<<= Back Next =>>
You Are On Question Answer Bank SET 387

19351. സസ്യങ്ങളിൽ കോളൻകൈമ കലകളുടെ ധർമം ? [Sasyangalil kolankyma kalakalude dharmam ? ]

Answer: സസ്യഭാഗങ്ങൾക്ക് വഴക്കവും താങ്ങും നൽകുന്നു [Sasyabhaagangalkku vazhakkavum thaangum nalkunnu ]

19352. സസ്യങ്ങളിൽ വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന കലകളാണ്: [Sasyangalil veru aagiranam cheyyunna jalavum lavanangalum ilakaliletthikkunna kalakalaan: ]

Answer: സൈലം (Xylem) [Sylam (xylem) ]

19353. പേവിഷബാധബാധിക്കുന്ന ശരീരഭാഗം? [Pevishabaadhabaadhikkunna shareerabhaagam?]

Answer: തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha]

19354. സസ്യങ്ങളിൽ സൈലം (Xylem) കലകളുടെ ധർമം ? [Sasyangalil sylam (xylem) kalakalude dharmam ? ]

Answer: സസ്യങ്ങളിൽ വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നു [Sasyangalil veru aagiranam cheyyunna jalavum lavanangalum ilakaliletthikkunnu ]

19355. ബാലകളേശം രചിച്ചത്? [Baalakalesham rachicchath?]

Answer: പണ്ഡിറ്റ്‌ കറുപ്പൻ [Pandittu karuppan]

19356. ഹോർത്തൂസ് മലബാറിക്കസിന്‍റെ വാല്യങ്ങളുടെ എണ്ണം? [Hortthoosu malabaarikkasin‍re vaalyangalude ennam?]

Answer: 12

19357. ഇലകളിൽ തയ്യാറാക്കിയ ആഹാരം സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന കലകളാണ് : [Ilakalil thayyaaraakkiya aahaaram sasyangalude vividha bhaagangaliletthikkunna kalakalaanu : ]

Answer: ഫ്ളോയം [Phloyam ]

19358. സസ്യങ്ങളിൽ ഫ്ളോയം കലകളുടെ ധർമം ? [Sasyangalil phloyam kalakalude dharmam ? ]

Answer: ഇലകളിൽ തയ്യാറാക്കിയ ആഹാരം സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു [Ilakalil thayyaaraakkiya aahaaram sasyangalude vividha bhaagangaliletthikkunnu ]

19359. ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജില്ല? [Inthyayil ettavum padinjaaru sthithi cheyyunna jilla?]

Answer: കച്ച് [Kacchu]

19360. സസ്യങ്ങളുടെ നീളം വർധിക്കാൻ സഹായിക്കുന്ന ഹോർമോണാണ്: [Sasyangalude neelam vardhikkaan sahaayikkunna hormonaan:]

Answer: ഓക്സിൻ [Oksin]

19361. കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍? [Keralaa kaumudiyude sthaapaka pathraadhipar‍?]

Answer: സി.വി.കുഞ്ഞിരാമന്‍ [Si. Vi. Kunjiraaman‍]

19362. ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaar inthyayileykku vannathu dibattil ninnaanennu abhipraayappettath?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

19363. സസ്യങ്ങളിൽ ഓക്സിൻ ഹോർമോണുകളുടെ ധർമം ? [Sasyangalil oksin hormonukalude dharmam ? ]

Answer: സസ്യങ്ങളുടെ നീളം വർധിക്കാൻ സഹായിക്കുന്നു [Sasyangalude neelam vardhikkaan sahaayikkunnu ]

19364. ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി? [Devasvam kshethrangalil mrugabali nirodhiccha bharanaadhikaari?]

Answer: റാണി സേതു ലക്ഷ്മിഭായി [Raani sethu lakshmibhaayi]

19365. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്? [Inthyan naashanal kongrasinte aadyatthe vanithaa prasidantu?]

Answer: ആനി ബസന്റ് (1917; കൊൽക്കത്ത സമ്മേളനം) [Aani basantu (1917; kolkkattha sammelanam)]

19366. കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി? [Keralatthil‍ poor‍nnamaayum vydyuthikariccha aadyatthe munsippaalitti?]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

19367. മുന്തിരിയുടെ ജന്മദേശം? [Munthiriyude janmadesham?]

Answer: റഷ്യ [Rashya]

19368. നാവികനായ ഹെൻറി എന്നറിയപ്പെട്ടിരുന്ന പോർച്ചുഗീസ് രാജാവ്? [Naavikanaaya henri ennariyappettirunna porcchugeesu raajaav?]

Answer: ഹെൻറി [Henri]

19369. ലാന്‍റ് ഓഫ് റെഡ് ഡ്രാഗൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Laan‍ru ophu redu draagan ennu visheshippikkappedunna sthalam?]

Answer: തായി ലന്‍റ് [Thaayi lan‍ru]

19370. ഓക്സിനുമായി ചേർന്ന് സസ്യങ്ങളിൽ കോശവിഭജനവും കോശവൈവിധ്യവത്കരണവും കോശ വളർച്ചയും സാധ്യമാക്കുന്ന ഹോർമോൺ : [Oksinumaayi chernnu sasyangalil koshavibhajanavum koshavyvidhyavathkaranavum kosha valarcchayum saadhyamaakkunna hormon : ]

Answer: സൈറ്റോകിനിൻ [Syttokinin ]

19371. ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര? [Eshya - yooroppu bhookhandangalude athirtthiyaayi kanakkaakkunna parvvathanira?]

Answer: യൂറാൽ പർവ്വതനിര [Yooraal parvvathanira]

19372. മുഹമ്മദ് ഗസ്നിയുടെ സദസ്സിലുണ്ടായിരുന്ന പ്രധാന പണ്ഡിതൻ? [Muhammadu gasniyude sadasilundaayirunna pradhaana pandithan?]

Answer: അൽ ബറൂണി [Al barooni]

19373. കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം? [Kizhakkin‍re prakaashanagaramennu ariyappedunna nagaram?]

Answer: ഗുവാഹത്തി [Guvaahatthi]

19374. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan‍ saampatthika shaasthratthin‍re pithaav?]

Answer: ഭാദാബായി നവറോജി [Bhaadaabaayi navaroji]

19375. സസ്യങ്ങളിൽ സൈറ്റോകിനിൻ ഹോർമോണുകളുടെ ധർമം ? [Sasyangalil syttokinin hormonukalude dharmam ? ]

Answer: ഓക്സിനുമായി ചേർന്ന് സസ്യങ്ങളിൽ കോശവിഭജനവും കോശവൈവിധ്യവത്കരണവും കോശ വളർച്ചയും സാധ്യമാക്കുന്നു [Oksinumaayi chernnu sasyangalil koshavibhajanavum koshavyvidhyavathkaranavum kosha valarcchayum saadhyamaakkunnu ]

19376. ദക്ഷിണാഫ്രിക്കയുടെ ദേശീയ മൃഗം? [Dakshinaaphrikkayude desheeya mrugam?]

Answer: മാൻ [Maan]

19377. മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം? [Mikaccha kar‍shaka vanithakal‍kku kerala gavan‍men‍ru nal‍kunna puraskaaram?]

Answer: കര്‍ഷക ജ്യോതി [Kar‍shaka jyothi]

19378. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍? [Inthyan‍ aasoothrana kammeeshan‍re aadya upaadhyakshan‍?]

Answer: ഗുല്‍സരി ലാല്‍ നന്ദ [Gul‍sari laal‍ nanda]

19379. 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1938 l‍ haripuraayil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

19380. ജമൈക്കയുടെ നാണയം? [Jamykkayude naanayam?]

Answer: ജമൈക്കൻ ഡോളർ [Jamykkan dolar]

19381. ഉള്ളൂർ രചിച്ച നാടകം ? [Ulloor rachiccha naadakam ?]

Answer: അംബ [Amba]

19382. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്? [Lokasabhayile aadyatthe amgeekrutha prathipaksha nethaavaar?]

Answer: ഡോ. രാംസുഭഗ് സിങ് [Do. Raamsubhagu singu]

19383. തെങ്ങ് ഉൾപ്പെടുന്ന സസ്യ വിഭാഗം? [Thengu ulppedunna sasya vibhaagam?]

Answer: അരക്കേഷിയേ [Arakkeshiye]

19384. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ? [Keralatthile aadyatthe sttudiyo?]

Answer: ഉദയ [Udaya]

19385. പുഷ്ടിക്കലിനെയും ഇലകളുടെയും ഫലങ്ങളുടെയും വളർച്ചയെയും നിയന്ത്രിക്കുന്ന ഹോർമോൺ : [Pushdikkalineyum ilakaludeyum phalangaludeyum valarcchayeyum niyanthrikkunna hormon : ]

Answer: ജിബ്ബർലിൻ [Jibbarlin ]

19386. സസ്യങ്ങളിൽ ജിബ്ബർലിൻ ഹോർമോണുകളുടെ ധർമം ? [Sasyangalil jibbarlin hormonukalude dharmam ? ]

Answer: പുഷ്ടിക്കലിനെയും ഇലകളുടെയും ഫലങ്ങളുടെയും വളർച്ചയെയും നിയന്ത്രിക്കുന്നു [Pushdikkalineyum ilakaludeyum phalangaludeyum valarcchayeyum niyanthrikkunnu ]

19387. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി? [Inthyayil aadyamaayi rokkattu saankethikavidya upayogiccha bharanaadhikaari?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

19388. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന വാതകരൂപത്തിലുള്ള ഹോർമാണാണ് : [Phalangal pazhukkaan sahaayikkunna vaathakaroopatthilulla hormaanaanu : ]

Answer: എഥിലീൻ [Ethileen ]

19389. സസ്യങ്ങളിൽ എഥിലീൻ ഹോർമോണുകളുടെ ധർമം ? [Sasyangalil ethileen hormonukalude dharmam ? ]

Answer: ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്നു [Phalangal pazhukkaan sahaayikkunnu ]

19390. പ്രതികൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ നിലനില്പിനെ സഹായിക്കുന്ന ഹോർമോൺ : [Prathikoola saahacharyangalil sasyangalude nilanilpine sahaayikkunna hormon : ]

Answer: അബ്സെസിക് ആസിഡ് [Absesiku aasidu ]

19391. സസ്യങ്ങളിൽ അബ്സെസിക് ആസിഡ് ഹോർമോണുകളുടെ ധർമം ? [Sasyangalil absesiku aasidu hormonukalude dharmam ? ]

Answer: പ്രതികൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ നിലനില്പിനെ സഹായിക്കുന്നു [Prathikoola saahacharyangalil sasyangalude nilanilpine sahaayikkunnu ]

19392. സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ചത്? [Samsthaana kayar‍ var‍shamaayi aacharicchath?]

Answer: 2010

19393. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ് എന്ന സ്ഥാനം ലഭിച്ചത് ഏത് പഞ്ചായത്തിന്? [Inthyayile aadyatthe vyavahaara rahitha villeju enna sthaanam labhicchathu ethu panchaayatthin?]

Answer: തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്ത് [Thrushoor jillayile varavoor panchaayatthu]

19394. ലോത്തല്‍ കണ്ടത്തിയത്? [Lotthal‍ kandatthiyath?]

Answer: എസ്.ആര്‍. റാവു [Esu. Aar‍. Raavu]

19395. ഇലകളും കായ്കളും പൊഴിയാൻ സഹായിക്കുന്ന ഹോർമോൺ : [Ilakalum kaaykalum pozhiyaan sahaayikkunna hormon : ]

Answer: അബ്സെസിക് ആസിഡ് [Absesiku aasidu ]

19396. ഇ​ന്ത്യൻ ബ​ഹി​രാ​കാശ പ​ര്യ​വേ​ക്ഷണ പ​ദ്ധ​തി​ക​ളു​ടെ പി​താ​വ്? [I​nthyan ba​hi​raa​kaasha pa​rya​ve​kshana pa​ddha​thi​ka​lu​de pi​thaa​v?]

Answer: ​വി​ക്രം സാ​രാ​ഭാ​യ് [​vi​kram saa​raa​bhaa​yu]

19397. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു? [Aadigrantham krodeekariccha sikhu guru?]

Answer: അർജുൻ ദേവ് [Arjun devu]

19398. റോമാ സാമ്രാജ്യത്തിന്റെ തളർച്ചയുടെയും തകർച്ചയുടെയും ചരിത്രം" എന്ന ആറ് വാല്യങ്ങളുള്ള ചരിത്ര ഗ്രന്ഥം രചിച്ചത്? [Romaa saamraajyatthinte thalarcchayudeyum thakarcchayudeyum charithram" enna aaru vaalyangalulla charithra grantham rachicchath?]

Answer: എഡ്വേഡ് ഗിബ്ബൻ. [Edvedu gibban.]

19399. ഗൾഫ് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Galphu eyar ethu raajyatthe vimaana sarvveesaan?]

Answer: ബഹ്‌റൈൻ [Bahryn]

19400. തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചത്? [Thakazhi shivashankarappillaykku jnjaanapeedtam labhicchath?]

Answer: 1984
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution