<<= Back Next =>>
You Are On Question Answer Bank SET 388

19401. വിത്തില്ലാത്ത ഓറഞ്ച് ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Vitthillaattha oranchu ulpaadippikkaan upayogikkunna hormon eth?]

Answer: ഓക്സിൻ [Oksin]

19402. വിത്തില്ലാത്ത മുന്തിരി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Vitthillaattha munthiri ulpaadippikkaan upayogikkunna hormon eth?]

Answer: ഓക്സിൻ [Oksin]

19403. വിത്തില്ലാത്ത തണ്ണിമത്തൻ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Vitthillaattha thannimatthan ulpaadippikkaan upayogikkunna hormon eth? ]

Answer: ഓക്സിൻ [Oksin]

19404. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്? [Shreemoolam prajaa sabhayil thudarcchayaayi 28 varsham amgamaayirunna keralatthile saamoohya parishkartthaav?]

Answer: അയ്യങ്കാളി [Ayyankaali]

19405. വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്‍റെ നിറം എന്നി സിനിമകളുടെ സംവിധായകൻ? [Veettileykkulla vazhi; syra; aakaashatthin‍re niram enni sinimakalude samvidhaayakan?]

Answer: ഡോ.ബിജു [Do. Biju]

19406. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? [Bhoopada nirmaanatthekkuricchu padtikkunna shaasthra shaakha?]

Answer: കാർട്ടൊഗ്രാഫി [Kaarttograaphi]

19407. W. H. O യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത? [W. H. O yil prasidantaaya aadya inthyan vanitha?]

Answer: രാജ് കുമാരി അമൃത് കൗർ [Raaju kumaari amruthu kaur]

19408. പാർത്തനോകോർപി എന്നാലെന്ത്? [Paartthanokeaarpi ennaalenthu?]

Answer: ബീജ സംയോഗം നടക്കാത്ത അണ്ഡാശയങ്ങൾ ഫലങ്ങളാകുന്ന പ്രക്രിയ [Beeja samyogam nadakkaattha andaashayangal phalangalaakunna prakriya]

19409. പാർത്തനോകോർപിക്ക്‌ കാരണമാകുന്ന ഹോർമോൺ ഏത്? [Paartthanokeaarpikku kaaranamaakunna hormon eth?]

Answer: ജിബ്ബർലിങ്ങ് [Jibbarlingu]

19410. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം? [Chandranil manushyane vahicchukondu etthiya aadya pedakam?]

Answer: അപ്പോളോ X I (1969 ജൂലൈ 21 ) [Appolo x i (1969 jooly 21 )]

19411. കൊതുകിന്‍റെ ലാർവ അറിയപ്പെടുന്നത്? [Kothukin‍re laarva ariyappedunnath?]

Answer: റിഗ്ലർ [Riglar]

19412. ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട്? [Klaasikkalu padaviyulla ethra nruttharoopangalu inthyayilundu?]

Answer: 8

19413. നൈലിന്‍റെ ദാനം? [Nylin‍re daanam?]

Answer: ഈജിപ്ത്. [Eejipthu.]

19414. മദ്യ ദുരന്തത്തിന് കാരണം? [Madya duranthatthinu kaaranam?]

Answer: മെഥനോൾ [ മീഥൈൽ ആൽക്കഹോൾ ] [Methanol [ meethyl aalkkahol ]]

19415. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്? [Rasathanthratthile alavu thookka sampradaayam nadappaakkiyath?]

Answer: ലാവോസിയെ [Laavosiye]

19416. Cape of Good hope ന് ആ പേര് നൽകിയത്? [Cape of good hope nu aa peru nalkiyath?]

Answer: ജോൺ ll [Jon ll]

19417. തു​മ്പ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്? [Thu​mpa ro​kka​ttu vi​kshe​pa​na​ke​ndram sthaa​pi​ccha​th?]

Answer: 1963 ന​വം​ബർ 21 [1963 na​vam​bar 21]

19418. കൂവെമ്പു എന്നറിയപ്പെടുന്നത്? [Koovempu ennariyappedunnath?]

Answer: കെ.വി. പുട്ടപ്പ [Ke. Vi. Puttappa]

19419. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കിയ കമല്‍ സംവിധാനം ചെയ്ത സിനിമ? [Je. Si. Daaniyelin‍re jeevitham aaspadamaakkiya kamal‍ samvidhaanam cheytha sinima?]

Answer: സെല്ലൂലോയ്ഡ് [Sellooloydu]

19420. ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [Chaadviku vellacchaattam sthithi cheyyunnathu ethu samsthaanatthaan?]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

19421. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aaphrikkayude vijaagiri ennu visheshippikkappedunna sthalam?]

Answer: കാമറൂൺ [Kaamaroon]

19422. ‘ജാതിലക്ഷണം’ രചിച്ചത്? [‘jaathilakshanam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

19423. വേര് മുളപ്പിക്കാനും ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയാനും ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Veru mulappikkaanum phalangal akaalatthil pozhiyunnathu thadayaanum upayogikkunna hormon eth?]

Answer: നാഫ്തലീൻ അസറ്റിക് ആസിഡ് (NAA), ഇൻഡോർ ബ്യൂട്ടറിക് ആസിഡ് എന്നിവ [Naaphthaleen asattiku aasidu (naa), indor byoottariku aasidu enniva]

19424. ഫലങ്ങൾ പഴുക്കുന്നത് തടയുന്ന ഹോർമോൺ ഏത്? [Phalangal pazhukkunnathu thadayunna hormon eth?]

Answer: ജിബ്ബർലിങ്ങ് [Jibbarlingu]

19425. പഴവര്ഗങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Pazhavargangalil oresamayam vilaveduppu nadatthaan upayogikkunna hormon eth?]

Answer: അബ്‌സെസിക് ആസിഡ് [Absesiku aasidu]

19426. തൊട്ടാവാടി - ശാസത്രിയ നാമം? [Thottaavaadi - shaasathriya naamam?]

Answer: മിമോസ പുഡിക്ക [Mimosa pudikka]

19427. വിഡ്ഢി പക്ഷി എന്നറിയപ്പെടുന്നത്? [Vidddi pakshi ennariyappedunnath?]

Answer: താറാവ് [Thaaraavu]

19428. ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്? [Harijanangal‍kku vendi maathram samaram cheyyunna svaami ennariyappedunnath?]

Answer: ആനന്ദതീര്‍ത്ഥന് [Aanandatheer‍ththanu]

19429. ഇന്ത്യയിലെ പ്രധാന ഖാരിഫ് വിള? [Inthyayile pradhaana khaariphu vila?]

Answer: നെല്ല് [Nellu]

19430. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Hykkodathikalkku rittu purappeduvikkunnathinulla adhikaaratthekkuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 226 [Aarttikkil 226]

19431. ആമസേൺ നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്? [Aamasen nadi ethu samudratthilaanu pathikkunnath?]

Answer: അത് ലാന്റിക്ക് സമുദ്രം [Athu laantikku samudram]

19432. റബര് മരങ്ങളിൽ പാൽ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Rabaru marangalil paal uthpaadanam vardhippikkaan sahaayikkunna hormon eth?]

Answer: എഥിലീൻ [Ethileen]

19433. 2/12/2017] +91 97472 34353: അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ? [2/12/2017] +91 97472 34353: amoniya vyaavasaayikamaayi ulppaadippikkunna prakriya?]

Answer: ഹേബർ പ്രക്രിയ [Hebar prakriya]

19434. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ? [Punnapra vayalaar samaratthe aaspadamaakki thakazhi rachiccha katha?]

Answer: തലയോട് [Thalayodu]

19435. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? [Keralatthile aadyatthe deesal vydyutha paddhathi?]

Answer: ബ്രഹ്മപുരം [Brahmapuram]

19436. ഹർഷ ചരിതം രചിച്ചത്? [Harsha charitham rachicchath?]

Answer: ബാണ ഭട്ടൻ [Baana bhattan]

19437. പാകിസ്ഥാന്‍റെ ദേശിയ പുഷ്പ്പം? [Paakisthaan‍re deshiya pushppam?]

Answer: മുല്ലപ്പുവ് [Mullappuvu]

19438. എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം? [Eranaakulatthe vyppinumaayi bandhikkunna paalam?]

Answer: ഗോശ്രീ പാലം [Goshree paalam]

19439. ജനറൽ തിയറി എന്നറിയപ്പെടുന്ന Macro Economics ന്‍റെ പിതാവ്? [Janaral thiyari ennariyappedunna macro economics n‍re pithaav?]

Answer: ജോൺ മെയ് നാർഡ് കെയിൻസ് [Jon meyu naardu keyinsu]

19440. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ? [Jahaamgeerine bharanatthil sahaayicchirunna bhaarya?]

Answer: നൂർജ്ജഹാൻ [Noorjjahaan]

19441. ലോകബാങ്കിന്‍റെ (IBRD) ആസ്ഥാനം? [Lokabaankin‍re (ibrd) aasthaanam?]

Answer: വാഷിംങ്ടൺ [Vaashimngdan]

19442. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നത്? [Eephal gopuram sthithi cheyyunnath?]

Answer: പാരീസിലെ സീൻ നദിക്കരയിൽ [Paareesile seen nadikkarayil]

19443. ഭൂമി; ചന്ദ്രൻ; സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്? [Bhoomi; chandran; sooryan enniva nerrekhayil varunna divasangal ariyappedunnath?]

Answer: അമാവാസി [Amaavaasi]

19444. തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Thiruvananthapuram reejinal kaansar sentaril kyaansar rogikalude chikithsaa desttukal sambandhicchu sambandhiccha enveshana kammeeshan‍?]

Answer: പരീഖ് കമ്മീഷൻ [Pareekhu kammeeshan]

19445. യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത്? [Yooropyan janatha svasthikaye visheshippicchath?]

Answer: കറുത്ത ചിലന്തി [Karuttha chilanthi]

19446. കീർത്തി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Keertthi ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: അരി [Ari]

19447. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കു ന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു? [Ellaa nirangaleyum prathiphalippikku nna prathalam ethu niratthil kaanappedunnu?]

Answer: വെളുപ്പ് [Veluppu]

19448. ‘വാത്സല്യത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്? [‘vaathsalyatthin‍re kavayithri’ ennariyappedunnath?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

19449. അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്? [Amoniya vyaavasaayikamaayi ulppaadippikkunna hebar prakriyayil aavashyamaaya ooshmaav?]

Answer: 500°C

19450. 1951ൽ വിനോബാഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം? [1951l vinobaabhaaveyude nethruthvatthil aarambhiccha prasthaanam?]

Answer: ഭൂദാന പ്രസ്ഥാനം [Bhoodaana prasthaanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions