<<= Back
Next =>>
You Are On Question Answer Bank SET 384
19201. 'റുപ്യ' എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത? ['rupya' enna peril naanayam aarude bharanakaalatthaanu purappeduvicchatha?]
Answer: ഷേർഷാ [Shershaa]
19202. സസ്യ സെല്ലുലോസിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ബാക്ടീരിയയായ ട്രൈക്കോ നിംഫ എത്ഷഡ്പദത്തിന്‍റെ ഉള്ളിലാണ് ജീവിക്കുന്നത്? [Sasya sellulosine vighadippikkaan sahaayikkunna baakdeeriyayaaya drykko nimpha ethshadpadatthinre ullilaanu jeevikkunnath?]
Answer: ചിതൽ [Chithal]
19203. അയ്യങ്കാളി ജയന്തി? [Ayyankaali jayanthi?]
Answer: ആഗസ്റ്റ് 28 [Aagasttu 28]
19204. ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘karuttha chetticchikal’ enna kruthiyude rachayithaav?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
19205. തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്? [Thanchaavoor bruhadeshvara kshethram panikazhippicchath?]
Answer: രാജ രാജ ചോളൻ l [Raaja raaja cholan l]
19206. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Amerikkan gaandhi ennariyappedunnathaar?]
Answer: മാർട്ടിൻ ലൂഥർ കിങ്ങ് [Maarttin loothar kingu]
19207. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം? [Harithakatthil adangiyirikkunna leaaham?]
Answer: മെഗ്നീഷ്യം [Megneeshyam]
19208. കേരളാ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ? [Keralaa pabliku sarvveesu kammishanre aadya cheyarmaan?]
Answer: ഇ.കെ. വേലായുധൻ [I. Ke. Velaayudhan]
19209. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Aaphrikkan gaandhi ennariyappedunnathaar?]
Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]
19210. ആൺകുതിരയും പെൺകഴുതയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? [Aankuthirayum penkazhuthayum inachernnu undaakunna kunju?]
Answer: ഹിന്നി [Hinni]
19211. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്? [Athirtthi gaandhi ennariyappedunnathaar?]
Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]
19212. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം? [Onnaam mysoor yuddham nadanna varsham?]
Answer: 1767-69
19213. കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്? [Kerala gaandhi ennariyappedunnathaar?]
Answer: കെ.കേളപ്പൻ [Ke. Kelappan]
19214. കേരളത്തിലെ ആദ്യ ഗവർണ്ണർ? [Keralatthile aadya gavarnnar?]
Answer: ബി.രാമക്രുഷ്ണറാവു [Bi. Raamakrushnaraavu]
19215. SUPO ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Supo ethu rahasyaanveshana ejansiyaan?]
Answer: ഫിൻലാന്‍റ് [Phinlaanru]
19216. മൗ മൗ ലഹള നടന്നത് ഏത് രാജ്യത്താണ്? [Mau mau lahala nadannathu ethu raajyatthaan?]
Answer: കെനിയ [Keniya]
19217. അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്? [Avishvaasaprameyam avathari ppikkunnathu paarlamenril ethu sabhayilaan?]
Answer: ലോകസഭ [Lokasabha]
19218. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Beehaar gaandhi ennariyappedunnathaar?]
Answer: ഡോ.രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]
19219. ആഫ്രിക്ക; യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള കടലിടുക്ക്? [Aaphrikka; yooroppu ennee bhookhandangalkkidayilulla kadalidukku?]
Answer: ജിബ്രാൾട്ടർ [Jibraalttar]
19220. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ന്‍റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ലോകനേതാക്കൾ? [Chericheraa prasthaanam ( non aligned movement) nre roopeekaranatthinu nethruthvam nalkiya lokanethaakkal?]
Answer: ജവഹർലാൽ നെഹൃ (ഇന്ത്യൻ പ്രധാമന്ത്രി); ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്‍റ് ); മാർഷൽ ടിറ്റോ ( യൂഗോ സ്ലാവീയൻ പ്രസിഡന്‍റ് ) [Javaharlaal nehru (inthyan pradhaamanthri); gamaal abdul naasar (eejipttu prasidanru ); maarshal ditto ( yoogo slaaveeyan prasidanru )]
19221. ആഫ്രിക്കയുടെ നിലച്ചഹൃദയം എന്നറിയപ്പടുന്നത്? [Aaphrikkayude nilacchahrudayam ennariyappadunnath?]
Answer: ചാഡ് [Chaadu]
19222. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര്? [Mayyazhi gaandhi ennariyappedunnathaar?]
Answer: ഐ.കെ.കുമാരൻ മാസ്റ്റർ [Ai. Ke. Kumaaran maasttar]
19223. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum kaadtinyameriya leaahatthinre peru enthaan?]
Answer: വജ്രം [Vajram]
19224. കുമാരനാശാന്‍റെ നാടകം? [Kumaaranaashaanre naadakam?]
Answer: വിചിത്രവിജയം. [Vichithravijayam.]
19225. സംഗീതരത്നാകാരം എന്ന കൃതി രചിച്ചതാര്? [Samgeetharathnaakaaram enna kruthi rachicchathaar?]
Answer: ശാരംഗദേവൻ [Shaaramgadevan]
19226. സോഡാ വാട്ടർ - രാസനാമം? [Sodaa vaattar - raasanaamam?]
Answer: കാർ ബോണിക് ആസിഡ് [Kaar boniku aasidu]
19227. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നതാര്? [Dalhi gaandhi ennariyappedunnathaar?]
Answer: സി.കൃഷ്ണൻ നായർ [Si. Krushnan naayar]
19228. സമത്വ ദിനം? [Samathva dinam?]
Answer: ഏപ്രിൽ 5 [Epril 5]
19229. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം? [Keralatthinre saamskkaarika thalasthaanam?]
Answer: തൃശൂർ [Thrushoor]
19230. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നതാര്? [Aadhunika gaandhi ennariyappedunnathaar?]
Answer: ബാബാ ആംതെ [Baabaa aamthe]
19231. അന്നജം കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ?
[Annajam kooduthal ulla bhakshya vasthukkal ?
]
Answer: കിഴങ്ങുവർഗങ്ങൾ
[Kizhanguvargangal
]
19232. കിഴങ്ങുവർഗങ്ങളിൽ കൂടുതലുള്ളത് ?
[Kizhanguvargangalil kooduthalullathu ?
]
Answer: അന്നജം
[Annajam
]
19233. മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ രാജ്യം? [Moolyavarddhithanikuthi -vat -value added tax - aadyamaayi nadappilaakkiya raajyam?]
Answer: ഫ്രാൻസ് - 1954 [Phraansu - 1954]
19234. "ഹതിഗുംഭ ശാസനം" പുറപ്പെടുവിച്ച കലിംഗരാജാവ്? ["hathigumbha shaasanam" purappeduviccha kalimgaraajaav?]
Answer: ഖരവേലൻ [Kharavelan]
19235. പ്രോട്ടീൻ കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ?
[Protteen kooduthal ulla bhakshya vasthukkal ?
]
Answer: പയറുവർഗങ്ങൾ
[Payaruvargangal
]
19236. ഒരു സങ്കരയിനം എരുമ? [Oru sankarayinam eruma?]
Answer: മുറാ [Muraa]
19237. അഴിമതി വിരുദ്ധ ദിനം? [Azhimathi viruddha dinam?]
Answer: ഡിസംബർ 9 [Disambar 9]
19238. മലപ്പുറത്തിന്‍റെ ഊട്ടി? [Malappuratthinre ootti?]
Answer: കൊടികുത്തിമല [Kodikutthimala]
19239. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച ജപ്പാൻ കമ്പനി? [Kocchin shippiyaardinre nirmmaanatthil melnottam vahiccha jappaan kampani?]
Answer: മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് [Mithsubishi hevi indasdreesu]
19240. പയറുവർഗങ്ങളിൽ കൂടുതലുള്ളത് ?
[Payaruvargangalil kooduthalullathu ?
]
Answer: പ്രോട്ടീൻ
[Protteen
]
19241. ഇന്ത്യയിൽ ഏറ്റവും അധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum adhikam jalavydyuthi uthpaadippikkunna samsthaanam?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
19242. പുന്നപ്ര വയലാർ സമരം നടന്ന വര്‍ഷം? [Punnapra vayalaar samaram nadanna varsham?]
Answer: 1946
19243. ഹരിതകം കണ്ടുപിടിച്ചത്? [Harithakam kandupidicchath?]
Answer: പി.ജെ. പെൽബർട്ടിസ് [Pi. Je. Pelbarttisu]
19244. കാവോഡായിസം എന്ന മതം ഉടലെടുത്ത രാജ്യം? [Kaavodaayisam enna matham udaleduttha raajyam?]
Answer: വിയറ്റ്നാം [Viyattnaam]
19245. ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്? [Bhakshanabhojan ennariyappettath?]
Answer: രവിവർമ്മ കുലശേഖരൻ (വേണാട് രാജാവ്) [Ravivarmma kulashekharan (venaadu raajaavu)]
19246. വയനാട് ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി? [Vayanaadu jillayile ore oru munisippaalitti?]
Answer: കല്‍പ്പറ്റ [Kalppatta]
19247. "റൊഡേഷ്യ" ഇപ്പോൾ അറിയപ്പെടുന്ന പേര് ? ["reaadeshya" ippol ariyappedunna peru ?]
Answer: സിംബാബ്‌വേ [Simbaabve]
19248. കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ?
[Kozhuppu kooduthal ulla bhakshya vasthukkal ?
]
Answer: എണ്ണക്കുരുക്കളിൽ
[Ennakkurukkalil
]
19249. ഭൂമിയിലെ ജലത്തിന്‍റെ എത്ര ശതമാനമാണ് ശുദ്ധജലം? [Bhoomiyile jalatthinre ethra shathamaanamaanu shuddhajalam?]
Answer: 3%
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution