<<= Back Next =>>
You Are On Question Answer Bank SET 389

19451. പശ്ചിമോദയം എഡിറ്റര്‍? [Pashchimodayam edittar‍?]

Answer: എഫ് മുളളര്‍ [Ephu mulalar‍]

19452. സസ്യങ്ങളിൽ സൗരോർജത്തെ രാസോർജ്ജമാക്കുന്ന പ്രക്രിയയുടെ പേരെന്ത്? [Sasyangalil saurorjatthe raasorjjamaakkunna prakriyayude perenthu?]

Answer: പ്രകാശ സംശ്ലേഷണം [Prakaasha samshleshanam]

19453. പ്രകാശ സംശ്ലേഷണം എന്നാലെന്ത്? [Prakaasha samshleshanam ennaalenthu? ]

Answer: സസ്യങ്ങളിൽ സൗരോർജത്തെ രാസോർജ്ജമാക്കുന്ന പ്രക്രിയ [Sasyangalil saurorjatthe raasorjjamaakkunna prakriya ]

19454. പ്രകാശ സംശ്ലേഷണം നടക്കുന്നത് എവിടെയാണ്? [Prakaasha samshleshanam nadakkunnathu evideyaan?]

Answer: ഹരിത സസ്യങ്ങളിലെ ഇലകളിലാണ് പ്രധാനമായും പ്രകാശ സംശ്ലേഷണം നടക്കുന്നത് [Haritha sasyangalile ilakalilaanu pradhaanamaayum prakaasha samshleshanam nadakkunnathu]

19455. പ്രസിദ്ധമായ കറുപ്പ് യുദ്ധം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്? [Prasiddhamaaya karuppu yuddham nadannathu ethokke raajyangal thammilaan?]

Answer: ചൈനയും ബ്രിട്ടണും [Chynayum brittanum]

19456. ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം? [Gaandhijiye ettavum kooduthal svaadheeniccha pusthakam?]

Answer: അൺ ടു ദി ലാസ്റ്റ് (രചന: ജോൺ റസ്കിൻ) [An du di laasttu (rachana: jon raskin)]

19457. സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി/സെക്കന്‍റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ? [Sooryanil ninnum akalangalilekku 100 ki/sekkan‍ru vegathayil eriyappedunna ayoneekarikkappetta choodumeghangal?]

Answer: സോളാർ ഫ്ളെയേർസ് (Solar Flares) [Solaar phleyersu (solar flares)]

19458. ഇറാഖിന്‍റെ ദേശീയ പുഷ്പം? [Iraakhin‍re desheeya pushpam?]

Answer: റോസ് [Rosu]

19459. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്? [‘duravastha’ enna kruthiyude rachayithaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

19460. കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kaandla thuramukham sthithi cheyyunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

19461. വാകാട വംശ സ്ഥാപകന്‍? [Vaakaada vamsha sthaapakan‍?]

Answer: വിന്ധ്യശക്തി [Vindhyashakthi]

19462. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ? [Suvolajikkal sarvve ophu inthya?]

Answer: കൊൽക്കത്ത [Kolkkattha]

19463. ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്? [Inthyayile aadambara dreyinaaya mahaaraajaa eksprasu bandhippikkunnathu ethellaam sthalangaleyaan?]

Answer: മുംബൈ - ന്യൂഡൽഹി [Mumby - nyoodalhi]

19464. “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി”എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്? [“akhilaandamandalam aniyicchorukki”enna praarththanaa gaanam rachicchath?]

Answer: പന്തളം കെ.പി.രാമൻപിള്ള [Panthalam ke. Pi. Raamanpilla]

19465. ഇലയിലെ പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന ഘടകമേത്? [Ilayile prakaashasamshleshanatthinu sahaayikkunna ghadakameth?]

Answer: ഇലകളിലെ പച്ചനിറമുള്ള ഹരിതകണങ്ങൾ [Ilakalile pacchaniramulla harithakanangal]

19466. കുത്തബ് മിനാർ പണി കഴിപ്പിച്ചത് ആരുടെ സ്മരണയ്ക്കായാണ്? [Kutthabu minaar pani kazhippicchathu aarude smaranaykkaayaan?]

Answer: ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി (സൂഫി സന്യാസി ) [Khvaajaa kutthabdeen bakthiyaar kaakki (soophi sanyaasi )]

19467. ഏറ്റവും ചെറിയ ഗ്രഹം ? [Ettavum cheriya graham ?]

Answer: ബുധൻ [Budhan]

19468. ഇരട്ടസ്തരമുള്ള കോശാംഗമേത്? [Irattastharamulla koshaamgameth? ]

Answer: ഹരിതകണം [Harithakanam ]

19469. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്? [Naanyavilakalil karuttha svarnnam ennariyappedunnath?]

Answer: കുരുമുളക് [Kurumulaku]

19470. വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി? [Varshatthil oru mutta maathram idunna pakshi?]

Answer: എംപറർ പെൻഗ്വിൻ [Emparar pengvin]

19471. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്? [Kruthrimamaayi nir‍mmikkappetta lohatthin‍re per?]

Answer: ടെക്നീഷ്യം [Dekneeshyam]

19472. സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ ഉള്ളത് എന്തിലാണ്? [Sooryaprakaashatthe aagiranam cheyyaan kazhivulla varnakangal ullathu enthilaan?]

Answer: ഹരിതകണത്തിനുള്ളിലെ ഗ്രാന എന്ന സ്തര പാളികളികളിൽ [Harithakanatthinullile graana enna sthara paalikalikalil]

19473. ഇരട്ടസ്തരമുള്ള കോശാംഗമേത്? [Irattastharamulla koshaamgameth?]

Answer: ഹരിതകണം [Harithakanam]

19474. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്? [Kerala samsthaana manushyaavakaasha kammishan nilavil vannath?]

Answer: 1998 ഡിസംബർ 11 [1998 disambar 11]

19475. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Nadikale kuricchulla shaasthreeya padtanam?]

Answer: പോട്ടമോളജി Potamology [Pottamolaji potamology]

19476. കേരളത്തിൽ സ്വകര്യ മേഖലയിൽ എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? [Keralatthil svakarya mekhalayil ephu. Em rediyo prakshepanam aarambhiccha varsham?]

Answer: 2007

19477. തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം? [Thiruvithaam kooril‍ niyamasabha sthaapikkappetta var‍sham?]

Answer: 1888

19478. സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? [Samjhothaa eksprasu bandhippikkunna sthalangal‍?]

Answer: ഡൽഹി. ലാഹോർ [Dalhi. Laahor]

19479. സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ ഏവ? [Sooryaprakaashatthe aagiranam cheyyaan kazhivulla varnakangal eva? ]

Answer: ഹരിതകം a, ഹരിതകം b, കരോട്ടിൻ, സാന്തോഫിൽ [Harithakam a, harithakam b, karottin, saanthophil]

19480. പത്മഭൂഷൺ നേടിയ ആദ്യ മലയാളി? [Pathmabhooshan nediya aadya malayaali?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

19481. പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്ന ഹരിതകം ഏത്? [Prakaashasamshleshanatthil nerittu pankedukkunna harithakam eth?]

Answer: ഹരിതകം a [Harithakam a]

19482. മുംബൈ നഗരത്തിലുള്ള ഒരു വനം ഇപ്പോൾ പ്രശസ്തമായ ദേശീയോദ്യാനമാണ് ഏത്? [Mumby nagaratthilulla oru vanam ippol prashasthamaaya desheeyodyaanamaanu eth?]

Answer: സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് [Sanjjayu gaandhi naashanal paarkku]

19483. കൊല്ലപ്പുഴ;കല്ലായിപ്പുഴ; ബേക്കൽ പുഴ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്? [Kollappuzha;kallaayippuzha; bekkal puzha ennivaye thammil bandhippikkunnath?]

Answer: കനോലി കനാൽ [Kanoli kanaal]

19484. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ? [Kyooriyositti chovvayilirangunnathinu thottu mumpulla ezhu athi nirnnaayaka nimishangalkku naasa nalkiyirikkunna peru ?]

Answer: ഏഴ് സംഭ്രമ നിമിഷങ്ങൾ (Seven minutes of terror) [Ezhu sambhrama nimishangal (seven minutes of terror)]

19485. ഹിസ്റ്റമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Histtamin desttethu rogavumaayi bandhappettirikkunnu?]

Answer: കുഷ്ഠം [Kushdtam]

19486. വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Vyppin‍ dveepu sthithi cheyyunnath?]

Answer: വേമ്പനാട്ട് കായലില്‍ [Vempanaattu kaayalil‍]

19487. വിജയ ദിനം? [Vijaya dinam?]

Answer: ഡിസംബർ 16 [Disambar 16]

19488. ഹരിതകം b, കരോട്ടിൻ, സാന്തോഫിൽ എന്നീ വർണകങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Harithakam b, karottin, saanthophil ennee varnakangal enthu perilaanu ariyappedunnath?]

Answer: സഹായക വർണകങ്ങൾ [Sahaayaka varnakangal]

19489. കെ.പി.കേശവമേനോന്‍റെ ആത്മകഥ? [Ke. Pi. Keshavamenon‍re aathmakatha?]

Answer: കഴിഞ്ഞകാലം. [Kazhinjakaalam.]

19490. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം? [Lokatthile ettavum thekke attatthulla agni par‍vvatham?]

Answer: മൗണ്ട് എറിബസ് [Maundu eribasu]

19491. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Kalyaan sona ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: ഗോതമ്പ് [Gothampu]

19492. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് "ജോക്ക് തോംസൺ"? [Ethu raajyatthin‍re desheeya vyakthithvamaanu "jokku thomsan"?]

Answer: സ്കോട്ട്ലൻറ്റ്. [Skottlanttu.]

19493. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Raashdrapathiyude thiranjeduppu sambandhicchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 54 [Aarttikkil 54]

19494. സമുദ്രം എന്ന ആവാസ വ്യവസ്ഥയിലെ മുഖ്യ ഉത്പാദകർ ആരെല്ലാമാണ്? [Samudram enna aavaasa vyavasthayile mukhya uthpaadakar aarellaamaan?]

Answer: ആൽഗകളും മറ്റു ജലസസ്യങ്ങളും [Aalgakalum mattu jalasasyangalum]

19495. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്? [Inthyayile aadya bayolajikkal‍ paar‍kku?]

Answer: അഗസ്ത്യര്‍കുടം [Agasthyar‍kudam]

19496. അന്തരീക്ഷ വായുവിലെ ഓക്സിജന്റെ 70-80% ശതമാനം പ്രദാനം ചെയ്യുന്നത് എന്താണ്? [Anthareeksha vaayuvile oksijante 70-80% shathamaanam pradaanam cheyyunnathu enthaan?]

Answer: സമുദ്രത്തിലെ ആൽഗകൾ [Samudratthile aalgakal]

19497. തു​മ്പ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്ക് സ​മർ​പ്പി​ച്ച​ത്? [Thu​mpa ai​kya​raa​shdra​sa​bha​ykku sa​mar​ppi​ccha​th?]

Answer: 1968 ഫെ​ബ്രു​വ​രി 2 [1968 phe​bru​va​ri 2]

19498. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം? [Inthyayile deshasaalkrutha baankukalude ennam?]

Answer: 20

19499. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി? [Kozhikkodu saamoothiriyum dacchukaarum thammil 1661 l l oppuvaccha sandhi?]

Answer: അഴിക്കോട് സന്ധി [Azhikkodu sandhi]

19500. മി​സൈൽ മാൻ ഓ​ഫ് ഇ​ന്ത്യ? [Mi​syl maan o​phu i​nthya?]

Answer: എ.​പി.​ജെ. അ​ബ്ദുൽ ക​ലാം [E.​pi.​je. A​bdul ka​laam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution