppil adangiyirikkunna aalkkaloyd?]

Answer: മാർഗോസിൻ [Maargosin]

19126. ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി? [Aadya kon‍kreettu anakkettaaya maattuppetti nir‍mmicchirikkunna nadi?]

Answer: പെരിയാര്‍ [Periyaar‍]

19127. കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം ~ ആസ്ഥാനം? [Kendra parutthi gaveshana kendram ~ aasthaanam?]

Answer: നാഗ്പൂർ [Naagpoor]

19128. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മ്യുസിയം എവിടെ? [Vadakku kizhakkan samsthaanangalile ettavum valiya myusiyam evide?]

Answer: ത്രിപുര ( ത്രിപുരയുടെ നിയമസഭാമന്ദിരം ആയിരുന്ന പഴയ രാജകൊട്ടരമായ ഉജ്ജയന്ത പാലസ് ആണ് മ്യുസിയമാക്കി മാറ്റുക) [Thripura ( thripurayude niyamasabhaamandiram aayirunna pazhaya raajakottaramaaya ujjayantha paalasu aanu myusiyamaakki maattuka)]

19129. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി? [Keralatthile aadya jalavydyutha paddhathi?]

Answer: പള്ളിവാസല്‍ (1940) [Pallivaasal‍ (1940)]

19130. കണ്ണിന്‍റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്? [Kannin‍re rettinaykku (retina)ethra paalikalundu?]

Answer: 10

19131. വ്യോമസേനയുടെ ഏറ്റവും വലിയ കടത്ത് വിമാനം ? [Vyomasenayude ettavum valiya kadatthu vimaanam ?]

Answer: സി 17 ( അമേരിക്കൻ നിർമിത വിമാനമാണിത്. പുതുതായി രൂപീകരിച്ച 81 സ്കൈ ലോർഡ് എന്ന സേനാവ്യുഹത്തിന്റെ ഭാഗം. റഷ്യയിൽ നിന്നും വാങ്ങിയ IL-76 ആയിരുന്നു ഇതുവരെ വലുത്) [Si 17 ( amerikkan nirmitha vimaanamaanithu. Puthuthaayi roopeekariccha 81 sky lordu enna senaavyuhatthinte bhaagam. Rashyayil ninnum vaangiya il-76 aayirunnu ithuvare valuthu)]

19132. മാർബ്ബിളിന്‍റെ നാട്? [Maarbbilin‍re naad?]

Answer: ഇറ്റലി [Ittali]

19133. കേരളത്തിലെ നഗരസഭകൾ? [Keralatthile nagarasabhakal?]

Answer: 87

19134.  സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്? [ sarvva raajya saghyam (league of nations ) nilavil vannath?]

Answer: 1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവരി 16; പിരിച്ചുവിട്ട വർഷം: ഏപ്രിൽ 1946 ) [1920 ( aasthaanam: janeeva -svittsarlan‍ru; sthaapaka amgasamkhya : 42; aadya sammelana vedi : paarisu -1920 januvari 16; piricchuvitta varsham: epril 1946 )]

19135. ദൂരദർശന്‍റെ സ്പോർട്സ് ചാനൽ? [Dooradarshan‍re spordsu chaanal?]

Answer: ഡി.ഡി.സ്പോർട്സ് [Di. Di. Spordsu]

19136. മുട്ട നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Mutta nagaram enna aparanaamatthil ariyappedunna thamizhu naattile sthalam?]

Answer: നാമക്കൽ [Naamakkal]

19137. കരിമീന്‍റെ ശാസ്ത്രീയനാമം? [Karimeen‍re shaasthreeyanaamam?]

Answer: എട്രോപ്ലസ് സുരാട്ടന്‍സിസ് [Edroplasu suraattan‍sisu]

19138. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്? [Saampatthika adiyanthiraavastha sambandhiccha bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 360 [Aarttikkil 360]

19139. ഇംഗ്ളീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Imgleeshu kavithayude pithaavu ennariyappedunnath?]

Answer: ജെഫ്രി ചോസർ [Jephri chosar]

19140. കേന്ദ്ര; കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം? [Kendra; kerala sar‍kkaarukalude pankaalitthatthode pravar‍tthikkunna keralatthile vanavikasanatthinaayulla pothumekhalaasthaapanam?]

Answer: കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ [Keralaa phorasttu devalapmen‍ru kor‍ppareshan‍]

19141. സിംഹള സിംഹം എന്നറിയപ്പെടുന്നത്? [Simhala simham ennariyappedunnath?]

Answer: സി കേശവൻ [Si keshavan]

19142. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ? [Anthaaraashdra neethinyaaya kodathiyude prasidantaaya ( cheephu jastteesu )aadya inthyaakkaaran?]

Answer: ജസ്റ്റീസ് നാഗേന്ദ്ര സിംഗ് [Jastteesu naagendra simgu]

19143. പുതുതായി നിലവിൽ വന്ന ഗവണ്മെന്റ് മെഡിക്കൽ കോളേജ് ? [Puthuthaayi nilavil vanna gavanmentu medikkal koleju ?]

Answer: മഞ്ചേരി (ജില്ലാ ആശുപത്രിയെ ആണ് മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നത് .തൃശൂരിൽ 31 വർഷങ്ങൾക്ക് മുൻപ് (1982) തുടങ്ങിയ മെഡിക്കൽ കോളേജ് ആണ് സർക്കാർ തലത്തിൽ നിലവിൽ വന്ന അവസാന മെഡിക്കൽ കോളേജ്) [Mancheri (jillaa aashupathriye aanu medikkal koleju aayi uyartthunnathu . Thrushooril 31 varshangalkku munpu (1982) thudangiya medikkal koleju aanu sarkkaar thalatthil nilavil vanna avasaana medikkal koleju)]

19144. അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി? [Adimakale pottiyirunna udamakal nalkendiyirunna nikuthi?]

Answer: ആൾക്കാശ് [Aalkkaashu]

19145. കേരളത്തിലെ നദികൾ? [Keralatthile nadikal?]

Answer: 44

19146. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളായ വ്യാഴം;ശനി; യുറാനസ്;നെപ്റ്റ്യൂൺ; എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം? [Saurayoothatthile baahya grahangalaaya vyaazham;shani; yuraanasu;nepttyoon; ennivayekkuricchu aadyamaayi padtanam nadatthiya pedakam?]

Answer: വൊയേജർ [Voyejar]

19147. ച്ഛണ്ടാലഭിക്ഷുകി - രചിച്ചത്? [Chchhandaalabhikshuki - rachicchath?]

Answer: കുമാരനാശാന് (കവിത) [Kumaaranaashaanu (kavitha)]

19148. കേരള ടാഗോര്‍? [Kerala daagor‍?]

Answer: വള്ളത്തോള്‍ നാരായണമേനോന്‍ [Vallatthol‍ naaraayanamenon‍]

19149. ഏറ്റവും കുറവ് കണ്ടുവരുന്ന രക്ത ഗ്രൂപ്പ്? [Ettavum kuravu kanduvarunna raktha grooppu?]

Answer: AB -ve ഗ്രൂപ്പ് [Ab -ve grooppu]

19150. റബ്ബർ ബോർഡിന്‍റെ ആസ്ഥാനം? [Rabbar bordin‍re aasthaanam?]

Answer: കോട്ടയം [Kottayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution