<<= Back
Next =>>
You Are On Question Answer Bank SET 391
19551. ക്യുണി കൾച്ചർ എന്നാലെന്ത്? [Kyuni kalcchar ennaalenthu?]
Answer: മുയൽ വളർത്തൽ [Muyal valartthal]
19552. ആദ്യ ബഹിരാകാശ ഉപഗ്രഹം? [Aadya bahiraakaasha upagraham?]
Answer: സ്പുടനിക് 1 (1957 ഒക്ടോബർ 4) [Spudaniku 1 (1957 okdobar 4)]
19553. മുയൽ വളർത്തൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Muyal valartthal enthu perilaanu ariyappedunnath?]
Answer: ക്യുണി കൾച്ചർ [Kyuni kalcchar]
19554. മഷ്‌റൂം കൾച്ചർ എന്നാലെന്ത്? [Mashroom kalcchar ennaalenthu?]
Answer: കൂൺ കൃഷി [Koon krushi]
19555. കൂൺ കൃഷി എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Koon krushi enthu perilaanu ariyappedunnath?]
Answer: മഷ്‌റൂം കൾച്ചർ [Mashroom kalcchar]
19556. ഹോർട്ടികൾച്ചർ എന്നാലെന്ത്?
[Horttikalcchar ennaalenthu?
]
Answer: പഴം പച്ചക്കറി കൃഷി [Pazham pacchakkari krushi]
19557. ഇസ്ലാം ധര്‍മ്മ പരിപാലന സംഘം സ്ഥാപിച്ചത്? [Islaam dharmma paripaalana samgham sthaapicchath?]
Answer: വക്കം മൗലവി [Vakkam maulavi]
19558. കാരറ്റിൽ കാണുന്ന വർണ്ണകണം? [Kaarattil kaanunna varnnakanam?]
Answer: കരോട്ടിൻ [Karottin]
19559. മരതകത്തിന്‍റെ നിറം? [Marathakatthinre niram?]
Answer: പച്ച [Paccha]
19560. പഴം പച്ചക്കറി കൃഷി എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Pazham pacchakkari krushi enthu perilaanu ariyappedunnath?]
Answer: ഹോർട്ടികൾച്ചർ [Horttikalcchar]
19561. ഇലകൾ ശ്വസിക്കുന്നത് എങ്ങനെയാണ്? [Ilakal shvasikkunnathu enganeyaan?]
Answer: ആസ്യരന്ധ്രങ്ങൾ (stomata) വഴി [Aasyarandhrangal (stomata) vazhi]
19562. പുൽ വർഗങ്ങളിൽ അധികജലം പുറന്തള്ളാനുള്ള സംവിധാനമെന്ത്?
[Pul vargangalil adhikajalam puranthallaanulla samvidhaanamenthu?
]
Answer: ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങൾ
[Ilakalude agrabhaagatthulla sushirangal
]
19563. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം? [Vadakkukizhakkan samsthaanangalude kavaadam?]
Answer: അസ്സാം [Asaam]
19564. ജലത്തിൽ സൂക്ഷിക്കുന്ന ലോഹം? [Jalatthil sookshikkunna loham?]
Answer: ഫോസ്ഫറസ് [Phospharasu]
19565. ' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്? [' di rippabliku ' ezhuthiyathu aaraan?]
Answer: പ്ലേറ്റോ [Pletto]
19566. ലാബോറട്ടറി ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്? [Laaborattari upakaranangal nirmmikkaan upayogikkunna glaas?]
Answer: പൈറക്സ് ഗ്ലാസ് [Pyraksu glaasu]
19567. കേദാർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kedaarnaathu theerththaadana kendram sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
19568. ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude sugandhavyajnjanatthottam ennariyappedunna samsthaanam?]
Answer: കേരളം [Keralam]
19569. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി? [Brahmaputhrayude ettavum valiya poshaka nadi?]
Answer: സുബന്‍സിരി [Subansiri]
19570. ഹൈഡത്തോഡുകൾ എന്നാലെന്ത്? [Hydatthodukal ennaalenthu?]
Answer: പുൽ വർഗങ്ങളിൽ അധികജലം പുറന്തള്ളാനുള്ള ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങൾ [Pul vargangalil adhikajalam puranthallaanulla ilakalude agrabhaagatthulla sushirangal]
19571. ശിവജിയുടെ കുതിരയുടെ പേര്? [Shivajiyude kuthirayude per?]
Answer: പഞ്ച കല്യാണി [Pancha kalyaani]
19572. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം? [Bamglaadeshinre desheeya vruksham?]
Answer: മാവ് [Maavu]
19573. പുൽ വർഗങ്ങളിൽ അധികജലം പുറന്തള്ളാനുള്ള ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങളുടെ പേരെന്ത്? [Pul vargangalil adhikajalam puranthallaanulla ilakalude agrabhaagatthulla sushirangalude perenthu?]
Answer: ഹൈഡത്തോഡുകൾ [Hydatthodukal]
19574. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം? [Periyaarile vellappokkatthil kodungalloor thuramukham nashicchavarsham?]
Answer: AD 1341
19575. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Nakshathrangal thammilulla dooram alakkuvaan upayogikkunna yoonittu?]
Answer: അസ്ട്രോണമിക്കൽ യൂണിറ്റ് [Asdronamikkal yoonittu]
19576. ‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘nanthanaar’ enna thoolikaanaamatthil ariyappedunnath?]
Answer: പി.സി ഗോപാലൻ [Pi. Si gopaalan]
19577. ഏകലിംഗ സസ്യങ്ങൾ എന്നാലെന്ത്? [Ekalimga sasyangal ennaalenthu?]
Answer: ചിലയിനം സസ്യങ്ങളിൽ ഒരു സസ്യത്തിൽ ആൺ പൂവ് മാത്രവും മറ്റൊന്നിൽ പെൺപൂവ് മാത്രവും ഇത്തരം സസ്യങ്ങളാണ് ഏകലിംഗ സസ്യങ്ങൾ [Chilayinam sasyangalil oru sasyatthil aan poovu maathravum mattonnil penpoovu maathravum ittharam sasyangalaanu ekalimga sasyangal]
19578. ഡെന്മാർക്കിന്‍റെ തലസ്ഥാനം? [Denmaarkkinre thalasthaanam?]
Answer: കേപ്പൻഹേഗൻ [Keppanhegan]
19579. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്? [Mamgalashlokangal enna kruthi rachicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
19580. സോഡാ വെള്ളം കണ്ടുപിടിച്ചത്? [Sodaa vellam kandupidicchath?]
Answer: ജോസഫ് പ്രീസ്റ്റ് ലി [Josaphu preesttu li]
19581. ചിലയിനം സസ്യങ്ങളിൽ ഒരു സസ്യത്തിൽ ആൺ പൂവ് മാത്രവും മറ്റൊന്നിൽ പെൺപൂവ് മാത്രവും, ഇത്തരം സസ്യങ്ങളുടെ പേരെന്ത്? [Chilayinam sasyangalil oru sasyatthil aan poovu maathravum mattonnil penpoovu maathravum, ittharam sasyangalude perenthu?]
Answer: ഏകലിംഗ സസ്യങ്ങൾ [Ekalimga sasyangal]
19582. 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി? [1945 l simla konpharansu vilicchukoottiya vysroyi?]
Answer: വേവൽ പ്രഭു [Veval prabhu]
19583. ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Guhakale kuricchulla shaasthreeya padtanam?]
Answer: സ്പീലിയോളജി speliology [Speeliyolaji speliology]
19584. കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം? [Ke. Kelappan thapaal sttaampil prathyakshappetta varsham?]
Answer: 1990
19585. ഏകലിംഗ സസ്യങ്ങളുടെ ഉദാഹരണങ്ങളെന്തെല്ലാം? [Ekalimga sasyangalude udaaharanangalenthellaam?]
Answer: ജാതി ,വാലിസ്നേറിയ, ഈന്തപ്പന, കഞ്ചാവ് [Jaathi ,vaalisneriya, eenthappana, kanchaavu]
19586. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി? [Prakruthiyude thotti ennariyappedunna pakshi?]
Answer: കാക്ക [Kaakka]
19587. ആൺപൂവും പെൺപൂവും ഒരേ സസ്യത്തിൽ കാണുന്ന സസ്യങ്ങളുടെ പേരെന്ത്? [Aanpoovum penpoovum ore sasyatthil kaanunna sasyangalude perenthu?]
Answer: ദ്വിലിംഗ സസ്യങ്ങൾ
[Dvilimga sasyangal
]
19588. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം? [Inthyayude aadya kruthrima upagraham?]
Answer: ആര്യഭട്ട [Aaryabhatta]
19589. ഇന്ത്യൻ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായപരിധി? [Inthyan vottavakaashatthinulla kuranja praayaparidhi?]
Answer: 18 വയസ് [18 vayasu]
19590. കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ? [Kannu purattheykku thuricchu varunna avastha?]
Answer: എക്സോഫ്താൽമോസ് (പ്രോപ്റ്റോസിസ്) [Eksophthaalmosu (propttosisu)]
19591. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു? [Mahaabhaaratha yuddham ethra divasam neendu ninnu?]
Answer: 18
19592. ദ്വിലിംഗ സസ്യങ്ങൾ എന്നാലെന്ത്? [Dvilimga sasyangal ennaalenthu?]
Answer: ആൺപൂവും പെൺപൂവും ഒരേ സസ്യത്തിൽ കാണുന്ന സസ്യങ്ങൾ [Aanpoovum penpoovum ore sasyatthil kaanunna sasyangal]
19593. നെല്ലി - ശാസത്രിയ നാമം? [Nelli - shaasathriya naamam?]
Answer: എംബ്ലിക്ക ഒഫീഷ്യനേൽ [Emblikka opheeshyanel]
19594. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി? [Raajyasabhaamgamaakaanulla kuranja praayaparidhi?]
Answer: 30 വയസ് [30 vayasu]
19595. ദ്വിലിംഗ സസ്യങ്ങളുടെ ഉദാഹരണങ്ങളെന്തെല്ലാം? [Dvilimga sasyangalude udaaharanangalenthellaam?]
Answer: കുമ്പളം, വെള്ളരി, മത്തൻ, പാവൽ, പടവലം
[Kumpalam, vellari, matthan, paaval, padavalam
]
19596. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Veenjil adangiyirikkunna aasidu ?]
Answer: ടാര്‍ട്ടാറിക് ആസിഡ് [Daarttaariku aasidu]
19597. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്? [Kollatthu hajoor kaccheri (sekratteriyattu) sthaapicchath?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
19598. പൂവിൽ അണ്ഡാശയമല്ലാതെ മറ്റു ഭാഗങ്ങൾ വളർന്ന് ഉണ്ടാവുന്ന ഫലങ്ങളുടെ പേരെന്ത്? [Poovil andaashayamallaathe mattu bhaagangal valarnnu undaavunna phalangalude perenthu?]
Answer: കപട ഫലങ്ങൾ [Kapada phalangal]
19599. കപട ഫലങ്ങൾ എന്നാലെന്ത്? [Kapada phalangal ennaalenthu?]
Answer: പൂവിൽ അണ്ഡാശയമല്ലാതെ മറ്റു ഭാഗങ്ങൾ വളർന്ന് ഉണ്ടാവുന്ന ഫലങ്ങൾ [Poovil andaashayamallaathe mattu bhaagangal valarnnu undaavunna phalangal]
19600. ചോള സാമ്രാജ്യ സ്ഥാപകന്‍? [Chola saamraajya sthaapakan?]
Answer: പരാന്തകൻ 1 [Paraanthakan 1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution