<<= Back Next =>>
You Are On Question Answer Bank SET 383

19151. രാജ്യത്ത് നിലവിൽ വന്ന ആദ്യത്തെ ശീതികരണ സംവിധാനമുള്ള അങ്കണവാടി ? [Raajyatthu nilavil vanna aadyatthe sheethikarana samvidhaanamulla ankanavaadi ?]

Answer: വിയൂർ (തൃശൂരിൽ) [Viyoor (thrushooril)]

19152. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്? [Keralatthile aadyatthe shishusauhruda panchaayatthu?]

Answer: വെങ്ങാനൂര്‍‍‍ [Vengaanoor‍‍‍]

19153. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായുവിന്‍റെ അളവ്? [Shvasanatthil oro praavashyavum ullileykku edukkukayum purattheykku vidukayum cheyyunna vaayuvin‍re alav?]

Answer: ടൈഡൽ വോള്യം (500 ml) [Dydal volyam (500 ml)]

19154. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം? [Gopi enna nadanu bharathu avaar‍du nedikkoduttha chithram?]

Answer: കൊടിയേറ്റം [Kodiyettam]

19155. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം? [Dal‍hi inthyayude thalasthaanamaaya var‍sham?]

Answer: 1911

19156. . എം.ജി.സർവകലാശാല വൈസ് ചാൻസിലർ ആര് ? [. Em. Ji. Sarvakalaashaala vysu chaansilar aaru ?]

Answer: ഡോ.എ.വി.ജോർജ് [Do. E. Vi. Jorju]

19157. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം? [Irumpu kaarbanumaayi chernnundaakunna loha sankaram?]

Answer: Steel

19158. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്? [Bhaaram kuranja rando athiladhikamo nyookliyasukal‍ thammil samyojicchu oru bhaaram koodiya nyakliyasundaakunna pravartthanatthinu parayunnath?]

Answer: ന്യൂക്ലിയർ ഫ്യൂഷൻ. [Nyookliyar phyooshan.]

19159. ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ ഓഫീസർ ? [Inthyayude aadyatthe vanithaa mukhya vivaraavakaasha opheesar ?]

Answer: ദീപക് സന്ധു [Deepaku sandhu]

19160. നോകിയ മൊബൈൽ കമ്പനി ആരാണ് ഏറ്റെടുക്കാൻ പോകുന്നത് ? [Nokiya mobyl kampani aaraanu ettedukkaan pokunnathu ?]

Answer: മൈക്രോസോഫ്ട് (7.9 ബില്യൻ ഡോളർ) [Mykrosophdu (7. 9 bilyan dolar)]

19161. മറാത്താ സിംഹം എന്നറിയപ്പെടുന്നത്? [Maraatthaa simham ennariyappedunnath?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

19162. സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം? [Samgha kaalam ennariyappedunna kaalaghattam?]

Answer: എ ഡി 1 മുതൽ 5 വരെ [E di 1 muthal 5 vare]

19163. ആർക്കെതിരെയുള്ള സൈനിക നടപടിയാണ് "ഹരിതവേട്ട"? [Aarkkethireyulla synika nadapadiyaanu "harithavetta"?]

Answer: മാവോയിസ്റ്റുകൾ [Maavoyisttukal]

19164. മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് ? [Mamgalyaan dauthyatthinte paddhathi chelavu ?]

Answer: 450 കോടി [450 kodi]

19165. ആകാശവാണിയുടെ ഔദ്യോഗിക മുദ്രയിൽ കാണുന്ന വാക്യം? [Aakaashavaaniyude audyogika mudrayil kaanunna vaakyam?]

Answer: ബഹുജന ഹിതായ ബഹുജനസുഹായ [Bahujana hithaaya bahujanasuhaaya]

19166. ഇന്ത്യൻ കറൻസി നോട്ടുകളിൽ മുല്യം എത്ര ഭാഷകളിൽ ആലേഖനം ചെയ്യിരിക്കുന്നു? [Inthyan karansi nottukalil mulyam ethra bhaashakalil aalekhanam cheyyirikkunnu?]

Answer: 17

19167. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം? [Onnaam kar‍nnaattiku yuddham aarambhiccha var‍sham?]

Answer: 1744

19168. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം? [Ettavum kooduthal‍ vikaasam praapikkunna shaareerika avayavam?]

Answer: ആമാശയം [Aamaashayam]

19169. റോജർ ഫെഡറർ യു.എസ് ഓപ്പണിൽ ആരോടാണ് പരാജയപ്പെട്ടത്? [Rojar phedarar yu. Esu oppanil aarodaanu paraajayappettath?]

Answer: ടോമി റോംബ്രെഡോ [Domi rombredo]

19170. ഉസൈൻ ബോൾട്ട് എന്ന ജമൈക്കൻ താരം ഏത് ഒളിമ്പിക്സോടെ വിരമിക്കുമെന്നാണ് പ്രഖ്യാപിച്ചത് ? [Usyn bolttu enna jamykkan thaaram ethu olimpiksode viramikkumennaanu prakhyaapicchathu ?]

Answer: 2016 ലെ റിയോ ഡി ജനെരോ ഒളിമ്പിക്സ് [2016 le riyo di janero olimpiksu]

19171. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Shreelankan gaandhi ennariyappedunnathaar?]

Answer: എ.ടി.അരിയരത്ന [E. Di. Ariyarathna]

19172. പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം? [Prakaasham anthareekshavaayuvile podipadalatthil thattiyundaakunna bhaagika prathibhalanam?]

Answer: വിസരണം (Scattering) [Visaranam (scattering)]

19173. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി? [Inthyan naashanal kongrasinte aadya sammelanatthil pankeduttha eka malayaali?]

Answer: ബാരിസ്റ്റർ ജി.പി പിള്ള [Baaristtar ji. Pi pilla]

19174. നീല ഗ്രഹം എന്നറിയപ്പെടുന്നത്? [Neela graham ennariyappedunnath?]

Answer: ഭൂമി [Bhoomi]

19175. 1855 - ൽ ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് സ്ഥാപിക്കപ്പെട്ട സ്ഥലം? [1855 - l inthyayile aadyatthe chanamillu sthaapikkappetta sthalam?]

Answer: റിഷ്‌റാ, കൊൽക്കത്ത [Rishraa, keaalkkattha]

19176. സംസ്കൃതം സംസാരഭാഷയായുള്ള കർണാടകത്തിലെ ഗ്രാമം? [Samskrutham samsaarabhaashayaayulla karnaadakatthile graamam?]

Answer: മാട്ടൂർ [Maattoor]

19177. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Keniyan gaandhi ennariyappedunnathaar?]

Answer: ജോമോ കെനിയാത്ത [Jomo keniyaattha]

19178. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Inthoneshyan gaandhi ennariyappedunnathaar?]

Answer: അഹമ്മദ് സുക്കാർണോ [Ahammadu sukkaarno]

19179. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം? [Ettavum kooduthal samaya mekhala kadannu pokunna raajyam?]

Answer: ഫ്രാൻസ് [Phraansu]

19180. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട്? [Inthyayil‍ ethra samsthaanangal‍kku kadal‍ theeramundu?]

Answer: 9

19181. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്? [Luphthaansa eyarlynsu ethu raajyatthintethaan?]

Answer: ജർമനി [Jarmani]

19182. ഇന്ത്യയുടെ ഹോളിവുഡ്? [Inthyayude holivud?]

Answer: മുംബൈ [Mumby]

19183. ടാൻസാനിയൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Daansaaniyan gaandhi ennariyappedunnathaar?]

Answer: ഡോ.ജുലിയസ് നെരേര [Do. Juliyasu nerera]

19184. ഘാന ഗാന്ധി എന്നറിയപ്പെടുന്നതാര്? [Ghaana gaandhi ennariyappedunnathaar?]

Answer: ക്വാമി.എൻ.ക്രുമ [Kvaami. En. Kruma]

19185. സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം? [Saurorjjam maathram upayogicchu paranna aadya vimaanam?]

Answer: സോളാർ ഇംപൾസ് [Solaar impalsu]

19186. കേരളത്തിൽ കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി? [Keralatthil kooduthal kaalam bharanam nadatthiya mukhyamanthri?]

Answer: ഇ കെ നായനാർ [I ke naayanaar]

19187. കൊസോവൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Kosovan gaandhi ennariyappedunnathaar?]

Answer: ഇബ്രാഹിം റുഗോവ [Ibraahim rugova]

19188. ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu chandrashekharadaasu kammeeshan enthumaayi bandhappettirikkunnu?]

Answer: വാഹന അപകടങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ [Vaahana apakadangalkku parihaaram nirdeshikkaan kerala sarkkaar niyamiccha kammeeshan]

19189. ജാപ്പനീസ് ഗാന്ധി എന്നറിയപ്പെടുന്നതാര്? [Jaappaneesu gaandhi ennariyappedunnathaar?]

Answer: കഗാക്ക [Kagaakka]

19190. 1950 ഡി.എ.ക്ഷുദ്രഗ്രഹം ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്? [1950 di. E. Kshudragraham ethu varshamaanu bhoomiyil pathikkuvaan saadhyathayundennu kandetthiyath?]

Answer: 2880 മാർച്ച് 16 [2880 maarcchu 16]

19191. ശിശു ദിനം? [Shishu dinam?]

Answer: നവംബർ 14 [Navambar 14]

19192. നരസിംഹറാവു ഗവൺമെന്‍റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Narasimharaavu gavanmen‍ru putthan saampatthika nayam (new economic policy) nadappilaakkiyathu ethu panchavathsara paddhathiyilaan?]

Answer: എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi]

19193. ‘പഞ്ചതന്ത്രം’ എന്ന കൃതി രചിച്ചത്? [‘panchathanthram’ enna kruthi rachicchath?]

Answer: വിഷ്ണു ശർമ്മ [Vishnu sharmma]

19194. ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Indraavathi desheeyodyaanam sthithicheyyunna samsthaanam?]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

19195. കുരുമുളകിന്‍റെ ശാസ്ത്രീയ നാമം? [Kurumulakin‍re shaasthreeya naamam?]

Answer: പെപ്പര്‍നൈഗ്രം [Peppar‍nygram]

19196. പ്രഷർകുക്കർ കണ്ടുപിടിച്ചതാര്? [Prasharkukkar kandupidicchathaar?]

Answer: ഡെനിസ് പാപിൻ [Denisu paapin]

19197. അയർലണ്ട് ഗാന്ധി എന്നറിയപ്പെടുന്നതാര്? [Ayarlandu gaandhi ennariyappedunnathaar?]

Answer: ജോണ് ഹ്യു [Jonu hyu]

19198. ആഫ്രിക്ക ഫണ്ടിന്‍റെ ആദ്യ ചെയർമാൻ? [Aaphrikka phandin‍re aadya cheyarmaan?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

19199. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്? [Inthyayil aadyamaayi vydyutholppaadanam thudangiya panchaayatthu?]

Answer: മാങ്കുളം -ഇടുക്കി [Maankulam -idukki]

19200. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി? [B raktha grooppu ullavarude rakthatthil adangiyirikkunna aantibodi?]

Answer: ആന്റിബോഡി A [Aantibodi a]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution