<<= Back Next =>>
You Are On Question Answer Bank SET 385

19251. പ്രശസ്ത നടരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prashastha nadaraaja kshethram sthithi cheyyunnath?]

Answer: ചിദംബരം (തമിഴ്നാട്) [Chidambaram (thamizhnaadu)]

19252. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Nisahakarana prasthaanatthinu nethruthvam nalkiyath?]

Answer: മഹാത്മാഗാന്ധി (1920) [Mahaathmaagaandhi (1920)]

19253. ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം ? [Chuvappu kullan nakshathratthinudaaharanam ?]

Answer: പ്രോക്സിമാ സെന്റൗറി [Proksimaa sentauri]

19254. ഫ്രക്ടോസ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ? [Phrakdeaasu kooduthal ulla bhakshya vasthukkal ? ]

Answer: പഴവർഗങ്ങളിൽ [Pazhavargangalil ]

19255. പഴവർഗങ്ങളിൽ കൂടുതലുള്ളത് ? [Pazhavargangalil kooduthalullathu ? ]

Answer: ഫ്രക്ടോസ് [Phrakdeaasu ]

19256. "മൈ അൺഫൊർഗെറ്റബിൾ മെമ്മറീസ്" ആരുടെ ആത്മകഥയാണ്? ["my anpheaargettabil memmareesu" aarude aathmakathayaan?]

Answer: മമതാ ബാനർജി [Mamathaa baanarji]

19257. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം? [Shreenaaraayana guruvine do palppu sandarshiccha varsham?]

Answer: 1895 (ബാംഗ്ലൂരിൽ വച്ച് ) [1895 (baamglooril vacchu )]

19258. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? [Inthyayil thaddheshasvayambharana sthaapanangalude maagnaakaarttaa ennariyappedunnath?]

Answer: 1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം [1882 le rippan prabhuvin‍re vilambaram]

19259. സുക്രോസ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തു ? [Sukrosu kooduthal ulla bhakshya vasthu ? ]

Answer: കരിമ്പ് [Karimpu ]

19260. പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം? [Poornnamaayum plaasttikkilulla karansi nottukal aadyamaayi puratthirakkiya raajyam?]

Answer: ആസ്ട്രേലിയ [ 1988 ] [Aasdreliya [ 1988 ]]

19261. ഹോയ്സാല വംശ സ്ഥാപകന്‍? [Hoysaala vamsha sthaapakan‍?]

Answer: ശലൻ [Shalan]

19262. ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത്? [Aazhi mala bicchu sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

19263. കരിമ്പിൽ കൂടുതലുള്ളത് ? [Karimpil kooduthalullathu ? ]

Answer: സുക്രോസ് [Sukrosu ]

19264. സസ്യങ്ങൾ ഒരു ടൺ കാർബൺഡയോക്സൈഡ് ഉപയോഗിക്കുമ്പോൾ എത്ര ഓക്സിജൻ പുറത്തുവിടുന്നു ? [Sasyangal oru dan kaarbandayoksydu upayogikkumpol ethra oksijan puratthuvidunnu ? ]

Answer: 118 കി.ഗ്രാം. [118 ki. Graam. ]

19265. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ? [Klaasikkal‍ padavi labhiccha aadya bhaasha?]

Answer: തമിഴ് [Thamizhu]

19266. ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്? [‘ushnamekhala’ enna kruthiyude rachayithaav?]

Answer: കാക്കനാടൻ [Kaakkanaadan]

19267. ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം? [Gobar gyaasile [ bayogyaasu ] pradhaana ghadakam?]

Answer: മീഥേൻ [Meethen]

19268. ആദ്യ വനിത പൈലറ്റ്? [Aadya vanitha pylattu?]

Answer: പ്രേം മാത്തൂർ [Prem maatthoor]

19269. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്? [Manjukaalatthe aashrayicchulla krushiyaan? ]

Answer: റാബി [Raabi ]

19270. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shabari ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: അരി [Ari]

19271. ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങി യത്? [Olimpiksil medalukal nalkitthudangi yath?]

Answer: 1904

19272. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം? [Chaavaraa kuryaakkosu eliyaasu janiccha sthalam?]

Answer: കൈനകരി; ആലപ്പുഴ [Kynakari; aalappuzha]

19273. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘uroob’ enna thoolikaanaamatthil‍ ariyappedunnath?]

Answer: പി.സി.കുട്ടി കൃഷ്ണൻ [Pi. Si. Kutti krushnan]

19274. റാബി കൃഷി ചെയ്യുന്ന കാലം ? [Raabi krushi cheyyunna kaalam ? ]

Answer: മഞ്ഞുകാലം [Manjukaalam ]

19275. പേർഷ്യൻ രാജാവായ നാദിർഷാ മുഗൾ രാജാവായ മുഹമ്മദ് ഷായെ തോൽപ്പിച്ച സ്ഥലം? [Pershyan raajaavaaya naadirshaa mugal raajaavaaya muhammadu shaaye tholppiccha sthalam?]

Answer: കർണാൽ (ഹരിയാന) [Karnaal (hariyaana)]

19276. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം? [Pandittu ke. Pi karuppan kocchi lejisletteevu kaunsilil amgamaaya varsham?]

Answer: 1925

19277. ലോകരാജ്യങ്ങൾ ആണവവ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം? [Lokaraajyangal aanavavyaapana nirodhana karaar oppuvaccha varsham?]

Answer: 1969 ( പ്രാബല്യത്തിൽ വന്നത്: 1970) [1969 ( praabalyatthil vannath: 1970)]

19278. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan harithaviplavatthinte pithaavu ennariyappedunnath? ]

Answer: ഡോ. എം.എസ്.സ്വാമിനാഥൻ [Do. Em. Esu. Svaaminaathan ]

19279. ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ? [Aantibodikal nirmmikkaan sahaayikkunna plaasmayile protteen?]

Answer: ഗ്ലോക്കുമിൻ [Glokkumin]

19280. ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Dhavalaviplavatthinte pithaavu ennariyappedunnathu ? ]

Answer: ഡോ. വർഗീസ് കുര്യൻ [Do. Vargeesu kuryan ]

19281. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu mental heltthu aantu nyooro sayansu sthithi cheyyunnath?]

Answer: ബംഗലരു [Bamgalaru]

19282. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ? [Thunchatthu raamaanujan malayaala sarvvakalaashaalayude aadya vysu chaansilar?]

Answer: കെ.ജയകുമാർ (ആസ്ഥാനം: തിരൂർ) [Ke. Jayakumaar (aasthaanam: thiroor)]

19283. ഡോ. വർഗീസ് കുര്യൻ അറിയപ്പെടുന്നത് ? [Do. Vargeesu kuryan ariyappedunnathu ? ]

Answer: ധവളവിപ്ലവത്തിന്റെ പിതാവ് [Dhavalaviplavatthinte pithaavu ]

19284. നാട്യശാസ്ത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്? [Naadyashaasthram malayaalatthilekku vivar‍tthanam cheythath?]

Answer: കെ.പി നാരായണപിഷാരടി [Ke. Pi naaraayanapishaaradi]

19285. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം? [Paachakam cheyyumpol dharikkaan ettavum anuyojyamaaya vasthram?]

Answer: പരുത്തി [Parutthi]

19286. ശക വർഷത്തിലെ അവസാന മാസം? [Shaka varshatthile avasaana maasam?]

Answer: ഫൽഗുനം [Phalgunam]

19287. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി ? [Sasyatthinteyum janthuvinteyum svabhaavamulla jeevi ? ]

Answer: യൂഗ്ലിന [Yooglina ]

19288. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Hykkodathikalude roopeekaranatthekkuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 214 [Aarttikkil 214]

19289. കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ? [Kaarshika vila ulppaadanatthil munpanthiyil nilkkunna jillakal?]

Answer: നിലക്കടല [Nilakkadala]

19290. മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Maraccheeni krushi prothsaahippiccha thiruvithaamkoor raajaav?]

Answer: വിശാഖം തിരുനാൾ [Vishaakham thirunaal]

19291. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്? [Malinajalatthiloode pakarunna heppattyttis?]

Answer: ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും [Heppattyttisu a yum heppattyttisu e yum]

19292. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം? [Inthyan prasidantinu yaathra cheyyaan inthyan reyilve orukkiya samvidhaanam?]

Answer: ദ പ്രസിഡൻഷ്യൽ സലൂൺ [Da prasidanshyal saloon]

19293. ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? [Ettavum vadakke attatthe graamam?]

Answer: തലപ്പാടി [Thalappaadi]

19294. ആർജിത പൗരത്വ മുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്? [Aarjitha paurathva mundaayirunna aadya bhaaratharathna jethaav?]

Answer: മദർ തെരേസ [Madar theresa]

19295. പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ? [Pynaappilin‍re ganthamulla esttar?]

Answer: ഈഥൈൽ ബ്യൂട്ടറേറ്റ് [Eethyl byoottarettu]

19296. വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം? [Vydyuthiyude disha maattaan upayaagikkunna upakaranam?]

Answer: കമ്യൂട്ടേറ്റർ [Kamyoottettar]

19297. ഒരു കൃതി പോലും എഴുതാതെ പ്രസിദ്ധനായ ഗ്രീക്ക് തത്വചിന്തകൻ? [Oru kruthi polum ezhuthaathe prasiddhanaaya greekku thathvachinthakan?]

Answer: സോക്രട്ടീസ് [Sokratteesu]

19298. ആൽക്കലെൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം? [Aalkkalen baattarikalil upayogikkunna pottaasyam samyuktham?]

Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Pottaasyam hydroksydu]

19299. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.? [Inthyayile aadya kalar chithram.?]

Answer: കിസാൻ കന്യ. [Kisaan kanya.]

19300. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum koodiya dravanaamgamulla lohatthin‍re peru enthaan?]

Answer: ടങ്ങ്ട്റ്റണ്‍ [Dangdttan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions