<<= Back
Next =>>
You Are On Question Answer Bank SET 386
19301. സാംബിയയുടെ ദേശീയപക്ഷി? [Saambiyayude desheeyapakshi?]
Answer: കഴുകൻ [Kazhukan]
19302. ഇന്ത്യാ ഗേറ്റിന്‍റെ പഴയ പേര്? [Inthyaa gettinre pazhaya per?]
Answer: ആൾ ഇന്ത്യാ വാർ മെമ്മോറിയൽ [Aal inthyaa vaar memmoriyal]
19303. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത? [Olimpiksu athlattiksu phynalil kadanna aadya malayaali vanitha?]
Answer: പി ടി ഉഷ [Pi di usha]
19304. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം? [Lokatthile ettavum valiya dveepa samooham?]
Answer: ഇന്തോനേഷ്യ [Inthoneshya]
19305. സസ്യകോശങ്ങൾക്ക്, കോശസ്തരത്തിനു പുറമെയുള്ള കോശഭിത്തി:
[Sasyakoshangalkku, koshastharatthinu purameyulla koshabhitthi:
]
Answer: സെല്ലുലോസ്
[Sellulosu
]
19306. UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്? [Un nre bharanaghadana ariyappedunnath?]
Answer: UN ചാർട്ടർ [Un chaarttar]
19307. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി? [Raajyasabhayilekku naamanirddhesham cheyyappetta aadyamalayaala kavi?]
Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
19308. സസ്യകോശത്തിൽ മാത്രം കാണുന്ന കോശാംഗങ്ങളാണ്:
[Sasyakoshatthil maathram kaanunna koshaamgangalaan:
]
Answer: പ്ലാസ്റ്റിഡുകൾ (ജൈവകണങ്ങൾ)
[Plaasttidukal (jyvakanangal)
]
19309. ടോഗോറിനെ ഗാന്ധിജി അഭിസംബോധന ചെയ്തിരുന്നത് എങ്ങിനെ? [Dogorine gaandhiji abhisambodhana cheythirunnathu engine?]
Answer: ഗുരുദേവ് [Gurudevu]
19310. ഖാസി ഭാഷ ഏത് സംസ്ഥാനത്തെ ഭാഷയാണ്? [Khaasi bhaasha ethu samsthaanatthe bhaashayaan?]
Answer: മേഘാലയ [Meghaalaya]
19311. പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം? [Pottaasyam jalavumaayi pravartthikkumpol labhikkunna vaathakam?]
Answer: ഹൈഡ്രജൻ [Hydrajan]
19312. മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ്: [Mruduvaaya sasyabhaagangalil kaanappedunna sasyakalayaan:]
Answer: പാരൻകൈമ (Parenchyma). (ഇവ പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്നു) [Paarankyma (parenchyma). (iva prakaashasamshleshanatthinum aahaarasambharanatthinum sahaayikkunnu)]
19313. "അൺ ഹാപ്പി ഇന്ത്യ" എന്ന പുസ്തകം രചിച്ചത്? ["an haappi inthya" enna pusthakam rachicchath?]
Answer: ലാലാലജ്‌പത് റായി [Laalaalajpathu raayi]
19314. മലയാളത്തിലെ ആദ്യ സിനിമ? [Malayaalatthile aadya sinima?]
Answer: വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ ) [Vigathakumaaran - 1928 ( samvidhaanam : nirmmaanam :- je. Si. Daaniyel )]
19315. ഫലപുഷടി തീരെ കുറഞ്ഞ മണ്ണ്? [Phalapushadi theere kuranja mannu?]
Answer: ലാറ്ററൈറ്റ് മണ്ണ് (ചെങ്കല്‍മണ്ണ്) [Laattaryttu mannu (chenkalmannu)]
19316. ഒഡിഷയിലെ കട്ടക്ക് നഗരം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Odishayile kattakku nagaram ethu nadiyude theeratthaanu sthithicheyyunnath?]
Answer: മഹാനദി [Mahaanadi]
19317. എന്താണ് പാരൻകൈമ (Parenchyma) ?
[Enthaanu paarankyma (parenchyma) ?
]
Answer: മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകല
[Mruduvaaya sasyabhaagangalil kaanappedunna sasyakala
]
19318. ഡെൻമാർക്കിന്‍റെ ദേശീയപക്ഷി? [Denmaarkkinre desheeyapakshi?]
Answer: അരയന്നം [Arayannam]
19319. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്? [Inthyayile aadyatthe ikko doorisam paddhathi nadappaalaakkiyath?]
Answer: തെൻമല [Thenmala]
19320. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ~ ആസ്ഥാനം? [Naashanal gaalari ophu moden aarttu ~ aasthaanam?]
Answer: ഡൽഹി [Dalhi]
19321. ചരൺ സിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം? [Charan simginre anthyavishramasthalam?]
Answer: കിസാനഘട്ട് [Kisaanaghattu]
19322. പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്ന മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകല ?
[Prakaashasamshleshanatthinum aahaarasambharanatthinum sahaayikkunna mruduvaaya sasyabhaagangalil kaanappedunna sasyakala ?
]
Answer: പാരൻകൈമ (Parenchyma)
[Paarankyma (parenchyma)
]
19323. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം? [Sahodaran ayyappan sthaapaka edittaraayi aarambhiccha pathram?]
Answer: യുക്തിവാദി( ആരംഭിച്ച വർഷം: 1928 ) [Yukthivaadi( aarambhiccha varsham: 1928 )]
19324. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ? [Vishappu anubhavappedaan sahaayikkunna hormon?]
Answer: ഗ്രെലിൻ [Grelin]
19325. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒവിവിജയൻ രചിച്ച നോവൽ? [Adiyantharaavasthayude pashchaatthalatthil ovivijayan rachiccha noval?]
Answer: ധർമപുരാണം [Dharmapuraanam]
19326. ഐ.എസ്.ആർ. ഒ സ്ഥാപിതമായത്? [ai.esu.aar. O sthaapithamaayath?]
Answer: 1969 ആഗസ്റ്റ് 15 [1969 aagasttu 15]
19327. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് [ ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം ] കണ്ടെത്തിയത്? [Ilakdronukalkku kanikakaludeyum tharamgatthinreyum svabhaavam oresamayam kaanikkuvaan kazhiyumennu [ ilakdroninre dvythasvabhaavam ] kandetthiyath?]
Answer: ലൂയിസ് ഡിബ്രോളി [Looyisu dibroli]
19328. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര്? [Dandimaarcchinide aalapiccha raghupathi raaghava raajaaraam enna gaanatthinu samgeetham nalkiya thaar?]
Answer: വിഷ്ണു ദിഗംബർ പലുസ് കാർ [Vishnu digambar palusu kaar]
19329. സസ്യഭാഗങ്ങൾക്ക് വഴക്കവും താങ്ങും നൽകുന്ന കല ?
[Sasyabhaagangalkku vazhakkavum thaangum nalkunna kala ?
]
Answer: കോളൻകൈമ
[Kolankyma
]
19330. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം? [Samghakaalatthu shakthi praapiccha bhaashaa saahithyam?]
Answer: തമിഴ് [Thamizhu]
19331. ടാൻസാനിയയുടെ തലസ്ഥാനം? [Daansaaniyayude thalasthaanam?]
Answer: ദൊഡോമ [Dodoma]
19332. നഗ്നനേത്രം കൊണ്ടു കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു? [Nagnanethram kondu kaanuvaan kazhiyunna ettavum akaleyulla vasthu?]
Answer: ആൻഡ്രോമീഡ ഗ്യാലക്സി [Aandromeeda gyaalaksi]
19333. എന്താണ് കോളൻകൈമ കല ?
[Enthaanu kolankyma kala ?
]
Answer: സസ്യഭാഗങ്ങൾക്ക് വഴക്കവും താങ്ങും നൽകുന്ന കല
[Sasyabhaagangalkku vazhakkavum thaangum nalkunna kala
]
19334. സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Sooryaprakaashatthinu ezhu nirangalundennu theliyiccha shaasthrajnjan?]
Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]
19335. സത് ലജ് നദിയുടെ പൗരാണിക നാമം? [Sathu laju nadiyude pauraanika naamam?]
Answer: സതുദ്രി ( ശതാദ്രു) [Sathudri ( shathaadru)]
19336. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്‍റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്? ['brahmashree shree naaraayanaguruvinre jeevacharithra samgraham' rachicchath?]
Answer: കുമാരനാശാൻ [Kumaaranaashaan]
19337. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്? [Mullapperiyaar daam udghaadanam cheythath?]
Answer: 1895 ഒക്ടോബർ 11 ന് മദ്രാസ് പ്രഭുവായിരുന്ന വെൻലോക്ക് പ്രഭു [1895 okdobar 11 nu madraasu prabhuvaayirunna venlokku prabhu]
19338. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം? [Valartthumrugangalude ennatthil lokatthu onnaam sthaanamulla raajyam?]
Answer: ഇന്ത്യ [Inthya]
19339. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല; എത്ര കിലോമീറ്റർ? [Keralatthil ettavum kadal theeramulla randaamatthe jilla; ethra kilomeettar?]
Answer: ആലപ്പുഴ; 82 കിലോമീറ്റർ [Aalappuzha; 82 kilomeettar]
19340. യു.എൻ. പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം? [Yu. En. Pothusabhayil pradarshippiccha bolivudu chithram?]
Answer: ലെഗെ രഹോ മുന്നാഭായി [Lege raho munnaabhaayi]
19341. ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa vaalmeeki’ enna aparanaamatthil ariyappettirunnath?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
19342. കോളൻകൈമ സസ്യഭാഗങ്ങളിൽ കാണപ്പെടുന്നത് എവിടെയാണ് ?
[Kolankyma sasyabhaagangalil kaanappedunnathu evideyaanu ?
]
Answer: കോശഭിത്തിയുടെ മൂലകളിൽ മാത്രം കാണുന്നു
[Koshabhitthiyude moolakalil maathram kaanunnu
]
19343. ഹോംറൂൾ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ? [Homrool prasthaanatthinre sthaapakan?]
Answer: ആനി ബസന്‍റ് [Aani basanru]
19344. സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നൽകുന്ന കലകളാണ് : [Sasyabhaagangalkku thaangum balavum nalkunna kalakalaanu :]
Answer: സ്ക്ലീറൻകൈമ [Skleerankyma]
19345. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്? [‘appunni’ethu kruthiyile kathaapaathramaan?]
Answer: നാലുകെട്ട് [Naalukettu]
19346. സസ്യങ്ങളിൽ സ്ക്ലീറൻകൈമ കലകളുടെ ധർമം ?
[Sasyangalil skleerankyma kalakalude dharmam ?
]
Answer: സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നൽകുന്നു
[Sasyabhaagangalkku thaangum balavum nalkunnu
]
19347. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം? [Kolambasu amerikkan bhookhandatthil etthicchernna varsham?]
Answer: 1492 AD
19348. ഐ.എസ്.ആർ.ഒയുടെ ആസ്ഥാന മന്ദിരം? [Ai.esu.aar.oyude aasthaana mandiram?]
Answer: അന്തരീഷ് ഭവൻ (ബാംഗ്ലൂർ) [Anthareeshu bhavan (baamgloor)]
19349. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം? [Ettavum saandratha kuranja loham?]
Answer: ലിഥിയം [Lithiyam]
19350. " വെളിച്ചം ദുഖമാണ് ഉണ്ണീ.തമസ്സല്ലോ സുഖപ്രദം " ആരുടെ വരികൾ? [" veliccham dukhamaanu unnee. Thamasallo sukhapradam " aarude varikal?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution