1. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ? [Kyooriyositti chovvayilirangunnathinu thottu mumpulla ezhu athi nirnnaayaka nimishangalkku naasa nalkiyirikkunna peru ?]
Answer: ഏഴ് സംഭ്രമ നിമിഷങ്ങൾ (Seven minutes of terror) [Ezhu sambhrama nimishangal (seven minutes of terror)]