1. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ന്‍റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ലോകനേതാക്കൾ? [Chericheraa prasthaanam ( non aligned movement) nre roopeekaranatthinu nethruthvam nalkiya lokanethaakkal?]
Answer: ജവഹർലാൽ നെഹൃ (ഇന്ത്യൻ പ്രധാമന്ത്രി); ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്‍റ് ); മാർഷൽ ടിറ്റോ ( യൂഗോ സ്ലാവീയൻ പ്രസിഡന്‍റ് ) [Javaharlaal nehru (inthyan pradhaamanthri); gamaal abdul naasar (eejipttu prasidanru ); maarshal ditto ( yoogo slaaveeyan prasidanru )]