<<= Back Next =>>
You Are On Question Answer Bank SET 390

19501. ഏറ്റവുമധികം ചെറുകിട വ്യവസായ യൂനിറ്റുകളുള്ള സംസ്ഥാനം? [Ettavumadhikam cherukida vyavasaaya yoonittukalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

19502. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Kampyoottarin‍re pithaavu ennariyappedunnath?]

Answer: ചാൾസ് ബാബേജ് [Chaalsu baabeju]

19503. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി? [Aruvippuram prathishdta nadatthaanulla kallu eduttha nadi?]

Answer: നെയ്യാർ(1888 ) [Neyyaar(1888 )]

19504. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (1861) ആസ്ഥാനം? [Aarkkiyolajikkal sarvve ophu inthyayude (1861) aasthaanam?]

Answer: ഡൽഹി [Dalhi]

19505. പട്ടുനൂൽപ്പുഴു വളർത്തൽ ഏതെല്ലാം സസ്യങ്ങളിലൂടെയാണ് നടക്കുന്നത്? [Pattunoolppuzhu valartthal ethellaam sasyangaliloodeyaanu nadakkunnath?]

Answer: മൾബറി, ടസർ, മുഗാ [Malbari, dasar, mugaa]

19506. തൈരിലെ ആസിഡ്? [Thyrile aasid?]

Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]

19507. ശിവ നൃത്തം? [Shiva nruttham?]

Answer: താണ്ഡവം [Thaandavam]

19508. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ? [Desheeya pinnokka vibhaaga kammeeshan‍re prathama cheyarmaan?]

Answer: ആർ.എൻ.പ്രസാദ് [Aar. En. Prasaadu]

19509. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Chattampisvaamiye shanmukhadaasan enna viliccha saamoohya parishkartthaav?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

19510. ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം? [Shankaraachaaryar inthyayude kizhakku sthaapiccha madtam?]

Answer: ഗോവർദ്ധനമഠം (പുരി) [Govarddhanamadtam (puri)]

19511. പട്ടുനൂൽപ്പുഴു വളർത്തൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Pattunoolppuzhu valartthal enthu perilaanu ariyappedunnath?]

Answer: സെറികൾച്ച‌‌ർ [Serikalcchar]

19512. മത്സ്യം വളർത്തൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Mathsyam valartthal enthu perilaanu ariyappedunnath? ]

Answer: പി സി കൾച്ച‌‌ർ [Pi si kalcchar]

19513. ന്യായ ദർശനത്തിന്റെ കർത്താവ്? [Nyaaya darshanatthinte kartthaav?]

Answer: ഗൗതമൻ [Gauthaman]

19514. ചങ്ങമ്പുഴ എഴുതിയ നോവൽ? [Changampuzha ezhuthiya noval?]

Answer: കളിത്തോഴി [Kalitthozhi]

19515. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത? [Kendra mukhya vivaraavakaasha kammeeshanaraaya aadya vanitha?]

Answer: ദീപക് സന്ധു [Deepaku sandhu]

19516. ലോമികകൾ കണ്ടു പിടിച്ചത്? [Lomikakal kandu pidicchath?]

Answer: മാർസല്ലോ മാൽ പിജി (ഇറ്റലി) [Maarsallo maal piji (ittali)]

19517. അഷ്ടപ്രധാനിലെ മന്ത്രിമാരുടെ തലവൻ അറിയിപ്പട്ടിരുന്നത്? [Ashdapradhaanile manthrimaarude thalavan ariyippattirunnath?]

Answer: പേഷ്വാ [Peshvaa]

19518. പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി? [Punaloor thookku paalatthin‍re shilpi?]

Answer: ആൽബർട്ട് ഹെൻട്രി [Aalbarttu hendri]

19519. സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? [Siyaacchin ethu nadeetheeratthaanu sthithi cheyyunnath?]

Answer: നൂബ്രാ നദി [Noobraa nadi]

19520. ദക്ഷിണ കുംഭമേള? [Dakshina kumbhamela?]

Answer: ശബരിമല മകരവിളക്ക്‌ [Shabarimala makaravilakku]

19521. പി സി കൾച്ച‌‌ർ എന്നാലെന്ത്? [Pi si kalcchar ennaalenthu?]

Answer: മത്സ്യം വളർത്തൽ [Mathsyam valartthal]

19522. സെറികൾച്ച‌‌ർ എന്നാലെന്ത്? [Serikalcchar ennaalenthu? ]

Answer: പട്ടുനൂൽപ്പുഴു വളർത്തൽ [Pattunoolppuzhu valartthal]

19523. ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം? [Bhoomiyude uparithalavum uthbhavavum avaykkundaakunna maattangaleyum kuricchulla padtanam?]

Answer: ജിയോമോർഫോളജി. Geomorphology [Jiyomorpholaji. Geomorphology]

19524. പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം? [Pazhashiraajaa thalasheri sabbu kalakdaraaya thomashaarvi baabarumaayulla ettumuttalil maavilatthodil vacchu maranamadanja varsham?]

Answer: 1805 നവംബർ 30 [1805 navambar 30]

19525. ഇന്ത്യൻ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം? [Inthyan praadeshika samayam kanakkukoottunna klokku davar sthithi cheyyunna pattanam?]

Answer: മിർസാപ്പൂർ (അലഹബാദ്) [Mirsaappoor (alahabaadu)]

19526. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം? [Yu. En. Rakshaasamithiyil amgathvamulla eka eshyan raajyam?]

Answer: ചൈന [Chyna]

19527. ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല? [Dharmmadam thurutthu sthithi cheyyunna jilla?]

Answer: കണ്ണൂർ [Kannoor]

19528. പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (PMRY) ആരംഭിച്ചത്? [Prymministtezhsu rosgaar‍ yojana (pmry) aarambhicchath?]

Answer: 1993 ഒക്ടോബര്‍ 2 [1993 okdobar‍ 2]

19529. ബ​ഹി​രാ​കാശ ദി​നം? [Ba​hi​raa​kaasha di​nam?]

Answer: ഏ​പ്രിൽ 12 [E​pril 12]

19530. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം? [Ettavum kooduthal janasamkhyayulla nagaram?]

Answer: മുംബൈ [Mumby]

19531. കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം? [Karakaushala graamamaayi prakhyaapiccha kozhikkodu jillayile sthalam?]

Answer: ഇരിങ്ങൽ [Iringal]

19532. ഏറ്റവും വലിയ ശുദ്ധജല തടാകം? [Ettavum valiya shuddhajala thadaakam?]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]

19533. വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ? [Varkkala pattanatthin‍re sthaapakan?]

Answer: അയ്യപ്പൻ മാർത്താണ്ഡൻ പിള്ള [Ayyappan maartthaandan pilla]

19534. ‘നിർവൃതി പഞ്ചകം’ രചിച്ചത്? [‘nirvruthi panchakam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

19535. പിസികൾച്ച‌‌ർ വഴി ഉത്പാദിപ്പിക്കുന്ന ചെമ്മീൻ ഇനങ്ങളേവ? [Pisikalcchar vazhi uthpaadippikkunna chemmeen inangaleva?]

Answer: നാ‌രൻ,കാര [Naaran,kaara]

19536. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി? [Himaalayan‍ nadikalil‍ ettavum kooduthal‍ jalam vahikkunna nadi?]

Answer: ബ്രഹ്മപുത്ര. [Brahmaputhra.]

19537. കുരുമുളകിന്‍റെ ജന്മദേശം? [Kurumulakin‍re janmadesham?]

Answer: ഇന്ത്യ [Inthya]

19538. ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തിയ ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ? [Ba​hi​raa​kaa​sha​tthu e​tthiya aa​dya i​nthya​kkaa​ran?]

Answer: ​രാ​കേ​ഷ് ശർ​മ്മ (1984 ഏ​പ്രിൽ 2) [​raa​ke​shu shar​mma (1984 e​pril 2)]

19539. വാതക ഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ? [Vaathaka bheemanmaar ennariyappedunna grahangal?]

Answer: ബാഹ്യ ഗ്രഹങ്ങൾ [Baahya grahangal]

19540. ആന്‍റമാന്‍ നിക്കോബാര്‍ സ്ഥിതി ചെയ്യുന്നത്? [Aan‍ramaan‍ nikkobaar‍ sthithi cheyyunnath?]

Answer: ബംഗാള്‍ ഉള്‍ക്കടല്‍ [Bamgaal‍ ul‍kkadal‍]

19541. ഫ്ളോറി കൾച്ച‌‌ർ എന്നാലെന്ത്? [Phlori kalcchar ennaalenthu?]

Answer: പൂ കൃഷി [Poo krushi]

19542. സ്ത്രീയെ വന്ധികരിക്കുന്ന ശസ്ത്രക്രീയ? [Sthreeye vandhikarikkunna shasthrakreeya?]

Answer: ട്യൂബെക്ടമി [Dyoobekdami]

19543. പുരുഷ പുരത്തിന്‍റെ പുതിയ പേര്? [Purusha puratthin‍re puthiya per?]

Answer: പെഷവാർ [Peshavaar]

19544. പൂ കൃഷി എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Poo krushi enthu perilaanu ariyappedunnath?]

Answer: ഫ്ളോറി കൾച്ച‌‌ർ [Phlori kalcchar]

19545. ഗാന്ധിജിയെകുറിച്ച് അക്കിത്തം രചിച്ച മഹാ കാവ്യം? [Gaandhijiyekuricchu akkittham rachiccha mahaa kaavyam?]

Answer: ധർമ്മസൂര്യൻ [Dharmmasooryan]

19546. പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്? [Prottem speekkare niyamikkuthaar?]

Answer: രാഷ്ട്രപതി [Raashdrapathi]

19547. എപ്പി കൾച്ച‌‌ർ എന്നാലെന്ത്? [Eppi kalcchar ennaalenthu?]

Answer: തേനീച്ച വളർത്തൽ [Theneeccha valartthal]

19548. വിയറ്റ്നാമിന്‍റെ ദേശീയ മൃഗം? [Viyattnaamin‍re desheeya mrugam?]

Answer: എരുമ [Eruma]

19549. തേനീച്ച വളർത്തൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Theneeccha valartthal enthu perilaanu ariyappedunnath?]

Answer: എപ്പി കൾച്ച‌‌ർ [Eppi kalcchar]

19550. സാധാരണ വളർത്തുന്ന തേനീച്ച ഇനങ്ങൾ ഏവ? [Saadhaarana valartthunna theneeccha inangal eva? ]

Answer: കോലൻ , മെല്ലിഫെറ ,ഞൊടിയൻ ഇനങ്ങളിൽ പെട്ട തേനീച്ചകൾ [Kolan , melliphera ,njodiyan inangalil petta theneecchakal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution